1. 1931 സെപ്തംബർ 22ന് ലണ്ടനില കാണിങ് ടൗണിലുള്ള ഡോ.ചുനിലാൽ കത്യാലിന്റെ വസതിയിൽ വെച്ച് ഗാന്ധിജി കണ്ട ലോക പ്രശസ്ത വ്യക്തി ആര്? [1931 septhambar 22nu landanila kaaningu daunilulla do. Chunilaal kathyaalinte vasathiyil vecchu gaandhiji kanda loka prashastha vyakthi aar?]
Answer: ചാർലി ചാപ്ലിൻ [Chaarli chaaplin]