<<= Back Next =>>
You Are On Question Answer Bank SET 3560

178001. ഐ എസ് ആർ ഒ നവംബർ7 ന് വിക്ഷേപിക്കാനൊരുങ്ങുന്ന സാറ്റലൈറ്റ് ഏത്? [Ai esu aar o navambar7 nu vikshepikkaanorungunna saattalyttu eth?]

Answer: EOS- 1

178002. നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസ് നൽകുന്ന ഡോക്ടർ തുളസിദാസ് ജുഗ് അവാർഡ് 2020 -ൽ നേടിയതാര്? [Naashanal akkaadami ophu medikkal sayansu nalkunna dokdar thulasidaasu jugu avaardu 2020 -l nediyathaar?]

Answer: ഡോ. സതീഷ് മിശ്ര (മലേറിയ പാരസൈറ്റിനെ കുറിച്ചുള്ള പഠനത്തിന്) [Do. Satheeshu mishra (maleriya paarasyttine kuricchulla padtanatthinu)]

178003. ഒ വി വിജയൻ സ്മാരക സമിതിയുടെ രണ്ടാമത് സാഹിത്യ പുരസ്കാരം നേടിയവർ? [O vi vijayan smaaraka samithiyude randaamathu saahithya puraskaaram nediyavar?]

Answer: ടി പത്മനാഭൻ, സുഭാഷ് ചന്ദ്രൻ [Di pathmanaabhan, subhaashu chandran]

178004. ഡൽഹി മുഖ്യമന്ത്രി പരിസ്ഥിതി മലിനീകരണത്തിനെതിരെ ജനങ്ങൾക്ക് വിവരം നൽകുവാൻ വേണ്ടി പുറത്തിറക്കിയ ആപ്പ് ഏത്? [Dalhi mukhyamanthri paristhithi malineekaranatthinethire janangalkku vivaram nalkuvaan vendi puratthirakkiya aappu eth?]

Answer: ഗ്രീൻ ഡൽഹി [Green dalhi]

178005. ലോക ശൗചാലയ ദിനം എന്ന്? [Loka shauchaalaya dinam ennu?]

Answer: നവംബർ 19 [Navambar 19]

178006. ഇന്റർനാഷണൽ ജേർണലിസ്റ്റ് ഓഫ് ദി ഇയർ പുരസ്കാരം 7 തവണ നേടിയ പ്രമുഖ ബ്രിട്ടീഷ് പത്രപ്രവർത്തകൻ ആര്? [Intarnaashanal jernalisttu ophu di iyar puraskaaram 7 thavana nediya pramukha britteeshu pathrapravartthakan aar?]

Answer: റോബർട്ട് ഫിസ്ക് (2020 നവംബർ രണ്ടിന് അന്തരിച്ചു) [Robarttu phisku (2020 navambar randinu antharicchu)]

178007. മികച്ച ശാസ്ത്രജ്ഞരുടെ ആഗോള പട്ടികയിൽ ഇടം പിടിച്ച ശാസ്ത്രജ്ഞൻ? [Mikaccha shaasthrajnjarude aagola pattikayil idam pidiccha shaasthrajnjan?]

Answer: ഡോ. സാബു തോമസ് [Do. Saabu thomasu]

178008. ഇന്ത്യയിലെ ആദ്യ ടയർ പാർക്ക് നിലവിൽ വരുന്നത് എവിടെ? [Inthyayile aadya dayar paarkku nilavil varunnathu evide?]

Answer: കൊൽക്കത്ത [Kolkkattha]

178009. മുംബൈ പോർട്ട് ട്രസ്റ്റിന്റെ ചെയർമാനായി നിയമിതനായത് ആര്? [Mumby porttu drasttinte cheyarmaanaayi niyamithanaayathu aar?]

Answer: രാജീവ് ജലോട്ട [Raajeevu jalotta]

178010. പതിനേഴാമത് ആസിയാൻ സമ്മിറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് ആര്? [Pathinezhaamathu aasiyaan sammittil inthyaye prathinidheekaricchathu aar?]

Answer: നരേന്ദ്ര മോദി [Narendra modi]

178011. ഇന്ത്യയിലെ ആദ്യ സോളാർ മിനിയേച്ചർ ട്രെയിൻ ഉദ്ഘാടനം ചെയ്തത് എവിടെ? [Inthyayile aadya solaar miniyecchar dreyin udghaadanam cheythathu evide?]

Answer: വേളി ടൂറിസ്റ്റ് വില്ലേജ് [Veli dooristtu villeju]

178012. സൂപ്പർ കമ്പ്യൂട്ടറുകളുടെ പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ നിർമിത കമ്പ്യൂട്ടർ ഏത്? [Sooppar kampyoottarukalude pattikayil idampidiccha inthyan nirmitha kampyoottar eth?]

Answer: പരം സിദ്ധി [Param siddhi]

178013. 2020- ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം നേടിയതാര്? [2020- le maathrubhoomi saahithya puraskaaram nediyathaar?]

Answer: കെ സച്ചിദാനന്ദൻ [Ke sacchidaanandan]

178014. എ പ്രോമിസ്ഡ് ലാൻഡ് ആരുടെ ഓർമ്മക്കുറിപ്പുകളാണ്? [E promisdu laandu aarude ormmakkurippukalaan?]

Answer: ബരാക് ഒബാമ [Baraaku obaama]

178015. ലോക ശിശു ദിനം എന്നാണ്? [Loka shishu dinam ennaan?]

Answer: നവംബർ 20 [Navambar 20]

178016. 2020 ലെ ബുക്കർ പുരസ്കാരം ലഭിച്ചതാർക്ക്? [2020 le bukkar puraskaaram labhicchathaarkku?]

Answer: ഡഗ്ലസ് സ്റ്റുവർട്ട് (സ്കോട്ടിഷ് എഴുത്തുകാരൻ) [Daglasu sttuvarttu (skottishu ezhutthukaaran)]

178017. ഡഗ്ലസ് സ്റ്റുവർട്ട് രചിച്ച 2020 ലെ ബുക്കർ പുരസ്കാരം ലഭിച്ച നോവൽ ഏത്? [Daglasu sttuvarttu rachiccha 2020 le bukkar puraskaaram labhiccha noval eth?]

Answer: ഷഗ്ഗി ബെയിൻ [Shaggi beyin]

178018. ന്യൂയോർക്ക് ടൈംസ് ബുക്ക് റിവ്യൂ എഡിറ്റർമാർ തയ്യാറാക്കിയ 2020-ലെ 100 ശ്രദ്ധേയ പുസ്തകങ്ങളിൽ ഉൾപ്പെട്ട ‘ജീൻ പെട്രോൾ ഓൺ ദ പർപ്പിൾ ലൈൻ’ എന്ന നോവൽ രചിച്ച മലയാളി? [Nyooyorkku dymsu bukku rivyoo edittarmaar thayyaaraakkiya 2020-le 100 shraddheya pusthakangalil ulppetta ‘jeen pedrol on da parppil lyn’ enna noval rachiccha malayaali?]

Answer: ദീപ ആനപ്പാറ (പാലക്കാട് സ്വദേശി) [Deepa aanappaara (paalakkaadu svadeshi)]

178019. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ തടയുന്നതിനായിInternational Day of Violence against Women ആചരിക്കുന്ന ദിനം എന്നാണ്? [Sthreekalkkethireyulla akramangal thadayunnathinaayiinternational day of violence against women aacharikkunna dinam ennaan?]

Answer: നവംബർ 25 [Navambar 25]

178020. കർണാടകത്തിൽ രൂപം കൊണ്ട പുതിയ ജില്ല ഏത്? [Karnaadakatthil roopam konda puthiya jilla eth?]

Answer: വിജയനഗര [Vijayanagara]

178021. അന്താരാഷ്ട്ര ശിശുദിനം എന്ന്? [Anthaaraashdra shishudinam ennu?]

Answer: നവംബർ 20 [Navambar 20]

178022. 48 ആമത് എമ്മി അവാർഡ് (ഡ്രാമ വിഭാഗം) നേടിയ ഇന്ത്യൻ വെബ് സീരീസ് ഏത്/ [48 aamathu emmi avaardu (draama vibhaagam) nediya inthyan vebu seereesu ethu/]

Answer: ഡൽഹി ക്രൈം [Dalhi krym]

178023. ഭരണഘടനാ സംരക്ഷണ ദിനം എന്ന്? [Bharanaghadanaa samrakshana dinam ennu?]

Answer: നവംബർ 26 [Navambar 26]

178024. ദേശീയ പാൽ ദിനം എന്ന്? [Desheeya paal dinam ennu?]

Answer: നവംബർ 26 (ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവ് വർഗീസ് കുര്യന്റെ ജന്മദിനം) [Navambar 26 (inthyayile dhavala viplavatthinte pithaavu vargeesu kuryante janmadinam)]

178025. ഓസ്കാർ അവാർഡിനു ഇന്ത്യയിൽ നിന്നും നാമനിർദ്ദേശം ചെയ്യപ്പെട്ട ചിത്രം ഏത്? [Oskaar avaardinu inthyayil ninnum naamanirddhesham cheyyappetta chithram eth?]

Answer: ജല്ലിക്കെട്ട് [Jallikkettu]

178026. ഇന്ത്യ ഏത് രാജ്യവുമായാണ് ജൈവവൈവിധ്യ മേഖലയിലുള്ള സഹകരണത്തിന് ധാരണയായത്? [Inthya ethu raajyavumaayaanu jyvavyvidhya mekhalayilulla sahakaranatthinu dhaaranayaayath?]

Answer: ഫിൻലൻഡ് [Phinlandu]

178027. പശുക്കൾക്കായി ആദ്യ ആശുപത്രി തുടങ്ങിയ സംസ്ഥാനം ഏത്? [Pashukkalkkaayi aadya aashupathri thudangiya samsthaanam eth?]

Answer: ആസാം [Aasaam]

178028. നിർബന്ധിത മതംമാറ്റത്തിന് എതിരെ ഓർഡിനൻസ് കൊണ്ടുവന്ന സംസ്ഥാനം ഏത്? [Nirbandhitha mathammaattatthinu ethire ordinansu konduvanna samsthaanam eth?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

178029. ഏത് വിദേശ പാർലമെന്റിൽ ആണ് ഇന്ത്യൻ വംശജൻ സംസ്കൃതത്തിൽ പ്രതിജ്ഞ ചൊല്ലി അംഗമായത്? [Ethu videsha paarlamentil aanu inthyan vamshajan samskruthatthil prathijnja cholli amgamaayath?]

Answer: ന്യൂസിലൻഡ് (ഡോ.ഗൗരവ് ശർമ്മ) [Nyoosilandu (do. Gauravu sharmma)]

178030. കേംബ്രിഡ്ജ് ഡിഷ്ണറി 2020 -ൽ ഏറ്റവും കൂടുതൽ ആൾക്കാർ തിരഞ്ഞ വാക്കായി തിരഞ്ഞെടുത്തത്? [Kembridju dishnari 2020 -l ettavum kooduthal aalkkaar thiranja vaakkaayi thiranjedutthath?]

Answer: ക്വാർന്റീൻ [Kvaarnteen]

178031. ഈയിടെ അന്തരിച്ച വിഖ്യാത അർജന്റീനി യൻ ഫുട്ബോൾ താരം? [Eeyide anthariccha vikhyaatha arjanteeni yan phudbol thaaram?]

Answer: മറഡോണ [Maradona]

178032. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെട്ട വർക്കായി കേന്ദ്ര ഗവൺമെന്റ് തയ്യാറാക്കിയ വെബ് പോർട്ടൽ ഏത്? [Draansjendar vibhaagatthil petta varkkaayi kendra gavanmentu thayyaaraakkiya vebu porttal eth?]

Answer: ഗരിമ ഗേഹ് [Garima gehu]

178033. ലോകാരോഗ്യ സംഘടന (WHO) എയ്ഡ്സ് ദിനമായി ആചരിക്കുന്നത് എന്ന്? [Lokaarogya samghadana (who) eydsu dinamaayi aacharikkunnathu ennu?]

Answer: ഡിസംബർ 1 [Disambar 1]

178034. എയ്ഡ്സ് പ്രതിരോധ ദിനമായി ആചരിക്കുന്നത് എന്ന്? [Eydsu prathirodha dinamaayi aacharikkunnathu ennu?]

Answer: മെയ് -18 [Meyu -18]

178035. എയ്ഡ്സ് (AIDS) എന്നതിന്റെ പൂർണ്ണരൂപം? [Eydsu (aids) ennathinte poornnaroopam?]

Answer: അക്വായഡ് ഇമ്മ്യുണോ ഡെഫിഷ്യ ൻസി സിൻഡ്രം (Acquired Immuno Deficiency Syndrome ) [Akvaayadu immyuno dephishya nsi sindram (acquired immuno deficiency syndrome )]

178036. എയ്ഡ്സ് രോഗത്തിന് കാരണമാകുന്ന വൈറസ് ഏത്? [Eydsu rogatthinu kaaranamaakunna vyrasu eth?]

Answer: എച്ച്ഐവി വൈറസ് (HIV) [Ecchaivi vyrasu (hiv)]

178037. H. I. V എന്നതിന്റെ പൂർണ്ണരൂപം? [H. I. V ennathinte poornnaroopam?]

Answer: ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് [Hyooman immyoono dephishyansi vyrasu]

178038. എയ്ഡ്സ് വൈറസിനെ (HIV) ആദ്യമായി കണ്ടെത്തിയത് ആര്? [Eydsu vyrasine (hiv) aadyamaayi kandetthiyathu aar?]

Answer: ഡോ. റോബർട്ട് ഗാലോ [Do. Robarttu gaalo]

178039. HIV2 എന്ന വൈറസിനെ ആദ്യമായി കണ്ടെത്തിയത് ആര്? [Hiv2 enna vyrasine aadyamaayi kandetthiyathu aar?]

Answer: ഡോ.ലൂക്ക് മോൺ ടാഗ്നിയർ [Do. Lookku mon daagniyar]

178040. എയ്ഡ്സ് എന്ന പേര് നൽകിയ വർഷം ഏത്? [Eydsu enna peru nalkiya varsham eth?]

Answer: 1982

178041. ഇന്ത്യയിൽ ആദ്യം എയ്ഡ്സ് കണ്ടെത്തിയ വർഷം? [Inthyayil aadyam eydsu kandetthiya varsham?]

Answer: 1986

178042. കേരളത്തിൽ ആദ്യമായി എയ്ഡ്സ് കണ്ടെത്തിയത് ഏതു വർഷം? [Keralatthil aadyamaayi eydsu kandetthiyathu ethu varsham?]

Answer: 1988

178043. എയ്ഡ്സ് ദിനം ആചരിച്ചു തുടങ്ങിയത് ഏതു വർഷം മുതലാണ്? [Eydsu dinam aacharicchu thudangiyathu ethu varsham muthalaan?]

Answer: 1988 ഡിസംബർ 1 [1988 disambar 1]

178044. സമ്പൂർണ്ണ എയ്ഡ്സ് സാക്ഷരത കൈവരിച്ച കേരളത്തിലെ ആദ്യ ജില്ല ഏത്? [Sampoornna eydsu saaksharatha kyvariccha keralatthile aadya jilla eth?]

Answer: പാലക്കാട് [Paalakkaadu]

178045. എയ്ഡ്സ് ഏത് തരം രോഗമാണ്? [Eydsu ethu tharam rogamaan?]

Answer: Pandemic

178046. കേരളത്തിൽ ആദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല? [Keralatthil aadyamaayi eydsu ripporttu cheyyappetta jilla?]

Answer: പത്തനംതിട്ട [Patthanamthitta]

178047. എയ്ഡ്സ് ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം ഏത്? [Eydsu aadyamaayi ripporttu cheytha raajyam eth?]

Answer: അമേരിക്ക (1981) [Amerikka (1981)]

178048. എയ്ഡ്സ് രോഗ നിർണയത്തിനുള്ള പ്രാഥമിക പരിശോധന? [Eydsu roga nirnayatthinulla praathamika parishodhana?]

Answer: എലിസ ടെസ്റ്റ് (ELISA) [Elisa desttu (elisa)]

178049. എലിസ എന്നതിന്റെ പൂർണ്ണരൂപം എന്താണ്? [Elisa ennathinte poornnaroopam enthaan?]

Answer: എൻസൈ ലിങ്ക്ഡ് ഇമ്മ്യുണോ സോർബന്റ് അസ്സാ (Enzyme Linked Immuno Sorbent Assay) [Ensy linkdu immyuno sorbantu asaa (enzyme linked immuno sorbent assay)]

178050. ഏറ്റവും കൂടുതൽ എയ്ഡ്സ് രോഗികൾ ഉള്ള രാജ്യം ഏത്? [Ettavum kooduthal eydsu rogikal ulla raajyam eth?]

Answer: സൗത്ത് ആഫ്രിക്ക [Sautthu aaphrikka]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution