<<= Back
Next =>>
You Are On Question Answer Bank SET 3546
177301. ഓസോൺ വാതകത്തെ ആദ്യമായി തിരിച്ചറിഞ്ഞ ഡച്ച് ശാസ്ത്രജ്ഞൻ? [Oson vaathakatthe aadyamaayi thiriccharinja dacchu shaasthrajnjan?]
Answer: മാർട്ടിനസ് വാൻമാരം [Maarttinasu vaanmaaram]
177302. ഓക്സിജൻ ആറ്റങ്ങൾ സംയോജിച്ച് ഓസോൺ തന്മാത്ര ഉണ്ടാവുകയും അൾട്രാവയലറ്റ് രശ്മികൾ പതിക്കുമ്പോൾ ഓസോൺ വിഘടിച്ച് വീണ്ടും ഓക്സിജൻ ആയി മാറുന്ന പ്രതിഭാസം ? [Oksijan aattangal samyojicchu oson thanmaathra undaavukayum aldraavayalattu rashmikal pathikkumpol oson vighadicchu veendum oksijan aayi maarunna prathibhaasam ?]
Answer: ഓസോൺ- ഓക്സിജൻ സൈക്കിൾ [Oson- oksijan sykkil]
177303. അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്നത് ഏത് യൂണിറ്റിലാണ്? [Anthareekshatthile osoninte alavu rekhappedutthunnathu ethu yoonittilaan?]
Answer: ഡോബ്സൺ യൂണിറ്റ് [Dobsan yoonittu]
177304. സപ്തംബർ 16 ഓസോൺ പാളി സംരക്ഷണ ദിനമായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച വർഷം? [Sapthambar 16 oson paali samrakshana dinamaayi aikyaraashdra samghadana prakhyaapiccha varsham?]
Answer: 1988
177305. ഓസോൺ പാളിയുടെ സംരക്ഷണത്തെപ്പറ്റി ആദ്യമായി ചർച്ചചെയ്യപ്പെട്ട അന്താരാഷ്ട്ര സമ്മേളനം? [Oson paaliyude samrakshanattheppatti aadyamaayi charcchacheyyappetta anthaaraashdra sammelanam?]
Answer: വിയന്ന സമ്മേളനം (1985) [Viyanna sammelanam (1985)]
177306. ഓക്സിജൻ ആറ്റങ്ങൾ ചേർന്ന് ഓസോൺ രൂപീകരിക്കപ്പെടുന്ന പ്രക്രിയ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്? [Oksijan aattangal chernnu oson roopeekarikkappedunna prakriya kandupidiccha shaasthrajnjan aar?]
Answer: സിഡ്നി ചാപ്മാൻ [Sidni chaapmaan]
177307. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL) പതിമൂന്നാം എഡിഷൻ നടക്കുന്ന വേദി? [Inthyan preemiyar leeginte (ipl) pathimoonnaam edishan nadakkunna vedi?]
Answer: യു.എ.ഇ [Yu. E. I]
177308. IPL ന്റെ സ്ഥാപകൻ എന്നറിയപ്പെടുന്നത് ആര്? [Ipl nte sthaapakan ennariyappedunnathu aar?]
Answer: ലളിത് മോദി [Lalithu modi]
177309. എല്ലാ IPL ടൂർണ്ണമെന്റുകളിലും ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയത് ആരാണ് (2019 വരെയുള്ള കണക്കുകൾ പ്രകാരം)? [Ellaa ipl doornnamentukalilum ettavum kooduthal siksarukal nediyathu aaraanu (2019 vareyulla kanakkukal prakaaram)?]
Answer: ക്രിസ് ഗെയ്ൽ [Krisu geyl]
177310. IPL ൽ ഏറ്റവും വേഗത്തിൽ 100 റൺസ് നേടിയയത് ആര് (2019 വരെയുള്ള കണക്കുപ്രകാരം)? [Ipl l ettavum vegatthil 100 ransu nediyayathu aaru (2019 vareyulla kanakkuprakaaram)?]
Answer: ക്രിസ് ഗെയ്ൽ [Krisu geyl]
177311. IPL 2020-ൽ മുംബൈ ഇന്ത്യൻസിന്റെ പരിശീലകൻ ആരാണ്? [Ipl 2020-l mumby inthyansinte parisheelakan aaraan?]
Answer: മഹേല ജയവർധന [Mahela jayavardhana]
177312. 2020-ൽ IPLന്റെ ഏത് പതിപ്പാണ് (lസീസൺ ആണ്) നടക്കാൻ പോകുന്നത്? [2020-l iplnte ethu pathippaanu (lseesan aanu) nadakkaan pokunnath?]
Answer: IPL ന്റെ പതിമൂന്നാം പതിപ്പ്. (2008- ലാണ് BCCI, IPLആരംഭിച്ചത്) [Ipl nte pathimoonnaam pathippu. (2008- laanu bcci, iplaarambhicchathu)]
177313. 2008 -ലെ ഉദ്ഘാടന മത്സരത്തിൽ വിജയിയായ(IPL നേടിയ) ടീം ഏത്? [2008 -le udghaadana mathsaratthil vijayiyaaya(ipl nediya) deem eth?]
Answer: രാജസ്ഥാൻ റോയൽസ് [Raajasthaan royalsu]
177314. IPL ന്റെ (2020) ലീഗ് മത്സരങ്ങളിലെ ഫോർമാറ്റിന്റെ പേര് എന്താണ്? [Ipl nte (2020) leegu mathsarangalile phormaattinte peru enthaan?]
Answer: Double Round Robin
177315. IPL -ൽ ആരാണ് കൂടുതൽ ക്യാച്ചുകൾ എടുത്തത് (2019 വരെയുള്ള കണക്കനുസരിച്ച്)? [Ipl -l aaraanu kooduthal kyaacchukal edutthathu (2019 vareyulla kanakkanusaricchu)?]
Answer: സുരേഷ് റെയ്ന [Sureshu reyna]
177316. IPL ന്റെ രാജാവ് എന്നറിയപ്പെടുന്നത് ആര്? [Ipl nte raajaavu ennariyappedunnathu aar?]
Answer: എം എസ് ധോണി [Em esu dhoni]
177317. 2020 IPL ൽ എത്ര ടീമുകൾ ഉണ്ട്? [2020 ipl l ethra deemukal undu?]
Answer: 8 ടീമുകൾ [8 deemukal]
177318. ഏത് ടീമാണ് ഏറ്റവും കൂടുതൽ IPL മത്സരങ്ങളിൽ വിജയിച്ചത് (2019 വരെയുള്ള കണക്ക് പ്രകാരം ഏറ്റവും കൂടുതൽ IPL ടൈറ്റിൽ നേടിയ ടീം)? [Ethu deemaanu ettavum kooduthal ipl mathsarangalil vijayicchathu (2019 vareyulla kanakku prakaaram ettavum kooduthal ipl dyttil nediya deem)?]
Answer: മുംബൈ ഇന്ത്യൻസ് [Mumby inthyansu]
177319. IPL ൽ ആരാണ് ഏറ്റവും കൂടുതൽ ഫോറുകൾ നേടിയത് കളിക്കാരൻ? (2019 വരെയുള്ള കണക്കുപ്രകാരം) [Ipl l aaraanu ettavum kooduthal phorukal nediyathu kalikkaaran? (2019 vareyulla kanakkuprakaaram)]
Answer: ഗൗതം ഗംഭീർ [Gautham gambheer]
177320. IPL -ൽ ഇതുവരെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ കളിക്കാരൻ ആര്? ( 2019 വരെയുള്ള കണക്കുപ്രകാരം) [Ipl -l ithuvare ettavum kooduthal vikkattukal nediya kalikkaaran aar? ( 2019 vareyulla kanakkuprakaaram)]
Answer: ലസിത് മലിംഗ [Lasithu malimga]
177321. IPL 2020 -ൽ ഹൈദരാബാദ് ടീമിന്റെ പേരെന്താണ്? [Ipl 2020 -l hydaraabaadu deeminte perenthaan?]
Answer: സൺറൈസേഴ്സ് ഹൈദരാബാദ് [Sanrysezhsu hydaraabaadu]
177322. ഒരു വർഷത്തേക്ക് 2020ലെ ഇന്ത്യൻ പ്രീമിയർ ലീഗിനുള്ള ടൈറ്റിൽ സ്പോൺസർഷിപ്പ് നേടിയ കമ്പനി ഏതാണ്? [Oru varshatthekku 2020le inthyan preemiyar leeginulla dyttil sponsarshippu nediya kampani ethaan?]
Answer: Dream 11
177323. 2020-IPL ന്റെ ഔദ്യോഗിക ബ്രോഡ് കാസ്റ്റർ ആരാണ്? [2020-ipl nte audyogika brodu kaasttar aaraan?]
Answer: സ്റ്റാർ സ്പോർട്സ് നെറ്റ് വർക്ക് [Sttaar spordsu nettu varkku]
177324. മുംബൈ ഇന്ത്യൻ ടീമിന്റെ ഉടമ ആരാണ്? [Mumby inthyan deeminte udama aaraan?]
Answer: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് [Rilayansu indasdreesu limittadu]
177325. 2020 ലെ (IPL) ഏറ്റവും ചെലവേറിയ വിദേശ കളിക്കാരൻ ആരാണ്? [2020 le (ipl) ettavum chelaveriya videsha kalikkaaran aaraan?]
Answer: പാറ്റ് കമ്മിൻസ് [Paattu kamminsu]
177326. IPL ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയ ടീം ഏതാണ്? (2019 ലെ കണക്കു പ്രകാരം) [Ipl charithratthile ettavum uyarnna skor nediya deem ethaan? (2019 le kanakku prakaaram)]
Answer: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ [Royal chalanchezhsu baamgloor]
177327. 2020 IPL മുംബൈ ഇന്ത്യൻ ടീമിന്റെ മുദ്രാവാക്യം എന്താണ്? [2020 ipl mumby inthyan deeminte mudraavaakyam enthaan?]
Answer: ദുനിയ ഹില ടെംഗെ ഹം (We will rock the World) [Duniya hila demge ham (we will rock the world)]
177328. IPL -ലെ 2020 ലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ ആരാണ്? [Ipl -le 2020 le ettavum praayam kuranja kalikkaaran aaraan?]
Answer: യശസ്വി ജയ്സ്വാൾ (രാജസ്ഥാൻ റോയൽസ്) [Yashasvi jaysvaal (raajasthaan royalsu)]
177329. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ (IPL-2020) ആരാണ് ? [Mumby inthyansu kyaapttan (ipl-2020) aaraanu ?]
Answer: രോഹിത് ശർമ [Rohithu sharma]
177330. IPL- ലെ ഒന്നാം നമ്പർ ബാറ്റ്സ്മാൻ ആരാണ്? (2019 വരെയുള്ള കണക്കനുസരിച്ച്) [Ipl- le onnaam nampar baattsmaan aaraan? (2019 vareyulla kanakkanusaricchu)]
Answer: വിരാട് കോലി [Viraadu koli]
177331. IPL 2020 ന്റെ അവസാന മത്സരം എപ്പോഴാണ്? [Ipl 2020 nte avasaana mathsaram eppozhaan?]
Answer: 2020 നവംബർ 10 [2020 navambar 10]
177332. ഗാന്ധിജിയുടെ പിതാവിന്റെ ഉദ്യോഗം എന്തായിരുന്നു? [Gaandhijiyude pithaavinte udyogam enthaayirunnu?]
Answer: ദിവാൻ [Divaan]
177333. ഗാന്ധിജിയുടെ മുത്തച്ഛൻ ആരാണ്? [Gaandhijiyude mutthachchhan aaraan?]
Answer: ഉത്തംചന്ദ് ഗാന്ധി [Utthamchandu gaandhi]
177334. ഗാന്ധിജി പ്രൈമറി പഠനം നടത്തിയത് എവിടെയാണ്? [Gaandhiji prymari padtanam nadatthiyathu evideyaan?]
Answer: രാജ്കോട്ടിൽ [Raajkottil]
177335. ഗാന്ധിജിയുടെ പൂർണനാമം എന്താണ്? [Gaandhijiyude poornanaamam enthaan?]
Answer: മോഹൻദാസ് കരംചന്ദ് ഗാന്ധി [Mohandaasu karamchandu gaandhi]
177336. ഗാന്ധിജിക്ക് വഴങ്ങാതിരുന്ന പഠന വിഷയം എന്തായിരുന്നു? [Gaandhijikku vazhangaathirunna padtana vishayam enthaayirunnu?]
Answer: കണക്ക് [Kanakku]
177337. കുട്ടിക്കാലത്ത് ഗാന്ധിജിക്ക് ഉണ്ടായിരുന്ന ഓമനപ്പേര് എന്താണ്? [Kuttikkaalatthu gaandhijikku undaayirunna omanapperu enthaan?]
Answer: മോനിയ [Moniya]
177338. ഗാന്ധിജിയുടെ ഇഷ്ട പ്രാർത്ഥനാഗീതമായ ‘വൈഷ്ണവ ജനതോ’ രചിച്ച ഗുജറാത്തി കവി? [Gaandhijiyude ishda praarththanaageethamaaya ‘vyshnava janatho’ rachiccha gujaraatthi kavi?]
Answer: നരസിംഹ മേത്ത [Narasimha mettha]
177339. ഗാന്ധിജിയെ ‘ഒറ്റയാൾ പട്ടാളം’ എന്ന് വിശേഷിപ്പിച്ചത്? [Gaandhijiye ‘ottayaal pattaalam’ ennu visheshippicchath?]
Answer: മൗണ്ട് ബാറ്റൻ പ്രഭു [Maundu baattan prabhu]
177340. ഗാന്ധിജി ആദ്യമായ ജയിൽശിക്ഷ അനുഭവിച്ചത് എവിടെ വച്ചായിരുന്നു? [Gaandhiji aadyamaaya jayilshiksha anubhavicchathu evide vacchaayirunnu?]
Answer: ജോഹന്നാസ്ബർഗ് [Johannaasbargu]
177341. ഗാന്ധിജി ‘പുലയ രാജാവ് ‘എന്ന് വിശേഷിപ്പിച്ചത് ആരെയാണ്? [Gaandhiji ‘pulaya raajaavu ‘ennu visheshippicchathu aareyaan?]
Answer: അയ്യങ്കാളി [Ayyankaali]
177342. ‘ആധുനിക കാലത്തെ മഹാത്ഭുതം’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്? [‘aadhunika kaalatthe mahaathbhutham’ ennu gaandhiji visheshippicchathu enthineyaan?]
Answer: ക്ഷേത്രപ്രവേശന വിളംബരം [Kshethrapraveshana vilambaram]
177343. ദേശ സ്നേഹികളുടെ രാജകുമാരൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്? [Desha snehikalude raajakumaaran ennu gaandhiji visheshippicchathu aareyaan?]
Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]
177344. ഗാന്ധിജിയുടെ നാല് പുത്രന്മാർ ആരെല്ലാം? [Gaandhijiyude naalu puthranmaar aarellaam?]
Answer: ഹരിലാൽ, മണിലാൽ, രാമദാസ്, ദേവദാസ് [Harilaal, manilaal, raamadaasu, devadaasu]
177345. ഗാന്ധിജിയുടെ ദണ്ഡിയാത്ര ആരംഭിച്ച വർഷം തിയ്യതി? [Gaandhijiyude dandiyaathra aarambhiccha varsham thiyyathi?]
Answer: 1930 മാർച്ച് 12 [1930 maarcchu 12]
177346. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ച വർഷം തീയതി? [Kvittu inthyaa prakshobham aarambhiccha varsham theeyathi?]
Answer: 1942 ആഗസ്റ്റ് 9 [1942 aagasttu 9]
177347. ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നത് ആര്? [Gaandhijiyude manasaakshi sookshippukaaran ennariyappedunnathu aar?]
Answer: സി രാജഗോപാലാചാരി [Si raajagopaalaachaari]
177348. ഗാന്ധിജിയെ ‘മഹാത്മ’ എന്ന് വിശേഷിപ്പിച്ചത് ആര്? [Gaandhijiye ‘mahaathma’ ennu visheshippicchathu aar?]
Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]
177349. 2007-ൽ പുറത്തിറങ്ങിയ ടൈം മാഗസിന്റെ ഒരു ലക്കത്തിൽ കവർസ്റ്റോറി ‘മനുഷ്യർ നന്മയുള്ളവരും തിന്മ ചെയ്യുന്നവരൊക്കെ ആകുന്നത് എങ്ങനെ’ എന്നതിനെക്കുറിച്ചുള്ള ഒരു ലേഖനമായിരുന്നു. ഈ മാഗസിന്റെ കവർചിത്രത്തിൽ നന്മയെ പ്രതിനിധാനം ചെയ്തും തിന്മയെ പ്രതിനിധാനം ചെയ്തും രണ്ടു വ്യക്തികളുടെ മുഖം നൽകിയിരുന്നു. ആരെല്ലാമായിരുന്നു അവർ? [2007-l puratthirangiya dym maagasinte oru lakkatthil kavarsttori ‘manushyar nanmayullavarum thinma cheyyunnavarokke aakunnathu engane’ ennathinekkuricchulla oru lekhanamaayirunnu. Ee maagasinte kavarchithratthil nanmaye prathinidhaanam cheythum thinmaye prathinidhaanam cheythum randu vyakthikalude mukham nalkiyirunnu. Aarellaamaayirunnu avar?]
Answer: ഗാന്ധിജിയും ഹിറ്റ്ലറും [Gaandhijiyum hittlarum]
177350. സരോജിനി നായിഡുവിനെ ‘ഇന്ത്യയുടെ വാനമ്പാടി’ എന്ന് വിശേഷിപ്പിച്ചത് ആര്? [Sarojini naayiduvine ‘inthyayude vaanampaadi’ ennu visheshippicchathu aar?]
Answer: ഗാന്ധിജി [Gaandhiji]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution