<<= Back Next =>>
You Are On Question Answer Bank SET 3554

177701. വിമോചന സമരം നടന്ന വർഷം ഏത്? [Vimochana samaram nadanna varsham eth?]

Answer: 1959

177702. കേരള ഭൂപരിഷ്കരണ ബില്ല് പാസായ വർഷം? [Kerala bhooparishkarana billu paasaaya varsham?]

Answer: 1963

177703. നേര്യമംഗലം ജലവൈദ്യുത പദ്ധതി ഏത് നദിയുമായി ബന്ധപ്പെട്ട്? [Neryamamgalam jalavydyutha paddhathi ethu nadiyumaayi bandhappettu?]

Answer: മുതിരപ്പുഴ [Muthirappuzha]

177704. 1981-ൽ സാംസ്കാരിക വകുപ്പിന് കീഴിൽ കുട്ടികൾക്കായി രൂപംകൊണ്ട ഇൻസ്റ്റിറ്റ്യൂട്ട് ഏത്? [1981-l saamskaarika vakuppinu keezhil kuttikalkkaayi roopamkonda insttittyoottu eth?]

Answer: കേരള ബാലസാഹിത്യ ഇന്സ്റ്റിറ്റ്യൂട്ട് [Kerala baalasaahithya insttittyoottu]

177705. ലോംഗ് ജംമ്പിൽ ഏറ്റവും കൂടിയ ദൂരം ചാടിയ ആദ്യത്തെ ഏഷ്യക്കാരൻ? [Lomgu jammpil ettavum koodiya dooram chaadiya aadyatthe eshyakkaaran?]

Answer: ടി. സി. യോഹന്നാൻ 1974- ൽ 8. 07 മീറ്റർ [Di. Si. Yohannaan 1974- l 8. 07 meettar]

177706. ഏഷ്യൻ ഗെയിംസിൽ ആദ്യ മെഡൽ നേടിയ മലയാളി ആര്? [Eshyan geyimsil aadya medal nediya malayaali aar?]

Answer: ഒ. എൽ. തോമസ് [O. El. Thomasu]

177707. ഇന്ത്യയ്ക്കുവേണ്ടി യൂറോപ്യൻ വോളിബോൾ ലീഗിൽ കളിച്ച ആദ്യത്തെ ഏഷ്യക്കാരൻ? [Inthyaykkuvendi yooropyan volibol leegil kaliccha aadyatthe eshyakkaaran?]

Answer: ജിമ്മി ജോർജ് [Jimmi jorju]

177708. തങ്കശ്ശേരി കോട്ട ഏതു ജില്ലയിൽ? [Thankasheri kotta ethu jillayil?]

Answer: കൊല്ലം [Kollam]

177709. 1858- ൽ സ്ത്രീകൾ നടത്തിയ ഐതിഹാസിക സമരം ഏത്? [1858- l sthreekal nadatthiya aithihaasika samaram eth?]

Answer: മാറുമറയ്ക്കൽ സമരം [Maarumaraykkal samaram]

177710. പുന്നപ്ര വയലാർ സമരം നടന്ന വർഷം ഏത്? [Punnapra vayalaar samaram nadanna varsham eth?]

Answer: 1946

177711. മലയാളത്തിലെ ആദ്യ ചരിത്ര നാടകം ഏതാണ്? [Malayaalatthile aadya charithra naadakam ethaan?]

Answer: സീതാലക്ഷ്മി (ഇ. വി. കൃഷ്ണപിള്ള) [Seethaalakshmi (i. Vi. Krushnapilla)]

177712. ആദ്യത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയതാര്? [Aadyatthe mikaccha nadikkulla desheeya puraskaaram nediyathaar?]

Answer: ശാരദ [Shaarada]

177713. 2019- ലെ ബഷീർ അവാർഡ് നേടിയ കൃതി ഏത്? ആർക്കാണ് ലഭിച്ചത്? [2019- le basheer avaardu nediya kruthi eth? Aarkkaanu labhicchath?]

Answer: മറയ – (ചെറുകഥകൾ) ടി പത്മനാഭൻ [Maraya – (cherukathakal) di pathmanaabhan]

177714. 2019-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയതാര്? കൃതി ഏത്? [2019-le kerala saahithya akkaadami avaardu nediyathaar? Kruthi eth?]

Answer: വി. മധുസൂദനൻ നായർ- അച്ഛൻ പിറന്ന വീട് [Vi. Madhusoodanan naayar- achchhan piranna veedu]

177715. ഭവനരഹിതർക്കായി കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി ഏത്? [Bhavanarahitharkkaayi kerala sarkkaar nadappilaakkunna paddhathi eth?]

Answer: ലൈഫ് [Lyphu]

177716. “വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം” ആരുടെ വരികൾ? [“veliccham duakhamaanunnee thamasallo sukhapradam” aarude varikal?]

Answer: അക്കിത്തം അച്യുതൻനമ്പൂതിരി [Akkittham achyuthannampoothiri]

177717. 2020- ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക്? [2020- le ezhutthachchhan puraskaaram labhicchathaarkku?]

Answer: പോൾ സക്കറിയ [Pol sakkariya]

177718. കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ മുഖപത്രം? [Kerala granthashaala prasthaanatthinte mukhapathram?]

Answer: ഗ്രന്ഥാലോകം [Granthaalokam]

177719. ഇന്ത്യയിൽ ആദ്യമായി കൊവിഡ് 19 റിപ്പോർട്ട് ചെയ്ത ജില്ല ഏത്? [Inthyayil aadyamaayi kovidu 19 ripporttu cheytha jilla eth?]

Answer: തൃശ്ശൂർ [Thrushoor]

177720. “ഇന്ന് കിഴക്കൻ കാറ്റുമില്ല കരിമ്പനയുമില്ല. ഈ തിരോഭാവങ്ങളിൽ എന്റെ ഭാഷയുടെ സ്ഥായം വക കൊട്ടിയടങ്ങുന്നു. എന്റെ ഭാഷ, മലയാളം ആ വലിയ ബധിരത യിലേക്ക് നീങ്ങുന്നു. എനിക്ക് എന്റെ ഭാഷ തിരിച്ചുതരൂ” ആരുടെ വാക്കുകൾ? [“innu kizhakkan kaattumilla karimpanayumilla. Ee thirobhaavangalil ente bhaashayude sthaayam vaka kottiyadangunnu. Ente bhaasha, malayaalam aa valiya badhiratha yilekku neengunnu. Enikku ente bhaasha thiricchutharoo” aarude vaakkukal?]

Answer: ഒ. വി വിജയൻ [O. Vi vijayan]

177721. കേരളത്തിലെ ഏറ്റവും അധികം അണക്കെട്ടുള്ള നദി ഏതാണ്? [Keralatthile ettavum adhikam anakkettulla nadi ethaan?]

Answer: പെരിയാർ [Periyaar]

177722. ചാണക്യന്റെ അർത്ഥശാസ്ത്രത്തിൽ ചൂർണി എന്ന് വിളിക്കുന്ന നദി ഏത്? [Chaanakyante arththashaasthratthil choorni ennu vilikkunna nadi eth?]

Answer: പെരിയാർ [Periyaar]

177723. കേരളത്തിലെ പ്രധാന ആന പരിശീലന കേന്ദ്രം? [Keralatthile pradhaana aana parisheelana kendram?]

Answer: കോടനാട് [Kodanaadu]

177724. കേരള പോലീസ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Kerala poleesu myoosiyam sthithi cheyyunnathu evideyaan?]

Answer: കൊല്ലം [Kollam]

177725. കേരളത്തിലെ വടക്കേ അറ്റത്തെ അസംബ്ലി മണ്ഡലം? [Keralatthile vadakke attatthe asambli mandalam?]

Answer: മഞ്ചേശ്വരം [Mancheshvaram]

177726. കേരളത്തിൽ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത്? [Keralatthil kurumulaku gaveshana kendram evideyaanu sthithi cheyyunnath?]

Answer: പന്നിയൂർ [Panniyoor]

177727. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം എവിടെയാണ്? [Kerala bhaasha insttittyoottinte aasthaanam evideyaan?]

Answer: തിരുവനന്തപുരം [Thiruvananthapuram]

177728. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) എവിടെയാണ്? [Kerala insttittyoottu ophu lokkal adminisdreshan (kila) evideyaan?]

Answer: മുളങ്കുന്നത്തുകാവ് [Mulankunnatthukaavu]

177729. ‘പാപനാശം’ എന്നറിയപ്പെടുന്ന കടൽത്തീരം എവിടെയാണ്? [‘paapanaasham’ ennariyappedunna kadalttheeram evideyaan?]

Answer: വർക്കല (തിരുവനന്തപുരം) [Varkkala (thiruvananthapuram)]

177730. ഇന്ത്യയിലെ (കേരളത്തിലെയും) ആദ്യ ടെക്നോപാർക്ക് സ്ഥാപിക്കപെട്ടത് എവിടെയാണ്? [Inthyayile (keralatthileyum) aadya deknopaarkku sthaapikkapettathu evideyaan?]

Answer: കാര്യവട്ടം (തിരുവനന്തപുരം) [Kaaryavattam (thiruvananthapuram)]

177731. പഴശ്ശിരാജ എന്നറിയപ്പെടുന്നത് ആരാണ്? [Pazhashiraaja ennariyappedunnathu aaraan?]

Answer: കോട്ടയം കേരളവർമ്മ [Kottayam keralavarmma]

177732. കേരളത്തിലെ ആദ്യത്തെ മുസ്ലിം രാജവംശം ഏത്? [Keralatthile aadyatthe muslim raajavamsham eth?]

Answer: അറക്കൽ രാജവംശം [Arakkal raajavamsham]

177733. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം എവിടെയാണ്? [Kendra kizhanguvila gaveshana kendram evideyaan?]

Answer: ശ്രീകാര്യം (തിരുവനന്തപുരം) [Shreekaaryam (thiruvananthapuram)]

177734. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല ഏതാണ്? [Keralatthinte nellara ennariyappedunna jilla ethaan?]

Answer: പാലക്കാട് [Paalakkaadu]

177735. ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലം എവിടെയാണ്? [Shreenaaraayana guruvinte janmasthalam evideyaan?]

Answer: ചെമ്പഴന്തി (തിരുവനന്തപുരം) [Chempazhanthi (thiruvananthapuram)]

177736. കേരളത്തിലെ ആദ്യത്തെ പുകയില വിമുക്ത ജില്ല ഏതാണ്? [Keralatthile aadyatthe pukayila vimuktha jilla ethaan?]

Answer: കോട്ടയം [Kottayam]

177737. കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവ് ആയിരുന്ന സാമൂതിരി ആരായിരുന്നു? [Krushnanaattatthinte upajnjaathaavu aayirunna saamoothiri aaraayirunnu?]

Answer: മാനവേദൻ [Maanavedan]

177738. കേരളത്തിലെ ആദ്യ പേപ്പർ മിൽ എവിടെയാണ് സ്ഥാപിച്ചത്? [Keralatthile aadya peppar mil evideyaanu sthaapicchath?]

Answer: പുനലൂർ [Punaloor]

177739. തിരമാലയിൽ നിന്നും വൈദ്യുതി ഉണ്ടാക്കുന്ന ഇന്ത്യയിലെ ആദ്യ പദ്ധതി സ്ഥാപിതമായത് എവിടെയാണ്? [Thiramaalayil ninnum vydyuthi undaakkunna inthyayile aadya paddhathi sthaapithamaayathu evideyaan?]

Answer: വിഴിഞ്ഞം (തിരുവനന്തപുരം) [Vizhinjam (thiruvananthapuram)]

177740. ചുറ്റമ്പലമില്ലാത്ത പരബ്രഹ്മ ക്ഷേത്രം എവിടെയാണ്? [Chuttampalamillaattha parabrahma kshethram evideyaan?]

Answer: ഓച്ചിറ [Occhira]

177741. സ്വന്തം പേരിൽ നാണയം ഇറക്കിയ ആദ്യ കേരളീയ രാജാവ് ആര്? [Svantham peril naanayam irakkiya aadya keraleeya raajaavu aar?]

Answer: രവിവർമ്മ കുലശേഖരൻ [Ravivarmma kulashekharan]

177742. കേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രി ആരാണ്? [Keralatthile aadyatthe vanithaa manthri aaraan?]

Answer: കെ ആർ ഗൗരിയമ്മ [Ke aar gauriyamma]

177743. ബേക്കൽ കോട്ട സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Bekkal kotta sthithicheyyunnathu evideyaan?]

Answer: കാസർകോഡ് [Kaasarkodu]

177744. കുണ്ടറ (കൊല്ലം)ഏതു വ്യവസായത്തിന് പ്രസിദ്ധം? [Kundara (kollam)ethu vyavasaayatthinu prasiddham?]

Answer: കളിമണ്ണ് [Kalimannu]

177745. ‘കിഴക്കിന്റെ വെനീസ്’ എന്നറിയപ്പെടുന്നത്? [‘kizhakkinte venees’ ennariyappedunnath?]

Answer: ആലപ്പുഴ [Aalappuzha]

177746. കുമാരനാശാന്റെ ജന്മദേശം എവിടെയാണ്? [Kumaaranaashaante janmadesham evideyaan?]

Answer: കായിക്കര (തിരുവനന്തപുരം) [Kaayikkara (thiruvananthapuram)]

177747. ‘ദക്ഷിണ ഭാഗീരഥി’ എന്നറിയപ്പെടുന്ന നദി ഏത്? [‘dakshina bhaageerathi’ ennariyappedunna nadi eth?]

Answer: പമ്പ [Pampa]

177748. ആറന്മുള വള്ളംകളി നടക്കുന്നത് ഏതു നദിയിലാണ്? [Aaranmula vallamkali nadakkunnathu ethu nadiyilaan?]

Answer: പമ്പ [Pampa]

177749. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനം? [Eshyayile ettavum valiya krysthava sammelanam?]

Answer: മാരാമൺ കൺവെൻഷൻ [Maaraaman kanvenshan]

177750. പമ്പാതീരത്തു നടക്കുന്ന മാരാമൺ കൺവെൻഷൻ ഏതു മാസത്തിലാണ്? [Pampaatheeratthu nadakkunna maaraaman kanvenshan ethu maasatthilaan?]

Answer: ഫിബ്രവരി [Phibravari]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution