<<= Back
Next =>>
You Are On Question Answer Bank SET 3555
177751. മലമ്പുഴ അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്? [Malampuzha anakkettu ethu nadiyilaanu sthithi cheyyunnath?]
Answer: ഭാരതപ്പുഴ [Bhaarathappuzha]
177752. മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ആദ്യ നോവൽ ഏത്? [Malayaalatthil ninnu imgleeshilekku vivartthanam cheyyappetta aadya noval eth?]
Answer: ഇന്ദുലേഖ (ഒ ചന്തുമേനോൻ) [Indulekha (o chanthumenon)]
177753. രണ്ടാം ബര്ദോളി എന്നറിയപ്പെടുന്ന സ്ഥലം? [Randaam bardoli ennariyappedunna sthalam?]
Answer: പയ്യന്നൂർ [Payyannoor]
177754. കേരളത്തിലെ ആഫ്രിക്ക എന്നറിയപ്പെടുന്ന സ്ഥലം ഏത്? [Keralatthile aaphrikka ennariyappedunna sthalam eth?]
Answer: വയനാട് [Vayanaadu]
177755. കേരളത്തിലെ ആദ്യ തപാൽ ഓഫീസ് എവിടെയാണ് സ്ഥാപിതമായത്? [Keralatthile aadya thapaal opheesu evideyaanu sthaapithamaayath?]
Answer: ആലപ്പുഴ [Aalappuzha]
177756. കെ. എസ്. ആർ. ടി യുടെ ആസ്ഥാനം എവിടെയാണ് സ്ഥിതി ചെയ്യുന്നത്? [Ke. Esu. Aar. Di yude aasthaanam evideyaanu sthithi cheyyunnath?]
Answer: തിരുവനന്തപുരം [Thiruvananthapuram]
177757. സംസ്ഥാന മന്ത്രിയായ ശേഷം സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി ആര്? [Samsthaana manthriyaaya shesham supreem kodathi jadjiyaaya aadya malayaali aar?]
Answer: വി. ആർ. കൃഷ്ണയ്യർ [Vi. Aar. Krushnayyar]
177758. പ്രകൃതിയുടെ കവി’ എന്നറിയപ്പെടുന്നത്? [Prakruthiyude kavi’ ennariyappedunnath?]
Answer: ഇടശ്ശേരി ഗോവിന്ദൻ നായർ [Idasheri govindan naayar]
177759. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ജൂതപ്പള്ളി ഏത്? [Inthyayile ettavum pazhakkamulla joothappalli eth?]
Answer: മട്ടാഞ്ചേരി (എറണാകുളം) [Mattaancheri (eranaakulam)]
177760. കേരളത്തിലെ ഏറ്റവും വലിയ ചുരം ഏത്? [Keralatthile ettavum valiya churam eth?]
Answer: പാലക്കാട് ചുരം [Paalakkaadu churam]
177761. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്? [Keralatthile ettavum uyaram koodiya kodumudi ethaan?]
Answer: ആനമുടി [Aanamudi]
177762. ആനമുടി സ്ഥിതി ചെയ്യുന്നത് എവിടെ? [Aanamudi sthithi cheyyunnathu evide?]
Answer: മുന്നാർ (ഇടുക്കി) [Munnaar (idukki)]
177763. ബ്രഹ്മപുരം ഡീസൽ താപനിലയം ഏത് ജില്ലയിലാണ്? [Brahmapuram deesal thaapanilayam ethu jillayilaan?]
Answer: എറണാകുളം [Eranaakulam]
177764. ഇന്ന് മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന ഏറ്റവും പഴയ പത്രം ഏത്? [Innu malayaalatthil prasiddheekarikkunna ettavum pazhaya pathram eth?]
Answer: ദീപിക [Deepika]
177765. അഗസ്ത്യകൂടം ഏതു ജില്ലയിലാണ്? [Agasthyakoodam ethu jillayilaan?]
Answer: തിരുവനന്തപുരം [Thiruvananthapuram]
177766. കണ്ണൂരിന്റെ പുരാതന നാമം എന്തായിരുന്നു? [Kannoorinte puraathana naamam enthaayirunnu?]
Answer: നൂറ [Noora]
177767. ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം ഏത്? [Inthyayile aadyatthe aarcchu daam eth?]
Answer: ഇടുക്കി [Idukki]
177768. കോട്ടയത്ത് സി എം എസ് പ്രസ് സ്ഥാപിച്ചത് ആര്? വർഷം ഏത്? [Kottayatthu si em esu prasu sthaapicchathu aar? Varsham eth?]
Answer: ബെഞ്ചമിൻ ബെയിലി (1821) [Benchamin beyili (1821)]
177769. കേരളത്തിലെ ഏറ്റവും നീളംകൂടിയ മുഴുപ്പിലങ്ങാടി ബീച്ച് എവിടെയാണ് ? [Keralatthile ettavum neelamkoodiya muzhuppilangaadi beecchu evideyaanu ?]
Answer: കണ്ണൂർ [Kannoor]
177770. പാഴ്ഭൂമിയിലെ കല്പവൃക്ഷം എന്നറിയപ്പെടുന്നത്? [Paazhbhoomiyile kalpavruksham ennariyappedunnath?]
Answer: കശുമാവ് [Kashumaavu]
177771. അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ സംഘടിത സമരം? [Ayitthatthinethire inthyayil nadanna aadyatthe samghaditha samaram?]
Answer: വൈക്കം സത്യാഗ്രഹം (1924 -25) [Vykkam sathyaagraham (1924 -25)]
177772. ഐതിഹ്യമാലയുടെ കർത്താവ് ആര്? [Aithihyamaalayude kartthaavu aar?]
Answer: കൊട്ടാരത്തിൽ ശങ്കുണ്ണി [Kottaaratthil shankunni]
177773. സൈലന്റ് വാലി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിൽ? [Sylantu vaali naashanal paarkku sthithi cheyyunnathu ethu jillayil?]
Answer: പാലക്കാട് [Paalakkaadu]
177774. കുറച്യാ കലാപം നടന്ന വർഷം? [Kurachyaa kalaapam nadanna varsham?]
Answer: 1812
177775. കേരളത്തിലെ ആദ്യ കോളേജ്? [Keralatthile aadya kolej?]
Answer: സി. എം. എസ്. കോളേജ് (കോട്ടയം) [Si. Em. Esu. Koleju (kottayam)]
177776. അറബിക്കടലിലെ റാണി എന്നറിയപ്പെടുന്നത്? [Arabikkadalile raani ennariyappedunnath?]
Answer: കൊച്ചി [Kocchi]
177777. കൊച്ചി തുറമുഖത്തിന്റെ ശില്പി? [Kocchi thuramukhatthinte shilpi?]
Answer: റോബർട്ട് ബ്രിസ്റ്റോ [Robarttu bristto]
177778. ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം സ്ഥിതി ചെയ്യുന്നത് എവിടെ? [Inthyayile aadyatthe aarcchu daam sthithi cheyyunnathu evide?]
Answer: ഇടുക്കി [Idukki]
177779. വാസ്കോഡിഗാമ കോഴിക്കോടിനടുത്ത് കാപ്പാട് എന്ന സ്ഥലത്ത് കപ്പലിറങ്ങിയ വർഷം? [Vaaskodigaama kozhikkodinadutthu kaappaadu enna sthalatthu kappalirangiya varsham?]
Answer: 1498
177780. വാസ്കോഡി ഗാമ കാപ്പാട് എത്തിയ കപ്പൽ? [Vaaskodi gaama kaappaadu etthiya kappal?]
Answer: സാവോ ഗബ്രിയേൽ [Saavo gabriyel]
177781. ഇന്ത്യയിൽ രാജ്യാന്തര പദവി ലഭിച്ച ആദ്യത്തെ തീർത്ഥാടന കേന്ദ്രം? [Inthyayil raajyaanthara padavi labhiccha aadyatthe theerththaadana kendram?]
Answer: മലയാറ്റൂർ കുരിശുമുടി (2005) [Malayaattoor kurishumudi (2005)]
177782. പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്ന കായിക താരം? [Payyoli eksprasu ennariyappedunna kaayika thaaram?]
Answer: പി ടി ഉഷ [Pi di usha]
177783. കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം ഏത്? [Keralatthile ettavum cheriya shuddhajala thadaakam eth?]
Answer: പൂക്കോട് [Pookkodu]
177784. വി കെ കൃഷ്ണമേനോൻ മ്യൂസിയം എവിടെയാണ്? [Vi ke krushnamenon myoosiyam evideyaan?]
Answer: കോഴിക്കോട് [Kozhikkodu]
177785. പഴശ്ശി സ്മാരകം എവിടെയാണ് സ്ഥിതിചെയ്യുന്നത്? [Pazhashi smaarakam evideyaanu sthithicheyyunnath?]
Answer: മാനന്തവാടി [Maananthavaadi]
177786. കേരള ചരിത്ര മ്യൂസിയവും, ചങ്ങമ്പുഴ സ്മാരകവും സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Kerala charithra myoosiyavum, changampuzha smaarakavum sthithicheyyunnathu evideyaan?]
Answer: ഇടപ്പള്ളി (എറണാകുളം) [Idappalli (eranaakulam)]
177787. ഏതു നദിയുടെ തീരത്താണ് തിരുനാവായ? [Ethu nadiyude theeratthaanu thirunaavaaya?]
Answer: ഭാരതപ്പുഴ [Bhaarathappuzha]
177788. കേരളത്തിലെ ഏറ്റവും താഴ്ന്ന പ്രദേശം? [Keralatthile ettavum thaazhnna pradesham?]
Answer: കുട്ടനാട് [Kuttanaadu]
177789. കേരളത്തിൽ മരച്ചീനി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല ഏത്? [Keralatthil maraccheeni ettavum kooduthal uthpaadippikkunna jilla eth?]
Answer: തിരുവനന്തപുരം [Thiruvananthapuram]
177790. ലോകത്തിലെ ഏറ്റവും പുരാതനമായ തേക്കുതോട്ടം? [Lokatthile ettavum puraathanamaaya thekkuthottam?]
Answer: കനോലി പ്ലോട്ട് (നിലമ്പൂർ, മലപ്പുറം) [Kanoli plottu (nilampoor, malappuram)]
177791. കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം? [Keralatthile aadyatthe vanyajeevi sanketham?]
Answer: പെരിയാർ [Periyaar]
177792. കൊച്ചി അന്തർദേശീയ വിമാനത്താവളം സ്ഥിതിചെയ്യുന്നത് എവിടെയാണ്? . [Kocchi anthardesheeya vimaanatthaavalam sthithicheyyunnathu evideyaan? .]
Answer: നെടുമ്പാശ്ശേരി (എറണാകുളം) [Nedumpaasheri (eranaakulam)]
177793. എഫ് . എ. സി. ടി സ്ഥിതിചെയ്യുന്നത് എവിടെ? [Ephu . E. Si. Di sthithicheyyunnathu evide?]
Answer: ഉദ്യോഗമണ്ഡൽ (എറണാകുളം) [Udyogamandal (eranaakulam)]
177794. തൃശ്ശൂർ നഗരത്തിന്റെ ശില്പി എന്നറിയപ്പെടുന്നത്? [Thrushoor nagaratthinte shilpi ennariyappedunnath?]
Answer: ശക്തൻതമ്പുരാൻ [Shakthanthampuraan]
177795. ‘ദക്ഷിണ ഗുരുവായൂർ’ എന്നറിയപ്പെടുന്ന ക്ഷേത്രം ഏത്? [‘dakshina guruvaayoor’ ennariyappedunna kshethram eth?]
Answer: അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം [Ampalappuzha shreekrushnakshethram]
177796. ‘കേരളത്തിലെ കാശ്മീർ’ എന്നറിയപ്പെടുന്നത്? [‘keralatthile kaashmeer’ ennariyappedunnath?]
Answer: മൂന്നാർ [Moonnaar]
177797. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം? [Kerala phorasttu risarcchu insttittyoottinte aasthaanam?]
Answer: പീച്ചി (തൃശ്ശൂർ) [Peecchi (thrushoor)]
177798. വരയാടുകൾക്ക് പ്രസിദ്ധമായ കേരളത്തിലെ ദേശീയോദ്യാനം? [Varayaadukalkku prasiddhamaaya keralatthile desheeyodyaanam?]
Answer: ഇരവികുളം (ഇടുക്കി) [Iravikulam (idukki)]
177799. തൃശ്ശൂർ പൂരം ആരംഭിച്ചതാര്? [Thrushoor pooram aarambhicchathaar?]
Answer: ശക്തൻതമ്പുരാൻ [Shakthanthampuraan]
177800. കായലുകളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യയിലെ സംസ്ഥാനം ഏത്? [Kaayalukalude naadu ennariyappedunna inthyayile samsthaanam eth?]
Answer: കേരളം [Keralam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution