<<= Back
Next =>>
You Are On Question Answer Bank SET 3565
178251. ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത് ആര്? [Inthyan roopayude chihnam roopakalpana cheythathu aar?]
Answer: ഡി ഉദയകുമാർ [Di udayakumaar]
178252. 1984 -ൽ സൈലന്റ് വാലി ദേശീയോദ്യാനമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി ? [1984 -l sylantu vaali desheeyodyaanamaayi prakhyaapiccha pradhaanamanthri ?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
178253. ‘സിന്ധു സാഗർ’ എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന കടൽ ഏത്? [‘sindhu saagar’ ennu praacheenakaalatthu ariyappettirunna kadal eth?]
Answer: അറബിക്കടൽ [Arabikkadal]
178254. രത്നാകര എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന സമുദ്രം ഏത്? [Rathnaakara ennu praacheenakaalatthu ariyappettirunna samudram eth?]
Answer: ഇന്ത്യൻ മഹാസമുദ്രം [Inthyan mahaasamudram]
178255. കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ മൂന്നു നദികൾ ഏതെല്ലാം? [Kizhakkottozhukunna keralatthile moonnu nadikal ethellaam?]
Answer: കബനി, ഭവാനി, പാമ്പാർ [Kabani, bhavaani, paampaar]
178256. ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചതെന്ന്? [Guruvaayoor sathyaagraham aarambhicchathennu?]
Answer: 1931 നവംബർ 1ന് [1931 navambar 1nu]
178257. കേരളത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി ഏത്? [Keralatthile ettavum neelam koodiya randaamatthe nadi eth?]
Answer: ഭാരതപ്പുഴ (209 കിലോമീറ്റർ) [Bhaarathappuzha (209 kilomeettar)]
178258. ഏറ്റവുമധികം സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്? [Ettavumadhikam samsthaanangalumaayi athirtthi pankidunna inthyan samsthaanam eth?]
Answer: ഉത്തർ പ്രദേശ് [Utthar pradeshu]
178259. ഇന്ത്യയുടെ ഏറ്റവും വലിയ അയൽരാജ്യം ഏത്? [Inthyayude ettavum valiya ayalraajyam eth?]
Answer: ചൈന [Chyna]
178260. ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം ഏത്? [Inthyayude ettavum cheriya ayal raajyam eth?]
Answer: ഭൂട്ടാൻ [Bhoottaan]
178261. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യൻ സംസ്ഥാനം ഏത്? [Imgleeshu audyogika bhaashayaaya inthyan samsthaanam eth?]
Answer: നാഗാലാൻഡ് [Naagaalaandu]
178262. ‘തിരുവിതാംകൂറിലെ ഝാൻസി റാണി’ എന്നറിയപ്പെടുന്നത്? [‘thiruvithaamkoorile jhaansi raani’ ennariyappedunnath?]
Answer: അക്കമ്മചെറിയാൻ [Akkammacheriyaan]
178263. ഇന്ത്യയ്ക്ക് ഏറ്റവും അധികം കര അതിർത്തി ഉള്ളത് ഏത് രാജ്യവുമായാണ്? [Inthyaykku ettavum adhikam kara athirtthi ullathu ethu raajyavumaayaan?]
Answer: ബംഗ്ലാദേശ് [Bamglaadeshu]
178264. ‘കേരളപഴമ’ എന്ന കേരള ചരിത്ര ഗ്രന്ഥം രചിച്ചതാര്? [‘keralapazhama’ enna kerala charithra grantham rachicchathaar?]
Answer: ഹെർമൻ ഗുണ്ടർട്ട് [Herman gundarttu]
178265. ഏറ്റവും അധികം കണ്ടൽ വനങ്ങളുള്ള സംസ്ഥാനം ഏത്? [Ettavum adhikam kandal vanangalulla samsthaanam eth?]
Answer: പശ്ചിമബംഗാൾ [Pashchimabamgaal]
178266. ഇന്ത്യയുടെ രാഷ്ട്രപതി പദവിയിൽ എത്തിയ ആദ്യ വനിത? [Inthyayude raashdrapathi padaviyil etthiya aadya vanitha?]
Answer: പ്രതിഭാ പാട്ടീൽ [Prathibhaa paatteel]
178267. ‘രമണൻ’ എന്ന കൃതി രചിച്ചത് മലയാള കവി ആരാണ്? [‘ramanan’ enna kruthi rachicchathu malayaala kavi aaraan?]
Answer: ചങ്ങമ്പുഴ കൃഷ്ണപിള്ള [Changampuzha krushnapilla]
178268. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏത്? [Inthyayile ettavum neelam koodiya nadi eth?]
Answer: ഗംഗാനദി [Gamgaanadi]
178269. സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരൻ? [Saampatthika shaasthratthil nobal sammaanam nediya randaamatthe inthyakkaaran?]
Answer: അഭിജിത്ത് ബാനർജി ആദ്യത്തെ ആൾ അമർത്യാസെൻ [Abhijitthu baanarji aadyatthe aal amarthyaasen]
178270. ക്ലാസിക്കൽ നൃത്തരൂപമായി അംഗീകരിക്കപ്പെട്ട കേരളത്തിൽനിന്നുള്ള നൃത്തങ്ങൾ ഏവ? [Klaasikkal nruttharoopamaayi amgeekarikkappetta keralatthilninnulla nrutthangal eva?]
Answer: കഥകളി മോഹിനിയാട്ടം [Kathakali mohiniyaattam]
178271. ഏറ്റവും വലിയ തടാകം ഏതാണ്? [Ettavum valiya thadaakam ethaan?]
Answer: ചിൽക തടാകം (ഒഡീഷ്യ) [Chilka thadaakam (odeeshya)]
178272. സർദാർ സരോവർ അണക്കെട്ടുകൾ ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്? [Sardaar sarovar anakkettukal ethu nadiyilaanu sthithi cheyyunnath?]
Answer: നർമ്മദാ നദി [Narmmadaa nadi]
178273. നാണ്വാര്, നങ്ങേമ എന്നീ ആദർശ ദമ്പതിമാരെ സൃഷ്ടിച്ച സാഹിത്യകാരൻ ആര്? [Naanvaaru, nangema ennee aadarsha dampathimaare srushdiccha saahithyakaaran aar?]
Answer: വി കെ എൻ [Vi ke en]
178274. കേരളത്തിലെ ഏറ്റവും മലിനീകരണം കുറഞ്ഞ നദി യായി അറിയപ്പെടുന്നത്? [Keralatthile ettavum malineekaranam kuranja nadi yaayi ariyappedunnath?]
Answer: കുന്തിപ്പുഴ [Kunthippuzha]
178275. ‘ഉജ്വലശബ്ദാഢ്യൻ’ എന്നറിയപ്പെടുന്ന കവി? [‘ujvalashabdaaddyan’ ennariyappedunna kavi?]
Answer: ഉള്ളൂർ എസ് പരമേശ്വരയ്യർ [Ulloor esu parameshvarayyar]
178276. വിനോദസഞ്ചാരകേന്ദ്രമായ കുറുവാ ദ്വീപ് ഏത് നദിയിലാണ്? [Vinodasanchaarakendramaaya kuruvaa dveepu ethu nadiyilaan?]
Answer: കബനീനദി (വയനാട്) [Kabaneenadi (vayanaadu)]
178277. മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നോവൽ? [Malayaalatthile ettavum valiya randaamatthe noval?]
Answer: കയർ (തകഴി) [Kayar (thakazhi)]
178278. തകഴി ശിവശങ്കരപ്പിള്ളയുടെ ആത്മകഥ ഏത്? [Thakazhi shivashankarappillayude aathmakatha eth?]
Answer: ഓർമ്മയുടെ തീരങ്ങളിൽ, എന്റെ വക്കീൽ ജീവിതം [Ormmayude theerangalil, ente vakkeel jeevitham]
178279. കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലം? [Keralatthile ootti ennariyappedunna sthalam?]
Answer: റാണിപുരം (കാസർകോട്) [Raanipuram (kaasarkodu)]
178280. ‘പമ്പയുടെ ദാനം’ എന്നറിയപ്പെടുന്ന പ്രദേശം ഏത്? [‘pampayude daanam’ ennariyappedunna pradesham eth?]
Answer: കുട്ടനാട് [Kuttanaadu]
178281. തകഴിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി ആണല്ലോ ചെമ്മീൻ. ചെമ്മീൻ എന്ന നോവൽ സിനിമയാക്കിയത് ആര്? [Thakazhikku kendra saahithya akkaadami avaardu labhiccha kruthi aanallo chemmeen. Chemmeen enna noval sinimayaakkiyathu aar?]
Answer: രാമു കാര്യാട്ട് [Raamu kaaryaattu]
178282. ഇന്ത്യയുടെ കാപ്പിത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം? [Inthyayude kaappitthottam ennariyappedunna samsthaanam?]
Answer: കർണാടക [Karnaadaka]
178283. “എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന് പറഞ്ഞത്? [“ente jeevithamaanu ente sandesham” ennu paranjath?]
Answer: ഗാന്ധിജി [Gaandhiji]
178284. കേരളത്തിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്നത്? [Keralatthile imgleeshu chaanal ennariyappedunnath?]
Answer: മയ്യഴിപ്പുഴ (മഹി) [Mayyazhippuzha (mahi)]
178285. പഴശ്ശി മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ? [Pazhashi myoosiyam sthithicheyyunnathu evide?]
Answer: കോഴിക്കോട് [Kozhikkodu]
178286. ഇന്ത്യയിലെ ആദ്യ ശില്പ നഗരം? [Inthyayile aadya shilpa nagaram?]
Answer: കോഴിക്കോട് [Kozhikkodu]
178287. രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടിയ ആദ്യ മലയാള സിനിമ ഏത്? [Raashdrapathiyude svarnnamedal nediya aadya malayaala sinima eth?]
Answer: ചെമ്മീൻ [Chemmeen]
178288. ധവള വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Dhavala viplavatthinte pithaavu ennariyappedunnathu aar?]
Answer: വർഗീസ് കുര്യൻ [Vargeesu kuryan]
178289. ഡൈനാമിറ്റ് കണ്ടെത്തിയത് ആരാണ്? [Dynaamittu kandetthiyathu aaraan?]
Answer: ആൽഫ്രഡ് നോബൽ [Aalphradu nobal]
178290. കേരളത്തിലെ ഏക തടാക ക്ഷേത്രം അനന്തപുരം കായൽ ക്ഷേത്രം? [Keralatthile eka thadaaka kshethram ananthapuram kaayal kshethram?]
Answer: കാസർകോട് [Kaasarkodu]
178291. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന ഭാരതപ്പുഴയുടെ പോഷക നദി ഏത്? [Sylantu vaaliyiloode ozhukunna bhaarathappuzhayude poshaka nadi eth?]
Answer: കുന്തിപ്പുഴ [Kunthippuzha]
178292. ചെമ്മീനിലെ കഥാപാത്രങ്ങൾ ആരൊക്കെ? [Chemmeenile kathaapaathrangal aarokke?]
Answer: പളനി, ചെമ്പൻകുഞ്ഞ്, കറുത്തമ്മ [Palani, chempankunju, karutthamma]
178293. ഇന്ത്യയുടെ ആദ്യത്തെ ലോക്പാൽ ആയി സ്ഥാനമേറ്റത് ആര്? [Inthyayude aadyatthe lokpaal aayi sthaanamettathu aar?]
Answer: പിസി ഘോഷ് [Pisi ghoshu]
178294. കഥകളിയുടെ പൂർവ്വ രൂപമായ രാമനാട്ടം രൂപപ്പെടുത്തിയത് ആര്? [Kathakaliyude poorvva roopamaaya raamanaattam roopappedutthiyathu aar?]
Answer: കൊട്ടാരക്കരത്തമ്പുരാൻ [Kottaarakkaratthampuraan]
178295. കേരളത്തിലെ സമ്പൂർണമായി വൈദ്യുതീകരിച്ച ആദ്യ നഗരം? [Keralatthile sampoornamaayi vydyutheekariccha aadya nagaram?]
Answer: തിരുവനന്തപുരം [Thiruvananthapuram]
178296. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് എവിടെയാണ്? [Nehru drophi vallamkali nadakkunnathu evideyaan?]
Answer: പുന്നമടക്കായൽ [Punnamadakkaayal]
178297. കയർ എന്ന നോവലിന് വയലാർ അവാർഡ് ലഭിച്ച വർഷം? [Kayar enna novalinu vayalaar avaardu labhiccha varsham?]
Answer: 1980
178298. ‘കേരളത്തിന്റെ മാഞ്ചസ്റ്റർ’ എന്നറിയപ്പെടുന്ന ജില്ല? [‘keralatthinte maanchasttar’ ennariyappedunna jilla?]
Answer: കണ്ണൂർ [Kannoor]
178299. ‘പാവങ്ങളുടെ ഊട്ടി’ എന്നറിയപ്പെടുന്ന സ്ഥലം? [‘paavangalude ootti’ ennariyappedunna sthalam?]
Answer: നെല്ലിയാമ്പതി (പാലക്കാട്) [Nelliyaampathi (paalakkaadu)]
178300. സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ ഉള്ള കേരളത്തിലെ കായൽ ഏത്? [Samudranirappil ninnum ettavum uyaratthil ulla keralatthile kaayal eth?]
Answer: പൂക്കോട് തടാകം (വയനാട് ) [Pookkodu thadaakam (vayanaadu )]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution