1. പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം ദുഃഖ വര്ഷം എന്നറിയപ്പെടാന്‍ കാരണമെന്ത്? [Pravaachakathvatthinte patthaam varsham duakha varsham ennariyappedaan kaaranamenthu?]
Answer: നബിയുടെ ഭാര്യ ഖദീജ (റ)യും താങ്ങായിരുന്ന അബൂ ത്വാലിബും ആ വര്ഷമാണ് മരണപ്പെട്ടത് [Nabiyude bhaarya khadeeja (ra)yum thaangaayirunna aboo thvaalibum aa varshamaanu maranappettathu]