<<= Back Next =>>
You Are On Question Answer Bank SET 3542

177101. ഇന്ത്യയുടെ ആധുനികവത്കരണത്തിന് നെഹ്റു നൽകിയ ഒരു മഹത്തായ സംഭാവന ഏത്? [Inthyayude aadhunikavathkaranatthinu nehru nalkiya oru mahatthaaya sambhaavana eth?]

Answer: ശാസ്ത്ര സാങ്കേതിക വികസനം [Shaasthra saankethika vikasanam]

177102. ആധുനിക ഇന്ത്യയുടെ നിർമാണത്തിന് ആരുടെ ആശയമാണ് നെഹ്റു സ്വീകരിച്ചത്? [Aadhunika inthyayude nirmaanatthinu aarude aashayamaanu nehru sveekaricchath?]

Answer: ഗാന്ധിജിയുടെ [Gaandhijiyude]

177103. നെഹ്റുവിന്റെ ജീവിതത്തിലെ നിർണ്ണായക മുഹൂർത്തമായി നെഹ്റു വിശേഷിപ്പിച്ചത് എന്തായിരുന്നു? [Nehruvinte jeevithatthile nirnnaayaka muhoortthamaayi nehru visheshippicchathu enthaayirunnu?]

Answer: ഗാന്ധിജിയെ കണ്ടുമുട്ടിയത് [Gaandhijiye kandumuttiyathu]

177104. ‘നെഹ്റു മെമ്മോറിയൽ മ്യൂസിയം ആ ന്റ് ലൈബ്രറി’ എവിടെയാണ് സ്ഥിതി ചെയ്യുന്നത്? [‘nehru memmoriyal myoosiyam aa ntu lybrari’ evideyaanu sthithi cheyyunnath?]

Answer: ന്യൂഡൽഹി [Nyoodalhi]

177105. മോത്തിലാൽ നെഹ്റുവിന്റെ അലഹബാദ് നഗരത്തിലുള്ള ഭവനം ഏതു പേരിലാണ് പ്രശസ്തമായത്? [Motthilaal nehruvinte alahabaadu nagaratthilulla bhavanam ethu perilaanu prashasthamaayath?]

Answer: ആനന്ദഭവനം [Aanandabhavanam]

177106. ജവഹർലാൽനെഹ്റുവിന് പ്രാഥമിക വിദ്യാഭ്യാസം നൽകിയ അധ്യാപകന്റെ പേര് ? [Javaharlaalnehruvinu praathamika vidyaabhyaasam nalkiya adhyaapakante peru ?]

Answer: ഫെർഡിന്റ് ബ്രൂക്ക് [Pherdintu brookku]

177107. ഫെർഡിനന്റ് ബ്രൂക്ക് ആരുടെ ശിഷ്യനായിരുന്നു? [Pherdinantu brookku aarude shishyanaayirunnu?]

Answer: ആനി ബസന്റ് [Aani basantu]

177108. ജവഹർലാൽ നെഹ്റുവിൽ കലയും സാഹിത്യവും ശാസ്ത്രവും വേരുറപ്പിച്ചത് ഏതു അധ്യാപകന്റെ പരിശ്രമഫലമായാണ്? [Javaharlaal nehruvil kalayum saahithyavum shaasthravum verurappicchathu ethu adhyaapakante parishramaphalamaayaan?]

Answer: ഫെർഡിനന്റ് ബ്രൂക്ക് [Pherdinantu brookku]

177109. ജവഹർലാൽ നെഹ്റു കോൺഗ്രസ് സമ്മേളനത്തിൽ ഒരു സന്ദർശകനായി പ്രവേശിച്ച സമ്മേളനം ഏത്? [Javaharlaal nehru kongrasu sammelanatthil oru sandarshakanaayi praveshiccha sammelanam eth?]

Answer: ബംഗിപൂർ കോൺഗ്രസ് സമ്മേളനം [Bamgipoor kongrasu sammelanam]

177110. ഇന്ത്യയുടെ ആസൂത്രണ കമ്മീഷൻ രൂപീകരിച്ചത് ഏത് വർഷം? [Inthyayude aasoothrana kammeeshan roopeekaricchathu ethu varsham?]

Answer: 1950 മാർച്ച് [1950 maarcchu]

177111. ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം? [Onnaam panchavathsara paddhathi aarambhiccha varsham?]

Answer: 1951-ൽ [1951-l]

177112. പഞ്ചശീല തത്വങ്ങൾ നെഹ്റു ഒപ്പ് വെച്ചത് ഏതു ചൈനീസ് പ്രധാനമന്ത്രിയുമായിട്ടാണ്? [Panchasheela thathvangal nehru oppu vecchathu ethu chyneesu pradhaanamanthriyumaayittaan?]

Answer: ചൗഇൻലായ് [Chauinlaayu]

177113. നെഹ്റുവിന് ഭാരതരത്നം പുരസ്കാരം ലഭിച്ച വർഷം? [Nehruvinu bhaaratharathnam puraskaaram labhiccha varsham?]

Answer: 1955 ജൂലൈ 15 [1955 jooly 15]

177114. നെഹ്റു ആകെ തടവിൽ കഴിഞ്ഞ കാലം? [Nehru aake thadavil kazhinja kaalam?]

Answer: 3276 ദിവസം [3276 divasam]

177115. നെഹ്റു പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി ആരായിരുന്നു? [Nehru pradhaanamanthriyaayirunna kaalatthu inthyayile amerikkan sthaanapathi aaraayirunnu?]

Answer: മിസ്റ്റർ ഗാൽഫ്രഡ് [Misttar gaalphradu]

177116. ജവഹർലാൽ നെഹ്റു തടവ് ജീവിതം നയിച്ച ഇന്ത്യൻ ജയിലുകൾ ഏതൊക്കെ? [Javaharlaal nehru thadavu jeevitham nayiccha inthyan jayilukal ethokke?]

Answer: ലക്നൗ, നൈനിത്താൾ, അൽമോറ, അഹമ്മദ് നഗർ, നാബുബരേലി, ഡെറാഡൂൺ, ഖോരക്പൂർ [Laknau, nynitthaal, almora, ahammadu nagar, naabubareli, deraadoon, khorakpoor]

177117. ജവഹർലാൽനെഹ്റു ഏറ്റവും അധികം ദിവസം തടവിൽ കിടന്ന ജയിൽ ഏത്? [Javaharlaalnehru ettavum adhikam divasam thadavil kidanna jayil eth?]

Answer: അഹമ്മദ് നഗർ കോട്ട (1042 ദിവസം) [Ahammadu nagar kotta (1042 divasam)]

177118. ജവഹർലാൽ നെഹ്റുവിന്റെ സെക്രട്ടറിയായ മലയാളി ആര്? [Javaharlaal nehruvinte sekrattariyaaya malayaali aar?]

Answer: എം. ഒ. മത്തായി [Em. O. Matthaayi]

177119. തമിഴ്നാട് സന്ദർശനത്തിനിടെ നെഹ്റുവിന്റെ കാറോടിച്ചിരുന്നത് ഒരു സ്ത്രീയായിരുന്നു എന്താണ് അവരുടെ പേര്? [Thamizhnaadu sandarshanatthinide nehruvinte kaarodicchirunnathu oru sthreeyaayirunnu enthaanu avarude per?]

Answer: ബാലമ്മ [Baalamma]

177120. 1947 ആഗസ്റ്റ് 15- തീയതി പാർലമെന്റിൽ മുഴങ്ങിയ നെഹ്റുവിന് ഏറ്റവും ഇഷ്ടപ്പെട്ട ദേശഭക്തിഗാനം എന്തായിരുന്നു? [1947 aagasttu 15- theeyathi paarlamentil muzhangiya nehruvinu ettavum ishdappetta deshabhakthigaanam enthaayirunnu?]

Answer: സാരേ ജഹാൻസെ അച്ചാ [Saare jahaanse acchaa]

177121. സുപ്രധാനമായ തീരുമാനങ്ങളെടുക്കുമ്പോൾ നെഹ്റു തന്റെ മേശപ്പുറത്ത് വെച്ചിരുന്ന ഒരു പ്രതിമയുമായി ആശയവിനിമയം നടത്തിയിരുന്നു. ആരുടേതാണ് ഈ പ്രതിമ? [Supradhaanamaaya theerumaanangaledukkumpol nehru thante meshappuratthu vecchirunna oru prathimayumaayi aashayavinimayam nadatthiyirunnu. Aarudethaanu ee prathima?]

Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]

177122. നെഹ്റു ഇടക്കാല സർക്കാറിന്റെ സാരഥ്യം ഏറ്റെടുത്തപ്പോൾ റഷ്യൻ നയതന്ത്ര പ്രതിനിധിയായി നിയമിച്ചത് ആരെയായിരുന്നു? [Nehru idakkaala sarkkaarinte saarathyam ettedutthappol rashyan nayathanthra prathinidhiyaayi niyamicchathu aareyaayirunnu?]

Answer: ഡോ. എസ് രാധാകൃഷ്ണൻ [Do. Esu raadhaakrushnan]

177123. ജയപ്രകാശ് നാരായണനെ നെഹ്റു ആദ്യമായി കണ്ടുമുട്ടിയത് എപ്പോൾ? [Jayaprakaashu naaraayanane nehru aadyamaayi kandumuttiyathu eppol?]

Answer: 1936-ൽ [1936-l]

177124. നെഹ്റു ഏറ്റവും കൂടുതൽ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു സംഗീതജ്ഞ ആരാണ്? [Nehru ettavum kooduthal bahumaanikkukayum aadarikkukayum cheythirunnu samgeethajnja aaraan?]

Answer: എം എസ് സുബ്ബലക്ഷ്മി [Em esu subbalakshmi]

177125. നെഹ്റുവിന്റെ എത്രാമത്തെ വയസ്സിലാണ് മകൾ ഇന്ദിരാ ഗാന്ധി ജനിക്കുന്നത്? [Nehruvinte ethraamatthe vayasilaanu makal indiraa gaandhi janikkunnath?]

Answer: ഇരുപത്തിയെട്ടാമത്തെ [Irupatthiyettaamatthe]

177126. ഭക്രാനംഗൽ അണക്കെട്ട് കനാൽ ഉദ്ഘാടനം ചെയ്യാൻ സംഘാടകർ ക്ഷണിച്ചത് നെഹ്റുവിനെ ആയിരുന്നു. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് നെഹ്റു ഉദ്ഘാടനം ചെയ്യിപ്പിച്ചത് മറ്റൊരാളെ കൊണ്ടായിരുന്നു ആരാണയാൾ? [Bhakraanamgal anakkettu kanaal udghaadanam cheyyaan samghaadakar kshanicchathu nehruvine aayirunnu. Ennaal ellaavareyum athbhuthappedutthikkondu nehru udghaadanam cheyyippicchathu mattoraale kondaayirunnu aaraanayaal?]

Answer: ആ കനാൽ പണിയിൽ ഏർപ്പെട്ടിരുന്ന ഒരു തൊഴിലാളിയെ കൊണ്ട് [Aa kanaal paniyil erppettirunna oru thozhilaaliye kondu]

177127. കുട്ടികൾ കഴിഞ്ഞാൽ നെഹ്റു ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് എന്തിനെയായിരുന്നു? [Kuttikal kazhinjaal nehru ettavum ishdappettirunnathu enthineyaayirunnu?]

Answer: വളർത്തുമൃഗങ്ങളെ [Valartthumrugangale]

177128. നെഹ്റു വളർത്തിയ മൃഗങ്ങളിൽ വെച്ച് നെഹ്റുവിന് ഏറ്റവും ഇഷ്ടപ്പെട്ട ജീവി ഏതായിരുന്നു.? [Nehru valartthiya mrugangalil vecchu nehruvinu ettavum ishdappetta jeevi ethaayirunnu.?]

Answer: പാണ്ട [Paanda]

177129. താൻ വളർത്തിയ കരടികുട്ടിയായ പാണ്ടയ്ക്ക് നെഹ്റു നൽകിയ പേര് എന്ത്? [Thaan valartthiya karadikuttiyaaya paandaykku nehru nalkiya peru enthu?]

Answer: ഭീംകാ [Bheemkaa]

177130. അലഹബാദ് ഹൈക്കോടതിയിലെ കോളിളക്കം സൃഷ്ടിച്ച കോട്ല കേസ്, സുജാതർലാൽ എന്ന ആളിന്റെ വിൽപ്രതക്കേസ് തുടങ്ങിയവ വാദിച്ച വക്കീൽ ആരായിരുന്നു? [Alahabaadu hykkodathiyile kolilakkam srushdiccha kodla kesu, sujaatharlaal enna aalinte vilprathakkesu thudangiyava vaadiccha vakkeel aaraayirunnu?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

177131. 1938-ൽ ജവഹർലാൽ നെഹ്റു ആരംഭിച്ച പത്രം? [1938-l javaharlaal nehru aarambhiccha pathram?]

Answer: നാഷണൽ ഹെറാൾഡ് [Naashanal heraaldu]

177132. പിൽക്കാലത്ത് നാഷണൽ ഹെറാൾഡ് പത്രത്തിന്റെ പ്രതാധിപരായ വ്യക്തി? [Pilkkaalatthu naashanal heraaldu pathratthinte prathaadhiparaaya vyakthi?]

Answer: ശ്രീ. ചലപതി റാവു [Shree. Chalapathi raavu]

177133. ദക്ഷിണേന്ത്യയിൽ നിന്നുള്ള ഏതൊക്കെ കോൺഗ്രസ് നേതാ ക്കളാണ് ജവഹർലാൽ നെഹ്റുവിന്റെ വിശ്വസ്തരായി മാറിയത്? [Dakshinenthyayil ninnulla ethokke kongrasu nethaa kkalaanu javaharlaal nehruvinte vishvastharaayi maariyath?]

Answer: കാമരാജ്, രാജാജി [Kaamaraaju, raajaaji]

177134. ജവഹർലാൽ നെഹ്റു ഏറ്റവും അധികം ഇഷ്ടപ്പെട്ട കാർട്ടൂണിസ്റ്റ് ആരായിരുന്നു? [Javaharlaal nehru ettavum adhikam ishdappetta kaarttoonisttu aaraayirunnu?]

Answer: ശങ്കർ [Shankar]

177135. “ജവഹർലാൽ നെഹ്റുവിനെ എത്ര കടുത്ത ഭാഷയിൽ വേണമെങ്കിലും വിമർശിക്കാം. ചിത്രങ്ങൾ വരച്ച് കളിയാക്കാം. അതിൽ എനിക്കൊരപകടവുമില്ല.” ആരുടേതാണീ വരികൾ? [“javaharlaal nehruvine ethra kaduttha bhaashayil venamenkilum vimarshikkaam. Chithrangal varacchu kaliyaakkaam. Athil enikkorapakadavumilla.” aarudethaanee varikal?]

Answer: കാർട്ടൂണിസ്റ്റ് ശങ്കറിന്റേത് [Kaarttoonisttu shankarintethu]

177136. 1936-ൽ നെഹ്റു കോൺഗ്രസ് പ്രസിഡന്റ് ആയിരിക്കെ തമിഴകം കേൺഗ്രസ് പ്രസിഡന്റ് ആരായിരുന്നു? [1936-l nehru kongrasu prasidantu aayirikke thamizhakam kengrasu prasidantu aaraayirunnu?]

Answer: സത്യമൂർത്തി [Sathyamoortthi]

177137. ഇന്ദിരാഗാന്ധിയെ വിവാഹം ചെയ്ത ഫിറോസ് ഏത് വംശജനായിരുന്നു? [Indiraagaandhiye vivaaham cheytha phirosu ethu vamshajanaayirunnu?]

Answer: പാഴ്സിമത വംശജൻ [Paazhsimatha vamshajan]

177138. ഇന്ദിരാഗാന്ധി ഏത് വംശജയായിരുന്നു? [Indiraagaandhi ethu vamshajayaayirunnu?]

Answer: കാശ്മീർ പണ്ഡിറ്റുകളുടെ കുടുംബത്തിൽ പിറന്ന ബ്രാഹ്മണ വംശജ [Kaashmeer pandittukalude kudumbatthil piranna braahmana vamshaja]

177139. ഇന്ദിരാഗാന്ധി -ഫിറോസ് വിവാഹം നടന്നതെപ്പോൾ?’ [Indiraagaandhi -phirosu vivaaham nadannatheppol?’]

Answer: 1942 മാർച്ച് 26 [1942 maarcchu 26]

177140. ദേശീയ പ്രസ്ഥാനത്തിനകത്തും, രാജ്യ ത്താകമാനവും സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ദർശനം മുന്നോട്ടുവെച്ച വ്യക്തി? [Desheeya prasthaanatthinakatthum, raajya tthaakamaanavum soshyalisttu inthya enna darshanam munnottuveccha vyakthi?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

177141. രാഷ്ട്രീയ സ്വാതന്ത്ര്യമെന്നാൽ ജനങ്ങളുടെ സാമ്പത്തിക വിമോചനം ആകണമെന്ന് വാദിച്ച വ്യക്തി? [Raashdreeya svaathanthryamennaal janangalude saampatthika vimochanam aakanamennu vaadiccha vyakthi?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

177142. തുടർച്ചയായി മൂന്നു പഞ്ചവത്സര പദ്ധതികളിൽ ആധ്യക്ഷം വഹിച്ച ഇന്ത്യൻ പ്രധാനമന്ത്രി? [Thudarcchayaayi moonnu panchavathsara paddhathikalil aadhyaksham vahiccha inthyan pradhaanamanthri?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

177143. ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് സാമാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച 9000 ഇന്ത്യക്കാരുടെ സ്മരണയ്ക്കായി ഡൽഹിയിൽ നിർമ്മിച്ച ശിലാസ്മാരകം ഏത്? [Onnaam lokamahaayuddhatthil britteeshu saamaajyatthinuvendi jeevan baliyarppiccha 9000 inthyakkaarude smaranaykkaayi dalhiyil nirmmiccha shilaasmaarakam eth?]

Answer: ഇന്ത്യാഗേറ്റ് [Inthyaagettu]

177144. സ്വതന്ത്ര ഇന്ത്യയുടെ ദേശീയ പതാക ആദ്യമായി ഉയർത്തിയ സ്ഥലം ഏത്? [Svathanthra inthyayude desheeya pathaaka aadyamaayi uyartthiya sthalam eth?]

Answer: ഇന്ത്യാ ഗേറ്റിനടുത്ത് [Inthyaa gettinadutthu]

177145. ജവഹർലാൽ നെഹ്റുവിന്റെ സമാധി സ്ഥലം? [Javaharlaal nehruvinte samaadhi sthalam?]

Answer: ശാന്തിവനം [Shaanthivanam]

177146. ജവഹർലാൽ നെഹ്റുവിന് കുട്ടികൾ നൽകിയ ഓമന പേര് എന്ത്? [Javaharlaal nehruvinu kuttikal nalkiya omana peru enthu?]

Answer: ചാച്ചാജി [Chaacchaaji]

177147. 1960 സപ്തംബർ 19ന് സിന്ധു നദി ജല കരാർ ഒപ്പ് വെച്ചത് ആരെല്ലാം? [1960 sapthambar 19nu sindhu nadi jala karaar oppu vecchathu aarellaam?]

Answer: ജവഹർലാൽനെഹ്റു, അയ്യൂബ് ഖാൻ [Javaharlaalnehru, ayyoobu khaan]

177148. നെഹ്റു ആദ്യമായി പ്രധാനമന്ത്രിയായ വർഷം? [Nehru aadyamaayi pradhaanamanthriyaaya varsham?]

Answer: 1947 ഓഗസ്റ്റ് 15 [1947 ogasttu 15]

177149. “ഭയത്തിന്റെയും വെറുപ്പിന്റെയും മേൽ വിജയം നേടിയ മനുഷ്യൻ” എന്ന് നെഹ്റുവിനെ പറ്റി പറഞ്ഞത് ആര്? [“bhayatthinteyum veruppinteyum mel vijayam nediya manushyan” ennu nehruvine patti paranjathu aar?]

Answer: വിൻസ്റ്റൺ ചർച്ചിൽ [Vinsttan charcchil]

177150. ജവഹർലാൽ നെഹ്റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം ഏത്? [Javaharlaal nehru pankeduttha aadya kongrasu sammelanam eth?]

Answer: 1912 ബന്ദിപൂർ സമ്മേളനം [1912 bandipoor sammelanam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution