<<= Back Next =>>
You Are On Question Answer Bank SET 3545

177251. മോൺട്രിയൽ പ്രോട്ടോകോൾ നിലവിൽ വന്നത് എന്ന്? [Mondriyal prottokol nilavil vannathu ennu?]

Answer: 1989 ജനുവരി 1 [1989 januvari 1]

177252. ഇതുവരെ മോൺട്രിയൽ പ്രോട്ടോകോളിൽ എത്ര രാജ്യങ്ങൾ ഒപ്പു വച്ചു? [Ithuvare mondriyal prottokolil ethra raajyangal oppu vacchu?]

Answer: 197

177253. മോൺട്രിയൽ പ്രോട്ടോകോളിൽ ആദ്യം ഒപ്പുവച്ച രാജ്യങ്ങൾ എത്രയായിരുന്നു? [Mondriyal prottokolil aadyam oppuvaccha raajyangal ethrayaayirunnu?]

Answer: 24

177254. മോൺട്രിയൽ എന്ന പ്രദേശം ഏതു രാജ്യത്താണ്? [Mondriyal enna pradesham ethu raajyatthaan?]

Answer: കാനഡ [Kaanada]

177255. മോൺട്രിയൽ പ്രോട്ടോകോളിൽ ഇന്ത്യ ഒപ്പുവച്ചത് എന്ന്? [Mondriyal prottokolil inthya oppuvacchathu ennu?]

Answer: 1992 ജൂൺ 19 [1992 joon 19]

177256. 1987 സെപ്റ്റംബർ 16 -ലെ മോൺട്രിയൽ പ്രോട്ടോകോൾ എന്ന കരാർ രൂപം കൊണ്ടത് ഏത് രാജ്യത്ത് വെച്ചാണ്? [1987 septtambar 16 -le mondriyal prottokol enna karaar roopam kondathu ethu raajyatthu vecchaan?]

Answer: കാനഡ [Kaanada]

177257. ഏറ്റവും വിജയകരമായ പരിസ്ഥിതി കരാർ എന്നറിയപ്പെടുന്നത് ഏത്? [Ettavum vijayakaramaaya paristhithi karaar ennariyappedunnathu eth?]

Answer: മോൺട്രിയൽ പ്രോട്ടോകോൾ [Mondriyal prottokol]

177258. ഒരു അന്താരാഷ്ട്ര ഉടമ്പടിപ്രകാരം സൃഷ്ടിക്കപ്പെട്ട ആദ്യത്തെ സാമ്പത്തിക സംവിധാനം? [Oru anthaaraashdra udampadiprakaaram srushdikkappetta aadyatthe saampatthika samvidhaanam?]

Answer: മോൺട്രിയൽ പ്രോട്ടോകോൾ നടപ്പിലാക്കുന്നതിനുള്ള മൾട്ടി ലാറ്ററൽ ഫണ്ട് [Mondriyal prottokol nadappilaakkunnathinulla maltti laattaral phandu]

177259. മോൺട്രിയൽ പ്രോട്ടോകോളിന്റെ ആദ്യ ഭേദഗതി ഏത്? [Mondriyal prottokolinte aadya bhedagathi eth?]

Answer: ലണ്ടൻ ഭേദഗതി [Landan bhedagathi]

177260. മിനറൽ വാട്ടർ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്നത് എന്തൊക്കെയാണ് ? [Minaral vaattar anuvimukthamaakkaan upayogikkunnathu enthokkeyaanu ?]

Answer: അൾട്രാവയലറ്റ് കിരണങ്ങളും ഓസോണും [Aldraavayalattu kiranangalum osonum]

177261. ഫോട്ടോകെമിക്കൽ സ്മോഗിൽ കാണപ്പെടാറുള്ളത് എന്താണ്? [Phottokemikkal smogil kaanappedaarullathu enthaan?]

Answer: ഓസോൺ [Oson]

177262. ഓസോണിന് ഓസോൺ എന്ന പേർ നൽകിയതാര്? [Osoninu oson enna per nalkiyathaar?]

Answer: ക്രിസ്റ്റിൻ ഫെഡറിക് ഷോൺ ബെയ്ൻ [Kristtin phedariku shon beyn]

177263. ഓസോൺ തന്മാത്ര രൂപംകൊള്ളുന്നത് എങ്ങനെ എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്? [Oson thanmaathra roopamkollunnathu engane ennu kandetthiya shaasthrajnjan aar?]

Answer: സിഡ്നി ചാപ്മാൻ [Sidni chaapmaan]

177264. ഓസോൺ ചക്രത്തിന്റെ മറ്റൊരു പേര്? [Oson chakratthinte mattoru per?]

Answer: ചാപ്മാൻ ചക്രം [Chaapmaan chakram]

177265. ഓസോണിന്റെ അളവ് കുറയുന്നത് സസ്യങ്ങളെ എപ്രകാരമാണ് ബാധിക്കുന്നത്? [Osoninte alavu kurayunnathu sasyangale eprakaaramaanu baadhikkunnath?]

Answer: സസ്യങ്ങളുടെ വളർച്ച മുരടിക്കുന്നു [Sasyangalude valarccha muradikkunnu]

177266. ഓസോൺ ഗാഢത ഏറ്റവും കൂടുതൽ ആകുന്നത് ഏത് കാലത്താണ്? [Oson gaaddatha ettavum kooduthal aakunnathu ethu kaalatthaan?]

Answer: വേനൽക്കാലം [Venalkkaalam]

177267. വേനൽക്കാലത്ത് അൾട്രാവയലറ്റ് റേഡിയേഷൻ കൂടാൻ കാരണമെന്ത്? [Venalkkaalatthu aldraavayalattu rediyeshan koodaan kaaranamenthu?]

Answer: ഭൂമി സൂര്യനോട് കൂടുതൽ അടുക്കുന്നത് കൊണ്ട് [Bhoomi sooryanodu kooduthal adukkunnathu kondu]

177268. ഭൂമിയുടെ പുതപ്പ് എന്നറിയപ്പെടുന്നത് എന്ത്? [Bhoomiyude puthappu ennariyappedunnathu enthu?]

Answer: ഓസോൺ പാളി [Oson paali]

177269. ഓസോൺ തുള നിരന്തരമായി നിരീക്ഷിക്കുന്നതിനുള്ള കൃത്രിമോപഗ്രഹം ഏത്? [Oson thula nirantharamaayi nireekshikkunnathinulla kruthrimopagraham eth?]

Answer: TOMS (Total Ozone Mapping Spectrometer)

177270. സൂര്യാഘാതത്തിനും ക്യാൻസറിനും കാരണമാകുന്ന അൾട്രാവയലറ്റ് രശ്മി ഏത്? [Sooryaaghaathatthinum kyaansarinum kaaranamaakunna aldraavayalattu rashmi eth?]

Answer: UV-B

177271. സൂര്യപ്രകാശത്തിലെ മാരകമായ ഏത് വികിരണത്തെയാണ് ഓസോൺ കവചം തടഞ്ഞുനിർത്തുന്നത് ? [Sooryaprakaashatthile maarakamaaya ethu vikiranattheyaanu oson kavacham thadanjunirtthunnathu ?]

Answer: അൾട്രാവയലറ്റ് വികിരണത്തെ [Aldraavayalattu vikiranatthe]

177272. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളെ തരംതിരിച്ചിരിക്കുന്നത് എങ്ങിനെ? [Sooryaprakaashatthile aldraavayalattu rashmikale tharamthiricchirikkunnathu engine?]

Answer: UV- A, UV-B, UV-C

177273. ഓസോൺ പാളിയുടെ നാശത്തിനു കാരണമാകുന്ന മേഘങ്ങൾ ഏത് ? [Oson paaliyude naashatthinu kaaranamaakunna meghangal ethu ?]

Answer: നേക്രിയാസ് മേഘങ്ങൾ [Nekriyaasu meghangal]

177274. ഓസോൺ കണ്ടുപിടിക്കുന്നതിന് വിക്ഷേപിച്ച ബഹിരാകാശ പേടകം ഏത്? [Oson kandupidikkunnathinu vikshepiccha bahiraakaasha pedakam eth?]

Answer: നിംബസ് 7 [Nimbasu 7]

177275. ഓസോൺ പാളിയിൽ ആദ്യമായി സുഷിരം കണ്ടെത്തിയ വർഷം? [Oson paaliyil aadyamaayi sushiram kandetthiya varsham?]

Answer: 1970

177276. ഓസോൺ പാളിയിൽ ഏറ്റവും വലിയ വിള്ളൻ രേഖപ്പെടുത്തിയ വർഷം? [Oson paaliyil ettavum valiya villan rekhappedutthiya varsham?]

Answer: 2006

177277. ഓസോൺ പാളിയിൽ സുഷിരങ്ങൾ ഉണ്ടാക്കുന്ന പ്രധാന രാസവസ്തു? [Oson paaliyil sushirangal undaakkunna pradhaana raasavasthu?]

Answer: ക്ലോറോ ഫ്ലൂറോ കാർബൺ [Kloro phlooro kaarban]

177278. ഓസോൺപാളിയുടെ തകർച്ചക്ക് കാരണമാകുന്ന പദാർത്ഥങ്ങൾ ഏതു പേരിലാണ് അറിയപ്പെടുന്നത്? [Osonpaaliyude thakarcchakku kaaranamaakunna padaarththangal ethu perilaanu ariyappedunnath?]

Answer: ODS (OZONE DEPLETION SUBSTANCE)

177279. സസ്യങ്ങളിലെ ഓസോണിന്റെ ദോഷകരമായ പ്രവർത്തനം ആദ്യമായി റിപ്പോർട്ട് ചെയ്തത് എവിടെ? [Sasyangalile osoninte doshakaramaaya pravartthanam aadyamaayi ripporttu cheythathu evide?]

Answer: ലോസ് ആഞ്ചലസ് (1944) [Losu aanchalasu (1944)]

177280. കാലാവസ്ഥ വ്യതിയാനം കുറയ്ക്കാൻ ഐക്യരാഷ്ട്രസഭ 1997ഡിസംബർ 11-ന് ഉണ്ടാക്കിയ ഉടമ്പടി ഏത്? [Kaalaavastha vyathiyaanam kuraykkaan aikyaraashdrasabha 1997disambar 11-nu undaakkiya udampadi eth?]

Answer: ക്യോട്ടോ ഉടമ്പടി [Kyotto udampadi]

177281. പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറത്തുവിടുന്ന സസ്യം ഏത്? [Prakaashasamshleshana samayatthu oson puratthuvidunna sasyam eth?]

Answer: തുളസി [Thulasi]

177282. ഓസോൺ വിഘടനത്തിന് കാരണമാകുന്ന സംയുക്തം ഏതാണ്? [Oson vighadanatthinu kaaranamaakunna samyuktham ethaan?]

Answer: CFC (ക്ലോറോ ഫ്ലൂറോ കാർബൺ) [Cfc (kloro phlooro kaarban)]

177283. CFC യുടെ പൂർണ്ണരൂപം എന്ത്? [Cfc yude poornnaroopam enthu?]

Answer: ക്ലോറോ ഫ്ലൂറോ കാർബൺ [Kloro phlooro kaarban]

177284. ക്ലോറോ ഫ്ലൂറോ കാർബൺ (CFC) കണ്ടുപിടിച്ചത് ആരാണ്? [Kloro phlooro kaarban (cfc) kandupidicchathu aaraan?]

Answer: തോമസ് മിഡ്ഗ്ലെ [Thomasu midgle]

177285. സി എഫ് സി (ക്ലോറോ ഫ്ലൂറോ കാർബൺ) യുടെ വ്യാവസായിക നാമം എന്താണ്? [Si ephu si (kloro phlooro kaarban) yude vyaavasaayika naamam enthaan?]

Answer: ഫ്രിയോൺ [Phriyon]

177286. ക്ലോറോ ഫ്ലൂറോ കാർബണിൽ (CFC) അടങ്ങിയിരിക്കുന്ന ഏത് മൂലകമാണ് ഓസോൺ പാളിയെ ദോഷകരമായി ബാധിക്കുന്നത്? [Kloro phlooro kaarbanil (cfc) adangiyirikkunna ethu moolakamaanu oson paaliye doshakaramaayi baadhikkunnath?]

Answer: ക്ലോറിൻ [Klorin]

177287. ഓസോൺ പാളിക്ക് വിള്ളൽ വരുത്തുന്ന ക്ലോറോ ഫ്ലൂറോ കാർബൺ പുറത്തുവിടുന്ന പദാർത്ഥങ്ങൾക്ക്‌ കാർബൺ ടാക്സ് ആദ്യമായി ഏര്പ്പെടുത്തിയ രാജ്യം? [Oson paalikku villal varutthunna kloro phlooro kaarban puratthuvidunna padaarththangalkku kaarban daaksu aadyamaayi erppedutthiya raajyam?]

Answer: ന്യൂസിലാൻഡ് [Nyoosilaandu]

177288. ഓസോണിന്റെ രാസനാമം എന്താണ്? [Osoninte raasanaamam enthaan?]

Answer: O3

177289. അന്തരീക്ഷത്തിൽ ഓസോൺ ഉൽപാദിപ്പിക്കുന്ന പ്രകൃതി പ്രതിഭാസം ഏതാണ്? [Anthareekshatthil oson ulpaadippikkunna prakruthi prathibhaasam ethaan?]

Answer: മിന്നൽ [Minnal]

177290. മനുഷ്യനിലെ ഓസോണിന്റെ ദോഷകരമായ പ്രവർത്തനം ആദ്യമായി റിപ്പോർട്ട് ചെയ്തത് എവിടെ? [Manushyanile osoninte doshakaramaaya pravartthanam aadyamaayi ripporttu cheythathu evide?]

Answer: ലോസ് ആഞ്ചലസ് (1950) [Losu aanchalasu (1950)]

177291. ‘ഭൂമിയുടെ കുട’ എന്നറിയപ്പെടുന്നത് എന്താണ്? [‘bhoomiyude kuda’ ennariyappedunnathu enthaan?]

Answer: ഓസോൺ പാളി [Oson paali]

177292. ഏറ്റവും പുതുതായി ഓസോൺ പാളിയിലെ സുഷിരം അടഞ്ഞതിന് കാരണമായി ശാസ്ത്രജ്ഞർ കണ്ടെത്തിയ പ്രതിഭാസം എന്ത്? [Ettavum puthuthaayi oson paaliyile sushiram adanjathinu kaaranamaayi shaasthrajnjar kandetthiya prathibhaasam enthu?]

Answer: പോളാർ വെർടെക്സ് [Polaar verdeksu]

177293. യൂറോപ്യൻ യൂണിയന്റെ അന്തരീക്ഷ നിരീക്ഷണ സംവിധാനം ഏത്? [Yooropyan yooniyante anthareeksha nireekshana samvidhaanam eth?]

Answer: CAMS (Copernicus Atmosphere Monitoring Service)

177294. വിയന്ന കൺവെൻഷൻ നടന്നവർഷം? [Viyanna kanvenshan nadannavarsham?]

Answer: 1985

177295. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളെ ഭൂമിയിൽ എത്താതെ തടയുന്ന രക്ഷാകവചം ഏതാണ്? [Sooryanil ninnulla aldraavayalattu rashmikale bhoomiyil etthaathe thadayunna rakshaakavacham ethaan?]

Answer: ഓസോൺ പാളി [Oson paali]

177296. ODP യുടെ പൂർണ്ണരൂപം എന്ത്? [Odp yude poornnaroopam enthu?]

Answer: Ozone Depleting Potential

177297. ഓസോൺ ഏതിന്റെ അലോട്രോപ്പാണ്? [Oson ethinte alodroppaan?]

Answer: ഓക്സിജൻ [Oksijan]

177298. എത്ര ഓക്സിജൻ ആറ്റങ്ങൾ ചേർന്നതാണ് ഒരു ഓസോൺ തന്മാത്ര? [Ethra oksijan aattangal chernnathaanu oru oson thanmaathra?]

Answer: 3 ഓക്സിജൻ ആറ്റങ്ങൾ [3 oksijan aattangal]

177299. അൾട്രാവയലറ്റ് രശ്മികൾ അമിതമായി പതിച്ചാൽ ശോഷണം സംഭവിക്കുന്ന വിള ഏത്? [Aldraavayalattu rashmikal amithamaayi pathicchaal shoshanam sambhavikkunna vila eth?]

Answer: നെല്ല് [Nellu]

177300. ഏതു പ്രായത്തിലാണ് ഓസോൺ മനുഷ്യനെ ഏറ്റവും അധികമായി ബാധിക്കുന്നത്? [Ethu praayatthilaanu oson manushyane ettavum adhikamaayi baadhikkunnath?]

Answer: കുട്ടിക്കാലം [Kuttikkaalam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution