<<= Back Next =>>
You Are On Question Answer Bank SET 3556

177801. ‘ദക്ഷിണ ദ്വാരക’ എന്നറിയപ്പെടുന്നത്? [‘dakshina dvaaraka’ ennariyappedunnath?]

Answer: ഗുരുവായൂർ [Guruvaayoor]

177802. 1930 -ൽ കേരള കലാമണ്ഡലം സ്ഥാപിച്ചതാര്? [1930 -l kerala kalaamandalam sthaapicchathaar?]

Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]

177803. കേരളത്തിലെ ദേശീയ ഉദ്യാനങ്ങളുടെ എണ്ണം എത്രയാണ്? [Keralatthile desheeya udyaanangalude ennam ethrayaan?]

Answer: 5

177804. ജവഹർലാൽ നെഹ്റുവിന്റെ ജന്മസ്ഥലം ഏതാണ്? [Javaharlaal nehruvinte janmasthalam ethaan?]

Answer: അലഹബാദ് (ഉത്തർപ്രദേശ്) [Alahabaadu (uttharpradeshu)]

177805. അലഹബാദിന്റെ പുതിയ പേര് എന്ത്? [Alahabaadinte puthiya peru enthu?]

Answer: പ്രയാഗ് രാജ് [Prayaagu raaju]

177806. ലോക ശിശുദിനം എന്ന്? [Loka shishudinam ennu?]

Answer: നവംബർ 20 [Navambar 20]

177807. യു എൻ ജനറൽ അസംബ്ലിയുടെ ആദ്യ വനിതാ അധ്യക്ഷയായ നെഹ്റുവിന്റെ സഹോദരി ആര്? [Yu en janaral asambliyude aadya vanithaa adhyakshayaaya nehruvinte sahodari aar?]

Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]

177808. ‘ആധുനിക ഇന്ത്യയുടെ ശില്പി’ എന്നറിയപ്പെടുന്നത് ആര്? [‘aadhunika inthyayude shilpi’ ennariyappedunnathu aar?]

Answer: ജവഹർലാൽനെഹ്റു [Javaharlaalnehru]

177809. 1947 ഓഗസ്റ്റ് 14-ന് അർദ്ധരാത്രിയിൽ പാർലമെന്റിലെ ദർബാർ ഹാളിൽ സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു നടത്തിയ പ്രസംഗം? [1947 ogasttu 14-nu arddharaathriyil paarlamentile darbaar haalil svathanthra inthyayude prathama pradhaanamanthri javaharlaal nehru nadatthiya prasamgam?]

Answer: വിധിയുമായുള്ള കൂടിക്കാഴ്ച [Vidhiyumaayulla koodikkaazhcha]

177810. നെഹ്റുവിനെ ‘ഋതുരാജൻ’ എന്ന് വിശേഷിപ്പിച്ചത് ആര്? [Nehruvine ‘ruthuraajan’ ennu visheshippicchathu aar?]

Answer: രവീന്ദ്രനാഥടാഗോർ [Raveendranaathadaagor]

177811. ‘ജവഹർ’ എന്ന അറബി പദത്തിന്റെ അർത്ഥം എന്ത്? [‘javahar’ enna arabi padatthinte arththam enthu?]

Answer: അമൂല്യമായ രത്നം [Amoolyamaaya rathnam]

177812. ‘ഇന്ത്യയുടെ രത്നം’ എന്ന് നെഹ്റു വിശേഷിപ്പിച്ച സംസ്ഥാനം ഏത്? [‘inthyayude rathnam’ ennu nehru visheshippiccha samsthaanam eth?]

Answer: മണിപ്പൂർ [Manippoor]

177813. നെഹ്റുവിന്റെ പ്രശസ്ത പുസ്തകമായ ‘ഇന്ത്യയെ കണ്ടെത്തൽ’ നെ ആധാരമാക്കി ‘ഭാരത് ഏക് ഖോജ്’ എന്ന ടിവി സീരീസ് നിർമിച്ച് സംവിധാനം ചെയ്തത് ആര്? [Nehruvinte prashastha pusthakamaaya ‘inthyaye kandetthal’ ne aadhaaramaakki ‘bhaarathu eku khoj’ enna divi seereesu nirmicchu samvidhaanam cheythathu aar?]

Answer: ശ്യാം ബെനഗൽ [Shyaam benagal]

177814. നെഹ്റു ബാരിസ്റ്റർ പഠനം പൂർത്തിയാക്കിയത് എവിടെ വെച്ച്? [Nehru baaristtar padtanam poortthiyaakkiyathu evide vecchu?]

Answer: ലണ്ടൻ [Landan]

177815. ‘ഇന്ത്യയെ കണ്ടെത്തൽ’ (ഡിസ്കവറി ഓഫ് ഇന്ത്യ) ആരുടെ കൃതിയാണ്? [‘inthyaye kandetthal’ (diskavari ophu inthya) aarude kruthiyaan?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

177816. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്നറിയപ്പെടുന്നത് എന്ത്? [Inthyan bharanaghadanayude aathmaavu ennariyappedunnathu enthu?]

Answer: ഭരണഘടനയുടെ ആമുഖം [Bharanaghadanayude aamukham]

177817. ജയിൽ ജീവിതകാലത്ത് നെഹ്റു മകൾ ഇന്ദിരയ് ക്ക്‌ എഴുതിയ കത്തുകളുടെ സമാഹാരമാണ്? [Jayil jeevithakaalatthu nehru makal indirayu kku ezhuthiya katthukalude samaahaaramaan?]

Answer: ഒരച്ഛൻ മകൾക്കയച്ച കത്തുകൾ [Orachchhan makalkkayaccha katthukal]

177818. ജവഹർലാൽ നെഹ്റുവും അച്ഛൻ മോത്തിലാൽ നെഹ്റുവും ചേർന്ന് 1919 ൽ ആരംഭിച്ച വാർത്താപത്രം ഏത്? [Javaharlaal nehruvum achchhan motthilaal nehruvum chernnu 1919 l aarambhiccha vaartthaapathram eth?]

Answer: ഇൻഡിപെൻഡന്റ് [Indipendantu]

177819. ജവഹർലാൽ നെഹ്റുഏതു കുടുംബത്തിൽ പെട്ട ആളാണ്? [Javaharlaal nehruethu kudumbatthil petta aalaan?]

Answer: കാശ്മീരിലെ കൗൾ കുടുംബം [Kaashmeerile kaul kudumbam]

177820. നെഹ്റുവിന്റെ സ്മരണയിൽ ഇന്ന് മ്യൂസിയമായി സംരക്ഷിക്കപ്പെടുന്ന അദ്ദേഹം പ്രധാനമന്ത്രി ആയിരിക്കുമ്പോൾ താമസിച്ചിരുന്ന വീട്? [Nehruvinte smaranayil innu myoosiyamaayi samrakshikkappedunna addheham pradhaanamanthri aayirikkumpol thaamasicchirunna veed?]

Answer: തീൻ മൂർത്തി ഭവൻ [Theen moortthi bhavan]

177821. ജവഹർലാൽ നെഹ്റു ബിരുദമെടുത്ത കോളേജ് ഏത്? [Javaharlaal nehru birudameduttha koleju eth?]

Answer: കേംബ്രിഡ്ജിലെ ട്രിനിറ്റി [Kembridjile drinitti]

177822. ടൈം മാഗസിന്റെ കവർ പേജിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി? [Dym maagasinte kavar pejil chithram acchadikkappetta aadya inthyan pradhaanamanthri?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

177823. നെഹ്റു എന്ന പദത്തിന്റെ അർത്ഥം എന്താണ്? [Nehru enna padatthinte arththam enthaan?]

Answer: കനാൽ [Kanaal]

177824. ജവഹർലാൽ അമർ ഹോ എന്ന മലയാള കവിത രചിച്ചത്? [Javaharlaal amar ho enna malayaala kavitha rachicchath?]

Answer: ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് [Olappamanna subrahmanyan nampoothirippaadu]

177825. 1940 ഗാന്ധിജി തന്റെ വ്യക്തി സത്യാഗ്രഹത്തിന് രണ്ടാമത്തെ നേതാവായി തിരഞ്ഞെടുത്തത് ആരെയാണ്? [1940 gaandhiji thante vyakthi sathyaagrahatthinu randaamatthe nethaavaayi thiranjedutthathu aareyaan?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

177826. എന്റെ ഗുരുനാഥൻ എന്ന് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചത് ആരെയാണ്? [Ente gurunaathan ennu javaharlaal nehru visheshippicchathu aareyaan?]

Answer: രവീന്ദ്രനാഥടാഗോർ [Raveendranaathadaagor]

177827. ജവഹര്‍ലാല്‍ നെഹ്രു എത്ര വര്‍ഷം തുടര്‍ച്ചയായി ഇന്ത്യയുടെ പ്രധാനമന്തിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് ? [Javahar‍laal‍ nehru ethra var‍sham thudar‍cchayaayi inthyayude pradhaanamanthiyaayi sevanam anushdticchittundu ?]

Answer: 17 വര്‍ഷം (16 വര്‍ഷവും ഒന്‍പത് മാസവും ) [17 var‍sham (16 var‍shavum on‍pathu maasavum )]

177828. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതല്‍ 1964 മെയ് 27-ല്‍ മരിക്കുന്നതു വരെ കുട്ടികള്‍ക്ക് പ്രിയങ്കരനായ ചാച്ചാജി ജപ്പാനിലെ കുട്ടികളുടെ ആവശ്യ പ്രകാരം അയച്ചു കൊടുത്ത ആനക്കുട്ടിയുടെ പേര്. പില്‍ക്കാലത്ത് ഈ പേരില്‍ ഇന്ത്യക്ക് ഒരുപ്രധാനമന്ത്രി ഉണ്ടായിരുന്നു ? [Inthyakku svaathanthryam kittiya 1947 muthal‍ 1964 meyu 27-l‍ marikkunnathu vare kuttikal‍kku priyankaranaaya chaacchaaji jappaanile kuttikalude aavashya prakaaram ayacchu koduttha aanakkuttiyude peru. Pil‍kkaalatthu ee peril‍ inthyakku orupradhaanamanthri undaayirunnu ?]

Answer: ഇന്ദിര (മൈസൂരിൽ നിന്നാണ് ആനയെ വാങ്ങിയത്) [Indira (mysooril ninnaanu aanaye vaangiyathu)]

177829. ജവഹർലാൽ നെഹ്റുവിന്റെ തൂലിക നാമം? [Javaharlaal nehruvinte thoolika naamam?]

Answer: ചാണക്യൻ [Chaanakyan]

177830. തപാൽ സ്റ്റാമ്പിൽ നാണയത്തിലും പ്രത്യക്ഷപ്പെട്ട ആദ്യ പ്രധാനമന്ത്രി? [Thapaal sttaampil naanayatthilum prathyakshappetta aadya pradhaanamanthri?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

177831. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷൻ ആര്? [Kendra saahithya akkaadamiyude aadyatthe adhyakshan aar?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

177832. പഞ്ചായത്തീരാജ് എന്ന വാക്കിന്റെ ശില്പി? [Panchaayattheeraaju enna vaakkinte shilpi?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

177833. ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതലാണ്? [Javaharlaal nehruvinte janmadinamaaya navambar 14 shishudinamaayi aacharikkaan thudangiyathu ethu varsham muthalaan?]

Answer: 1964

177834. ജവഹർലാൽ നെഹ്റു കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത് എപ്പോൾ? [Javaharlaal nehru kongrasu adhyakshanaayi theranjedukkappettathu eppol?]

Answer: 1935 സെപ്റ്റംബർ 4 [1935 septtambar 4]

177835. ഇംഗ്ലണ്ട്ലെ കേംബ്രിജ് സര്‍വ്വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കിയ ജവഹര്‍ലാല്‍ നെഹ്‌റു ഏത് ഹൈക്കോടതിയിലാണ് വക്കീലായി സേവനം അനുഷ്ടിച്ചത് ? [Imglandle kembriju sar‍vvakalaashaalayil‍ padtanam poor‍tthiyaakkiya javahar‍laal‍ nehru ethu hykkodathiyilaanu vakkeelaayi sevanam anushdicchathu ?]

Answer: അലഹബാദ്‌ ഹൈക്കോടതി ( 1912 -ല്‍ ) [Alahabaadu hykkodathi ( 1912 -l‍ )]

177836. ജവഹർലാൽലാൽ നെഹ്റു പ്ലാനറ്റോറിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Javaharlaallaal nehru plaanattoriyam sthithi cheyyunnathu evideyaan?]

Answer: അലഹബാദ് [Alahabaadu]

177837. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷൻ ആര്? [Kendra saahithya akkaadamiyude aadyatthe adhyakshan aar?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

177838. ജവഹർലാൽ നെഹ്റു “ഇന്ത്യയെ കണ്ടെത്തല്‍” എന്ന ഗ്രന്ഥം എഴുതിയത് ഏത് ജയിലില്‍ വെച്ച് ? [Javaharlaal nehru “inthyaye kandetthal‍” enna grantham ezhuthiyathu ethu jayilil‍ vecchu ?]

Answer: അഹമ്മദ് നഗര്‍ കോട്ട ജയിലില്‍ (1944 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ ) [Ahammadu nagar‍ kotta jayilil‍ (1944 epril‍ muthal‍ septtambar‍ vare )]

177839. അന്തർ ദേശീയ ശിശുദിനം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ആരാണ്? [Anthar desheeya shishudinam enna aashayam aadyamaayi avatharippicchathu aaraan?]

Answer: വി കെ കൃഷ്ണമേനോൻ [Vi ke krushnamenon]

177840. ഗാന്ധി സിനിമയിൽ നെഹ്റുവിന്റെ കഥാപാത്രം ചെയ്ത നടൻ ആര്? [Gaandhi sinimayil nehruvinte kathaapaathram cheytha nadan aar?]

Answer: റോഷൻ സേത്ത് [Roshan setthu]

177841. ‘ജവഹർലാൽ നെഹ്റു മകൾ ഇന്ദിര ഗാന്ധിക്ക് അയച്ച കത്തുകളുടെ സമാഹാരമായ ‘ഒരച്ഛൻ മകൾക്കയച്ച കത്തുകൾ’ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്ത സാഹിത്യകാരൻ ആര്? [‘javaharlaal nehru makal indira gaandhikku ayaccha katthukalude samaahaaramaaya ‘orachchhan makalkkayaccha katthukal’ hindiyilekku vivartthanam cheytha saahithyakaaran aar?]

Answer: മുൻഷി പ്രേംചന്ദ് [Munshi premchandu]

177842. ജവഹർലാൽ നെഹ്റു അവസാന തടങ്കലിൽ നിന്നും മോചിതനായത് എന്ന്? [Javaharlaal nehru avasaana thadankalil ninnum mochithanaayathu ennu?]

Answer: 1945 ജൂൺ 15 [1945 joon 15]

177843. നെഹ്റുവിന്‍റെ വിദേശനയം ഏതു പേരിലറിയപ്പെടുന്നു? [Nehruvin‍re videshanayam ethu perilariyappedunnu?]

Answer: ചേരിചേരാനയം [Chericheraanayam]

177844. ജവഹർലാൽ നെഹ്റു തുറമുഖം സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Javaharlaal nehru thuramukham sthithi cheyyunnathu evideyaan?]

Answer: മുംബൈ [Mumby]

177845. ‘നെഹ്റു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറി’ എവിടെയാണ് സ്ഥിതി ചെയ്യുന്നത്? [‘nehru memmoriyal myoosiyam aantu lybrari’ evideyaanu sthithi cheyyunnath?]

Answer: ന്യൂഡൽഹി [Nyoodalhi]

177846. ജവഹർലാൽ നെഹ്റുവിനെ തന്റെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ചത് ആരായിരുന്നു? [Javaharlaal nehruvine thante raashdreeya pingaamiyaayi prakhyaapicchathu aaraayirunnu?]

Answer: ഗാന്ധിജി [Gaandhiji]

177847. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ജവഹർലാൽ നെഹ്റു പഠിച്ച ഇംഗ്ലണ്ടിലെ സ്കൂൾ ഏത്? [Praathamika vidyaabhyaasatthinushesham javaharlaal nehru padticcha imglandile skool eth?]

Answer: ഹാരോ [Haaro]

177848. ഭരണഘടനയുടെ ഏതുഭാഗമാണ് നെഹ്റു തയ്യാറാക്കിയത്? [Bharanaghadanayude ethubhaagamaanu nehru thayyaaraakkiyath?]

Answer: ആമുഖം [Aamukham]

177849. “ആ ദീപം പൊലിഞ്ഞു” എന്ന് നെഹ്റു പറഞ്ഞത് ആരുടെ മരണത്തെകുറിച്ചാണ്? [“aa deepam polinju” ennu nehru paranjathu aarude maranatthekuricchaan?]

Answer: ഗാന്ധിജിയുടെ മരണത്തെ കുറിച്ച് [Gaandhijiyude maranatthe kuricchu]

177850. ജവഹർലാൽ നെഹ്റു എത്ര തവണ ജയിലിൽ പോയിട്ടുണ്ട്? [Javaharlaal nehru ethra thavana jayilil poyittundu?]

Answer: 9 തവണ [9 thavana]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution