<<= Back
Next =>>
You Are On Question Answer Bank SET 3562
178101. ‘ജയ്ഹിന്ദ് ‘എന്ന മുദ്രാവാക്യം ഉയർത്തിയത് ആരാണ്? [‘jayhindu ‘enna mudraavaakyam uyartthiyathu aaraan?]
Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]
178102. ‘എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം’ എന്ന് പ്രഖ്യാപിച്ചത് ആരാണ്? [‘enikku raktham tharoo njaan ningalkku svaathanthryam nalkaam’ ennu prakhyaapicchathu aaraan?]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
178103. ‘സ്വരാജ്യം എന്റെ ജന്മാവകാശമാണ് ഞാനത് നേടുക തന്നെ ചെയ്യും’ എന്ന് പ്രഖ്യാപിച്ചത് ആരാണ്? [‘svaraajyam ente janmaavakaashamaanu njaanathu neduka thanne cheyyum’ ennu prakhyaapicchathu aaraan?]
Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]
178104. ‘സത്യമേവ ജയതേ’ എന്ന ആഹ്വാനത്തിന് വൻ പ്രചാരം നൽകിയ ദേശീയ നേതാവാര്? [‘sathyameva jayathe’ enna aahvaanatthinu van prachaaram nalkiya desheeya nethaavaar?]
Answer: മദൻ മോഹൻ മാളവ്യ [Madan mohan maalavya]
178105. ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന പ്രശസ്തമായ ആഹ്വാനം ആരുടേതാണ്? [‘pravartthikkuka allenkil marikkuka’ enna prashasthamaaya aahvaanam aarudethaan?]
Answer: ഗാന്ധിജി [Gaandhiji]
178106. ഏതു പ്രക്ഷോഭത്തോടനുബന്ധിച്ച് മുഴക്കിയ മുദ്രാവാക്യം ആണ് ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’? [Ethu prakshobhatthodanubandhicchu muzhakkiya mudraavaakyam aanu ‘pravartthikkuka allenkil marikkuka’?]
Answer: 1942 ലെ ക്വിറ്റ് ഇന്ത്യ സമരം [1942 le kvittu inthya samaram]
178107. ഏതു രാജ്യത്തെ സ്വാതന്ത്ര സമരത്തിന്റെ ഭാഗമായുള്ള മുദ്രാവാക്യമായിരുന്നു ‘പ്രാതിനിധ്യമില്ലാതെ നികുതിയില്ല’ എന്നത്? [Ethu raajyatthe svaathanthra samaratthinte bhaagamaayulla mudraavaakyamaayirunnu ‘praathinidhyamillaathe nikuthiyilla’ ennath?]
Answer: അമേരിക്കൻ സ്വാതന്ത്ര്യ സമരം [Amerikkan svaathanthrya samaram]
178108. അലസത വെടിയാൻ ആഹ്വാനം ചെയ്ത് ‘ആരാം ഖറാം ഹൈ’ എന്ന മുദ്രാവാക്യം ഉയർത്തിയ ദേശീയ നേതാവ്? [Alasatha vediyaan aahvaanam cheythu ‘aaraam kharaam hy’ enna mudraavaakyam uyartthiya desheeya nethaav?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
178109. ‘ജയ് ജവാൻ ജയ് കിസാൻ’ എന്ന മുദ്രാവാക്യം ഉയർത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ആര്? [‘jayu javaan jayu kisaan’ enna mudraavaakyam uyartthiya inthyan pradhaanamanthri aar?]
Answer: ലാൽ ബഹദൂർ ശാസ്ത്രി [Laal bahadoor shaasthri]
178110. ‘ജയ് ജവാൻ ജയ് കിസാൻ ജയ് വിജ്ഞാൻ’ എന്ന മുദ്രാവാക്യം ഏത് മുൻ പ്രധാനമന്ത്രിയുടെതാണ്? [‘jayu javaan jayu kisaan jayu vijnjaan’ enna mudraavaakyam ethu mun pradhaanamanthriyudethaan?]
Answer: അടൽ ബിഹാരി വാജ്പേയ് [Adal bihaari vaajpeyu]
178111. ‘ഓരോരുത്തരും മറ്റൊരാളെ പഠിപ്പിക്കുക’ എന്ന ആഹ്വാനം ചെയ്ത മുൻ രാഷ്ട്രപതി ആര്? [‘ororuttharum mattoraale padtippikkuka’ enna aahvaanam cheytha mun raashdrapathi aar?]
Answer: എപിജെ അബ്ദുൽ കലാം [Epije abdul kalaam]
178112. ‘ഗരീബി ഹഠാവോ’ (ദാരിദ്രം തുടച്ചു നീക്കു) എന്ന മുദ്രാവാക്യം ഏത് മുൻ പ്രധാനമന്ത്രിയുടെതാണ്? [‘gareebi hadtaavo’ (daaridram thudacchu neekku) enna mudraavaakyam ethu mun pradhaanamanthriyudethaan?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
178113. ഇന്ത്യയിൽ നടപ്പിലാക്കിയ ഏതു പഞ്ചവത്സര പദ്ധതിയുടെ മുദ്രാവാക്യമായിരുന്നു ‘ഗരീബി ഹഠാവോ’? [Inthyayil nadappilaakkiya ethu panchavathsara paddhathiyude mudraavaakyamaayirunnu ‘gareebi hadtaavo’?]
Answer: അഞ്ചാം പദ്ധതി [Anchaam paddhathi]
178114. ‘ആയിരം പൂക്കൾ വിരിയട്ടെ’ എന്ന വിഖ്യാതമായ പ്രഖ്യാപനം ഏത് ലോകനേതാവിന്റെതായിരുന്നു? [‘aayiram pookkal viriyatte’ enna vikhyaathamaaya prakhyaapanam ethu lokanethaavintethaayirunnu?]
Answer: മാവോസേതൂങ് [Maavosethoongu]
178115. തിരുവിതാംകൂറിൽ നടന്ന ഏത് പ്രക്ഷോഭത്തിന്റെ മുദ്രാവാക്യമായിരുന്നു ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ’? [Thiruvithaamkooril nadanna ethu prakshobhatthinte mudraavaakyamaayirunnu ‘amerikkan modal arabikkadalil’?]
Answer: പുന്നപ്ര-വയലാർ സമരം (1946) [Punnapra-vayalaar samaram (1946)]
178116. ‘മഹാത്മാഗാന്ധി കീ ജയ്’ എന്ന മുദ്രാവാക്യത്തോടെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ച അനുച്ഛേദം ഏത്? [‘mahaathmaagaandhi kee jay’ enna mudraavaakyatthode bharanaghadanaa nirmmaana sabha amgeekariccha anuchchhedam eth?]
Answer: അനുച്ഛേദം 17 (അയിത്തോച്ചാടനം) [Anuchchhedam 17 (ayitthocchaadanam)]
178117. “വെടിയുണ്ടയേക്കാൾ ശക്തിയുള്ളതാണ് ബാലറ്റ്” എന്ന് പ്രഖ്യാപിച്ച ലോക നേതാവ് ആര്? [“vediyundayekkaal shakthiyullathaanu baalattu” ennu prakhyaapiccha loka nethaavu aar?]
Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]
178118. ബംഗ്ലാദേശിന്റെ ദേശീയഗാനമായ ‘അമർ സോനാ ബംഗ്ല’ രചിച്ചത്? [Bamglaadeshinte desheeyagaanamaaya ‘amar sonaa bamgla’ rachicchath?]
Answer: രവീന്ദ്രനാഥടാഗോർ [Raveendranaathadaagor]
178119. മലയാള ലിപികൾ ആദ്യമായി അച്ചടിക്കപ്പെട്ട ഗ്രന്ഥം? [Malayaala lipikal aadyamaayi acchadikkappetta grantham?]
Answer: ഹോർത്തൂസ് മലബാറിക്കസ് [Hortthoosu malabaarikkasu]
178120. തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചത് [Thiruvithaamkooril kshethra praveshana vilambaram purappeduvicchathu]
Answer: ശ്രീചിത്തിരതിരുനാൾ [Shreechitthirathirunaal]
178121. കാക്കനാടൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? [Kaakkanaadan enna thoolikaanaamatthil ariyappedunna saahithyakaaran?]
Answer: ജോർജ് വർഗീസ് [Jorju vargeesu]
178122. കേരളത്തിന്റെ റെയിൽവേ നഗരം എന്നറിയപ്പെടുന്നത്? [Keralatthinte reyilve nagaram ennariyappedunnath?]
Answer: ഷോർണൂർ [Shornoor]
178123. പാലക്കാടൻ മലനിരകളുടെ റാണി എന്നറിയപ്പെടുന്നത്? [Paalakkaadan malanirakalude raani ennariyappedunnath?]
Answer: നെല്ലിയാമ്പതി [Nelliyaampathi]
178124. ആദ്യമായി ജാഞാനപീഠം അവാര്‍ഡ് നേടിയ മലയാളി സാഹിത്യകാരന്‍? [Aadyamaayi jaanjaanapeedtam avaardu nediya malayaali saahithyakaaran?]
Answer: ജി.ശങ്കരകുറുപ്പ് [Ji. Shankarakuruppu]
178125. ബിലാത്തിവിശേഷം എന്ന കൃതിയുടെ രചയിതാവ്? [Bilaatthivishesham enna kruthiyude rachayithaav?]
Answer: കെ.പി.കേശവമേനോന്‍ [Ke. Pi. Keshavamenon]
178126. ഐക്യകേരള പ്രതിജ്ഞ കവിതയായി എഴുതിയത്? [Aikyakerala prathijnja kavithayaayi ezhuthiyath?]
Answer: എൻ വി കൃഷ്ണവാരിയർ [En vi krushnavaariyar]
178127. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വോട്ട് ചെയ്ത വ്യക്തി? [Svathanthra inthyayil aadyamaayi vottu cheytha vyakthi?]
Answer: ശ്യാംചരൺ നേഗി [Shyaamcharan negi]
178128. കരയിലെ ഏറ്റവും വലിയ മാംസ ബുക്ക്? [Karayile ettavum valiya maamsa bukku?]
Answer: ഹിമക്കരടി [Himakkaradi]
178129. ഐഎസ്ആർഒ യുടെ ആസ്ഥാനം എവിടെ സ്ഥിതിചെയ്യുന്നു? [Aiesaaro yude aasthaanam evide sthithicheyyunnu?]
Answer: ബാംഗളുരു [Baamgaluru]
178130. ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകൻ എന്നറിയപ്പെടുന്നത്? [Aadhunika thiruvithaamkoorinte sthaapakan ennariyappedunnath?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
178131. ഏറ്റവും കൂടുതല്‍ കടല്‍ത്തീരം ഉള്ള ഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal kadalttheeram ulla inthyan samsthaanam?]
Answer: ഗുജറാത്ത് [Gujaraatthu]
178132. ലോകത്തിലെഏറ്റവും വലിയ ഉപദ്വീപ്? [Lokatthileettavum valiya upadveep?]
Answer: അറേബ്യ [Arebya]
178133. ജയ്പൂര്‍ തലസ്ഥാനമായ ഇന്ത്യൻ സംസ്ഥാനം? [Jaypoor thalasthaanamaaya inthyan samsthaanam?]
Answer: രാജസ്ഥാന്‍ [Raajasthaan]
178134. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan haritha viplavatthinte pithaavu ennariyappedunnath?]
Answer: ഡോ. എം എസ് സ്വാമിനാഥൻ [Do. Em esu svaaminaathan]
178135. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം? [Lokatthile ettavum valiya shuddhajala thadaakam?]
Answer: സുപ്പീരിയർ [Suppeeriyar]
178136. ലോകത്ത് ആദ്യമായി ഹരിത വിപ്ലവം ആരംഭിച്ച രാജ്യം? [Lokatthu aadyamaayi haritha viplavam aarambhiccha raajyam?]
Answer: മെക്സിക്കോ [Meksikko]
178137. തിരമാലയിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം? [Thiramaalayil ninnu vydyuthi ulppaadippiccha inthyayile aadya samsthaanam?]
Answer: കേരളം [Keralam]
178138. ചൂളന്നൂർ മയിൽ സംരക്ഷണ കേന്ദ്രം അറിയപ്പെടുന്ന മറ്റൊരു പേര്? [Choolannoor mayil samrakshana kendram ariyappedunna mattoru per?]
Answer: കെ കെ നീലകണ്ഠൻ സ്മാരക പക്ഷി സങ്കേതം [Ke ke neelakandtan smaaraka pakshi sanketham]
178139. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി വനിത? [Loksabhayilekku thiranjedukkappetta aadya malayaali vanitha?]
Answer: ആനിമസ്ക്രീൻ [Aanimaskreen]
178140. കേരളത്തിലെ നൈൽ എന്നറിയപ്പെടുന്ന നദി? [Keralatthile nyl ennariyappedunna nadi?]
Answer: ഭാരതപ്പുഴ [Bhaarathappuzha]
178141. ലോക ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Loka harithaviplavatthinte pithaavu ennariyappedunnath?]
Answer: ഡോ.നോർമാൻ ബോർലോഗ് [Do. Normaan borlogu]
178142. മാഗ്സസെ പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരന്‍? [Maagsase puraskaaram nediya aadya inthyakkaaran?]
Answer: ആചാര്യ വിനോബ ഭാവെ [Aachaarya vinoba bhaave]
178143. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ? [Thapaal sttaampil prathyakshappetta aadya keraleeyan?]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
178144. അജന്ത, എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്? [Ajantha, ellora guhakal ethu samsthaanatthaanu sthithicheyyunnath?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
178145. നിലവിൽ ഇന്ത്യയിൽ എത്ര ഭാഷകൾക്കാണ് ക്ലാസിക്കൽ പദവി ലഭിച്ചിട്ടുള്ളത്? [Nilavil inthyayil ethra bhaashakalkkaanu klaasikkal padavi labhicchittullath?]
Answer: 6 ഭാഷകൾക്ക് (തമിഴ്, സംസ്കൃതം കന്നട, തെലുങ്ക്, മലയാളം, ഒഡിയ) [6 bhaashakalkku (thamizhu, samskrutham kannada, thelunku, malayaalam, odiya)]
178146. ക്ലാസിക്കൽ പദവി ലഭിച്ച അഞ്ചാമത്തെ ഭാഷ ഏത്? [Klaasikkal padavi labhiccha anchaamatthe bhaasha eth?]
Answer: മലയാളം [Malayaalam]
178147. കേരളത്തിലെ ഏറ്റവും വലുതും ആദ്യത്തേതുമായ ജലസേചനപദ്ധതി ഏത്? [Keralatthile ettavum valuthum aadyatthethumaaya jalasechanapaddhathi eth?]
Answer: കല്ലട [Kallada]
178148. ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക് എവിടെയാണ് സ്ഥിതിചെയ്യുന്നത്? [Eshyayile aadyatthe battarphly saphaari paarkku evideyaanu sthithicheyyunnath?]
Answer: തെന്മല (കൊല്ലം) [Thenmala (kollam)]
178149. ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം ഏത്? [Oru maratthinte peril ariyappedunna keralatthile vanyajeevi sanketham eth?]
Answer: ചെന്തുരുണി വന്യജീവി സങ്കേതം [Chenthuruni vanyajeevi sanketham]
178150. കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ താലൂക്ക് ഏത്? [Keralatthile ettavum janasamkhya koodiya thaalookku eth?]
Answer: കോഴിക്കോട് [Kozhikkodu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution