<<= Back
Next =>>
You Are On Question Answer Bank SET 3543
177151. ഭരണഘടനാ നിയമസഭയിൽ ഒബ്ജക്റ്റീവ് റെസൊലൂഷൻ അവതരിപ്പിച്ചത്? [Bharanaghadanaa niyamasabhayil objaktteevu resolooshan avatharippicchath?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
177152. ജവഹർലാൽ നെഹ്റു അന്തരിച്ചത്? [Javaharlaal nehru antharicchath?]
Answer: 1964 മെയ് 27 [1964 meyu 27]
177153. ജവഹർ എന്ന പദത്തിന്റെ അർത്ഥം എന്ത്? [Javahar enna padatthinte arththam enthu?]
Answer: രത്നം [Rathnam]
177154. നെഹ്റു ട്രോഫി വള്ളം കളിയുടെ പഴയ പേര് എന്താണ്? [Nehru drophi vallam kaliyude pazhaya peru enthaan?]
Answer: പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി [Prym ministtezhsu drophi]
177155. നെഹ്റു പുരസ്കാരം ലഭിച്ച ആദ്യ വനിത? [Nehru puraskaaram labhiccha aadya vanitha?]
Answer: മദർ തെരേസ [Madar theresa]
177156. നെഹ്റു അധ്യക്ഷത വഹിച്ച ആദ്യത്തെ കോൺഗ്രസ് സമ്മേളനം ഏത്? [Nehru adhyakshatha vahiccha aadyatthe kongrasu sammelanam eth?]
Answer: ലാഹോർ സമ്മേളനം (1929) [Laahor sammelanam (1929)]
177157. ജവഹർലാൽ നെഹ്റുവിന് ഭാരതരത്നം ലഭിച്ച വർഷം? [Javaharlaal nehruvinu bhaaratharathnam labhiccha varsham?]
Answer: 1955
177158. ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ച നേതാവ് ആര്? [Kvittu inthyaa prameyam avatharippiccha nethaavu aar?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
177159. ജവഹർലാൽ നെഹ്റുവിന്റെ പ്രശസ്തമായ ആത്മകഥ ആർക്കാണ് സമർപ്പിച്ചിട്ടുള്ളത്? [Javaharlaal nehruvinte prashasthamaaya aathmakatha aarkkaanu samarppicchittullath?]
Answer: കമലാ നെഹ്റു [Kamalaa nehru]
177160. 1938 ൽ നെഹ്റു രൂപവത്കരിച്ച കമ്മിറ്റിയുടെ പേരെന്ത്? [1938 l nehru roopavathkariccha kammittiyude perenthu?]
Answer: നാഷണൽ പ്ലാനിംഗ് കമ്മിറ്റി [Naashanal plaanimgu kammitti]
177161. സേവാദൾ രൂപവത്കരിച്ചു സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത് ആര്? [Sevaadal roopavathkaricchu saamoohika pravartthanangalil erppettathu aar?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
177162. ഇന്ത്യയിൽ 1946 സപ്തംബറിൽ രൂപവത്കരിച്ച ഇടക്കാല മന്ത്രിസഭയിൽ നെഹ്റുവിന്റെ പദവി എന്തായിരുന്നു? [Inthyayil 1946 sapthambaril roopavathkariccha idakkaala manthrisabhayil nehruvinte padavi enthaayirunnu?]
Answer: ഉപാധ്യക്ഷൻ [Upaadhyakshan]
177163. ഏഷ്യാറ്റിക് ഗെയിംസിന് ഏഷ്യൻ ഗെയിംസ് എന്ന പേര് നൽകിയതാര്? [Eshyaattiku geyimsinu eshyan geyimsu enna peru nalkiyathaar?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
177164. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏത്? [Manushya shareeratthil ettavum kooduthalulla loham eth?]
Answer: കാൽസ്യം [Kaalsyam]
177165. കടലിലെ ദൂരം അളക്കാൻ ഉപയോഗിക്കുന്ന ഏകകം ഏത്? [Kadalile dooram alakkaan upayogikkunna ekakam eth?]
Answer: നോട്ടിക്കൽ മൈൽ [Nottikkal myl]
177166. സൂര്യനിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏത്? [Sooryanil ettavum kooduthalulla moolakam eth?]
Answer: ഹൈഡ്രജൻ [Hydrajan]
177167. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായുള്ള രണ്ടാമത്തെ ലോഹം ഏത്? [Bhoovalkkatthil ettavum kooduthalaayulla randaamatthe loham eth?]
Answer: ഇരുമ്പ് [Irumpu]
177168. ഹൈഡ്രജൻ ബോംബ് സ്ഫോടനത്തിന്റെ ഫലമായി രൂപംകൊള്ളുന്ന വാതകം ഏത്? [Hydrajan bombu sphodanatthinte phalamaayi roopamkollunna vaathakam eth?]
Answer: ഹീലിയം [Heeliyam]
177169. പ്രകൃതിയിൽ കാണപ്പെടുന്ന ജലത്തിന്റെ ഏറ്റവും ശുദ്ധമായ രൂപം ഏത്? [Prakruthiyil kaanappedunna jalatthinte ettavum shuddhamaaya roopam eth?]
Answer: മഴവെള്ളം [Mazhavellam]
177170. ഭൂപടങ്ങളിൽ തരിശുഭൂമിയെ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന നിറം ഏത്? [Bhoopadangalil tharishubhoomiye rekhappedutthaan upayogikkunna niram eth?]
Answer: വെളുപ്പ് [Veluppu]
177171. ബെറിലിയം അലൂമിനിയം സിലിക്കേറ്റ് വ്യാപകമായി അറിയപ്പെടുന്ന പേരെന്ത്? [Beriliyam aloominiyam silikkettu vyaapakamaayi ariyappedunna perenthu?]
Answer: മരതകം (എമറാൾഡ്) [Marathakam (emaraaldu)]
177172. വേരുകൾ വലിച്ചെടുക്കുന്ന ജലം ഇലകളിൽ എത്തിക്കുന്ന സസ്യകലകൾ ഏവ? [Verukal valicchedukkunna jalam ilakalil etthikkunna sasyakalakal eva?]
Answer: സൈലം [Sylam]
177173. ഉപകരണങ്ങൾ നിർമ്മിക്കാനായി മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം ഏത്? [Upakaranangal nirmmikkaanaayi manushyan aadyamaayi upayogiccha loham eth?]
Answer: ചെമ്പ് [Chempu]
177174. വാതക രൂപത്തിലുള്ള സസ്യ ഹോർമോൺ ഏത്? [Vaathaka roopatthilulla sasya hormon eth?]
Answer: എതിലിൻ [Ethilin]
177175. റേഡിയോ കാർബൺ ഡേറ്റിങ്ങിന് ഉപയോഗിക്കുന്ന ഐസോടോപ്പ് ഏത്? [Rediyo kaarban dettinginu upayogikkunna aisodoppu eth?]
Answer: കാർബൺ – 14 [Kaarban – 14]
177176. ചുവന്ന രക്താണുക്കളുടെ ശരാശരി ആയുസ്സ് എത്ര ദിവസമാണ്? [Chuvanna rakthaanukkalude sharaashari aayusu ethra divasamaan?]
Answer: 120 ദിവസം [120 divasam]
177177. ആദ്യത്തെ ട്രാൻസ് – യുറാനിക് മൂലകമായി അറിയപ്പെടുന്നതേത്? [Aadyatthe draansu – yuraaniku moolakamaayi ariyappedunnatheth?]
Answer: നെപ്റ്റ്യൂണിയം [Nepttyooniyam]
177178. ഒരു പദാർത്ഥം കത്തുമ്പോൾ നടക്കുന്ന രാസപ്രവർത്തനം എന്താണ്? [Oru padaarththam katthumpol nadakkunna raasapravartthanam enthaan?]
Answer: ഓക്സീകരണം [Okseekaranam]
177179. ഏറ്റവും ഉയർന്ന തിളനിലയുള്ള മൂലകം ഏത്? [Ettavum uyarnna thilanilayulla moolakam eth?]
Answer: ടങ്സ്റ്റൺ [Dangsttan]
177180. ലോക ഇന്റർനെറ്റ് സുരക്ഷാ ദിനമായി ആചരിക്കുന്ന ദിവസം ഏത്? [Loka intarnettu surakshaa dinamaayi aacharikkunna divasam eth?]
Answer: ഫെബ്രുവരി 6 [Phebruvari 6]
177181. ബ്രോങ്കൈറ്റിസ് രോഗം ബാധിക്കുന്ന ശരീരത്തിലെ അവയവം ഏത്? [Bronkyttisu rogam baadhikkunna shareeratthile avayavam eth?]
Answer: ശ്വാസകോശം [Shvaasakosham]
177182. ‘ശരീരത്തിലെ തപാലോഫീസ്’ എന്ന് വിളിക്കപ്പെടുന്ന മസ്തിഷ്ക ഭാഗം ഏത്? [‘shareeratthile thapaalophees’ ennu vilikkappedunna masthishka bhaagam eth?]
Answer: തലാമസ് [Thalaamasu]
177183. പയോറിയ രോഗം ശരീരത്തിന്റെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത്? [Payoriya rogam shareeratthinte ethu bhaagattheyaanu baadhikkunnath?]
Answer: മോണ [Mona]
177184. കമ്പിളിയിൽ അടങ്ങിയിരിക്കുന്ന മാംസ്യം ഏത്? [Kampiliyil adangiyirikkunna maamsyam eth?]
Answer: ആൽഫാ കെരാറ്റിൻ [Aalphaa keraattin]
177185. ഇരുചക്രവാഹനങ്ങളുടെ എൻജിനിൽ നിന്നും പുറന്തള്ളപ്പെടുന്ന വിഷ വാതകം ഏത്? [Iruchakravaahanangalude enjinil ninnum puranthallappedunna visha vaathakam eth?]
Answer: കാർബൺ മോണോക്സൈഡ് [Kaarban monoksydu]
177186. ഓസ്റ്റിയോപോറോസിസ് എന്ന രോഗം ബാധിക്കുന്ന ശരീര ഭാഗം ഏത്? [Osttiyoporosisu enna rogam baadhikkunna shareera bhaagam eth?]
Answer: അസ്ഥികൾ [Asthikal]
177187. ഡാമുകളിൽ കെട്ടി നിർത്തിയിരിക്കുന്ന ജലം അതിന്റെ മർദ്ദം കൂടുതൽ ചെലുത്തുന്നത് ഏത് ദിശയിൽ? [Daamukalil ketti nirtthiyirikkunna jalam athinte marddham kooduthal chelutthunnathu ethu dishayil?]
Answer: എല്ലാ ദിശകളിലേക്കും [Ellaa dishakalilekkum]
177188. നിർജലീകരണം മൂലം ശരീരത്തിന് നഷ്ടമാവുന്ന ലവണം ഏത്? [Nirjaleekaranam moolam shareeratthinu nashdamaavunna lavanam eth?]
Answer: സോഡിയം ക്ലോറൈഡ് [Sodiyam klorydu]
177189. ‘ഭരണഘടനയുടെ ജീവൻ’ എന്നറിയപ്പെടുന്ന ഭാഗം ഏത്? [‘bharanaghadanayude jeevan’ ennariyappedunna bhaagam eth?]
Answer: ആമുഖം [Aamukham]
177190. ഇന്ത്യക്ക് ഒരു ഭരണഘടന എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചതാര്? [Inthyakku oru bharanaghadana enna aashayam aadyamaayi munnottu vecchathaar?]
Answer: എം എൻ റോയ് [Em en royu]
177191. ഇന്ത്യൻ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യത്തെ വനിത ആര്? [Inthyan raashdrapathi thiranjeduppil mathsariccha aadyatthe vanitha aar?]
Answer: മനോഹര ഹോൾക്കർ [Manohara holkkar]
177192. ഗാർഹിക പീഡന നിരോധന നിയമം പ്രാബല്യത്തിൽ വന്നതെന്ന്? [Gaarhika peedana nirodhana niyamam praabalyatthil vannathennu?]
Answer: 2006 ഒക്ടോബർ 26 [2006 okdobar 26]
177193. മണി ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനുള്ള ശുപാർശ നൽകുന്നതാര്? [Mani bil paarlamentil avatharippikkaanulla shupaarsha nalkunnathaar?]
Answer: രാഷ്ട്രപതി [Raashdrapathi]
177194. പി.കെ തുംഗൻ കമ്മിറ്റി ഏത് വിഷയവുമായി ബന്ധപ്പെട്ടതാണ്? [Pi. Ke thumgan kammitti ethu vishayavumaayi bandhappettathaan?]
Answer: പഞ്ചായത്തി രാജ് [Panchaayatthi raaju]
177195. നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിയുടെ അനുമതിക്കായി സമർപ്പിക്കുന്നത് ആര്? [Niyamasabha paasaakkiya billukal raashdrapathiyude anumathikkaayi samarppikkunnathu aar?]
Answer: ഗവർണർ [Gavarnar]
177196. വോട്ടിങ്ങുമായി ബന്ധപ്പെട്ട ‘നോട്ട’ (നൺ ഓഫ് ദി എബൗവ്) നടപ്പിലാക്കിയ ലോകത്തിലെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ? [Vottingumaayi bandhappetta ‘notta’ (nan ophu di ebauvu) nadappilaakkiya lokatthile ethraamatthe raajyamaanu inthya?]
Answer: പതിനാലാമത്തെ (14- മത്തെ) [Pathinaalaamatthe (14- matthe)]
177197. ഭരണഘടനയുടെ എത്രാമത്തെ ഭാഗമാണ് മൗലികാവകാശങ്ങളെ പറ്റി പ്രതിപാദിക്കുന്നത്? [Bharanaghadanayude ethraamatthe bhaagamaanu maulikaavakaashangale patti prathipaadikkunnath?]
Answer: ഭാഗം- 3 [Bhaagam- 3]
177198. ഇന്ത്യയിൽ വന്യ ജീവി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം ഏത്? [Inthyayil vanya jeevi samrakshana niyamam nilavil vanna varsham eth?]
Answer: 1972
177199. പാർലമെന്റിലെ ജനറൽ പർപ്പസ് കമ്മിറ്റി ആരെയാണ് ഉദ്ദേശിക്കുന്നത്? [Paarlamentile janaral parppasu kammitti aareyaanu uddheshikkunnath?]
Answer: സ്പീക്കറെ [Speekkare]
177200. സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള ശുപാർശ നൽകുന്നതാര്? [Samsthaanangalil raashdrapathi bharanam erppedutthaanulla shupaarsha nalkunnathaar?]
Answer: ഗവർണർ [Gavarnar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution