<<= Back Next =>>
You Are On Question Answer Bank SET 3561

178051. ഇന്ത്യയിൽ എയ്ഡ്സ് ബാധിതർ കൂടുതലുള്ള സംസ്ഥാനം ഏത്? [Inthyayil eydsu baadhithar kooduthalulla samsthaanam eth?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

178052. കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ചെയർമാൻ? [Kerala eydsu kandrol sosyttiyude cheyarmaan?]

Answer: ചീഫ് സെക്രട്ടറി [Cheephu sekrattari]

178053. എയ്ഡ്സ് വൈറസിന്റെ ശക്തി കുറച്ച് ആയുർദൈർഘ്യം വർദ്ധിപ്പിക്കുന്ന ചികിത്സ? [Eydsu vyrasinte shakthi kuracchu aayurdyrghyam varddhippikkunna chikithsa?]

Answer: ART ചികിത്സ [Art chikithsa]

178054. നാഷണൽ എയ്ഡ്സ് കൺട്രോൾ പ്രോഗ്രാം ആരംഭിച്ച വർഷം? [Naashanal eydsu kandrol prograam aarambhiccha varsham?]

Answer: 1987

178055. എയ്ഡ്സ് ബോധവൽക്കരണ പരിശോധനയും ചികിത്സയും നൽകുന്ന കേരളത്തിലെ സെന്റർ ഏത്? [Eydsu bodhavalkkarana parishodhanayum chikithsayum nalkunna keralatthile sentar eth?]

Answer: ജ്യോതിസ്.. ICTC [Jyothisu.. Ictc]

178056. ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് രോഗം സ്ഥിരീകരിച്ച ഡോക്ടർ? [Inthyayil aadyamaayi eydsu rogam sthireekariccha dokdar?]

Answer: ഡോ. സുനിതി സോളമൻ [Do. Sunithi solaman]

178057. എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സൗജന്യ എയ്ഡ്സ് ചികിത്സാ പദ്ധതി? [Eydsu kandrol sosyttiyude saujanya eydsu chikithsaa paddhathi?]

Answer: ഉഷസ് [Ushasu]

178058. എയ്ഡ്സ് ബാധിതരോടുള്ള സഹാനുഭാവത്തിന്റെ പ്രതീകം എന്ത്? [Eydsu baadhitharodulla sahaanubhaavatthinte pratheekam enthu?]

Answer: റെഡ്‌ റിബൺ (Red Ribbon) [Redu riban (red ribbon)]

178059. എയ്ഡ്സ് ബോധവൽക്കരണ സന്ദേശം പ്രചരിപ്പിക്കുക എന്ന ഉദ്ദേശവുമായി ബന്ധപ്പെട്ട ട്രെയിൻ? [Eydsu bodhavalkkarana sandesham pracharippikkuka enna uddheshavumaayi bandhappetta dreyin?]

Answer: റെഡ് റിബൺ എക്സ്പ്രസ്സ് (Red Ribbon Express ) [Redu riban eksprasu (red ribbon express )]

178060. BSF സ്ഥാപകദിനം എന്ന്? [Bsf sthaapakadinam ennu?]

Answer: ഡിസംബർ 1 [Disambar 1]

178061. അന്താരാഷ്ട്ര അടിമത്ത നിരോധന ദിനമായി ആചരിക്കുന്നതെന്ന്? [Anthaaraashdra adimattha nirodhana dinamaayi aacharikkunnathennu?]

Answer: ഡിസംബർ 2 [Disambar 2]

178062. കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിനും പരീക്ഷണം സുഖമമാക്കുന്നതിനുമായുള്ള കേന്ദ്രപദ്ധതി? [Kovidu vaaksin vikasippikkunnathinum pareekshanam sukhamamaakkunnathinumaayulla kendrapaddhathi?]

Answer: മിഷൻ കോവിഡ് സുരക്ഷ [Mishan kovidu suraksha]

178063. നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡിന്റെ പുതിയ ചെയർപേഴ്സൺ ആര്? [Naashanal dayari devalapmentu bordinte puthiya cheyarpezhsan aar?]

Answer: വർഷ ജോഷി [Varsha joshi]

178064. ദേശീയ ഹരിത ട്രൈബ്യൂണൽ വളർത്തുന്നത് നിരോധിച്ച മത്സ്യമേത്? [Desheeya haritha drybyoonal valartthunnathu nirodhiccha mathsyameth?]

Answer: തായ് മംഗുർ [Thaayu mamgur]

178065. ലോക് സഭയുടെ പുതിയ സെക്രട്ടറി ജനറൽ ആയി ചുമതലയേറ്റത് ആര്? [Loku sabhayude puthiya sekrattari janaral aayi chumathalayettathu aar?]

Answer: ഉത്പൽ കുമാർ സിംഗ് [Uthpal kumaar simgu]

178066. ലളിതാംബിക അന്തർജ്ജനം സാഹിതി പുരസ്കാരം ലഭിച്ചതാർക്ക്? [Lalithaambika antharjjanam saahithi puraskaaram labhicchathaarkku?]

Answer: ടി. ബി ലാൽ [Di. Bi laal]

178067. ഏകദിനക്രിക്കറ്റിൽ വേഗത്തിൽ12000 റൺസ് തികച്ച കളിക്കാരൻ ആര്? [Ekadinakrikkattil vegatthil12000 ransu thikaccha kalikkaaran aar?]

Answer: വിരാട് കോലി [Viraadu koli]

178068. ലോക മണ്ണുദിനം എന്ന്? [Loka mannudinam ennu?]

Answer: ഡിസംബർ 5 [Disambar 5]

178069. ഇന്ത്യയുടെ 2021ലെ റിപ്പബ്ലിക് ദിന പരേഡിലെ വിശിഷ്ടാതിഥിയായി ക്ഷണിച്ചിരിക്കുന്നത് ആരെയാണ്? [Inthyayude 2021le rippabliku dina paredile vishishdaathithiyaayi kshanicchirikkunnathu aareyaan?]

Answer: ബോറിസ് ജോൺസൺ (ഇംഗ്ലണ്ട്) [Borisu jonsan (imglandu)]

178070. ഡോ. എപിജെ അബ്ദുൽ കലാമിനെ പറ്റി ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു എഴുതിയ പുസ്തകം ഏത്? [Do. Epije abdul kalaamine patti uparaashdrapathi em venkayya naayidu ezhuthiya pusthakam eth?]

Answer: 40 Years with Abdul Kalam – Untold Stories

178071. ഗ്ലോബൽ ടീച്ചർ പ്രൈസ് നേടിയ ഇന്ത്യക്കാരൻ ആര്? [Global deecchar prysu nediya inthyakkaaran aar?]

Answer: രഞ്ചി സിംഹ് ദിസാലെ [Ranchi simhu disaale]

178072. ടൈം മാഗസിൻ കിഡ് ഓഫ് ദ ഇയർ അവാർഡ് ലഭിച്ചത് ആർക്ക്? [Dym maagasin kidu ophu da iyar avaardu labhicchathu aarkku?]

Answer: ഗീതാജ്ഞലി റാവു [Geethaajnjali raavu]

178073. “ലോകത്ത് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം ആദ്യം നിങ്ങളിൽ നിന്ന് ഉണ്ടാവണം” ആരുടെ വാക്കുകൾ? [“lokatthu ningal kaanaan aagrahikkunna maattam aadyam ningalil ninnu undaavanam” aarude vaakkukal?]

Answer: ഗാന്ധിജി [Gaandhiji]

178074. “ദുഃഖികാത്തിരിക്കുക നഷ്ടമായതെല്ലാം മറ്റൊരു രൂപത്തിൽ നിങ്ങളെ തേടി എത്തും” ആരുടെ വാക്കുകൾ? [“duakhikaatthirikkuka nashdamaayathellaam mattoru roopatthil ningale thedi etthum” aarude vaakkukal?]

Answer: റൂമി [Roomi]

178075. “മറ്റൊരുവനു വേണ്ടി വിളക്ക് തെളിയിക്കുക അത് നിങ്ങളുടെ പാതയിലും പ്രകാശം നിറയ്ക്കും” ആരുടെ വാക്കുകൾ? [“mattoruvanu vendi vilakku theliyikkuka athu ningalude paathayilum prakaasham niraykkum” aarude vaakkukal?]

Answer: ശ്രീബുദ്ധൻ [Shreebuddhan]

178076. “സ്വർഗ്ഗം ഒരു ഗ്രന്ഥശാല പോലെയാകുമെന്ന് ഞാനെപ്പോഴും സ്വപ്നം കാണുന്നു” ആരുടെ വാക്കുകൾ? [“svarggam oru granthashaala poleyaakumennu njaaneppozhum svapnam kaanunnu” aarude vaakkukal?]

Answer: ജോർജ് ലൂയി ബോർഹസ് [Jorju looyi borhasu]

178077. “താമസം കൊണ്ടുമാത്രം ഒരു വീട് വീടാവില്ല” ആരുടെ വാക്കുകൾ? [“thaamasam kondumaathram oru veedu veedaavilla” aarude vaakkukal?]

Answer: ബ്രാം സ്റ്റോക്കർ [Braam sttokkar]

178078. “ത്യാഗത്തിലും വലിയ ധർമ്മമില്ല” ആരുടെ വാക്കുകൾ? [“thyaagatthilum valiya dharmmamilla” aarude vaakkukal?]

Answer: നദീൻ ഗോഡിമർ [Nadeen godimar]

178079. “നിങ്ങളെന്താണോ അതായിത്തീരാൻ ഇനിയും വൈകിയിട്ടില്ല” ആരുടെ വാക്കുകൾ? [“ningalenthaano athaayittheeraan iniyum vykiyittilla” aarude vaakkukal?]

Answer: ജോർജ് എലിയട്ട് [Jorju eliyattu]

178080. “മനസ്സാണ് എല്ലാം അത് നരകത്തെ സ്വർഗമാകുന്നു സ്വർഗ്ഗത്തെ നരകവും” ആരുടെ വാക്കുകൾ? [“manasaanu ellaam athu narakatthe svargamaakunnu svarggatthe narakavum” aarude vaakkukal?]

Answer: ജോൺ മിൽട്ടൺ [Jon milttan]

178081. “കേൾക്കാൻ ഇഷ്ടമില്ലാത്തത് പറയുവാനുള്ള അവകാശമാണ് സ്വാതന്ത്രം” ആരുടെ വാക്കുകൾ? [“kelkkaan ishdamillaatthathu parayuvaanulla avakaashamaanu svaathanthram” aarude vaakkukal?]

Answer: ജോർജ് ഓർവെൽ [Jorju orvel]

178082. “മാറ്റമില്ലാതെ ഒരു പുരോഗതി ഉണ്ടാവില്ല മനസ്സു മാറ്റാൻ കഴിയാത്തവർക്കാവട്ടെ ഒന്നും മാറ്റാനാവില്ല” ആരുടെ വാക്കുകൾ? [“maattamillaathe oru purogathi undaavilla manasu maattaan kazhiyaatthavarkkaavatte onnum maattaanaavilla” aarude vaakkukal?]

Answer: ജോർജ് ബർണാഡ്ഷാ [Jorju barnaadshaa]

178083. "നിങ്ങളുടെ മൗനം ആവശ്യപ്പെടുന്ന ആരും നിങ്ങളുടെ സുഹൃത്തല്ല" ആരുടെ വാക്കുകൾ? ["ningalude maunam aavashyappedunna aarum ningalude suhrutthalla" aarude vaakkukal?]

Answer: ആലീസ് വാക്കർ [Aaleesu vaakkar]

178084. "മനുഷ്യാവസ്ഥകളിൽ ഏറ്റവും തീവ്രം ഏകാന്തതയാണ്, ഒറ്റയ്ക്കാണെന്ന് അറിയാവുന്ന ഒരേയൊരു ജീവി മനുഷ്യനാണ്". ആരുടെ വാക്കുകൾ? ["manushyaavasthakalil ettavum theevram ekaanthathayaanu, ottaykkaanennu ariyaavunna oreyoru jeevi manushyanaanu". Aarude vaakkukal?]

Answer: ഒക്ടോവിയോ പാസ് [Okdoviyo paasu]

178085. "ചിന്തിച്ചു വിഷാദിക്കാതിരിക്കുക, മറന്ന് പുഞ്ചിരിതൂകുക" ആരുടെ വാക്കുകൾ? ["chinthicchu vishaadikkaathirikkuka, marannu punchirithookuka" aarude vaakkukal?]

Answer: ക്രിസ്റ്റീന റോസറ്റി [Kristteena rosatti]

178086. "എന്തിനു വിഷമിക്കുന്നു, നിനക്കുള്ളത് നിന്നെത്തേടിവരുകതന്നെ ചെയ്യും" ആരുടെ വാക്കുകൾ? ["enthinu vishamikkunnu, ninakkullathu ninnetthedivarukathanne cheyyum" aarude vaakkukal?]

Answer: ലല്ലേശ്വരി [Lalleshvari]

178087. "സാഹചര്യങ്ങളുടെ സൃഷ്ടിയാണ് മനുഷ്യൻ" ആരുടെ വാക്കുകൾ? ["saahacharyangalude srushdiyaanu manushyan" aarude vaakkukal?]

Answer: റോബർട്ട് ഓവൻ [Robarttu ovan]

178088. ലോക തണ്ണീർ ത്തട ദിനം? [Loka thanneer tthada dinam?]

Answer: ഫെബ്രുവരി 2 [Phebruvari 2]

178089. ലോക വന്യജീവി ദിനം? [Loka vanyajeevi dinam?]

Answer: മാർച്ച് 3 [Maarcchu 3]

178090. ലോക വന ദിനം? [Loka vana dinam?]

Answer: മാർച്ച് 21 [Maarcchu 21]

178091. അന്തർദേശീയ ജൈവവൈവിധ്യ ദിനം? [Anthardesheeya jyvavyvidhya dinam?]

Answer: മെയ് 22 [Meyu 22]

178092. ലോക കടുവാ ദിനം? [Loka kaduvaa dinam?]

Answer: ജൂലൈ 29 [Jooly 29]

178093. ലോക ആന ദിനം? [Loka aana dinam?]

Answer: ഓഗസ്റ്റ് 12 [Ogasttu 12]

178094. ലോക മൃഗ ദിനം? [Loka mruga dinam?]

Answer: ഒക്ടോബർ 4 [Okdobar 4]

178095. ‘ഇന്ത്യ ഇന്ത്യക്കാർക്ക്’ എന്ന് ആദ്യമായി പ്രഖ്യാപിച്ചത് ആര്? [‘inthya inthyakkaarkku’ ennu aadyamaayi prakhyaapicchathu aar?]

Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]

178096. ‘വേദങ്ങളിലേക്ക് മടങ്ങിപ്പോവുക’ എന്ന് ആഹ്വാനം ചെയ്തത് ആര്? [‘vedangalilekku madangippovuka’ ennu aahvaanam cheythathu aar?]

Answer: സ്വാമി ദയാനന്ദസരസ്വതി [Svaami dayaanandasarasvathi]

178097. ‘ഗീതയിലേക്ക് മടങ്ങിപ്പോകുക’ എന്ന് ആഹ്വാനം ചെയ്തത് ആര്? [‘geethayilekku madangippokuka’ ennu aahvaanam cheythathu aar?]

Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]

178098. ഇന്ത്യയുടെ ദേശീയ മുദ്രാവാക്യമായ ‘സത്യമേവ ജയതേ’ എന്നത് ഏത് ഉപനിഷത്തിലെ വാക്യമാണ്? [Inthyayude desheeya mudraavaakyamaaya ‘sathyameva jayathe’ ennathu ethu upanishatthile vaakyamaan?]

Answer: മുണ്ഡകോപനിഷത്ത് [Mundakopanishatthu]

178099. ‘ഇൻക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ആര്? [‘inkvilaabu sindaabaad’ enna mudraavaakyam aadyamaayi muzhakkiyathu aar?]

Answer: ഭഗത് സിംഗ് [Bhagathu simgu]

178100. ‘ദില്ലി ചലോ’ എന്ന മുദ്രാവാക്യം ഏത് വിപ്ലവ നേതാവിന്റെതാണ്? [‘dilli chalo’ enna mudraavaakyam ethu viplava nethaavintethaan?]

Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution