<<= Back Next =>>
You Are On Question Answer Bank SET 3558

177901. നബി (സ) യുടെ മാതാപിതാക്കൾ ആരെല്ലാം? [Nabi (sa) yude maathaapithaakkal aarellaam?]

Answer: പിതാവ് – അബ്ദുള്ള, മാതാവ് -ആമിന ബീവി [Pithaavu – abdulla, maathaavu -aamina beevi]

177902. നബി (റ) ഹജ്ജ് നിർവഹിച്ച വർഷം ? [Nabi (ra) hajju nirvahiccha varsham ?]

Answer: ഹിജ്റ പത്താം വർഷം [Hijra patthaam varsham]

177903. നബി (സ) യുടെ ഗോത്രം ഏത്? [Nabi (sa) yude gothram eth?]

Answer: ഖുറൈശി ഗോത്രം [Khuryshi gothram]

177904. നബി (സ)യുടെ പുത്രി ഫാത്തിമ (റ) ക്ക്‌ എത്ര മക്കൾ ഉണ്ടായിരുന്നു? [Nabi (sa)yude puthri phaatthima (ra) kku ethra makkal undaayirunnu?]

Answer: നാലുപേർ [Naaluper]

177905. ഖുര്‍ആനില്‍ പേരെടുത്തു പറഞ്ഞ ഒരേ ഒരു സ്വഹാബി? [Khur‍aanil‍ peredutthu paranja ore oru svahaabi?]

Answer: സൈദ്‌ ബിന്‍ ഹാരിസ (റ) [Sydu bin‍ haarisa (ra)]

177906. അബ്ദുൽ മുത്തലിബിന് ശേഷം നബിയെ ഏറ്റെടുത്തത് ആരാണ്? [Abdul mutthalibinu shesham nabiye ettedutthathu aaraan?]

Answer: അബൂ ത്വാലിബ് [Aboo thvaalibu]

177907. ബദർ യുദ്ധത്തിന് ഖുർആൻ നൽകിയ പേരെന്ത്? [Badar yuddhatthinu khuraan nalkiya perenthu?]

Answer: യൗമുൽ ഫുർഖാൻ [Yaumul phurkhaan]

177908. ഹലീമാ ബീവിയുടെ ഗോത്രം ഏത്? [Haleemaa beeviyude gothram eth?]

Answer: ബനൂസഅദ് ഗോത്രം [Banoosaadu gothram]

177909. ബദര്‍ യുദ്ധ വേളയില്‍ മുസ്ലിം സൈന്യം തമ്പടിച്ച സ്ഥലം മാറ്റാന്‍ നിര്‍ദേശിച്ചസ്വഹാബി? [Badar‍ yuddha velayil‍ muslim synyam thampadiccha sthalam maattaan‍ nir‍deshicchasvahaabi?]

Answer: ഹുബാബ്‌ ഇബ്ന്‍ മുന്‍ദിര്‍ (റ) [Hubaabu ibn‍ mun‍dir‍ (ra)]

177910. ത്വാഹിറ എന്ന പേരിൽ അറിയപ്പെടുന്ന നബി പത്നി ആര്? [Thvaahira enna peril ariyappedunna nabi pathni aar?]

Answer: ഖദീജ (റ) [Khadeeja (ra)]

177911. നബി തങ്ങളുടെ പിതാമഹാന്റെ പേര് എന്ത്? [Nabi thangalude pithaamahaante peru enthu?]

Answer: അബ്ദുൽ മുത്തലിബ് [Abdul mutthalibu]

177912. ഇസ്മായിൽ നബിക്ക് അള്ളാഹു (സു) കനിഞ്ഞേകിയ സംസം കിണർ ഇടക്കാലത്തു നഷ്ടപ്പെട്ടിരുന്നു. അത് പുനസ്ഥാപിച്ചത് ആരാണ്? [Ismaayil nabikku allaahu (su) kaninjekiya samsam kinar idakkaalatthu nashdappettirunnu. Athu punasthaapicchathu aaraan?]

Answer: അബ്ദുൽ മുത്തലിബ് [Abdul mutthalibu]

177913. “അയൽവാസി വിശന്നിരിക്കുമ്പോൾ വയറു നിറയ്ക്കുന്നവൻ സത്യവിശ്വാസിയല്ല” എന്നത് ആരുടെ വാക്കുകൾ? [“ayalvaasi vishannirikkumpol vayaru niraykkunnavan sathyavishvaasiyalla” ennathu aarude vaakkukal?]

Answer: മുഹമ്മദ് നബി (സ) [Muhammadu nabi (sa)]

177914. അല്ലാഹു ആദ്യം സൃഷ്ടിച്ചത് എന്ത്? [Allaahu aadyam srushdicchathu enthu?]

Answer: നബി (സ )യുടെ പ്രകാശത്തെ [Nabi (sa )yude prakaashatthe]

177915. നബി (സ)യുടെ സ്ഥാനപ്പേരുകൾ എന്തെല്ലാമായിരുന്നു? [Nabi (sa)yude sthaanapperukal enthellaamaayirunnu?]

Answer: അൽ അമീൻ, സിദ്ധീക്ക്‌ [Al ameen, siddheekku]

177916. നബി (സ) ചെറുപ്പത്തിൽ ഏർപ്പെട്ട ജോലി എന്തായിരുന്നു? [Nabi (sa) cheruppatthil erppetta joli enthaayirunnu?]

Answer: ആട് മേക്കൽ [Aadu mekkal]

177917. പ്രവാചകന്‍ മുഹമ്മദ് (സ) തന്‍റെ ജീവിതത്തിനിടയില്‍ എത്ര ഉംറയാണ് നിര്‍വഹിച്ചത്? [Pravaachakan‍ muhammadu (sa) than‍re jeevithatthinidayil‍ ethra umrayaanu nir‍vahicchath?]

Answer: നാല് [Naalu]

177918. നബി (സ) യുടെ പിതാവ് അബ്ദുള്ള(റ)വി ന്റെ മാതാവിന്റെ പേര് എന്തായിരുന്നു? [Nabi (sa) yude pithaavu abdulla(ra)vi nte maathaavinte peru enthaayirunnu?]

Answer: ഫാത്തിമ (മാഖ് സൂളി ഗോത്രക്കാരി) [Phaatthima (maakhu sooli gothrakkaari)]

177919. നബിയുടെ ആദ്യ പത്നിയുടെ പേര്? [Nabiyude aadya pathniyude per?]

Answer: ഖദീജ ബീവി (റ) [Khadeeja beevi (ra)]

177920. നബി (സ) ക്ക് ഏതു ഗുഹയിൽ വെച്ചാണ് നുബുവ്വത്ത് ലഭിച്ചത്? [Nabi (sa) kku ethu guhayil vecchaanu nubuvvatthu labhicchath?]

Answer: ഹിറാ ഗുഹയിൽ വെച്ച് [Hiraa guhayil vecchu]

177921. ഹിറാ ഗുഹ ഏത് പർവ്വതത്തിലാണ് സ്ഥിതി ചെയ്യുന്നത്? [Hiraa guha ethu parvvathatthilaanu sthithi cheyyunnath?]

Answer: നൂർ [Noor]

177922. തിരു നബി (സ) ക്ക് മുഹമ്മദ് എന്ന നാമകരണം നൽകിയത് ആരാണ്? [Thiru nabi (sa) kku muhammadu enna naamakaranam nalkiyathu aaraan?]

Answer: പിതാമഹൻ അബ്ദുൽ മുത്തലിബ് [Pithaamahan abdul mutthalibu]

177923. ഖദീജാ ബീവിയെ വിവാഹം കഴിക്കുമ്പോൾ നബി തങ്ങളുടെ പ്രായം? [Khadeejaa beeviye vivaaham kazhikkumpol nabi thangalude praayam?]

Answer: 25

177924. നബി (സ) യുംഅബൂബക്കറും(റ) ഹിജ്റ പോകുന്നതിനിടെ അവർക്ക് ഭക്ഷണം എത്തിച്ചതാര്? [Nabi (sa) yumaboobakkarum(ra) hijra pokunnathinide avarkku bhakshanam etthicchathaar?]

Answer: അസ്മ ബിൻത് അബൂബക്കർ [Asma binthu aboobakkar]

177925. തിരു നബിക്ക് മാതാവ് ആമിന ബീവി മുല കൊടുത്തത് എത്ര കാലം? [Thiru nabikku maathaavu aamina beevi mula kodutthathu ethra kaalam?]

Answer: മൂന്നുദിവസം [Moonnudivasam]

177926. ‘സൈഫുല്ലാഹ്’ എന്ന പേരില്‍ അറിയപ്പെടുന്ന സ്വഹാബി ആരാണ് ? [‘syphullaah’ enna peril‍ ariyappedunna svahaabi aaraanu ?]

Answer: ഖാലിദ് ഇബ്ന്‍ വലീദ് (റ). [Khaalidu ibn‍ valeedu (ra).]

177927. നബി (സ) യുടെ പിതൃവ്യപുത്രനും നബിയുടെ മരുമകനുമായ സ്വഹാബി ആരായിരുന്നു? [Nabi (sa) yude pithruvyaputhranum nabiyude marumakanumaaya svahaabi aaraayirunnu?]

Answer: അലി (റ) [Ali (ra)]

177928. നബി (സ)യുടെ മാതാവ് ആമിന ബീവിയുടെ പിതാവിന്റെ പേര് എന്താണ്? [Nabi (sa)yude maathaavu aamina beeviyude pithaavinte peru enthaan?]

Answer: വഹബ് ബിനു സുഹൈൽ [Vahabu binu suhyl]

177929. നബി (സ) ക്ക് ലഭിച്ച പരിശുദ്ധ ഗ്രന്ഥം? [Nabi (sa) kku labhiccha parishuddha grantham?]

Answer: പരിശുദ്ധ ഖുർആൻ [Parishuddha khuraan]

177930. പരിശുദ്ധ ഖുർആൻ അവതരിച്ച മാസം? [Parishuddha khuraan avathariccha maasam?]

Answer: റമളാൻ [Ramalaan]

177931. സിഹാഹുസ്സിത്ത എന്ന പേരില്‍ അറിയപ്പെടുന്ന ഹദീഥ് ഗ്രന്ഥങ്ങള്‍ ഏവ? [Sihaahusittha enna peril‍ ariyappedunna hadeethu granthangal‍ eva?]

Answer: സ്വഹീഹു ബുഖാരി, സ്വഹീഹു മുസ്‌ലിം, അബൂദാവൂദ്, തിര്‍മിദി, ഇബ്ന്‍ മാജ, നസായി എന്നിവ. [Svaheehu bukhaari, svaheehu muslim, aboodaavoodu, thir‍midi, ibn‍ maaja, nasaayi enniva.]

177932. നബി (സ) ക്ക് എത്ര മക്കൾ ഉണ്ടായിരുന്നു? [Nabi (sa) kku ethra makkal undaayirunnu?]

Answer: ആറു മക്കൾ [Aaru makkal]

177933. നബി (സ)യും അബൂബക്കർ (റ)വും ശത്രുക്കളിൽ നിന്ന് അഭയംപ്രാപിച്ച ഗുഹഏതാണ്? [Nabi (sa)yum aboobakkar (ra)vum shathrukkalil ninnu abhayampraapiccha guhaethaan?]

Answer: സൗർ ഗുഹ [Saur guha]

177934. ഇസ്ലാമിലെ ആദ്യത്തെ യുദ്ധം? [Islaamile aadyatthe yuddham?]

Answer: ബദർ യുദ്ധം [Badar yuddham]

177935. ബദര്‍ യുദ്ധ വേളയില്‍ പ്രവാചകന്‍ വടികൊണ്ട് അണി ശരിയാക്കിയപ്പോള്‍ വേദനിച്ചെന്നും പ്രതികാരം ചെയ്യണമെന്നും പറഞ്ഞ സ്വഹാബി? [Badar‍ yuddha velayil‍ pravaachakan‍ vadikondu ani shariyaakkiyappol‍ vedanicchennum prathikaaram cheyyanamennum paranja svahaabi?]

Answer: സവാദ് (റ) [Savaadu (ra)]

177936. ഉമ്മാന്റെ കാൽക്കീഴിലാണ് സ്വർഗം എന്ന് പറഞ്ഞതാര്? [Ummaante kaalkkeezhilaanu svargam ennu paranjathaar?]

Answer: മുഹമ്മദ് നബി (സ) [Muhammadu nabi (sa)]

177937. നബിപുത്രി ഉമ്മുക്കുലുസുവിനെ വിവാഹം ചെയ്ത സ്വഹാബി? [Nabiputhri ummukkulusuvine vivaaham cheytha svahaabi?]

Answer: ഉസ്മാനുബ്നു അഫ്ഫാൻ (റ) [Usmaanubnu aphphaan (ra)]

177938. നബി (സ) മദീനയിൽ എത്തിയപ്പോൾ കുട്ടികൾ പാടിയ ഗാനം? [Nabi (sa) madeenayil etthiyappol kuttikal paadiya gaanam?]

Answer: “തലഉൽ ബദ്റു അലൈന” എന്ന് തുടങ്ങുന്ന ഗാനം [“thalaul badru alyna” ennu thudangunna gaanam]

177939. നബി (സ) യുടെ എത്രാമത്തെ വയസ്സിലാണ് മാതാപിതാക്കൾ വഫാത്തായത്? [Nabi (sa) yude ethraamatthe vayasilaanu maathaapithaakkal vaphaatthaayath?]

Answer: പിതാവ് -നബിയെ ഗർഭം ചുമന്നു രണ്ടുമാസം കഴിഞ്ഞും മാതാവ്- നബിയുടെ ആറാം വയസ്സിലും [Pithaavu -nabiye garbham chumannu randumaasam kazhinjum maathaav- nabiyude aaraam vayasilum]

177940. നബി (സ) ക്ക് നുബുവ്വത്ത് ലഭിച്ചത് എത്രാമത്തെ വയസ്സിൽ? [Nabi (sa) kku nubuvvatthu labhicchathu ethraamatthe vayasil?]

Answer: നാൽപതാം വയസ്സിൽ [Naalpathaam vayasil]

177941. ഇമാം അബൂ ഹനീഫയെ ചാട്ടവാറു കൊണ്ടടിച്ച കൂഫയിലെ ഗവര്‍ണര്‍ ? [Imaam aboo haneephaye chaattavaaru kondadiccha koophayile gavar‍nar‍ ?]

Answer: യസീദ് ഇബ്ന്‍ ഹുബൈയ്‌റ [Yaseedu ibn‍ hubyyra]

177942. മദീനയിലേക്ക് ഹിജ്റ പോകുമ്പോൾ നബി (സ) യുടെ വയസ്സ് എത്രയായിരുന്നു? [Madeenayilekku hijra pokumpol nabi (sa) yude vayasu ethrayaayirunnu?]

Answer: 53 വയസ്സ് [53 vayasu]

177943. മുലകുടി ബന്ധുത്തിലൂടെ നബി (സ) യുടെ സഹോദരനും കൂടിയായിരുന്ന നബിയുടെ പിതൃവ്യൻ ആരായിരുന്നു? [Mulakudi bandhutthiloode nabi (sa) yude sahodaranum koodiyaayirunna nabiyude pithruvyan aaraayirunnu?]

Answer: ഹംസ (റ) (സുവൈബത്തുൽ അസ്ലാമിയ) [Hamsa (ra) (suvybatthul aslaamiya)]

177944. പിതാമഹൻ അബ്ദുൽ മുത്തലിബ് മരിക്കുമ്പോൾ നബി (സ) യുടെ പ്രായം എത്രയായിരുന്നു? [Pithaamahan abdul mutthalibu marikkumpol nabi (sa) yude praayam ethrayaayirunnu?]

Answer: 8 വയസ് [8 vayasu]

177945. നബി (സ) യുടെ ജനനത്തിൽ സന്തോഷിച്ച് അടിമയെ മോചിപ്പിച്ച പിതൃവ്യന്റെ പേര് എന്ത്? [Nabi (sa) yude jananatthil santhoshicchu adimaye mochippiccha pithruvyante peru enthu?]

Answer: അബൂലഹബ് [Aboolahabu]

177946. ഇസ്ലാമിലെ ആദ്യത്തെ രക്ത സാക്ഷി എന്നറിയപ്പെടുന്നത് ആര്? [Islaamile aadyatthe raktha saakshi ennariyappedunnathu aar?]

Answer: സുമയ്യ (റ) [Sumayya (ra)]

177947. ഇമാം ശാഫി(റ)യുടെ പൂര്‍ണ്ണ നാമം? [Imaam shaaphi(ra)yude poor‍nna naamam?]

Answer: മുഹമ്മദ്‍ ഇബിന്‍ ഇദ് റീസ് [Muhammad‍ ibin‍ idu reesu]

177948. നബി (സ) യുടെ കൂടെ മുല കുടിച്ചിരുന്ന ഹലീമാബീവിയുടെ സ്വന്തം മകന്റെ പേര് എന്തായിരുന്നു? [Nabi (sa) yude koode mula kudicchirunna haleemaabeeviyude svantham makante peru enthaayirunnu?]

Answer: ളംറത്ത് [Lamratthu]

177949. നബി (സ) താമസിക്കാനുള്ള വീട് ഏത് പള്ളിയോടനുബന്ധിച്ചാണ് നിർമ്മിച്ചത്? [Nabi (sa) thaamasikkaanulla veedu ethu palliyodanubandhicchaanu nirmmicchath?]

Answer: മസ്ജിദുൽന്നബവി [Masjidulnnabavi]

177950. നബി (സ) ദുഃഖ വർഷം എന്ന് വിശേഷിപ്പിക്കുന്നത് നുബുവ്വത്ത് ലഭിച്ചതിന്റെ എത്രാമത്തെ വർഷമാണ്? [Nabi (sa) duakha varsham ennu visheshippikkunnathu nubuvvatthu labhicchathinte ethraamatthe varshamaan?]

Answer: പത്താമത്തെ വർഷത്തെ [Patthaamatthe varshatthe]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution