<<= Back
Next =>>
You Are On Question Answer Bank SET 3563
178151. കേരളത്തിന്റെ പക്ഷിഗ്രാമം എന്നറിയപ്പെടുന്നത്? [Keralatthinte pakshigraamam ennariyappedunnath?]
Answer: നൂറനാട് [Nooranaadu]
178152. കൂടുതൽ ഭാഷകൾ സംസാരിക്കുന്ന കേരളത്തിലെ ജില്ല? [Kooduthal bhaashakal samsaarikkunna keralatthile jilla?]
Answer: കാസർകോട് [Kaasarkodu]
178153. ഗാന്ധിജി “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” എന്ന് ആഹ്വാനം ചെയ്തത് ഏത് പ്രക്ഷോഭത്തോടനുബന്ധിച്ചാണ്? [Gaandhiji “pravartthikkuka allenkil marikkuka” ennu aahvaanam cheythathu ethu prakshobhatthodanubandhicchaan?]
Answer: ക്വിറ്റിന്ത്യാ സമരം [Kvittinthyaa samaram]
178154. കേരളത്തിലെ ഏക സൈനിക സ്കൂൾ സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Keralatthile eka synika skool sthithi cheyyunnathu evideyaan?]
Answer: കഴക്കൂട്ടം (തിരുവനന്തപുരം) [Kazhakkoottam (thiruvananthapuram)]
178155. ഇന്ത്യയിലെ ആദ്യത്തെ ദിനപത്രം ഏത്? [Inthyayile aadyatthe dinapathram eth?]
Answer: ബംഗാൾ ഗസറ്റ് [Bamgaal gasattu]
178156. ‘ചലിക്കുന്ന കാവ്യം’ എന്നറിയപ്പെടുന്ന നൃത്തരൂപം ഏത്? [‘chalikkunna kaavyam’ ennariyappedunna nruttharoopam eth?]
Answer: ഭരതനാട്യം [Bharathanaadyam]
178157. ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത് ആര്? [Inthyan roopayude chihnam roopakalpana cheythathu aar?]
Answer: ഡി ഉദയകുമാർ [Di udayakumaar]
178158. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഏത്? [Inthyayile ettavum valiya samsthaanam eth?]
Answer: രാജസ്ഥാൻ [Raajasthaan]
178159. ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെട്ടത് ആരാണ്? [Inthyayude vandyavayodhikan ennariyappettathu aaraan?]
Answer: ദാദാ നവറോജി [Daadaa navaroji]
178160. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനംഏത്? [Inthyayile ettavum cheriya samsthaanameth?]
Answer: ഗോവ [Gova]
178161. കേരളത്തിൽ ആകെ എത്ര നദികൾ ഉണ്ട്? [Keralatthil aake ethra nadikal undu?]
Answer: 44 നദികൾ [44 nadikal]
178162. ഇന്ത്യൻ ദേശീയ പതാകയുടെ ശില്പി എന്നറിയപ്പെടുന്നത് ആരാണ്? [Inthyan desheeya pathaakayude shilpi ennariyappedunnathu aaraan?]
Answer: പിങ്കലി വെങ്കയ്യ [Pinkali venkayya]
178163. സൗര യുദ്ധത്തിന്റെ കേന്ദ്രം? [Saura yuddhatthinte kendram?]
Answer: സൂര്യൻ [Sooryan]
178164. ജനസംഖ്യ ഏറ്റവും കൂടുതലുള്ള ഇന്ത്യയിലെ സംസ്ഥാനം? [Janasamkhya ettavum kooduthalulla inthyayile samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
178165. ജനസംഖ്യ ഏറ്റവും കുറവുള്ള ഇന്ത്യയിലെ സംസ്ഥാനം ഏത്? [Janasamkhya ettavum kuravulla inthyayile samsthaanam eth?]
Answer: സിക്കിം [Sikkim]
178166. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല? [Ettavum kooduthal kadalttheeramulla keralatthile jilla?]
Answer: കണ്ണൂർ [Kannoor]
178167. ഇന്ത്യയിൽ ഏറ്റവും അവസാനം രൂപം കൊണ്ട സംസ്ഥാനം ഏത്? [Inthyayil ettavum avasaanam roopam konda samsthaanam eth?]
Answer: തെലുങ്കാന [Thelunkaana]
178168. ഏറ്റവും കുറവ് കടൽത്തീരമുള്ള കേരളത്തിലെ ജില്ല ഏത്? [Ettavum kuravu kadalttheeramulla keralatthile jilla eth?]
Answer: കൊല്ലം [Kollam]
178169. ഇന്ത്യയിൽ ഏറ്റവും കുറച്ചു മഴ പെയ്യുന്ന സ്ഥലം ഏത്? [Inthyayil ettavum kuracchu mazha peyyunna sthalam eth?]
Answer: ജയ്സാൽമീർ (രാജസ്ഥാൻ) [Jaysaalmeer (raajasthaan)]
178170. ‘പഞ്ചാബ് സിംഹം’ എന്നറിയപ്പെടുന്നത് ആര്? [‘panchaabu simham’ ennariyappedunnathu aar?]
Answer: ലാലാലജ്പത്റായ് [Laalaalajpathraayu]
178171. കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള ജില്ല ഏത്? [Keralatthile ettavum thekke attatthulla jilla eth?]
Answer: തിരുവനന്തപുരം [Thiruvananthapuram]
178172. ‘ഇന്ത്യയുടെ തേയിലത്തോട്ടം’ എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്? [‘inthyayude theyilatthottam’ ennariyappedunna samsthaanam eth?]
Answer: അസം [Asam]
178173. ‘ധവള വിപ്ലവത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്നത് ആര്? [‘dhavala viplavatthinte pithaav’ ennariyappedunnathu aar?]
Answer: വർഗീസ് കുര്യൻ [Vargeesu kuryan]
178174. മരച്ചീനി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല ഏത്? [Maraccheeni ettavum kooduthal uthpaadippikkunna jilla eth?]
Answer: തിരുവനന്തപുരം [Thiruvananthapuram]
178175. പ്രാചീന കവിത്രയം ആരെല്ലാം? [Praacheena kavithrayam aarellaam?]
Answer: ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ, എഴുത്തച്ഛൻ [Cherusheri, kunchan nampyaar, ezhutthachchhan]
178176. ആധുനിക കവിത്രയം ആരെല്ലാം? [Aadhunika kavithrayam aarellaam?]
Answer: ഉള്ളൂർ, വള്ളത്തോൾ, കുമാരനാശാൻ [Ulloor, vallatthol, kumaaranaashaan]
178177. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല ഏത്? [Randu samsthaanangalumaayi athirtthi pankidunna keralatthile jilla eth?]
Answer: വയനാട് [Vayanaadu]
178178. തിരമാലയിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സംരംഭം എവിടെയാണ് ആരംഭിച്ചത്? [Thiramaalayil ninnu vydyuthi ulpaadippikkunna inthyayile aadya samrambham evideyaanu aarambhicchath?]
Answer: വിഴിഞ്ഞം (തിരുവനന്തപുരം) [Vizhinjam (thiruvananthapuram)]
178179. കേരളത്തിൽ ഏറ്റവും അവസാനമായി രൂപവത്കരിക്കപ്പെട്ട ജില്ല ഏത്? [Keralatthil ettavum avasaanamaayi roopavathkarikkappetta jilla eth?]
Answer: കാസർകോട് [Kaasarkodu]
178180. ജിമ്മി ജോർജ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലം ഏതാണ്? [Jimmi jorju sttediyam sthithi cheyyunna sthalam ethaan?]
Answer: തിരുവനന്തപുരം [Thiruvananthapuram]
178181. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Kendra kizhanguvila gaveshana kendram sthithi cheyyunnathu evideyaan?]
Answer: ശ്രീകാര്യം (തിരുവനന്തപുരം) [Shreekaaryam (thiruvananthapuram)]
178182. കേരളത്തിലെ ആദ്യത്തെ മ്യൂസിയമായ നേപ്പിയർ മ്യൂസിയം സ്ഥാപിച്ച വർഷം ഏത്? [Keralatthile aadyatthe myoosiyamaaya neppiyar myoosiyam sthaapiccha varsham eth?]
Answer: 1855 (തിരുവനന്തപുരം) [1855 (thiruvananthapuram)]
178183. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏത്? [Keralatthile ettavum neelam koodiya nadi eth?]
Answer: പെരിയാർ (244 കിലോമീറ്റർ) [Periyaar (244 kilomeettar)]
178184. ജനസംഖ്യ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല? [Janasamkhya ettavum kooduthalulla keralatthile jilla?]
Answer: മലപ്പുറം [Malappuram]
178185. ജനസംഖ്യ ഏറ്റവും കുറവുള്ള കേരളത്തിലെ ജില്ല? [Janasamkhya ettavum kuravulla keralatthile jilla?]
Answer: വയനാട് [Vayanaadu]
178186. കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ പുഴ ഏത്? [Keralatthile ettavum neelam kuranja puzha eth?]
Answer: മഞ്ചേശ്വരം പുഴ (16 കിലോമീറ്റർ) [Mancheshvaram puzha (16 kilomeettar)]
178187. ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല? [Ettavum kooduthal nellu ulpaadippikkunna keralatthile jilla?]
Answer: പാലക്കാട് [Paalakkaadu]
178188. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നദി ഏത്? [Keralatthile ettavum vadakke attatthulla nadi eth?]
Answer: മഞ്ചേശ്വരം പുഴ (കാസർകോട്) [Mancheshvaram puzha (kaasarkodu)]
178189. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം ഏത്? [Keralatthile aadyatthe anthaaraashdra vimaanatthaavalam eth?]
Answer: തിരുവനന്തപുരം (വിമാനതാവളം) [Thiruvananthapuram (vimaanathaavalam)]
178190. ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക് [Inthyayile aadya bayolajikkal paarkku]
Answer: അഗസ്ത്യാർകൂടം [Agasthyaarkoodam]
178191. ‘മ്യൂറൽ പഗോഡ’ എന്നറിയപ്പെടുന്നത്? [‘myooral pagoda’ ennariyappedunnath?]
Answer: പത്മനാഭസ്വാമി ക്ഷേത്രം [Pathmanaabhasvaami kshethram]
178192. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആരാധനാമൂർത്തി? [Shreepathmanaabhasvaami kshethratthile aaraadhanaamoortthi?]
Answer: മഹാവിഷ്ണു [Mahaavishnu]
178193. കുമാരനാശാന്റെ ജന്മസ്ഥലംഏത്? [Kumaaranaashaante janmasthalameth?]
Answer: കായിക്കര [Kaayikkara]
178194. കുമാരനാശാൻ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Kumaaranaashaan smaarakam sthithicheyyunnathu evideyaan?]
Answer: തോന്നയ്ക്കൽ [Thonnaykkal]
178195. ഉള്ളൂർ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Ulloor smaarakam sthithicheyyunnathu evideyaan?]
Answer: ജഗതി [Jagathi]
178196. കേരളത്തിലെ ഏറ്റവും വലിയ ജയിൽ ഏത്? [Keralatthile ettavum valiya jayil eth?]
Answer: പൂജപ്പുര സെൻട്രൽ ജയിൽ [Poojappura sendral jayil]
178197. ഇന്ത്യയിലെ ആദ്യത്തെ സോയിൽ മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Inthyayile aadyatthe soyil myoosiyam sthithicheyyunnathu evideyaan?]
Answer: പാറോട്ടുകോണം (തിരുവനന്തപുരം) [Paarottukonam (thiruvananthapuram)]
178198. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്നത്? [Keralatthinte nellara ennariyappedunnath?]
Answer: കുട്ടനാട് (ആലപ്പുഴ) [Kuttanaadu (aalappuzha)]
178199. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോഏത്? [Keralatthile aadya philim sttudiyoeth?]
Answer: ഉദയാ സ്റ്റുഡിയോ (ആലപ്പുഴ) [Udayaa sttudiyo (aalappuzha)]
178200. ഏറ്റവും കൂടുതൽ കടൽ തീരമുള്ള താലൂക്ക്? [Ettavum kooduthal kadal theeramulla thaalookku?]
Answer: ചേർത്തല [Chertthala]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution