<<= Back Next =>>
You Are On Question Answer Bank SET 3559

177951. പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം ദുഃഖ വര്ഷം എന്നറിയപ്പെടാന്‍ കാരണമെന്ത്? [Pravaachakathvatthinte patthaam var‍sham duakha varsham ennariyappedaan‍ kaaranamenthu?]

Answer: നബിയുടെ ഭാര്യ ഖദീജ (റ)യും താങ്ങായിരുന്ന അബൂ ത്വാലിബും ആ വര്ഷമാണ് മരണപ്പെട്ടത് [Nabiyude bhaarya khadeeja (ra)yum thaangaayirunna aboo thvaalibum aa varshamaanu maranappettathu]

177952. “നാളെ ലോകാവസാനം ആണെന്ന് അറിഞ്ഞാൽ പോലും ഇന്ന് ഒരു മരം നടാൻ നാം മടിക്കേണ്ടതില്ല” ഇങ്ങനെ പറഞ്ഞതാര്? [“naale lokaavasaanam aanennu arinjaal polum innu oru maram nadaan naam madikkendathilla” ingane paranjathaar?]

Answer: മുഹമ്മദ് നബി (സ) [Muhammadu nabi (sa)]

177953. മാതാപിതാക്കളുടെ വഫാത്തിനു ശേഷം അബ്ദുൽ മുത്തലിബിന്റെ വീട്ടിൽ ഏതു പരിചാരികയുടെ സംരക്ഷണത്തിലാണ് നബി (സ) യെ വളർത്തിയത്? [Maathaapithaakkalude vaphaatthinu shesham abdul mutthalibinte veettil ethu parichaarikayude samrakshanatthilaanu nabi (sa) ye valartthiyath?]

Answer: ഉമ്മു അയ്മൻ [Ummu ayman]

177954. ഇസ്ലാമില്‍ ആദ്യമായി അമ്പ് എറിഞ്ഞ സ്വഹാബി? [Islaamil‍ aadyamaayi ampu erinja svahaabi?]

Answer: സഅദുബുന്‍ അബീ വഖാസ്‌ (റ) [Saadubun‍ abee vakhaasu (ra)]

177955. ഏതു ഗോത്രത്തിന്റെ സഹായം പ്രതീക്ഷിച്ചാണ് നബി (സ) ത്വാഇഫിലേക്ക് പോയത്? [Ethu gothratthinte sahaayam pratheekshicchaanu nabi (sa) thvaaiphilekku poyath?]

Answer: സഖീഫ് [Sakheephu]

177956. ഹംസ (റ) മരണപ്പെട്ട യുദ്ധം? [Hamsa (ra) maranappetta yuddham?]

Answer: ഉഹ്ദ് യുദ്ധം [Uhdu yuddham]

177957. മുഹമ്മദ് എന്ന പേര് എത്ര തവണയാണ് പരിശുദ്ധ ഖുർആനിൽ വന്നിട്ടുള്ളത്? [Muhammadu enna peru ethra thavanayaanu parishuddha khuraanil vannittullath?]

Answer: നാലുതവണ [Naaluthavana]

177958. നബി (സ) യുടെ ഒട്ടകത്തിന്റെ പേര്? [Nabi (sa) yude ottakatthinte per?]

Answer: ഖസ് വ [Khasu va]

177959. ഹലീമാ ബീവി യുടെ യഥാർത്ഥ പേര് എന്താണ്? [Haleemaa beevi yude yathaarththa peru enthaan?]

Answer: ഉമ്മു കബ്ശത്ത് [Ummu kabshatthu]

177960. നബിക്ക് മുഹമ്മദ് എന്ന പേര് നൽകിയതാര്? [Nabikku muhammadu enna peru nalkiyathaar?]

Answer: പിതാമഹൻ അബ്ദുൽ മുത്തലിബ് [Pithaamahan abdul mutthalibu]

177961. നബി (സ) ആദ്യമായി കച്ചവടത്തിന് പോയത് എവിടേക്കാണ്? [Nabi (sa) aadyamaayi kacchavadatthinu poyathu evidekkaan?]

Answer: ശാമിലേക്ക് [Shaamilekku]

177962. സൂറ: മുജാദലയില്‍ “തര്‍ക്കിച്ചു കൊണ്ടിരിക്കുന്ന സ്ത്രീ” സഹാബി വനിത ആരാണ്? [Soora: mujaadalayil‍ “thar‍kkicchu kondirikkunna sthree” sahaabi vanitha aaraan?]

Answer: ഖസ്റജ് ഗോത്രക്കാരിയായ ഖൌല ബിന്‍ത് സ’അലബ [Khasraju gothrakkaariyaaya khoula bin‍thu sa’alaba]

177963. അസദുല്‍ ഉമ്മ: എന്ന പേരില്‍ അറിയപ്പെടുന്ന സ്വഹാബി? [Asadul‍ umma: enna peril‍ ariyappedunna svahaabi?]

Answer: ഹംസത്ബുന്‍ അബ്ദുല്‍ മുത്വലിബ് (റ) [Hamsathbun‍ abdul‍ muthvalibu (ra)]

177964. ഇമാം അബൂ ഹനീഫ (റ) ജനിച്ചത്‌ എവിടയാണ്? [Imaam aboo haneepha (ra) janicchathu evidayaan?]

Answer: കൂഫ [Koopha]

177965. അബ്ദുൽ മുത്തലിബിന്റെ എത്രാമത്തെ പുത്രനായിരുന്നു നബിയുടെ പിതാവായ അബ്ദുള്ള (റ)? [Abdul mutthalibinte ethraamatthe puthranaayirunnu nabiyude pithaavaaya abdulla (ra)?]

Answer: പത്താമത്തെ പുത്രൻ [Patthaamatthe puthran]

177966. സ്വർഗ്ഗീയ വാസികളായ യുവാക്കളുടെ നേതാക്കന്മാർ എന്ന് നബി (സ) വിശേഷിപ്പിച്ചത് ആരെയെല്ലാമാണ്? [Svarggeeya vaasikalaaya yuvaakkalude nethaakkanmaar ennu nabi (sa) visheshippicchathu aareyellaamaan?]

Answer: ഹസ്സൻ (റ) ഹുസൈൻ (റ) [Hasan (ra) husyn (ra)]

177967. മുഹമ്മദ് നബി (സ) വാഫതായത് എവിടെ വച്ചാണ്? [Muhammadu nabi (sa) vaaphathaayathu evide vacchaan?]

Answer: മദീനയിൽ വെച്ച് [Madeenayil vecchu]

177968. നബി (സ) വാഫാത്തായത് എന്ന്? [Nabi (sa) vaaphaatthaayathu ennu?]

Answer: റബിഉൽഅവൽ12 (അറുപത്തിമൂന്നാമത്തെ വയസ്സിലാണ് വാഫാത്തായത്) [Rabiulaval12 (arupatthimoonnaamatthe vayasilaanu vaaphaatthaayathu)]

177969. മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ. എഴുത്തച്ഛൻ പുരസ്കാരം 2020 -ൽ ലഭിച്ചതാർക്ക്? [Malayaala saahithyatthile samagra sambhaavanaykku samsthaana sarkkaar nalkunna paramonnatha bahumathiyaaya. Ezhutthachchhan puraskaaram 2020 -l labhicchathaarkku?]

Answer: പോൾ സക്കറിയ [Pol sakkariya]

177970. ഇന്ത്യൻ വ്യോമയാന കമ്പനികളിലെ ആദ്യ വനിത സി ഇ ഒ യായി നിയമിതയായത് ആര്? [Inthyan vyomayaana kampanikalile aadya vanitha si i o yaayi niyamithayaayathu aar?]

Answer: ഹർ പ്രീത് സിംഗ് [Har preethu simgu]

177971. ന്യൂസിലാൻഡ് സർക്കാറിൽ മന്ത്രി പദവിയിൽ എത്തിയ ആദ്യ ഇന്ത്യക്കാരി ആര്? [Nyoosilaandu sarkkaaril manthri padaviyil etthiya aadya inthyakkaari aar?]

Answer: പ്രിയങ്ക രാധാകൃഷ്ണൻ [Priyanka raadhaakrushnan]

177972. ലോക പ്രശസ്ത ജെയിംസ് ബോണ്ട് കഥാപാത്രത്തെ ആദ്യമായി വെള്ളിത്തിരയിൽ എത്തിച്ചു നടൻ ആര്? [Loka prashastha jeyimsu bondu kathaapaathratthe aadyamaayi vellitthirayil etthicchu nadan aar?]

Answer: ഷോൺ കോണറി [Shon konari]

177973. 2020 -ലെ കെ പി എസ് മേനോൻ പുരസ്കാരം ലഭിച്ചതാർക്ക്? [2020 -le ke pi esu menon puraskaaram labhicchathaarkku?]

Answer: ഡോ. എം ലീലാവതി [Do. Em leelaavathi]

177974. മലബാർ നേവൽ എക്സർസൈസിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ ഏവ? [Malabaar neval eksarsysil pankedukkunna raajyangal eva?]

Answer: ഇന്ത്യ-ജപ്പാൻ- യു എസ് -ഓസ്ട്രേലിയ [Inthya-jappaan- yu esu -osdreliya]

177975. ലോക സുനാമി അവബോധ ദിനമായി ആചരിക്കുന്നതെന്ന്? [Loka sunaami avabodha dinamaayi aacharikkunnathennu?]

Answer: നവംബർ 5 [Navambar 5]

177976. ലെബനൻ പ്രധാനമന്ത്രിയായി നിയമിതനായത് ആര്? [Lebanan pradhaanamanthriyaayi niyamithanaayathu aar?]

Answer: സാദ് അൽ -ഹരീരി [Saadu al -hareeri]

177977. യുനെസ്കോ ലോക ബയോസ്ഫിയർ ശൃംഖലയിൽ ഉൾപ്പെട്ട ഇന്ത്യയിലെ നാഷണൽ പാർക്ക് ഏത്? [Yunesko loka bayosphiyar shrumkhalayil ulppetta inthyayile naashanal paarkku eth?]

Answer: പന്ന നാഷണൽ പാർക്ക് (മധ്യപ്രദേശ്) [Panna naashanal paarkku (madhyapradeshu)]

177978. ത്രിപുര സംസ്ഥാനത്തിൽ ഏതു പക്ഷിയെ വേട്ടയാടുന്നതാണ് നിരോധിച്ചത്? [Thripura samsthaanatthil ethu pakshiye vettayaadunnathaanu nirodhicchath?]

Answer: അമർ പരുന്തുകൾ [Amar parunthukal]

177979. ഇ -വെഹിക്കിൾസിന് 100% നികുതി ഇളവ് ചെയ്യുന്ന സംസ്ഥാനം ഏത്? [I -vehikkilsinu 100% nikuthi ilavu cheyyunna samsthaanam eth?]

Answer: തമിഴ്നാട് [Thamizhnaadu]

177980. 46 -മത് അമേരിക്കൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതാര്? [46 -mathu amerikkan prasidandaayi thiranjedukkappettathaar?]

Answer: ജോ ബൈഡൻ [Jo bydan]

177981. അമേരിക്കയിൽ വൈസ് പ്രസിഡണ്ട് സ്ഥാനത്തെത്തുന്ന ആദ്യ വനിത ആര്? [Amerikkayil vysu prasidandu sthaanatthetthunna aadya vanitha aar?]

Answer: കമല ഹാരിസ് [Kamala haarisu]

177982. ഗാന്ധിജിയുടെ 151- മത് ജന്മദിനത്തോടനുബന്ധിച്ച് പുസ്തക സമാഹാരം പുറത്തിറക്കിയ രാജ്യം ഏത്? [Gaandhijiyude 151- mathu janmadinatthodanubandhicchu pusthaka samaahaaram puratthirakkiya raajyam eth?]

Answer: നേപ്പാൾ [Neppaal]

177983. ലോകത്ത് ഏറ്റവും അധികം കാലം പ്രധാനമന്ത്രി പദത്തിൽ ഇരുന്നതാര്? [Lokatthu ettavum adhikam kaalam pradhaanamanthri padatthil irunnathaar?]

Answer: ബഹറിൻ പ്രധാനമന്ത്രിയായ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ [Baharin pradhaanamanthriyaaya khaleepha bin salmaan al khaleepha]

177984. ടാറ്റാ സാഹിത്യ പുരസ്കാരമായ ലൈഫ് ടൈം അച്ചീവ്മെന്റ് നേടിയ സാഹിത്യകാരൻ ആര്? [Daattaa saahithya puraskaaramaaya lyphu dym accheevmentu nediya saahithyakaaran aar?]

Answer: റസ്കിൻ ബോണ്ട് [Raskin bondu]

177985. പതിനേഴാമത്തെ ആസിയാൻ സമ്മിറ്റ് നടക്കുന്നത് എന്നാണ്? [Pathinezhaamatthe aasiyaan sammittu nadakkunnathu ennaan?]

Answer: നവംബർ 12 [Navambar 12]

177986. മലയാളചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള 2019 -ലെ ജെ സി ഡാനിയൽ പുരസ്കാരം ലഭിച്ചതാർക്ക്? [Malayaalachalacchithra ramgatthe samagra sambhaavanakkulla 2019 -le je si daaniyal puraskaaram labhicchathaarkku?]

Answer: ഹരിഹരൻ [Hariharan]

177987. കേരളത്തിൽ സ്ഥാപിതമായതിന്റെ തൊണ്ണൂറാം വർഷം ആചരിക്കുന്ന സ്ഥാപനം ഏത്? [Keralatthil sthaapithamaayathinte thonnooraam varsham aacharikkunna sthaapanam eth?]

Answer: കേരള കലാമണ്ഡലം [Kerala kalaamandalam]

177988. ദേശീയ ലീഗൽ സർവീസ് ദിനം എന്ന്? [Desheeya leegal sarveesu dinam ennu?]

Answer: നവംബർ 9 [Navambar 9]

177989. വോഗ് ഇന്ത്യ മാഗസിന്റെ വുമൺ ഓഫ് ദ ഇയർ 2020 -ൽ ഇടംപിടിച്ച മലയാളികൾ ആരൊക്കെയാണ്? [Vogu inthya maagasinte vuman ophu da iyar 2020 -l idampidiccha malayaalikal aarokkeyaan?]

Answer: കെ കെ ശൈലജ ടീച്ചർ( ലീഡർ ഓഫ് ദി ഇയർ കാ റ്റ ഗ റി ) ഗീതാ ഗോപിനാഥ് (ഗ്ലോബൽ തോട്ട് ലീഡർ ഓഫ് ദി ഇയർ കാറ്റഗറി) [Ke ke shylaja deecchar( leedar ophu di iyar kaa tta ga ri ) geethaa gopinaathu (global thottu leedar ophu di iyar kaattagari)]

177990. 2020 -ലെ ഐപിഎൽ ക്രിക്കറ്റ് കിരീടം നേടിയ ടീം? [2020 -le aipiel krikkattu kireedam nediya deem?]

Answer: മുംബൈ ഇന്ത്യൻസ് [Mumby inthyansu]

177991. ഇന്ത്യയിലെ ആദ്യ ടയർ പാർക്ക്‌ നിലവിൽ വന്നത് എവിടെ? [Inthyayile aadya dayar paarkku nilavil vannathu evide?]

Answer: കൊൽക്കത്ത [Kolkkattha]

177992. റംസാൻ സൈറ്റിൽ ഇന്ത്യ പുതുതായി ഉൾപ്പെടുത്തിയ തടാകങ്ങൾ ഏവ? [Ramsaan syttil inthya puthuthaayi ulppedutthiya thadaakangal eva?]

Answer: ലോണാർ തടാകം (മഹാരാഷ്ട്ര) സൂർ സരോവർ (ആഗ്ര) [Lonaar thadaakam (mahaaraashdra) soor sarovar (aagra)]

177993. UN ഉപദേശകസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നയതന്ത്രജ്ഞ ആര്? [Un upadeshakasamithiyilekku theranjedukkappetta inthyan nayathanthrajnja aar?]

Answer: വിദിഷ മൈത്ര [Vidisha mythra]

177994. സാഹിത്യത്തിനുള്ള ജെ സി ബി പ്രൈസ് നേടിയ മലയാള നോവലിസ്റ്റ് ആര്? [Saahithyatthinulla je si bi prysu nediya malayaala novalisttu aar?]

Answer: എസ് ഹരീഷ് [Esu hareeshu]

177995. സഹ്യ പർവ്വതത്തിലെ തെക്കേയറ്റത്തുള്ള നെയ്യാർ വനമേഖലയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം സസ്യം ഏത്? [Sahya parvvathatthile thekkeyattatthulla neyyaar vanamekhalayil ninnum kandetthiya puthiya inam sasyam eth?]

Answer: കോളിയസ് അന്തോണി [Koliyasu anthoni]

177996. മത്സ്യമേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിനായി കേരള ഗവൺമെന്റിന്റെ പദ്ധതി ഏത്? [Mathsyamekhalayile janangalude kshematthinaayi kerala gavanmentinte paddhathi eth?]

Answer: പരിവർത്തനം [Parivartthanam]

177997. ദേശീയ വിദ്യാഭ്യാസ ദിനം എന്ന്? [Desheeya vidyaabhyaasa dinam ennu?]

Answer: നവംബർ 11 [Navambar 11]

177998. ഫ്രാൻസിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ലെജുൻ ഓഫ് ഓണർ നേടിയ ആദ്യ ഇന്ത്യൻ നടൻ ആര്? [Phraansile paramonnatha siviliyan bahumathiyaaya lejun ophu onar nediya aadya inthyan nadan aar?]

Answer: സൗമിത്ര ചാറ്റർജി (ബംഗാളി അഭിനേതാവ്) (2020 നവംബർ 16 ന് അന്തരിച്ചു) [Saumithra chaattarji (bamgaali abhinethaavu) (2020 navambar 16 nu antharicchu)]

177999. യുവർ ബെസ്റ്റ് ഡേ ഈസ് ടുഡേ എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്? [Yuvar besttu de eesu dude enna pusthakatthinte rachayithaavu aar?]

Answer: അനുപം ഖേർ [Anupam kher]

178000. ഫോർമുല വൺ കാറോട്ട മത്സരത്തിൽ ഏഴാം ലോക കിരീടം നേടിയതാര്? [Phormula van kaarotta mathsaratthil ezhaam loka kireedam nediyathaar?]

Answer: ലൂയി ഹാമിൽട്ടൺ [Looyi haamilttan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution