1. നബി (സ) ദുഃഖ വർഷം എന്ന് വിശേഷിപ്പിക്കുന്നത് നുബുവ്വത്ത് ലഭിച്ചതിന്റെ എത്രാമത്തെ വർഷമാണ്? [Nabi (sa) duakha varsham ennu visheshippikkunnathu nubuvvatthu labhicchathinte ethraamatthe varshamaan?]
Answer: പത്താമത്തെ വർഷത്തെ [Patthaamatthe varshatthe]