<<= Back Next =>>
You Are On Question Answer Bank SET 3564

178201. മലകളും വനഭൂമികളും ഇല്ലാത്ത ജില്ല ഏത്? [Malakalum vanabhoomikalum illaattha jilla eth?]

Answer: ആലപ്പുഴ [Aalappuzha]

178202. കേരളത്തിൽ ആദ്യമായി പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് ഏത് ജില്ലയിലാണ്? [Keralatthil aadyamaayi posttu opheesu sthaapicchathu ethu jillayilaan?]

Answer: ആലപ്പുഴ [Aalappuzha]

178203. ജലത്തിലെ പൂരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വള്ളം കളി ഏത്? [Jalatthile pooram ennu visheshippikkappedunna vallam kali eth?]

Answer: ആറന്മുള ഉത്രട്ടാതി വള്ളംകളി [Aaranmula uthrattaathi vallamkali]

178204. ഏറ്റവും കൂടുതൽ വനഭൂമിയുള്ള കേരളത്തിലെ ജില്ല? [Ettavum kooduthal vanabhoomiyulla keralatthile jilla?]

Answer: ഇടുക്കി [Idukki]

178205. കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിക്കപ്പെട്ട കേരളത്തിലെ ജില്ല? [Kizhakkinte veneesu ennu visheshippikkappetta keralatthile jilla?]

Answer: ആലപ്പുഴ [Aalappuzha]

178206. ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യൻ പള്ളി സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Inthyayile aadyatthe kristhyan palli sthithi cheyyunnathu evideyaan?]

Answer: കൊടുങ്ങല്ലൂർ [Kodungalloor]

178207. കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം ഏത്,? [Keralatthile aadyatthe vanyajeevi sanketham ethu,?]

Answer: പെരിയാർ (തേക്കടി) [Periyaar (thekkadi)]

178208. ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Inthyayile aadyatthe aarcchu daam sthithi cheyyunnathu evideyaan?]

Answer: ഇടുക്കി [Idukki]

178209. ഒരു പുഷ്പത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യ ജീവി സങ്കേതം? [Oru pushpatthinte peril ariyappedunna vanya jeevi sanketham?]

Answer: കുറിഞ്ഞിമല [Kurinjimala]

178210. കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമ്മിച്ചിട്ടുള്ളത് ഏതു നദിയിലാണ്? [Keralatthil ettavum kooduthal anakkettukal nirmmicchittullathu ethu nadiyilaan?]

Answer: പെരിയാർ [Periyaar]

178211. ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം സ്ഥിതി ചെയ്യുന്ന ജില്ല? [Shreenaaraayanaguru shivaprathishdta nadatthiya aruvippuram sthithi cheyyunna jilla?]

Answer: തിരുവനന്തപുരം (1888) [Thiruvananthapuram (1888)]

178212. കേരള വാത്മീകി എന്നറിയപ്പെടുന്നത് ആര്? [Kerala vaathmeeki ennariyappedunnathu aar?]

Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]

178213. അയ്യങ്കാളിയുടെ ജന്മസ്ഥലം എവിടെയാണ്? [Ayyankaaliyude janmasthalam evideyaan?]

Answer: വെങ്ങാനൂർ [Vengaanoor]

178214. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം ഏത്? [Keralatthil ettavum uyaratthil sthithi cheyyunna shuddhajala thadaakam eth?]

Answer: പൂക്കോട് തടാകം (വയനാട്) [Pookkodu thadaakam (vayanaadu)]

178215. കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല ഏത്? [Keralatthil ettavum kooduthal kadalttheeramulla jilla eth?]

Answer: കണ്ണൂർ [Kannoor]

178216. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് ഏത്? [Keralatthile ettavum neelam koodiya beecchu eth?]

Answer: മുഴുപ്പിലങ്ങാട് (കണ്ണൂർ) [Muzhuppilangaadu (kannoor)]

178217. കഥകളിയുടെ ആദ്യരൂപം ആയിരുന്ന കലാരൂപം ഏതാണ്? [Kathakaliyude aadyaroopam aayirunna kalaaroopam ethaan?]

Answer: രാമനാട്ടം [Raamanaattam]

178218. കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്നത് ഏത് സ്ഥലമാണ്? [Keralatthinte ootti ennariyappedunnathu ethu sthalamaan?]

Answer: റാണിപുരം (കാസർകോട്) [Raanipuram (kaasarkodu)]

178219. കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല ഏത്? [Keralatthinte ootti ennariyappedunna jilla eth?]

Answer: വയനാട് [Vayanaadu]

178220. നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കേരളീയൻ? [Naanayatthil mudranam cheyyappetta aadya keraleeyan?]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

178221. ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ ഏതു നദീതീരത്താണ്? [Lokaathbhuthangalil onnaaya thaajmahal ethu nadeetheeratthaan?]

Answer: യമുന [Yamuna]

178222. ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന കവിതയുടെ രചയിതാവ്? [‘irupathaam noottaandinte ithihaasam’ enna kavithayude rachayithaav?]

Answer: അക്കിത്തം അച്യുതൻനമ്പൂതിരി [Akkittham achyuthannampoothiri]

178223. ഇന്ത്യയിലെ ആദ്യത്തെ ശിശു സൗഹൃദ സംസ്ഥാനം ഏത്? [Inthyayile aadyatthe shishu sauhruda samsthaanam eth?]

Answer: കേരളം [Keralam]

178224. കേരള ചരിത്രത്തിൽ പറങ്കികൾ എന്നറിയപ്പെടുന്നത്? [Kerala charithratthil parankikal ennariyappedunnath?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

178225. ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത നിലയം സ്ഥിതിചെയ്യുന്നത്? [Inthyayile ettavum valiya bhoogarbha jalavydyutha nilayam sthithicheyyunnath?]

Answer: മൂലമറ്റം (ഇടുക്കി) [Moolamattam (idukki)]

178226. കേരളത്തിലെ സമുദ്രനിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം? [Keralatthile samudranirappil ninnum uyaratthil sthithi cheyyunna shuddhajala thadaakam?]

Answer: പൂക്കോട് തടാകം (വയനാട്) [Pookkodu thadaakam (vayanaadu)]

178227. വിക്രം സാരാഭായി സ്പേസ് സെന്റർ എവിടെയാണ് സ്ഥിതി ചെയ്യുന്നത്? [Vikram saaraabhaayi spesu sentar evideyaanu sthithi cheyyunnath?]

Answer: തിരുവനന്തപുരം [Thiruvananthapuram]

178228. പറമ്പിക്കുളം വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത് ഏതു ജില്ലയിലാണ്? [Parampikkulam vanyajeevi sanketham sthithicheyyunnathu ethu jillayilaan?]

Answer: പാലക്കാട് [Paalakkaadu]

178229. കേരളത്തിലെ മയിലുകളുടെ സംരക്ഷണത്തിനായി ആരംഭിച്ച പക്ഷിസങ്കേതം? [Keralatthile mayilukalude samrakshanatthinaayi aarambhiccha pakshisanketham?]

Answer: ചൂളന്നൂർ [Choolannoor]

178230. കേരളത്തിലെ പ്രധാന നാടൻ കലയായ മീനാക്ഷി കല്യാണം അവതരിപ്പിക്കുന്ന ജില്ല? [Keralatthile pradhaana naadan kalayaaya meenaakshi kalyaanam avatharippikkunna jilla?]

Answer: പാലക്കാട് [Paalakkaadu]

178231. മുല്ലപ്പെരിയാർ ഡാം നിർമ്മിച്ചത് ഏത് വർഷം? [Mullapperiyaar daam nirmmicchathu ethu varsham?]

Answer: 1895

178232. കാലടി ഏത് നദിയുടെ തീരത്താണ്? [Kaaladi ethu nadiyude theeratthaan?]

Answer: പെരിയാർ [Periyaar]

178233. ഇതര സംസ്ഥാനക്കാരെ മലയാളം പഠിപ്പിക്കാനായി സാക്ഷരതാ മിഷൻ തയ്യാറാക്കിയ പുസ്തകം? [Ithara samsthaanakkaare malayaalam padtippikkaanaayi saaksharathaa mishan thayyaaraakkiya pusthakam?]

Answer: ഹമാരി മലയാളം [Hamaari malayaalam]

178234. ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ആദ്യം ഉയർത്തിയത്? [Inkvilaabu sindaabaadu enna mudraavaakyam aadyam uyartthiyath?]

Answer: ഭഗത് സിംഗ് [Bhagathu simgu]

178235. ഒറീസയുടെ ദുഖം എന്നറിയപ്പെടുന്ന നദി ഏത്? [Oreesayude dukham ennariyappedunna nadi eth?]

Answer: മഹാനദി [Mahaanadi]

178236. രാഷ്ട്ര ഗുരു എന്നറിയപ്പെടുന്നത്? [Raashdra guru ennariyappedunnath?]

Answer: സുരേന്ദ്രനാഥ് ബാനർജി [Surendranaathu baanarji]

178237. ഇടുക്കി അണക്കെട്ട് ഏത് നദിയിലാണ്? [Idukki anakkettu ethu nadiyilaan?]

Answer: പെരിയാർ [Periyaar]

178238. ഇന്ത്യൻ മാക്യവെല്ലി എന്ന് വിശേഷിക്കപ്പെട്ടത്? [Inthyan maakyavelli ennu visheshikkappettath?]

Answer: ചാണക്യൻ [Chaanakyan]

178239. ഇന്ത്യൻ അണുബോംബ് പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan anubombu paddhathiyude pithaavu ennariyappedunnath?]

Answer: രാജാ രാമണ്ണ [Raajaa raamanna]

178240. ഇപ്പോഴത്തെ (2022) സുപ്രീം കോടതി ചീഫ് ജസ്റ്റിസ്? [Ippozhatthe (2022) supreem kodathi cheephu jasttis?]

Answer: ജസ്റ്റിസ് എൻ വി രമണ [Jasttisu en vi ramana]

178241. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ്? [Inthyayude bahiraakaasha gaveshana paddhathiyude pithaav?]

Answer: ഡോ. വിക്രം സാരാഭായി [Do. Vikram saaraabhaayi]

178242. പറക്കും മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം? [Parakkum mathsyangalude naadu ennariyappedunna raajyam?]

Answer: ബാർബഡോസ് [Baarbadosu]

178243. കേരളത്തിലെ ആദ്യ മെട്രോ റെയിൽ? [Keralatthile aadya medro reyil?]

Answer: കൊച്ചി മെട്രോ [Kocchi medro]

178244. കേരളത്തിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജ് നിലവിൽ വരുന്ന ബീച്ച് ? [Keralatthile aadya phlottingu bridju nilavil varunna beecchu ?]

Answer: ആലപ്പുഴ ബീച്ച് [Aalappuzha beecchu]

178245. പുതുതായി രൂപവത്കരിക്കുന്ന കേരള പോലീസ് ഫുട്ബോൾ അക്കാദമിയുടെ ആസ്ഥാനം? [Puthuthaayi roopavathkarikkunna kerala poleesu phudbol akkaadamiyude aasthaanam?]

Answer: മലപ്പുറം [Malappuram]

178246. ചീവീടുകളുടെ ശബ്ദം ഇല്ലാത്തതിനാൽ സൈലന്റ് വാലി എന്നറിപെടുന്ന ദേശീയോദ്യാനം കേരളത്തിലെ ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്? [Cheeveedukalude shabdam illaatthathinaal sylantu vaali ennaripedunna desheeyodyaanam keralatthile ethu jillayilaanu sthithicheyyunnath?]

Answer: പാലക്കാട് [Paalakkaadu]

178247. പ്രശസ്തമായ ഒരു മലയാള കവിത യാണല്ലോ ‘എന്റെ ഗുരുനാഥൻ’ എന്നത് മഹാകവി വള്ളത്തോൾ രചിച്ച ഈ കവിതയിൽ ആരെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്? [Prashasthamaaya oru malayaala kavitha yaanallo ‘ente gurunaathan’ ennathu mahaakavi vallatthol rachiccha ee kavithayil aarekkuricchaanu prathipaadikkunnath?]

Answer: ഗാന്ധിജി [Gaandhiji]

178248. മഹാത്മജിയുടെ ആത്മകഥയിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഏക മലയാളി? [Mahaathmajiyude aathmakathayil paraamarshikkappettittulla eka malayaali?]

Answer: ബാരിസ്റ്റർ ജി പി പിള്ള [Baaristtar ji pi pilla]

178249. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏതാണ്? [Pashchimaghattatthile ettavum uyaramulla kodumudi ethaan?]

Answer: ആനമുടി [Aanamudi]

178250. ഇടുക്കി ജില്ലയിലെ ഏതു ദേശീയോദ്യാനത്തിലാണ് ആനമുടി സ്ഥിതി ചെയ്യുന്നത്? [Idukki jillayile ethu desheeyodyaanatthilaanu aanamudi sthithi cheyyunnath?]

Answer: ഇരവികുളം [Iravikulam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution