1. വോഗ് ഇന്ത്യ മാഗസിന്റെ വുമൺ ഓഫ് ദ ഇയർ 2020 -ൽ ഇടംപിടിച്ച മലയാളികൾ ആരൊക്കെയാണ്? [Vogu inthya maagasinte vuman ophu da iyar 2020 -l idampidiccha malayaalikal aarokkeyaan?]
Answer: കെ കെ ശൈലജ ടീച്ചർ( ലീഡർ ഓഫ് ദി ഇയർ കാ റ്റ ഗ റി ) ഗീതാ ഗോപിനാഥ് (ഗ്ലോബൽ തോട്ട് ലീഡർ ഓഫ് ദി ഇയർ കാറ്റഗറി) [Ke ke shylaja deecchar( leedar ophu di iyar kaa tta ga ri ) geethaa gopinaathu (global thottu leedar ophu di iyar kaattagari)]