<<= Back Next =>>
You Are On Question Answer Bank SET 3548

177401. ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സത്യാഗ്രഹം തുടങ്ങാനുള്ള തീരുമാനം എടുത്തത് എവിടെവെച്ച് എന്ന്? [Guruvaayoor kshethratthil praveshanam anuvadikkanamennaavashyappettu sathyaagraham thudangaanulla theerumaanam edutthathu evidevecchu ennu?]

Answer: വടകര 1931 മെയ് [Vadakara 1931 meyu]

177402. ഗാന്ധിജിയുടെ കണ്ണട, വാച്ച്, ചെരുപ്പ് എന്നിവ ലേലത്തിൽ പിടിച്ചെടുത്ത ഇന്ത്യൻ വ്യവസായി? [Gaandhijiyude kannada, vaacchu, cheruppu enniva lelatthil pidiccheduttha inthyan vyavasaayi?]

Answer: വിജയ് മല്യ [Vijayu malya]

177403. ‘ദി മേക്കിങ് ഓഫ് മഹാത്മാ’ എന്ന സിനിമയുടെ സംവിധായകൻ ആര്? [‘di mekkingu ophu mahaathmaa’ enna sinimayude samvidhaayakan aar?]

Answer: ശ്യാം ബനഗൽ [Shyaam banagal]

177404. 1995- ൽ ഗാന്ധിജിയുടെ 125-മത് ജന്മദിനത്തിൽ ഭാരത സർക്കാർ ഏർപ്പെടുത്തിയ ഗാന്ധി സമാധാന പുരസ്കാരം ആദ്യമായി ലഭിച്ചത്? [1995- l gaandhijiyude 125-mathu janmadinatthil bhaaratha sarkkaar erppedutthiya gaandhi samaadhaana puraskaaram aadyamaayi labhicchath?]

Answer: ടാൻസാനിയൻ ഗാന്ധി എന്നറിയപ്പെട്ടിരുന്ന ജൂലിയസ് നേരേരക്ക്‌ [Daansaaniyan gaandhi ennariyappettirunna jooliyasu nererakku]

177405. ഗാന്ധിജിയും ഗോഡ്സെയും എന്ന കവിതാ പുസ്തകം ആരുടേതാണ്? [Gaandhijiyum godseyum enna kavithaa pusthakam aarudethaan?]

Answer: എൻ വി കൃഷ്ണവാരിയർ [En vi krushnavaariyar]

177406. കുട്ടിക്കാലത്ത് ഗാന്ധിജിയുടെ സ്വഭാവത്തിൽ നിഴലിച്ചിരുന്ന പ്രധാന പാവം എന്താണ്? [Kuttikkaalatthu gaandhijiyude svabhaavatthil nizhalicchirunna pradhaana paavam enthaan?]

Answer: ലജ്ജ [Lajja]

177407. ഗാന്ധിജി ഇംഗ്ലണ്ടിലേക്ക് പോയത് എത്രാമത്തെ വയസ്സിലാണ്? [Gaandhiji imglandilekku poyathu ethraamatthe vayasilaan?]

Answer: 18 വയസ്സ് [18 vayasu]

177408. ഇന്ത്യയിൽ രക്തസാക്ഷി ദിനമായി ആചരിക്കുന്നത് എന്നാണ്? [Inthyayil rakthasaakshi dinamaayi aacharikkunnathu ennaan?]

Answer: ജനുവരി 30 [Januvari 30]

177409. ചരിത്രപ്രസിദ്ധമായ ദണ്ഡി യാത്രയ്ക്ക് തുടക്കം കുറിച്ചത് എപ്പോൾ? [Charithraprasiddhamaaya dandi yaathraykku thudakkam kuricchathu eppol?]

Answer: 1930 മാർച്ച് 12 [1930 maarcchu 12]

177410. ഗാന്ധിജിയുടെ പത്നിയുടെ പേര് എന്താണ്? [Gaandhijiyude pathniyude peru enthaan?]

Answer: കസ്തൂർബാഗാന്ധി [Kasthoorbaagaandhi]

177411. ഗാന്ധിജിയുടെ ആത്മകഥ ഗുജറാത്തിയിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആരാണ്? [Gaandhijiyude aathmakatha gujaraatthiyil ninnu imgleeshilekku paribhaashappedutthiyathu aaraan?]

Answer: മഹാദേവ് ദേശായി [Mahaadevu deshaayi]

177412. എച്ച്. കെ മേവാദെ, പ്രകാശ് ആപ്തെ എന്നി ആർക്കിടെക്റ്റുകൾ ചേർന്ന് നിർമ്മിച്ച ആസൂത്രിത നഗരം? [Ecchu. Ke mevaade, prakaashu aapthe enni aarkkidekttukal chernnu nirmmiccha aasoothritha nagaram?]

Answer: ഗാന്ധിനഗർ (ഗുജറാത്തിലെ തലസ്ഥാനം) [Gaandhinagar (gujaraatthile thalasthaanam)]

177413. ഗാന്ധിജിയുടെ 78 അനുയായികളും ഉപ്പു കുറുക്കാൻ ദണ്ഡികടപ്പുറത്ത്എത്തിച്ചേർന്നത് എന്നാണ്? [Gaandhijiyude 78 anuyaayikalum uppu kurukkaan dandikadappuratthetthicchernnathu ennaan?]

Answer: 1930 ഏപ്രിൽ 5 [1930 epril 5]

177414. “എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന് പറഞ്ഞ മഹാൻ ആരാണ്? [“ente jeevithamaanu ente sandesham” ennu paranja mahaan aaraan?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

177415. യങ് ഇന്ത്യ എന്ന പ്രസിദ്ധീകരണത്തിന്റെ സ്ഥാപകൻ ആരാണ്? [Yangu inthya enna prasiddheekaranatthinte sthaapakan aaraan?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

177416. ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം എന്തിന്റെ പ്രചരണാർത്ഥം ആയിരുന്നു? [Gaandhijiyude aadya kerala sandarshanam enthinte pracharanaarththam aayirunnu?]

Answer: ഖിലാഫത്ത് പ്രസ്ഥാനം [Khilaaphatthu prasthaanam]

177417. ഇന്ത്യയുടെ വൃക്ഷ തലസ്ഥാനം എന്ന അറിയപ്പെടുന്ന നഗരം? [Inthyayude vruksha thalasthaanam enna ariyappedunna nagaram?]

Answer: ഗാന്ധിനഗർ (ഗുജറാത്തിലെ തലസ്ഥാനം) [Gaandhinagar (gujaraatthile thalasthaanam)]

177418. നേതാജി, രാജ്യസ്നേഹികളുടെ രാജകുമാരൻ എന്നിങ്ങനെ സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചത് ആരാണ്? [Nethaaji, raajyasnehikalude raajakumaaran enningane subhaashu chandrabosine visheshippicchathu aaraan?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

177419. ഗാന്ധിജി ജോഹന്നാസ് ബർഗിൽ സ്ഥാപിച്ച ആശ്രമത്തിന്റെ പേര്? [Gaandhiji johannaasu bargil sthaapiccha aashramatthinte per?]

Answer: ടോൾസ്റ്റോയി ഫാം [Dolsttoyi phaam]

177420. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് പോയ വർഷം ഏത്? [Gaandhiji dakshinaaphrikkayilekku poya varsham eth?]

Answer: 1893

177421. ദക്ഷിണാഫ്രിക്കയിൽ വച്ച് ഗാന്ധിജിയെ ഇറക്കിവിട്ട റെയിൽവേ സ്റ്റേഷൻ ഏതായിരുന്നു? [Dakshinaaphrikkayil vacchu gaandhijiye irakkivitta reyilve stteshan ethaayirunnu?]

Answer: പീറ്റർ മാരിറ്സ് ബർഗ് റെയിൽവേ സ്റ്റേഷൻ [Peettar maarirsu bargu reyilve stteshan]

177422. ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചത് എന്നാണ്? [Gaandhiji nisahakarana prasthaanam aarambhicchathu ennaan?]

Answer: 1920

177423. ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണമായ സംഭവം ഏത്? [Gaandhiji nisahakarana prasthaanam pinvalikkaan kaaranamaaya sambhavam eth?]

Answer: ചൗരി ചൗരാ സംഭവം(1922) [Chauri chauraa sambhavam(1922)]

177424. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ സ്ഥാപിച്ച പത്രം ഏതായിരുന്നു? [Gaandhiji dakshinaaphrikkayil sthaapiccha pathram ethaayirunnu?]

Answer: ഇന്ത്യൻ ഒപ്പീനിയൻ [Inthyan oppeeniyan]

177425. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ ഉപവാസ സമരം ഏത്? [Gaandhijiyude inthyayile aadya upavaasa samaram eth?]

Answer: അഹമ്മദാബാദ് മിൽ സമരം [Ahammadaabaadu mil samaram]

177426. ഗാന്ധിജിയുടെ ജൻമ സ്ഥലമായ പോർബന്തർ മുൻപ് അറിയപ്പെട്ടിരുന്ന പേര്? [Gaandhijiyude janma sthalamaaya porbanthar munpu ariyappettirunna per?]

Answer: സുദാമാപുരി (കുചേലന്റെ മറ്റൊരു പേരായിരുന്നു സുദാമ) [Sudaamaapuri (kuchelante mattoru peraayirunnu sudaama)]

177427. ഗാന്ധിജി ആത്മകഥ എഴുതിയത് ഭാഷ ഏതു ഭാഷയിൽ? [Gaandhiji aathmakatha ezhuthiyathu bhaasha ethu bhaashayil?]

Answer: ഗുജറാത്തി [Gujaraatthi]

177428. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ രൂപം കൊടുത്ത സംഘടന? [Gaandhiji dakshinaaphrikkayil roopam koduttha samghadana?]

Answer: നേറ്റാൾ ഇന്ത്യൻ കോൺഗ്രസ് [Nettaal inthyan kongrasu]

177429. പ്രവാസ ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിൽ തിരികെയെത്തിയ ദിവസം? [Pravaasa jeevitham avasaanippicchu gaandhiji inthyayil thirikeyetthiya divasam?]

Answer: 1915 ജനുവരി 9 [1915 januvari 9]

177430. ഗാന്ധിജി തന്‍റെ ‘ആത്മീയനിഘണ്ടു’ എന്നു വിശേഷിപ്പിച്ച ഗ്രന്ഥം? [Gaandhiji than‍re ‘aathmeeyanighandu’ ennu visheshippiccha grantham?]

Answer: ഭഗവത്ഗീത [Bhagavathgeetha]

177431. ജാലിയൻവാലാബാഗ് സംഭവത്തിൽ പ്രതിഷേധിച്ച് ഗാന്ധിജി തിരികെ കൊടുത്ത് ബഹുമതി ഏത്? [Jaaliyanvaalaabaagu sambhavatthil prathishedhicchu gaandhiji thirike kodutthu bahumathi eth?]

Answer: കൈസർ ഇ ഹിന്ദ് [Kysar i hindu]

177432. ഗാന്ധിജിയുടെ ആത്മകഥയിൽ പ്രതിപാദിക്കുന്ന ഏക മലയാളി ആര്? [Gaandhijiyude aathmakathayil prathipaadikkunna eka malayaali aar?]

Answer: ബാരിസ്റ്റർ ജി പി പിള്ള [Baaristtar ji pi pilla]

177433. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ടെക്സ്റ്റയിൽ മാർക്കറ്റുകളിലൊന്നായ ഗാന്ധിനഗർ മാർക്കറ്റ് എവിടെയാണ്? [Eshyayile thanne ettavum valiya deksttayil maarkkattukalilonnaaya gaandhinagar maarkkattu evideyaan?]

Answer: ന്യൂഡൽഹിയിൽ [Nyoodalhiyil]

177434. അമേരിക്കൻ ഗാന്ധി എന്നറിയപ്പെട്ടിരുന്ന വ്യക്തി? [Amerikkan gaandhi ennariyappettirunna vyakthi?]

Answer: മാർട്ടിൻ ലൂഥർ കിങ് [Maarttin loothar kingu]

177435. ഗാന്ധിജിയുടെ ആത്മീയ ഗുരു എന്നറിയപ്പെടുന്നത്? [Gaandhijiyude aathmeeya guru ennariyappedunnath?]

Answer: ലിയോ ടോൾസ്റ്റോയ് [Liyo dolsttoyu]

177436. ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം ഏതായിരുന്നു? [Gaandhiji pankeduttha eka vattamesha sammelanam ethaayirunnu?]

Answer: രണ്ടാമത് വട്ടമേശസമ്മേളനം [Randaamathu vattameshasammelanam]

177437. ഗാന്ധിജിയുടെ രാഷ്ട്രീയ പിൻഗാമി എന്നറിയപ്പെടുന്നത് ആരായിരുന്നു? [Gaandhijiyude raashdreeya pingaami ennariyappedunnathu aaraayirunnu?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

177438. ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ-2 അന്തർ ദേശീയ അഹിംസ ദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുവാൻ തീരുമാനം എടുത്തത് ഏതു വർഷം? [Gaandhiyude janmadinamaaya okdobar-2 anthar desheeya ahimsa dinamaayi aikyaraashdrasabha aacharikkuvaan theerumaanam edutthathu ethu varsham?]

Answer: 2007 ജൂൺ 15-ന് [2007 joon 15-nu]

177439. ഗാന്ധിജി സർവോദയ എന്ന പേരിൽ തർജ്ജമ ചെയ്തു പ്രസിദ്ധീകരിച്ച പുസ്തകം? [Gaandhiji sarvodaya enna peril tharjjama cheythu prasiddheekariccha pusthakam?]

Answer: അൺ ടു ദി ലാസ്റ്റ് [An du di laasttu]

177440. ഒക്ടോബർ 2 എന്ത് ദിനമായാണ് ആചരിക്കുന്നത്? [Okdobar 2 enthu dinamaayaanu aacharikkunnath?]

Answer: അന്താരാഷ്ട്ര അഹിംസാ ദിനം [Anthaaraashdra ahimsaa dinam]

177441. ഒക്ടോബർ 2 അന്താരാഷ്ട്ര അഹിംസാ ദിനമായി UN ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതലാണ്? [Okdobar 2 anthaaraashdra ahimsaa dinamaayi un aacharikkaan thudangiyathu ethu varsham muthalaan?]

Answer: 2007

177442. ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഭാരതീയൻ? [Ettavum kooduthal raajyangalude sttaampil prathyakshappetta bhaaratheeyan?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

177443. ഗാന്ധിജിക്ക് പുറമേ ഒക്ടോബർ 2 ജന്മദിനമായ ഇന്ത്യൻ നേതാവ് ആര്? [Gaandhijikku purame okdobar 2 janmadinamaaya inthyan nethaavu aar?]

Answer: ലാൽ ബഹദൂർ ശാസ്ത്രി [Laal bahadoor shaasthri]

177444. ഗാന്ധിജിയുടെ മരണവാർത്ത അറിഞ്ഞ് “കൂടുതൽ നല്ലവൻ ആകുന്നത് നല്ലതല്ല” എന്ന് പറഞ്ഞ പ്രശസ്ത വ്യക്തി ആര്? [Gaandhijiyude maranavaarttha arinju “kooduthal nallavan aakunnathu nallathalla” ennu paranja prashastha vyakthi aar?]

Answer: ബർണാഡ് ഷാ [Barnaadu shaa]

177445. ‘മയ്യഴി ഗാന്ധി’ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ആര്? [‘mayyazhi gaandhi’ enna aparanaamatthil ariyappedunnathu aar?]

Answer: ഐ കെ കുമാരൻ മാസ്റ്റർ [Ai ke kumaaran maasttar]

177446. ഇന്ത്യയിൽ തിരിച്ചെത്തിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയെ എങ്ങനെയാണ് വിശേഷിപ്പിച്ചത്? [Inthyayil thiricchetthiya gaandhiji dakshinaaphrikkaye enganeyaanu visheshippicchath?]

Answer: തന്റെ രാഷ്ട്രീയ പരീക്ഷണശാല [Thante raashdreeya pareekshanashaala]

177447. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയോടുള്ള പ്രതിഷേധ സൂചകമായി ബ്രിട്ടീഷുകാർ നൽകിയ മൂന്നു മെഡലുകളും ഗാന്ധിജി തിരിച്ചുനൽകി. ഏതൊക്കെയായിരുന്നു ആ മെഡലുകൾ? [Jaaliyan vaalaabaagu koottakkolayodulla prathishedha soochakamaayi britteeshukaar nalkiya moonnu medalukalum gaandhiji thiricchunalki. Ethokkeyaayirunnu aa medalukal?]

Answer: കൈസർ ഇ ഹിന്ദ്, ബോർ യുദ്ധ മെഡൽ, സുല് യുദ്ധ മെഡൽ എന്നിവ [Kysar i hindu, bor yuddha medal, sulu yuddha medal enniva]

177448. ഏതു സത്യാഗ്രഹവുമായി ബന്ധപ്പെട്ടാണ് വല്ലഭായി പട്ടേലിന് സർദാർ എന്ന പേര് കൂടി ഗാന്ധിജി നൽകിയത്? [Ethu sathyaagrahavumaayi bandhappettaanu vallabhaayi pattelinu sardaar enna peru koodi gaandhiji nalkiyath?]

Answer: ബർദോളി സത്യാഗ്രഹം [Bardoli sathyaagraham]

177449. 1931 ലെ രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പ്രതിനിധീകരിച്ചത് ആര്? [1931 le randaam vattamesha sammelanatthil inthyan naashanal kongrasine prathinidheekaricchathu aar?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

177450. എത്രാമത്തെ കേരള സന്ദർശനത്തെ യാണ് ഗാന്ധിജി ‘ഒരു തീർത്ഥാടനം’ എന്ന് വിശേഷിപ്പിച്ചത്? [Ethraamatthe kerala sandarshanatthe yaanu gaandhiji ‘oru theerththaadanam’ ennu visheshippicchath?]

Answer: അഞ്ചാമത്തെ [Anchaamatthe]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution