<<= Back Next =>>
You Are On Question Answer Bank SET 3541

177051. ആഗോള ശിശുദിനം എന്ന്? [Aagola shishudinam ennu?]

Answer: നവംബർ 20-ന് [Navambar 20-nu]

177052. നെഹ്റുവിന്റെ പിതാവിന്റെ പേര്? [Nehruvinte pithaavinte per?]

Answer: മോത്തിലാൽ നെഹ്റു [Motthilaal nehru]

177053. നെഹ്റുവിന്റെ മാതാവിന്റെ പേര്? [Nehruvinte maathaavinte per?]

Answer: സ്വരൂപ് റാണി [Svaroopu raani]

177054. നെഹ്റുവിന്റെ സഹോദരിമാരുടെ പേര്? [Nehruvinte sahodarimaarude per?]

Answer: വിജയലക്ഷ്മി പണ്ഡിറ്റ്, കൃഷ്ണഹ ത്തി സിംഗ് [Vijayalakshmi pandittu, krushnaha tthi simgu]

177055. ജവഹർലാൽനെഹ്റു ചരിത്രത്തിൽ അറിയപ്പെടുന്നത് ഏത് പേരിലാണ്? [Javaharlaalnehru charithratthil ariyappedunnathu ethu perilaan?]

Answer: ആധുനിക ഇന്ത്യയുടെ ശില്പി [Aadhunika inthyayude shilpi]

177056. ജവഹർലാൽ നെഹ്റുവിന്റെ ഭരണകാലഘട്ടം? [Javaharlaal nehruvinte bharanakaalaghattam?]

Answer: 1947 ആഗസ്റ്റ് 15 മുതൽ 1964 മെയ് 27 വരെ [1947 aagasttu 15 muthal 1964 meyu 27 vare]

177057. നെഹ്റു വിദ്യാഭ്യാസവശ്യാർത്ഥം എത്രാമത്തെ വയസ്സിലാണ് ഇംഗ്ലണ്ടിലേക്ക് പോയത്? [Nehru vidyaabhyaasavashyaarththam ethraamatthe vayasilaanu imglandilekku poyath?]

Answer: പതിനാറാമത്തെ വയസ്സിൽ [Pathinaaraamatthe vayasil]

177058. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം നെഹ്റു പഠിച്ച ഇംഗ്ലണ്ടിലെ ഇംഗ്ലീഷ് സ്കൂൾ ഏത്? [Praathamika vidyaabhyaasatthinushesham nehru padticcha imglandile imgleeshu skool eth?]

Answer: ഹാരോ [Haaro]

177059. നെഹ്റു ബിരുദമെടുത്ത കോളേജ്? [Nehru birudameduttha kolej?]

Answer: ക്രെബ്രിഡ്ജിലെ ട്രിനിറ്റി [Krebridjile drinitti]

177060. നെഹ്റു ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയ വർഷം? [Nehru biruda vidyaabhyaasam poortthiyaakkiya varsham?]

Answer: 1910

177061. നെഹ്റു ബിരുദം നേടിയ വിഷയം? [Nehru birudam nediya vishayam?]

Answer: നേച്വറൽ സയൻസ് [Nechvaral sayansu]

177062. ജവഹർലാൽ നെഹ്റു ആദ്യമായി കോൺഗ്രസിനു വേണ്ടി വേദിയിൽ പ്രസംഗിച്ച വർഷം? [Javaharlaal nehru aadyamaayi kongrasinu vendi vediyil prasamgiccha varsham?]

Answer: 1915

177063. നെഹ്റുവിന്റെ മകൾ ഇന്ദിരയുടെ ജനനം എപ്പോഴായിരുന്നു? [Nehruvinte makal indirayude jananam eppozhaayirunnu?]

Answer: 1917 നവംബർ 19 [1917 navambar 19]

177064. ജവഹർലാൽ നെഹ്റുവും അച്ഛൻ മോത്തിലാൽ നെഹ്റുവും ചേർന്ന് 1919 – ൽ ആരംഭിച്ച വാർത്താപത്രം ഏത്? [Javaharlaal nehruvum achchhan motthilaal nehruvum chernnu 1919 – l aarambhiccha vaartthaapathram eth?]

Answer: ഇൻഡിപെൻഡന്റ് [Indipendantu]

177065. ‘ഇരുട്ടിനെ തുളച്ചിറങ്ങിയ പ്രകാശരശ്മിയായിരുന്നു അദ്ദേഹം’ ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത് ആരാണ്? [‘iruttine thulacchirangiya prakaasharashmiyaayirunnu addheham’ gaandhijiyekkuricchu ingane abhipraayappettathu aaraan?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

177066. ഇംഗ്ലണ്ടിലെ വിദ്യാഭ്യാസത്തിനുശേഷം ഇന്ത്യയിലെത്തിയ നെഹ്റു ഏത് കോടതിയിലാണ് പ്രാക്ടീസ് തുടങ്ങിയത്? [Imglandile vidyaabhyaasatthinushesham inthyayiletthiya nehru ethu kodathiyilaanu praakdeesu thudangiyath?]

Answer: അലഹബാദ് കോടതി [Alahabaadu kodathi]

177067. നെഹ്റു ഗാന്ധിജിയെ ആദ്യമായി കണ്ടുമുട്ടിയത് എപ്പോൾ, എവിടെവച്ച്? [Nehru gaandhijiye aadyamaayi kandumuttiyathu eppol, evidevacchu?]

Answer: 1916 – ൽ ലക്നൗവിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ വച്ച് [1916 – l laknauvil nadanna kongrasu sammelanatthil vacchu]

177068. നെഹ്റുവിന്റെ വിവാഹം നടന്ന വർഷം? [Nehruvinte vivaaham nadanna varsham?]

Answer: 1916-ൽ [1916-l]

177069. നെഹ്റുവിന്റെ പത്നിയുടെ പേര്? [Nehruvinte pathniyude per?]

Answer: കമലാ കൗൾ [Kamalaa kaul]

177070. 1921 – ൽ വെയിൽസ് രാജകുമാരന്റെ ഇന്ത്യ സന്ദർശനത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയതിന് നെഹ്റുവിന് ലഭിച്ച ശിക്ഷ എന്തായിരുന്നു? [1921 – l veyilsu raajakumaarante inthya sandarshanatthinethire prathishedha prakadanam nadatthiyathinu nehruvinu labhiccha shiksha enthaayirunnu?]

Answer: ആറുമാസത്തെ ജയിൽവാസം [Aarumaasatthe jayilvaasam]

177071. ഈ കേസിൽ നെഹ്റു ജയിൽമോചിതനായത് എപ്പോൾ? [Ee kesil nehru jayilmochithanaayathu eppol?]

Answer: 1922 മാർച്ച് 3ന് [1922 maarcchu 3nu]

177072. നെഹ്റു ആദ്യമായി ജയിലിൽ പോയ വർഷം? [Nehru aadyamaayi jayilil poya varsham?]

Answer: 1921-ൽ [1921-l]

177073. 1940 -ൽ ഗാന്ധിജി ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിൽ രണ്ടാമതായി തിരഞ്ഞെടുക്കപ്പെട്ട നേതാവ് ആര്? [1940 -l gaandhiji aarambhiccha vyakthi sathyaagrahatthil randaamathaayi thiranjedukkappetta nethaavu aar?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

177074. അലഹബാദ് നഗര സഭയുടെ തലവനായി നെഹ്റു തിരഞ്ഞെടുക്കപ്പെട്ട വർഷം? [Alahabaadu nagara sabhayude thalavanaayi nehru thiranjedukkappetta varsham?]

Answer: 1925

177075. 1929 -ൽ ലാഹോറിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആരായിരുന്നു? [1929 -l laahoril nadanna kongrasu sammelanatthil adhyakshatha vahicchathu aaraayirunnu?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

177076. സമ്പൂർണ്ണ സ്വാതന്ത്ര്യം എന്ന സുപ്രധാന നയം കോൺഗ്രസ് ആവിഷ്കരിച്ച സമ്മേളനം? [Sampoornna svaathanthryam enna supradhaana nayam kongrasu aavishkariccha sammelanam?]

Answer: 1929 – ലെ ലാഹോർ സമ്മേളനം [1929 – le laahor sammelanam]

177077. ഇന്ത്യയെ കണ്ടെത്തൽ, വിശ്വചരിത്ര അവലോകനം എന്നീ ഗ്രന്ഥങ്ങൾ എഴുതിയത് എവിടെ വച്ചാണ്? [Inthyaye kandetthal, vishvacharithra avalokanam ennee granthangal ezhuthiyathu evide vacchaan?]

Answer: ജയിലിൽ വെച്ച് [Jayilil vecchu]

177078. 1954 മാർച്ച് 12 ന് നിലവിൽ വന്ന കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷൻ ആര്? [1954 maarcchu 12 nu nilavil vanna kendra saahithya akkaadamiyude aadyatthe adhyakshan aar?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

177079. ജവഹർലാൽ നെഹ്റുവിന്റെ അച്ഛൻ മോത്തിലാൽ നെഹ്റു അന്തരിച്ച വർഷം? [Javaharlaal nehruvinte achchhan motthilaal nehru anthariccha varsham?]

Answer: 1931

177080. നെഹ്റുവിന്റെ ആത്മകഥ എഴുതിത്തീർന്നത്എപ്പോൾ? [Nehruvinte aathmakatha ezhuthittheernnatheppol?]

Answer: 1935 ഫെബ്രുവരി 14 ന് [1935 phebruvari 14 nu]

177081. നെഹ്റു കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത് എപ്പോൾ? [Nehru kongrasu adhyakshanaayi theranjedukkappettathu eppol?]

Answer: 1935 സെപ്റ്റംബർ 4ന് [1935 septtambar 4nu]

177082. നെഹ്റുവിന്റെ പത്നി കമല അന്തരിച്ച വർഷം ഏത്? [Nehruvinte pathni kamala anthariccha varsham eth?]

Answer: 1936 ഫെബ്രവരി 28ന് [1936 phebravari 28nu]

177083. കമലാ നെഹ്റു അന്തരിച്ചത് എവിടെവച്ചാണ്? [Kamalaa nehru antharicchathu evidevacchaan?]

Answer: സ്വിറ്റ്സർലൻഡിൽ [Svittsarlandil]

177084. കമലാ നെഹ്റുവിന്റെ മരണശേഷം നെഹ്റു ജീവിച്ചിരുന്നത് എത്ര വർഷം? [Kamalaa nehruvinte maranashesham nehru jeevicchirunnathu ethra varsham?]

Answer: 28 വർഷം [28 varsham]

177085. നെഹ്റുവിന്റെ മാതാവ് സ്വരൂപ് റാണി അന്തരിച്ചത് ഏതു വർഷം? [Nehruvinte maathaavu svaroopu raani antharicchathu ethu varsham?]

Answer: 1938

177086. കോൺഗ്രസ് ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയ വർഷം? [Kongrasu kvittinthyaa prameyam paasaakkiya varsham?]

Answer: 1942 ആഗസ്റ്റ് 8 [1942 aagasttu 8]

177087. “അധ്വാനമാണ് ജീവിതം, ജീവിതമാണ് അധ്വാനം” ഇത് ആരുടെ വാക്കുകളാണ്? [“adhvaanamaanu jeevitham, jeevithamaanu adhvaanam” ithu aarude vaakkukalaan?]

Answer: നെഹ്റുവിന്റെ [Nehruvinte]

177088. ന്യൂ ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാല ആരംഭിച്ച വർഷം? [Nyoo dalhiyile javaharlaal nehru sarvakalaashaala aarambhiccha varsham?]

Answer: 1969

177089. ‘ഇന്ത്യയെ കണ്ടെത്തൽ’ എന്ന ഗ്രന്ഥത്തിന്റെ രചന ആരംഭിച്ച വർഷം? [‘inthyaye kandetthal’ enna granthatthinte rachana aarambhiccha varsham?]

Answer: 1944 ഏപ്രിൽ 13 [1944 epril 13]

177090. ‘ഇന്ത്യയെ കണ്ടെത്തൽ’ എന്ന ഗ്രന്ഥത്തിന്റെ രചന എത്ര കാലം കൊണ്ടാണ് പൂർത്തിയാക്കിയത്? [‘inthyaye kandetthal’ enna granthatthinte rachana ethra kaalam kondaanu poortthiyaakkiyath?]

Answer: ആറുമാസം [Aarumaasam]

177091. ‘ഇന്ത്യയെ കണ്ടെത്തൽ’ എന്ന ഗ്രന്ഥം പ്രകാശനം നടന്നത് എപ്പോൾ? [‘inthyaye kandetthal’ enna grantham prakaashanam nadannathu eppol?]

Answer: 1946 മാർച്ചിൽ [1946 maarcchil]

177092. ജവഹർലാൽ നെഹ്റു മകൾ ഇന്ദിര ഗാന്ധിക്ക് അയച്ച കത്തുകളുടെ സമാഹാരമായ ‘ഒരച്ഛൻ മകൾക്കയച്ച കത്തുകൾ’ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്ത സാഹിത്യകാരൻ ആര്? [Javaharlaal nehru makal indira gaandhikku ayaccha katthukalude samaahaaramaaya ‘orachchhan makalkkayaccha katthukal’ hindiyilekku vivartthanam cheytha saahithyakaaran aar?]

Answer: മുൻഷി പ്രേംചന്ദ് [Munshi premchandu]

177093. നെഹ്റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയാകുമ്പോൾ അദ്ദേഹത്തിന് എത്ര വയസ്സായിരുന്നു? [Nehru inthyayude prathama pradhaanamanthriyaakumpol addhehatthinu ethra vayasaayirunnu?]

Answer: 57 വയസ്സ് [57 vayasu]

177094. രാജ്യ പുരോഗതിക്കായി പഞ്ചവത്സര പദ്ധതികൾ ആവിഷ്കരിച്ച് ആരാണ്? [Raajya purogathikkaayi panchavathsara paddhathikal aavishkaricchu aaraan?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

177095. അന്താരാഷ്ട്ര പ്രശ്നങ്ങളി ൽ ഇന്ത്യക്കുള്ള സ്ഥാനം ഉറപ്പിക്കുന്നതിനായി നെഹ്റു ആവിഷ്കരിച്ച വിദേശനയം? [Anthaaraashdra prashnangali l inthyakkulla sthaanam urappikkunnathinaayi nehru aavishkariccha videshanayam?]

Answer: ചേരിചേരാനയം [Chericheraanayam]

177096. ചേരിചേരാ പ്രസ്ഥാനം രൂപീകരിച്ചത് ഏത് വർഷം? [Chericheraa prasthaanam roopeekaricchathu ethu varsham?]

Answer: 1961

177097. ചേരിചേരാനയം ആവിഷ്കരിക്കാൻ നെഹ്റുവിനൊപ്പം പ്രവർത്തിച്ച രണ്ടു വിദേശ ഭരണാധികാരകൾ? [Chericheraanayam aavishkarikkaan nehruvinoppam pravartthiccha randu videsha bharanaadhikaarakal?]

Answer: കേണൽ നാസർ (ഈജിപ്ത്) മാർഷൽ ടിറ്റോ (യുഗോസ്ലാവിയ) [Kenal naasar (eejipthu) maarshal ditto (yugoslaaviya)]

177098. “ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ബന്ധത്തിന്റെ നടുവിൽ ഭഗത് സിംഗിന്റെ ജഡം എന്നും തൂങ്ങി നിൽക്കുക തന്നെ ചെയ്യും” ഇത് ആരുടെ വാക്കുകൾ? [“inthyayum imglandum thammilulla bandhatthinte naduvil bhagathu simginte jadam ennum thoongi nilkkuka thanne cheyyum” ithu aarude vaakkukal?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

177099. ഭരണകാലയളവിൽ ജവഹർലാൽ നെഹ്റു നേരിട്ട വലിയൊരു വെല്ലുവിളി എന്തായിരുന്നു? [Bharanakaalayalavil javaharlaal nehru neritta valiyoru velluvili enthaayirunnu?]

Answer: ചൈനാ ആക്രമണം [Chynaa aakramanam]

177100. നെഹ്റു എത്ര വർഷമാണ് ഇന്ത്യയുടെ പ്രധാനമന്ത്രി ആയത്? [Nehru ethra varshamaanu inthyayude pradhaanamanthri aayath?]

Answer: 17 വർഷം [17 varsham]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution