<<= Back
Next =>>
You Are On Question Answer Bank SET 3547
177351. ‘ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ്’ എന്നറിയപ്പെടുന്നതാര്? [‘inthyan asvasthathayude pithaav’ ennariyappedunnathaar?]
Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]
177352. ഗാന്ധി രക്തസാക്ഷി ദിനം എന്ന്? [Gaandhi rakthasaakshi dinam ennu?]
Answer: 1948 ജനുവരി 30 [1948 januvari 30]
177353. ഗാന്ധിജിയെ ‘അർദ്ധനഗ്നനായ ഫക്കീർ’ എന്ന് വിശേഷിപ്പിച്ചതാര്? [Gaandhijiye ‘arddhanagnanaaya phakkeer’ ennu visheshippicchathaar?]
Answer: വിൻസ്റ്റൻ ചർച്ചിൽ [Vinsttan charcchil]
177354. ഗാന്ധിജിയുടെ ആത്മീയ ഗുരു എന്നറിയപ്പെടുന്നത്? [Gaandhijiyude aathmeeya guru ennariyappedunnath?]
Answer: ലിയോ ടോൾസ്റ്റോയ് [Liyo dolsttoyu]
177355. ‘കേരള ഗാന്ധി’ എന്നറിയപ്പെടുന്നത് ആരാണ്? [‘kerala gaandhi’ ennariyappedunnathu aaraan?]
Answer: കെ കേളപ്പൻ [Ke kelappan]
177356. സ്റ്റീവ് ജോബ്സിനോട് 1999 -ൽ ടൈം മാഗസിൻ നൂറ്റാണ്ടിലെ വ്യക്തിയായി ഒരാളെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം നിർദ്ദേശിച്ചത് ആരുടെ പേരായിരുന്നു? [Stteevu jobsinodu 1999 -l dym maagasin noottaandile vyakthiyaayi oraale thiranjedukkaan aavashyappettappol addheham nirddheshicchathu aarude peraayirunnu?]
Answer: ഗാന്ധിജി [Gaandhiji]
177357. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആര്? [Gaandhijiyude raashdreeya guru aar?]
Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]
177358. ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം ഏത്? [Gaandhijiyude aadyatthe sathyaagraham eth?]
Answer: ചമ്പാരൻ സത്യാഗ്രഹം (1917 -ൽ ബീഹാർ) [Champaaran sathyaagraham (1917 -l beehaar)]
177359. 1940 ഡിസംബർ 24-ന് സമാധാനത്തിന്റെ പാതയിലേക്ക് വരുവാനപേക്ഷിച്ച് ‘പ്രിയ സുഹൃത്തേ ‘ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ഗാന്ധിജി കത്തെഴുതിയത് ആർക്ക്? [1940 disambar 24-nu samaadhaanatthinte paathayilekku varuvaanapekshicchu ‘priya suhrutthe ‘ ennu abhisambodhana cheythukondu gaandhiji katthezhuthiyathu aarkku?]
Answer: ഹിറ്റ്ലർക്ക് [Hittlarkku]
177360. ഗാന്ധിജിയുടെ ആത്മകഥയുടെ പേര്? [Gaandhijiyude aathmakathayude per?]
Answer: എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ [Ente sathyaanveshana pareekshanangal]
177361. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയത് എന്നാണ്? [Gaandhiji dakshinaaphrikkayil ninnu inthyayil thiricchetthiyathu ennaan?]
Answer: 1915 ജനുവരി 9 [1915 januvari 9]
177362. ഗാന്ധിജിയുടെ അപരനാമം എന്താണ്? [Gaandhijiyude aparanaamam enthaan?]
Answer: ബാപ്പുജി [Baappuji]
177363. ഗോഡ്‌സെയുടെ വെടിയേറ്റ് വീഴുന്ന സമയത്ത് ഗാന്ധിജി ധരിച്ച വസ്ത്രങ്ങൾ ഉൾപ്പെടെ ഗാന്ധിജിയുമായി ബന്ധപ്പെട്ട വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന ഗാന്ധി മെമ്മോറിയൽ മ്യൂസിയം എവിടെയാണ്? [Godseyude vediyettu veezhunna samayatthu gaandhiji dhariccha vasthrangal ulppede gaandhijiyumaayi bandhappetta vasthukkal sookshicchirikkunna gaandhi memmoriyal myoosiyam evideyaan?]
Answer: മധുര (1959 സ്ഥാപിതമായത് ) [Madhura (1959 sthaapithamaayathu )]
177364. കേരളത്തിൽ ഉപ്പ് സത്യാഗ്രഹം നടന്ന സ്ഥലം എവിടെയാണ്? [Keralatthil uppu sathyaagraham nadanna sthalam evideyaan?]
Answer: പയ്യന്നൂർ [Payyannoor]
177365. ‘ഓത്താഗാന്ധി’ എന്നറിയപ്പെടുന്നത് ആരാണ്? [‘otthaagaandhi’ ennariyappedunnathu aaraan?]
Answer: ഉത്തംചന്ദ് ഗാന്ധി [Utthamchandu gaandhi]
177366. സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിജി എത്ര ദിവസമാണ് ജീവിച്ചത്? [Svathanthra inthyayil gaandhiji ethra divasamaanu jeevicchath?]
Answer: 168 ദിവസം [168 divasam]
177367. ദണ്ഡിയാത്ര ആരംഭിച്ചത് എവിടെ നിന്നാണ്? [Dandiyaathra aarambhicchathu evide ninnaan?]
Answer: ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ നിന്ന് [Gujaraatthile sabarmathi aashramatthil ninnu]
177368. ഗാന്ധിജി ഹിറ്റ്ലർക്കയച്ച കത്തുകളെ അടിസ്ഥാനമാക്കി നിർമ്മിച്ച സിനിമ? [Gaandhiji hittlarkkayaccha katthukale adisthaanamaakki nirmmiccha sinima?]
Answer: ‘മൈ ഫ്രണ്ട് ഹിറ്റ്ലർ‘ (ഇത് ഇന്ത്യയിൽ റിലീസ് ചെയ്തിരിക്കുന്നത് ‘ഗാന്ധി റ്റു ഹിറ്റ്ലർ’എന്ന പേരിലാണ്) [‘my phrandu hittlar‘ (ithu inthyayil rileesu cheythirikkunnathu ‘gaandhi ttu hittlar’enna perilaanu)]
177369. ഗാന്ധിജി ആദ്യമായി കേരളത്തിൽ എത്തിയ വർഷം എന്നാണ്? [Gaandhiji aadyamaayi keralatthil etthiya varsham ennaan?]
Answer: 1920 ആഗസ്റ്റ് 18 [1920 aagasttu 18]
177370. ദണ്ഡിയാത്രയിൽ ഗാന്ധിജിയും അനുയായികളും പാടിയ ഗാനം ഏത്? [Dandiyaathrayil gaandhijiyum anuyaayikalum paadiya gaanam eth?]
Answer: രഘുപതി രാഘവ രാജാറാം [Raghupathi raaghava raajaaraam]
177371. ഉപ്പുസത്യാഗ്രഹം നടന്ന വർഷം എന്നാണ്? [Uppusathyaagraham nadanna varsham ennaan?]
Answer: 1930
177372. ബാപ്പു, മഹാത്മ എന്നിങ്ങനെ ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആരാണ്? [Baappu, mahaathma enningane gaandhijiye visheshippicchathu aaraan?]
Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]
177373. 1931 സെപ്തംബർ 22ന് ലണ്ടനില കാണിങ് ടൗണിലുള്ള ഡോ.ചുനിലാൽ കത്യാലിന്റെ വസതിയിൽ വെച്ച് ഗാന്ധിജി കണ്ട ലോക പ്രശസ്ത വ്യക്തി ആര്? [1931 septhambar 22nu landanila kaaningu daunilulla do. Chunilaal kathyaalinte vasathiyil vecchu gaandhiji kanda loka prashastha vyakthi aar?]
Answer: ചാർലി ചാപ്ലിൻ [Chaarli chaaplin]
177374. മഹാത്മാ ഗാന്ധിയെ കുറിച്ച് വള്ളത്തോൾ നാരായണമേനോൻ എഴുതിയ പ്രസിദ്ധമായ കവിത ഏതാണ്? [Mahaathmaa gaandhiye kuricchu vallatthol naaraayanamenon ezhuthiya prasiddhamaaya kavitha ethaan?]
Answer: എന്റെ ഗുരുനാഥൻ [Ente gurunaathan]
177375. ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥലം എവിടെയാണ്? [Gaandhijiyude anthyavishramasthalam evideyaan?]
Answer: രാജ് ഘട്ട് (ഡൽഹി) [Raaju ghattu (dalhi)]
177376. ഗാന്ധിജിയുടെ ജർമൻ സുഹൃത്തും ആർക്കിടെക്റ്റുമായ കെലൻബാക് 1907-ൽ ആഫ്രിക്കൻ-യൂറോപ്യൻ ശൈലികൾ സമന്വയിപ്പിച്ച് കൊണ്ട് നിർമ്മിച്ച വീട് ഇന്ന് ജോഹന്നാസ്ബർഗ് പൈതൃക സമ്പത്തിന്റെ ഭാഗമാണ്. ഗാന്ധിജിയുടെയും കെലൻബാക്കിന്റെയും മ്യൂസിയമാക്കി മാറ്റിയ ഈ വീടിന്റെ പേരെന്ത് ? [Gaandhijiyude jarman suhrutthum aarkkidekttumaaya kelanbaaku 1907-l aaphrikkan-yooropyan shylikal samanvayippicchu kondu nirmmiccha veedu innu johannaasbargu pythruka sampatthinte bhaagamaanu. Gaandhijiyudeyum kelanbaakkinteyum myoosiyamaakki maattiya ee veedinte perenthu ?]
Answer: ക്രാൽ (ദി സത്യാഗ്രഹ ഹൗസ്) [Kraal (di sathyaagraha hausu)]
177377. സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത് ആരാണ്? [Svathanthra inthyayude thapaal sttaampil aadyamaayi prathyakshappettathu aaraan?]
Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]
177378. ഗാന്ധിജി ജനിച്ച വീട് ഇപ്പോൾ അറിയപ്പെടുന്നത്? [Gaandhiji janiccha veedu ippol ariyappedunnath?]
Answer: കീർത്തി മന്ദിർ [Keertthi mandir]
177379. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് പോകാൻ കാരണക്കാരനായ വ്യവസായി? [Gaandhiji dakshinaaphrikkayilekku pokaan kaaranakkaaranaaya vyavasaayi?]
Answer: ദാദാ അബ്ദുള്ള [Daadaa abdulla]
177380. ‘സത്യാഗ്രഹികളുടെ രാജകുമാരൻ’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്? [‘sathyaagrahikalude raajakumaaran’ ennu gaandhiji visheshippicchath?]
Answer: യേശുക്രിസ്തു [Yeshukristhu]
177381. ഗാന്ധിജി ഇന്ത്യയിൽ ആദ്യമായി നടത്തിയ സത്യാഗ്രഹം? [Gaandhiji inthyayil aadyamaayi nadatthiya sathyaagraham?]
Answer: ചമ്പാരൻ സത്യാഗ്രഹം 1917 [Champaaran sathyaagraham 1917]
177382. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ നിരാഹാര സമരം ഏത്? [Gaandhijiyude inthyayile aadya niraahaara samaram eth?]
Answer: അഹമ്മദാബാദ് മിൽ തൊഴിലാളി സമരം [Ahammadaabaadu mil thozhilaali samaram]
177383. ഭാരത സർക്കാർ പ്രവാസി ദിനമായി ആചരിക്കുന്ന തീയതി ഏത്? [Bhaaratha sarkkaar pravaasi dinamaayi aacharikkunna theeyathi eth?]
Answer: ജനവരി 9 [Janavari 9]
177384. ഓസ്കർ അവാർഡുകൾ ലഭിച്ച ഗാന്ധി എന്ന സിനിമയിൽ ഗാന്ധിയായി അഭിനയിച്ചത് ആര്? [Oskar avaardukal labhiccha gaandhi enna sinimayil gaandhiyaayi abhinayicchathu aar?]
Answer: ബെൻ കിംഗ്സ് ലി [Ben kimgsu li]
177385. ഓസ്കർ അവാർഡുകൾ ലഭിച്ച ഗാന്ധി എന്ന സിനിമയിൽ ജിന്നയായി അഭിനയിച്ചത് ആര്? [Oskar avaardukal labhiccha gaandhi enna sinimayil jinnayaayi abhinayicchathu aar?]
Answer: അലിക് പദംസി [Aliku padamsi]
177386. ദക്ഷിണാഫ്രിക്കയിൽ വർണവിവേചനത്തിന്റെ പേരിൽ ഗാന്ധിജിയെ ഇറക്കിവിട്ട റെയിൽവേ സ്റ്റേഷൻ ഏത്? [Dakshinaaphrikkayil varnavivechanatthinte peril gaandhijiye irakkivitta reyilve stteshan eth?]
Answer: പീറ്റർ മാരിറ്റ് സ് ബർഗ് റെയിൽവേ സ്റ്റേഷൻ [Peettar maarittu su bargu reyilve stteshan]
177387. വട്ടമേശ സമ്മേളനത്തിന് ഗാന്ധിജി ഒപ്പം കൊണ്ടുപോയ മൃഗം ഏത്? [Vattamesha sammelanatthinu gaandhiji oppam kondupoya mrugam eth?]
Answer: ആട് [Aadu]
177388. ഗാന്ധിജി അവതരിപ്പിച്ച വിദ്യാഭ്യാസ പദ്ധതി? [Gaandhiji avatharippiccha vidyaabhyaasa paddhathi?]
Answer: വാർധ വിദ്യാഭ്യാസപദ്ധതി [Vaardha vidyaabhyaasapaddhathi]
177389. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വധശിക്ഷയ് ക്ക് വിധേയമാക്കപ്പെട്ട വ്യക്തി ആര്? [Svathanthra inthyayil aadyamaayi vadhashikshayu kku vidheyamaakkappetta vyakthi aar?]
Answer: നാതുറാം വിനായക് ഗോഡ്സെ [Naathuraam vinaayaku godse]
177390. ഗാന്ധിഗ്രാം സ്ഥാപിതമായത് എവിടെയാണ്? [Gaandhigraam sthaapithamaayathu evideyaan?]
Answer: മധുര [Madhura]
177391. ലോക പ്രശസ്ത ആഡംബര പേന നിർമ്മാതാക്കളായ മോ ബ്ളാ 2009-ൽ ഗാന്ധിജിയോടുള്ള ആദരസൂചകമായി സ്വർണം കൊണ്ട് നിർമ്മിച്ച ലിമിറ്റഡ് എഡീഷൻ പേനകൾ പുറത്തിറക്കുകയുണ്ടായി. ആ സീരീസിൽ എന്ത് കൊണ്ടാണ് 241 പേനകൾ മാത്രം പുറത്തിറക്കാൻ തീരുമാനിച്ചത് ? [Loka prashastha aadambara pena nirmmaathaakkalaaya mo blaa 2009-l gaandhijiyodulla aadarasoochakamaayi svarnam kondu nirmmiccha limittadu edeeshan penakal puratthirakkukayundaayi. Aa seereesil enthu kondaanu 241 penakal maathram puratthirakkaan theerumaanicchathu ?]
Answer: ദണ്ടിയാത്രയിൽ ഗാന്ധിജി നടന്ന ദൂരം 241 മൈൽ ആയതിനാൽ [Dandiyaathrayil gaandhiji nadanna dooram 241 myl aayathinaal]
177392. ചോർച്ചാ സിദ്ധാന്തം, മസ്തിഷ്ക സിദ്ധാന്തം എന്നിവ ആവിഷ്കരിച്ചതാര്? [Chorcchaa siddhaantham, masthishka siddhaantham enniva aavishkaricchathaar?]
Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]
177393. ചർക്ക സംഘം സ്ഥാപിച്ച വർഷം ഏത്? [Charkka samgham sthaapiccha varsham eth?]
Answer: 1925
177394. “എനിക്ക് ഒരു കൾച്ചറേ അറിയൂ അതാണ് അഗ്രികൾച്ചർ” എന്ന് പ്രസ്താവിച്ചത് ആര്? [“enikku oru kalcchare ariyoo athaanu agrikalcchar” ennu prasthaavicchathu aar?]
Answer: സർദാർ വല്ലഭായ് പട്ടേൽ [Sardaar vallabhaayu pattel]
177395. The Artic Home in ആരുടെ കൃതിയാണ്? [The artic home in aarude kruthiyaan?]
Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]
177396. ‘ബഹിഷ്കൃത ഹിതകാരിണി സഭ’ രൂപീകരിച്ചത് ആര്? [‘bahishkrutha hithakaarini sabha’ roopeekaricchathu aar?]
Answer: ബി ആർ അംബേദ്കർ [Bi aar ambedkar]
177397. ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിലെ അംഗത്വം രാജിവെച്ച മലയാളി? [Jaaliyanvaalaabaagu koottakkolaye thudarnnu vysroyiyude eksikyootteevu kaunsilile amgathvam raajiveccha malayaali?]
Answer: സി ശങ്കരൻ നായർ [Si shankaran naayar]
177398. വർണവിവേചനത്തിനെതിരായ സന്ദേശങ്ങൾ പ്രചരിപ്പിക്കാനും വർണ വിവേചനത്തിനിരയായവരെ സഹായിക്കാൻ പണം സ്വരൂപിക്കുന്നതിനുമായി ഗാന്ധിജി ആരംഭിച്ച ഫുട്ബോൾ ക്ലബ്ബുകൾക്ക് നൽകിയ പേരെന്തായിരുന്നു ? [Varnavivechanatthinethiraaya sandeshangal pracharippikkaanum varna vivechanatthinirayaayavare sahaayikkaan panam svaroopikkunnathinumaayi gaandhiji aarambhiccha phudbol klabbukalkku nalkiya perenthaayirunnu ?]
Answer: പാസീവ് റെസിസ്റ്റേഴ്സ് സോക്കർ ക്ലബ്. [Paaseevu resisttezhsu sokkar klabu.]
177399. ഇരിങ്ങത്ത് പാക്കനാർപുരം ഗാന്ധിജി സന്ദർശിച്ച വർഷം? തീയതി? [Iringatthu paakkanaarpuram gaandhiji sandarshiccha varsham? Theeyathi?]
Answer: 1930 ജനുവരി 13 [1930 januvari 13]
177400. 1931 സെപ്തംബർ 22ന് ലണ്ടനിലെ കാനിങ് ടൗണിലെ സെക്ടർ റോഡിലെ ഡോ. ചുനിലാൽ കത്യാലിന്റെ വസതിയിൽ വെച്ച് ഗാന്ധിജി പരിചയപ്പെട്ട ലോക പ്രശസ്തൻ ആരായിരുന്നു? [1931 septhambar 22nu landanile kaaningu daunile sekdar rodile do. Chunilaal kathyaalinte vasathiyil vecchu gaandhiji parichayappetta loka prashasthan aaraayirunnu?]
Answer: ചാർലി ചാപ്ലിൻ [Chaarli chaaplin]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution