1. ഇന്ത്യൻ ഭരണഘടനയുടെ പത്താം പട്ടികയിൽ പ്രതിപാദിക്കുന്നത് ?
[Inthyan bharanaghadanayude patthaam pattikayil prathipaadikkunnathu ?
]
Answer: കൂറുമാറ്റ നിരോധന നിയമം (Anti-defection law). 1985-ലെ 52 - ഭേദഗതി പ്രകാരമാണ് പത്താംപട്ടിക കൂട്ടിച്ചേർത്തത് [Koorumaatta nirodhana niyamam (anti-defection law). 1985-le 52 - bhedagathi prakaaramaanu patthaampattika kootticchertthathu]