1. 1931 സെപ്തംബർ 22ന് ലണ്ടനിലെ കാനിങ് ടൗണിലെ സെക്ടർ റോഡിലെ ഡോ. ചുനിലാൽ കത്യാലിന്റെ വസതിയിൽ വെച്ച് ഗാന്ധിജി പരിചയപ്പെട്ട ലോക പ്രശസ്തൻ ആരായിരുന്നു? [1931 septhambar 22nu landanile kaaningu daunile sekdar rodile do. Chunilaal kathyaalinte vasathiyil vecchu gaandhiji parichayappetta loka prashasthan aaraayirunnu?]
Answer: ചാർലി ചാപ്ലിൻ [Chaarli chaaplin]