<<= Back Next =>>
You Are On Question Answer Bank SET 3553

177651. മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Malayaala bhaashayude pithaavu ennariyappedunnathu aar?]

Answer: തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ [Thunchatthu raamaanujan ezhutthachchhan]

177652. ആധുനിക കേരളത്തിലെ നവോത്ഥാന നായകൻ? [Aadhunika keralatthile navoththaana naayakan?]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

177653. കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Kerala kalaamandalam sthithi cheyyunnathu evideyaan?]

Answer: ചെറുതുരുത്തി [Cheruthurutthi]

177654. മലയാള ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ച വർഷം ഏത്? [Malayaala bhaashaykku shreshdtabhaashaa padavi labhiccha varsham eth?]

Answer: 2013 മെയ് 23 [2013 meyu 23]

177655. കേരളത്തിലെ റെയിൽവേ ഇല്ലാത്ത ജില്ലകൾ ഏതൊക്കെ? [Keralatthile reyilve illaattha jillakal ethokke?]

Answer: വയനാട്, ഇടുക്കി [Vayanaadu, idukki]

177656. കേരളത്തിലെ റെയിൽവേ ഡിവിഷനുകളുടെ എണ്ണം എത്രയാണ്? [Keralatthile reyilve divishanukalude ennam ethrayaan?]

Answer: 2 (പാലക്കാടും തിരുവനന്തപുരവും ) [2 (paalakkaadum thiruvananthapuravum )]

177657. കേരളത്തിൽ ആദ്യമായി നിർമ്മിക്കപ്പെട്ട യൂറോപ്യൻ കോട്ട? [Keralatthil aadyamaayi nirmmikkappetta yooropyan kotta?]

Answer: ഫോർട്ട് മാനുവൽ [Phorttu maanuval]

177658. മികച്ച കർഷകന് കേരള സർക്കാർ നൽകുന്ന അവാർഡ് ഏത്? [Mikaccha karshakanu kerala sarkkaar nalkunna avaardu eth?]

Answer: കർഷകോത്തമ [Karshakotthama]

177659. കേരളത്തിന്റെ സാംസ്കാരിക ഗാനം ഏത്? [Keralatthinte saamskaarika gaanam eth?]

Answer: “ജയ ജയ കോമള കേരള ധരണി” [“jaya jaya komala kerala dharani”]

177660. “ജയ ജയ കോമള കേരള ധരണി” എന്നു തുടങ്ങുന്ന ഗാനം എഴുതിയതാര്? [“jaya jaya komala kerala dharani” ennu thudangunna gaanam ezhuthiyathaar?]

Answer: ബോധേശ്വരൻ [Bodheshvaran]

177661. കേരള നിയമസഭയുടെ ആദ്യ സ്പീക്കർ ആര്? [Kerala niyamasabhayude aadya speekkar aar?]

Answer: ആർ ശങ്കരനാരായണൻ തമ്പി [Aar shankaranaaraayanan thampi]

177662. കൊടുങ്ങല്ലൂരിൽ (അശ് മകത്ത്) ജനിച്ചു എന്ന് കരുതുന്ന പ്രാചീനഭാരതത്തിലെ ജ്യോതി ശാസ്ത്ര പ്രതിഭ? [Kodungallooril (ashu makatthu) janicchu ennu karuthunna praacheenabhaarathatthile jyothi shaasthra prathibha?]

Answer: ആര്യഭടൻ [Aaryabhadan]

177663. കേരളത്തിലെ ആദ്യത്തെ റെയിൽ പാത എവിടെ നിന്ന് എവിടെ വരെ? [Keralatthile aadyatthe reyil paatha evide ninnu evide vare?]

Answer: ബേപ്പൂർ മുതൽ തിരൂർ വരെ (1861) [Beppoor muthal thiroor vare (1861)]

177664. കേരളത്തിന്റെ തനത് നൃത്തരൂപം ഏത്? [Keralatthinte thanathu nruttharoopam eth?]

Answer: മോഹിനിയാട്ടം [Mohiniyaattam]

177665. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല ഏത്? [Ettavum kooduthal kadalttheeramulla keralatthile jilla eth?]

Answer: കണ്ണൂർ [Kannoor]

177666. കേരളത്തിൽ ഏറ്റവും കുറച്ച് കടൽത്തീരമുള്ള ജില്ല ഏതാണ്? [Keralatthil ettavum kuracchu kadalttheeramulla jilla ethaan?]

Answer: കൊല്ലം [Kollam]

177667. കേരളത്തിൽ കടൽത്തീരമില്ലാത്ത ജില്ലകൾ എത്രയാണ്? [Keralatthil kadalttheeramillaattha jillakal ethrayaan?]

Answer: 5

177668. കേരളത്തിലെ ആദ്യ സർവകലാശാല ഏത്? [Keralatthile aadya sarvakalaashaala eth?]

Answer: കേരള സർവകലാശാല [Kerala sarvakalaashaala]

177669. കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശീയ പാത ഏത്? [Keralatthiloode kadannupokunna ettavum neelam koodiya desheeya paatha eth?]

Answer: ദേശീയപാത – 66 [Desheeyapaatha – 66]

177670. കേരളത്തിലെ ആദ്യത്തെ ഗവർണർ ആര്? [Keralatthile aadyatthe gavarnar aar?]

Answer: ബി രാമകൃഷ്ണറാവു [Bi raamakrushnaraavu]

177671. കർഷക ദിനം എന്നാണ്? [Karshaka dinam ennaan?]

Answer: ചിങ്ങം ഒന്ന് [Chingam onnu]

177672. ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന കൃതിയുടെ രചയിതാവാര്? [‘keralam malayaalikalude maathrubhoomi’ enna kruthiyude rachayithaavaar?]

Answer: ഇഎംഎസ് നമ്പൂതിരിപ്പാട് [Iemesu nampoothirippaadu]

177673. കേരളത്തിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം? [Keralatthile rokkattu vikshepana kendram?]

Answer: തുമ്പ (തിരുവനന്തപുരം) [Thumpa (thiruvananthapuram)]

177674. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി എവിടെയാണ് സ്ഥിതി ചെയ്യുന്നത്? [Keralatthile ettavum valiya jalavydyutha paddhathi evideyaanu sthithi cheyyunnath?]

Answer: ഇടുക്കി [Idukki]

177675. കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാണ് കേരളത്തിലെ നവോത്ഥാന ചരിത്രത്തിലെ ഒരു ഐതിഹാസിക സത്യാഗ്രഹം നടന്നത്. ഏതാണ് ആ സത്യാഗ്രഹം? [Keralappiravi dinamaaya navambar onninaanu keralatthile navoththaana charithratthile oru aithihaasika sathyaagraham nadannathu. Ethaanu aa sathyaagraham?]

Answer: ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹം (1931 നവംബർ 1) [Guruvaayoor kshethra praveshana sathyaagraham (1931 navambar 1)]

177676. നവംബർ ഒന്നിന് രൂപം കൊണ്ട കേരളത്തിലെ ജില്ലകൾ ഏതൊക്കെയാണ് ? [Navambar onninu roopam konda keralatthile jillakal ethokkeyaanu ?]

Answer: വയനാട് 1980 നവംബർ 1, പത്തനംതിട്ട1982 നവംബർ 1 [Vayanaadu 1980 navambar 1, patthanamthitta1982 navambar 1]

177677. കേരളത്തിൽ എത്ര കോർപ്പറേഷനുകൾ ഉണ്ട്? [Keralatthil ethra korppareshanukal undu?]

Answer: 6 (തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ) [6 (thiruvananthapuram, kollam, kocchi, thrushoor, kozhikkodu, kannoor)]

177678. കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപംകൊണ്ട കോർപ്പറേഷൻ ഏത്? [Keralatthil ettavum oduvil roopamkonda korppareshan eth?]

Answer: കണ്ണൂർ [Kannoor]

177679. കേരളത്തിലെ ആദ്യത്തെ തൂക്കുപാലം ഏത്? [Keralatthile aadyatthe thookkupaalam eth?]

Answer: പുനലൂർ തൂക്കുപാലം [Punaloor thookkupaalam]

177680. കേരളത്തിൽ ബുദ്ധമതം ക്ഷയിക്കുകയും ഹിന്ദുമതം പ്രബലമായിത്തീരുകയും ചെയ്തത് ഏതു നൂറ്റാണ്ടിൽ? [Keralatthil buddhamatham kshayikkukayum hindumatham prabalamaayittheerukayum cheythathu ethu noottaandil?]

Answer: എട്ടാം നൂറ്റാണ്ടിൽ [Ettaam noottaandil]

177681. കേരളത്തിലെ ഏറ്റവും പ്രധാന മണ്ണിനം ഏത്? [Keralatthile ettavum pradhaana manninam eth?]

Answer: ലാറ്ററൈറ്റ് മണ്ണ് [Laattaryttu mannu]

177682. കേരളത്തിൽനിന്നുള്ള ക്ലാസിക്കൽ കലാരൂപങ്ങൾ ഏതൊക്കെ? [Keralatthilninnulla klaasikkal kalaaroopangal ethokke?]

Answer: കഥകളി, മോഹിനിയാട്ടം [Kathakali, mohiniyaattam]

177683. മാലിക് ഇബ്നു ദിനാർ കേരളത്തിൽ എത്തിയ വർഷം ഏത്? [Maaliku ibnu dinaar keralatthil etthiya varsham eth?]

Answer: 630

177684. രണ്ട് ക്ലാസിക്കൽ കലാരൂപങ്ങൾ ഉള്ള ഇന്ത്യയിലെ ഏക സംസ്ഥാനം ഏത്? [Randu klaasikkal kalaaroopangal ulla inthyayile eka samsthaanam eth?]

Answer: കേരളം [Keralam]

177685. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി? [Keralatthile ettavum valiya kodumudi?]

Answer: ആനമുടി [Aanamudi]

177686. “വരിക വരിക സഹജരെ” എന്നു തുടങ്ങുന്ന ഗാനം ഏത് സത്യാഗ്രഹത്തിന്റെ മാർച്ചിംഗ് ഗാനമാണ്? [“varika varika sahajare” ennu thudangunna gaanam ethu sathyaagrahatthinte maarcchimgu gaanamaan?]

Answer: ഉപ്പുസത്യാഗ്രഹം [Uppusathyaagraham]

177687. ഇന്ത്യയുടെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് കേരളത്തിന്റെത്? [Inthyayude bhoovisthruthiyude ethra shathamaanamaanu keralatthinteth?]

Answer: 1.18%

177688. കേരളത്തിന്റെ ആകെ വിസ്തീർണ്ണം? [Keralatthinte aake vistheernnam?]

Answer: 38, 863 ച.കി.മീ [38, 863 cha. Ki. Mee]

177689. ഒന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ്? [Onnaam kerala niyamasabhayile prathipaksha nethaav?]

Answer: പി ടി ചാക്കോ [Pi di chaakko]

177690. കേരളത്തിന്റെ കിഴക്കേ അതിരായ പർവ്വതനിര ഏതാണ്? [Keralatthinte kizhakke athiraaya parvvathanira ethaan?]

Answer: പശ്ചിമഘട്ടം [Pashchimaghattam]

177691. കേരളത്തിലൂടെ ഒഴുകുന്ന നദികളുടെ എണ്ണം? [Keralatthiloode ozhukunna nadikalude ennam?]

Answer: 44

177692. കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികൾ ഏതൊക്കെ? [Keralatthil kizhakkottu ozhukunna nadikal ethokke?]

Answer: കബനി, ഭവാനി, പാമ്പാർ [Kabani, bhavaani, paampaar]

177693. ശങ്കരാചാര്യർ ജനിച്ച വർഷം? [Shankaraachaaryar janiccha varsham?]

Answer: 788

177694. കേരളത്തിൽ ഏറ്റവും കൂടുതൽ റെയിൽവേ സ്റ്റേഷനുകൾ ഉള്ള ജില്ല ഏത്? [Keralatthil ettavum kooduthal reyilve stteshanukal ulla jilla eth?]

Answer: തിരുവനന്തപുരം [Thiruvananthapuram]

177695. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് ഏതാണ്? [Keralatthile ettavum valiya anakkettu ethaan?]

Answer: മലമ്പുഴ [Malampuzha]

177696. കേരള ചരിത്രത്തിലെ ഏത് പ്രധാനപ്പെട്ട സംഭവമാണ് നവംബർ ഒന്നിന് ആരംഭിച്ചിട്ടുള്ളത്? [Kerala charithratthile ethu pradhaanappetta sambhavamaanu navambar onninu aarambhicchittullath?]

Answer: ഗുരുവായൂർ സത്യാഗ്രഹം (1931 നവംബർ 1) [Guruvaayoor sathyaagraham (1931 navambar 1)]

177697. കൊടുങ്ങല്ലൂരിലെ മുസിരിസ് തുറമുഖം അപ്രത്യക്ഷമാവുകയും കൊച്ചിയിലൊരു സ്വാഭാവിക തുറമുഖം രൂപം കൊണ്ടതും എങ്ങനെ? ഏത് വർഷം? [Kodungalloorile musirisu thuramukham aprathyakshamaavukayum kocchiyiloru svaabhaavika thuramukham roopam kondathum engane? Ethu varsham?]

Answer: 1341-ലെ വെള്ളപ്പൊക്കത്തിൽ [1341-le vellappokkatthil]

177698. കേരളത്തിലെ ഗ്രാമ പഞ്ചായത്തുകളുടെ എണ്ണം എത്രയാണ്? [Keralatthile graama panchaayatthukalude ennam ethrayaan?]

Answer: 941

177699. കേരള സംസ്ഥാനം രൂപം കൊണ്ടതിനു ശേഷം പണികഴിപ്പിച്ച ആദ്യ അണക്കെട്ട് ഏത്? [Kerala samsthaanam roopam kondathinu shesham panikazhippiccha aadya anakkettu eth?]

Answer: പീച്ചി അണക്കെട്ട് (തൃശ്ശൂർ) [Peecchi anakkettu (thrushoor)]

177700. കേരളത്തിലെ ഏതു മുഖ്യ മന്ത്രിയുടെ കാലത്താണ് കോഴിക്കോട് ജില്ല രൂപീകൃതമായത്? [Keralatthile ethu mukhya manthriyude kaalatthaanu kozhikkodu jilla roopeekruthamaayath?]

Answer: ഇഎംഎസ് 1956-ൽ [Iemesu 1956-l]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution