<<= Back
Next =>>
You Are On Question Answer Bank SET 3557
177851. നെഹ്റു ഗവൺമെന്റ് നെതിരെ ആദ്യ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്? [Nehru gavanmentu nethire aadya avishvaasa prameyam avatharippicchath?]
Answer: ജെ ബി കൃപലാനി [Je bi krupalaani]
177852. ഭാരത സർക്കാർ നൽകുന്ന ജവഹർലാൽ നെഹ്റു പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്കാണ്? [Bhaaratha sarkkaar nalkunna javaharlaal nehru puraskaaram aadyamaayi labhicchathu aarkkaan?]
Answer: യു താന്റ് [Yu thaantu]
177853. ഭാരത സർക്കാർ നൽകുന്ന ജവഹർലാൽ നെഹ്റു പുരസ്കാരം ആദ്യമായി ലഭിച്ച വനിത ആര്? [Bhaaratha sarkkaar nalkunna javaharlaal nehru puraskaaram aadyamaayi labhiccha vanitha aar?]
Answer: മദർ തെരേസ [Madar theresa]
177854. ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങൾ എന്ന് നെഹ്റു വിശേഷിപ്പിച്ചത് എന്തിനെയാണ്? [Aadhunika inthyayude kshethrangal ennu nehru visheshippicchathu enthineyaan?]
Answer: അണക്കെട്ടുകളെ [Anakkettukale]
177855. ജവഹർലാൽ നെഹ്റു ഏറ്റവും കൂടുതൽ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു സംഗീതജ്ഞ ആരാണ്? [Javaharlaal nehru ettavum kooduthal bahumaanikkukayum aadarikkukayum cheythirunnu samgeethajnja aaraan?]
Answer: എം എസ് സുബ്ബലക്ഷ്മി [Em esu subbalakshmi]
177856. നെഹ്റു ‘ദേശീയ ബാലഭവൻ’ സ്ഥാപിച്ച വർഷം? [Nehru ‘desheeya baalabhavan’ sthaapiccha varsham?]
Answer: 1956
177857. നെഹ്റു ഏറ്റവും അധികം ഇഷ്ടപ്പെട്ട കാർട്ടൂണിസ്റ്റ് ആരായിരുന്നു? [Nehru ettavum adhikam ishdappetta kaarttoonisttu aaraayirunnu?]
Answer: ശങ്കർ [Shankar]
177858. ലോക ഹാബിറ്റാറ്റ് ദിനമായി ആചരിക്കുന്നതെന്ന്? [Loka haabittaattu dinamaayi aacharikkunnathennu?]
Answer: ഒക്ടോബറിലെ ആദ്യ തിങ്കളാഴ്ച [Okdobarile aadya thinkalaazhcha]
177859. വൈദ്യശാസ്ത്രത്തിന് നോബൽ 2020-ൽ സമ്മാനം ലഭിച്ചത് ആർക്ക്? [Vydyashaasthratthinu nobal 2020-l sammaanam labhicchathu aarkku?]
Answer: റോജർ പെൻ റോസ് (ബ്രിട്ടീഷ്), റൈൻ ഹാർഡ് ഗെൻസൽ (ജർമൻ), ആൻഡ്രിയ ഗസ് (അമേരിക്ക) (തമോഗർത്തങ്ങളെ കുറിച്ചുള്ള ഗവേഷണത്തിനാണ് നോബൽ സമ്മാനം ലഭിച്ചത്) [Rojar pen rosu (britteeshu), ryn haardu gensal (jarman), aandriya gasu (amerikka) (thamogartthangale kuricchulla gaveshanatthinaanu nobal sammaanam labhicchathu)]
177860. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള സമ്പൂർണമായി സൗരോർജ്ജവത്കരിച്ച ആദ്യ എയർപോർട്ട്? [Eyarporttu athoritti ophu inthyayude keezhilulla sampoornamaayi saurorjjavathkariccha aadya eyarporttu?]
Answer: പുതുച്ചേരി [Puthuccheri]
177861. ബാപു -ദ അൺഫോർഗെറ്റ്ബ്ൾ എന്ന കൃതിയുടെ രചയിതാവ് ആര്? [Baapu -da anphorgettbl enna kruthiyude rachayithaavu aar?]
Answer: മനീഷ് സിസോദിയ (ഡൽഹി ഡെപ്യുട്ടി ചീഫ് മിനിസ്റ്റർ) [Maneeshu sisodiya (dalhi depyutti cheephu ministtar)]
177862. 2020 ൽ 2500 വർഷം പഴക്കമുള്ള 59 ശവ പേടകങ്ങൾ (മമ്മികൾ)പുരാവസ്തു ഖനനം ചെയ്തെടുത്തത് എവിടെനിന്നാണ്? [2020 l 2500 varsham pazhakkamulla 59 shava pedakangal (mammikal)puraavasthu khananam cheythedutthathu evideninnaan?]
Answer: ഈജിപ്ത് [Eejipthu]
177863. ദേശീയ വായുസേന ദിനം എന്ന്? [Desheeya vaayusena dinam ennu?]
Answer: ഒക്ടോബർ 8 (88 മത് വാർഷികം) [Okdobar 8 (88 mathu vaarshikam)]
177864. തുടർച്ചയായി ഏറ്റവും കൂടുതൽ ഏകദിനങ്ങൾ ജയിച്ച വനിതാ ക്രിക്കറ്റ് ടീം? [Thudarcchayaayi ettavum kooduthal ekadinangal jayiccha vanithaa krikkattu deem?]
Answer: ആസ്ട്രേലിയ [Aasdreliya]
177865. അന്തരിച്ച ലോകപ്രശസ്ത ഡച്ച്- അമേരിക്കൻ ഗിറ്റാർ ഇതിഹാസം ആര്? [Anthariccha lokaprashastha dacchu- amerikkan gittaar ithihaasam aar?]
Answer: എഡ്ഢി വാൻ ഹെലൻ [Edddi vaan helan]
177866. 2020-ൽ രസതന്ത്ര നോബൽ സമ്മാനം ലഭിച്ചത് ആർക്ക്? [2020-l rasathanthra nobal sammaanam labhicchathu aarkku?]
Answer: ഇമ്മാനുവേല ഷാർപെന്റിയർ (ഫ്രാൻസ്), ജെന്നിഫർ എ ഡൗസ് ന (അമേരിക്ക), (നൂതന ജീൻ എഡിറ്റിംഗ് സാങ്കേതികമായ ക്രിസ്പർകാസ് -9 വികസിപ്പിച്ച വനിതാ ഗവേഷകരാണ് ഇവർ) [Immaanuvela shaarpentiyar (phraansu), jenniphar e dausu na (amerikka), (noothana jeen edittimgu saankethikamaaya krisparkaasu -9 vikasippiccha vanithaa gaveshakaraanu ivar)]
177867. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറായി നിയമിതനായത് ആര്? [Shreenaaraayanaguru oppan sarvakalaashaalayude prathama vysu chaansalaraayi niyamithanaayathu aar?]
Answer: ഡോ. മുബാറക്ക് പാഷ [Do. Mubaarakku paasha]
177868. ലോക തപാൽ ദിനം എന്ന്? [Loka thapaal dinam ennu?]
Answer: ഒക്ടോബർ 8 [Okdobar 8]
177869. 2020 ലെ സാഹിത്യ നോബൽ സമ്മാനം ലഭിച്ചതാർക്ക്? [2020 le saahithya nobal sammaanam labhicchathaarkku?]
Answer: ലൂയിസ് ഗ്ലിക്ക് (അമേരിക്കൻ കവയിത്രി) [Looyisu glikku (amerikkan kavayithri)]
177870. കേന്ദ്ര ഭക്ഷ്യമന്ത്രി ആയിരുന്നതാര്? [Kendra bhakshyamanthri aayirunnathaar?]
Answer: രാംവിലാസ് പാസ്വാൻ (8-10-2020 അന്തരിച്ചു) [Raamvilaasu paasvaan (8-10-2020 antharicchu)]
177871. ലോക കാഴ്ച്ച ദിനം ആയി ആചരിക്കുന്നത് എന്ന്? [Loka kaazhccha dinam aayi aacharikkunnathu ennu?]
Answer: എല്ലാവർഷവും ഒക്ടോബർ രണ്ടാമത്തെ വ്യാഴാഴ്ച [Ellaavarshavum okdobar randaamatthe vyaazhaazhcha]
177872. പ്രകൃതി സംരക്ഷണത്തിനായി പുരസ്കാരം ഏർപ്പെടുത്തിയ ബ്രിട്ടീഷ് രാജകുമാരൻ ആര്? [Prakruthi samrakshanatthinaayi puraskaaram erppedutthiya britteeshu raajakumaaran aar?]
Answer: വില്യം [Vilyam]
177873. 2020- ൽ സാമ്പത്തിക ശാസ്ത്രത്തിന് നോബൽ സമ്മാനം ലഭിച്ചത് ആർക്ക്? [2020- l saampatthika shaasthratthinu nobal sammaanam labhicchathu aarkku?]
Answer: പോൾ ആർ മിൽഗ്രോം, റോബർട്ട് ബി വിൽസൻ (അമേരിക്കൻ ശാസ്ത്രജ്ഞർ) [Pol aar milgrom, robarttu bi vilsan (amerikkan shaasthrajnjar)]
177874. സമ്പൂർണമായും ദ്രവീകൃത പ്രകൃതി വാതകത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ ഏത്? [Sampoornamaayum draveekrutha prakruthi vaathakatthil pravartthikkunna lokatthile ettavum valiya charakkukappal eth?]
Answer: സിഎംഎസ് ബിജിഎം ജാക്വിസ് സാഡേ [Siemesu bijiem jaakvisu saade]
177875. 2018 ലെ സമാധാന നോബൽ ലഭിച്ച പദ്ധതി ഏത്? [2018 le samaadhaana nobal labhiccha paddhathi eth?]
Answer: ഐക്യരാഷ്ട്ര സഭയുടെ ലോക ഭക്ഷ്യ പദ്ധതി (WFP) [Aikyaraashdra sabhayude loka bhakshya paddhathi (wfp)]
177876. ഷിപ്പിംഗ് മേഖലയിലെ പ്രഥമ പരിസ്ഥിതി സൗഹൃദ ഹരിത കമ്പനി പദവി ലഭിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനം ഏത്? [Shippimgu mekhalayile prathama paristhithi sauhruda haritha kampani padavi labhiccha kendra pothumekhalaa sthaapanam eth?]
Answer: കൊച്ചിൻ ഷിപ്പിയാർഡ് [Kocchin shippiyaardu]
177877. 50- മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയവർ ആരൊക്കെ? [50- mathu kerala samsthaana chalacchithra avaardu nediyavar aarokke?]
Answer: മികച്ച നടൻ- സുരാജ് വെഞ്ഞാറമൂട്, മികച്ച നടി- കനികുസൃതി, മികച്ച സംവിധായകൻ -ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച സിനിമ- വാസന്തി [Mikaccha nadan- suraaju venjaaramoodu, mikaccha nadi- kanikusruthi, mikaccha samvidhaayakan -lijo josu pellisheri, mikaccha sinima- vaasanthi]
177878. ലോക ദേശാടന പക്ഷിദിനം എന്ന്? [Loka deshaadana pakshidinam ennu?]
Answer: ഒക്ടോബർ10 [Okdobar10]
177879. ലേലത്തിന് വെച്ച ലോകത്തിലെ ഏറ്റവും വലുതും തിളക്കവു മാർന്ന വജ്രം ഏത്? [Lelatthinu veccha lokatthile ettavum valuthum thilakkavu maarnna vajram eth?]
Answer: പർപ്പിൾ പിങ്ക് [Parppil pinku]
177880. ആദ്യമായി കർദിനാൾ പദവിയിലെത്തുന്ന അമേരിക്കൻ ആഫ്രിക്കൻ വംശജൻ ആര്? [Aadyamaayi kardinaal padaviyiletthunna amerikkan aaphrikkan vamshajan aar?]
Answer: ആർച്ച് ബിഷപ്പ് വിൽട്ടൻ ഗ്രിഗറി [Aarcchu bishappu vilttan grigari]
177881. ഇന്ത്യയിൽ ആദ്യമായി നടത്തുന്നd സീപ്ലെയിൻ സർവീസ് എവിടെയാണ് തുടങ്ങുന്നത്? [Inthyayil aadyamaayi nadatthunnad seepleyin sarveesu evideyaanu thudangunnath?]
Answer: ഒക്ടോബർ 31ന് ഗുജറാത്തിൽ [Okdobar 31nu gujaraatthil]
177882. 2020ലെപ്രൊഫ എം കെ സാനു പുരസ്കാരം നേടിയത്? [2020lepropha em ke saanu puraskaaram nediyath?]
Answer: പ്രൊഫ തോമസ് മാത്യു [Propha thomasu maathyu]
177883. മൈക്കൽ ഷൂമാക്കറെ മറികടന്നു കൂടുതൽ ഗ്രാൻഡ് പ്രീ വിജയങ്ങൾ എന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കിയത് ആര്? [Mykkal shoomaakkare marikadannu kooduthal graandu pree vijayangal enna rekkordu nettam svanthamaakkiyathu aar?]
Answer: ലൂയി ഹാമിൽട്ടൺ [Looyi haamilttan]
177884. സ്ത്രീകളുടെ സുരക്ഷയ്ക്കായി സേഫ് സിറ്റി പ്രൊജക്ട് ആരംഭിച്ച സംസ്ഥാനം ഏത്? [Sthreekalude surakshaykkaayi sephu sitti projakdu aarambhiccha samsthaanam eth?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
177885. ലോക വിദ്യാർത്ഥി ദിനം എന്ന്? [Loka vidyaarththi dinam ennu?]
Answer: ഒക്ടോബർ 15 (എപിജെ അബ്ദുൽ കലാമിന്റെ ജന്മദിനമാണ് ഐക്യരാഷ്ട്രസഭ വിദ്യാർത്ഥി ദിനമായി ആചരിക്കുന്നത്) [Okdobar 15 (epije abdul kalaaminte janmadinamaanu aikyaraashdrasabha vidyaarththi dinamaayi aacharikkunnathu)]
177886. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ 2020-ലെ സമ്മേളനം നടന്നത് എവിടെ? [Veldu ikkanomiku phoratthinte 2020-le sammelanam nadannathu evide?]
Answer: സ്വിറ്റ്സർലൻഡ്(സ്ഥിരം വേദി ദാവോസ് ആയിരുന്നു) [Svittsarlandu(sthiram vedi daavosu aayirunnu)]
177887. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഏതു സംഘടനയുടെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് ഇന്ത്യ 75 രൂപയുടെ സ്മാരക നാണയം പുറത്തിറക്കുന്നത്? [Aikyaraashdrasabhayude keezhilulla ethu samghadanayude ezhupatthiyanchaam vaarshikatthodanubandhicchaanu inthya 75 roopayude smaaraka naanayam puratthirakkunnath?]
Answer: ഭക്ഷ്യ കാർഷിക സംഘടന (FAO) [Bhakshya kaarshika samghadana (fao)]
177888. അന്താരാഷ്ട്ര ഷെഫ് ദിനം എന്നാണ്? [Anthaaraashdra shephu dinam ennaan?]
Answer: ഒക്ടോബർ 20 [Okdobar 20]
177889. നാലുവർഷത്തെ യാത്രക്കുശേഷം നാസയുടെ ബഹിരാകാശ വാഹനം ഏത് ചിഹ്ന ഗ്രഹത്തിന്റെ ഉപരിതലത്തിലാണ് എത്തിയത്? [Naaluvarshatthe yaathrakkushesham naasayude bahiraakaasha vaahanam ethu chihna grahatthinte uparithalatthilaanu etthiyath?]
Answer: ബെന്നു ചിന്നഗ്രഹം [Bennu chinnagraham]
177890. രാജസ്ഥാനിലെ ഏതു മരുഭൂമിയിലൂടെ ആണ് 1. 7 2 ലക്ഷം വർഷങ്ങൾക്കുമുമ്പ് നദി ഒഴുകി യി രുന്നുവെന്ന് ഗവേഷകർ കണ്ടെത്തിയത്? [Raajasthaanile ethu marubhoomiyiloode aanu 1. 7 2 laksham varshangalkkumumpu nadi ozhuki yi runnuvennu gaveshakar kandetthiyath?]
Answer: ബിക്കാനീറിനടുത്തുള്ള മധ്യ ഥാർ മരുഭൂമിയിൽ [Bikkaaneerinadutthulla madhya thaar marubhoomiyil]
177891. ചന്ദ്രനിൽ ഫോർ ജി മൊബൈൽ നെറ്റ്‌വർക്ക് നിർമ്മാണത്തിനായി നാസ തെരഞ്ഞെടുത്ത കമ്പനി ഏത്? [Chandranil phor ji mobyl nettvarkku nirmmaanatthinaayi naasa theranjeduttha kampani eth?]
Answer: നോക്കിയ [Nokkiya]
177892. മനുഷ്യ ശരീരത്തിൽ പുതുതായി കണ്ടെത്തിയ ഗ്രന്ഥികൾ ഏത്? [Manushya shareeratthil puthuthaayi kandetthiya granthikal eth?]
Answer: ഒരു ജോഡി ഉമിനീർ ഗ്രന്ഥികൾ [Oru jodi umineer granthikal]
177893. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ചു കമ്മീഷൻ ചെയ്ത അന്തർവാഹിനി യുദ്ധകപ്പൽ ഏത്? [Inthya thaddhesheeyamaayi nirmmicchu kammeeshan cheytha antharvaahini yuddhakappal eth?]
Answer: ഐഎൻഎസ് കവരത്തി [Aienesu kavaratthi]
177894. ഐക്യരാഷ്ട്രസഭ ദിനമായി ആചരിക്കുന്നതെന്ന്? [Aikyaraashdrasabha dinamaayi aacharikkunnathennu?]
Answer: ഒക്ടോബർ 24 [Okdobar 24]
177895. 2019 ലെ ജ്ഞാനപീഠം അവാർഡ് ലഭിച്ചതാർക്ക്? [2019 le jnjaanapeedtam avaardu labhicchathaarkku?]
Answer: അക്കിത്തം അച്യുതൻനമ്പൂതിരി 2020 ഒക്ടോബർ 15 ന് അന്തരിച്ചു [Akkittham achyuthannampoothiri 2020 okdobar 15 nu antharicchu]
177896. ലോക ഭക്ഷ്യ ദിനം എന്നാണ്? [Loka bhakshya dinam ennaan?]
Answer: ഒക്ടോബർ 16 [Okdobar 16]
177897. അന്താരാഷ്ട്ര റൂറൽ വിമൻ (ഗ്രാമീണ സ്ത്രീകളുടെ) ദിനമായി ആചരിക്കുന്നതെന്ന്? [Anthaaraashdra rooral viman (graameena sthreekalude) dinamaayi aacharikkunnathennu?]
Answer: ഒക്ടോബർ 15 [Okdobar 15]
177898. രാഷ്ട്രീയ ഏകതാ ദിവസമായി ആചരിക്കുന്നത് എന്ന്? [Raashdreeya ekathaa divasamaayi aacharikkunnathu ennu?]
Answer: ഒക്ടോബർ 31 (സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനമാണ് ഒക്ടോബർ 31) [Okdobar 31 (sardaar vallabhaayi pattelinte janmadinamaanu okdobar 31)]
177899. നബി (സ ) ജനിച്ചത് എന്ന്? [Nabi (sa ) janicchathu ennu?]
Answer: റബിഉൽ അവ്വൽ 12 (AD 571) [Rabiul avval 12 (ad 571)]
177900. നബി (സ) ജനിച്ച സ്ഥലം ഏത്? [Nabi (sa) janiccha sthalam eth?]
Answer: മക്ക [Makka]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution