<<= Back
Next =>>
You Are On Question Answer Bank SET 3566
178301. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളി? [Thapaal sttaampil prathyakshappetta aadyatthe malayaali?]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
178302. കേരളത്തിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം ഏത്? [Keralatthile ettavum valiya desheeya udyaanam eth?]
Answer: പെരിയാർ [Periyaar]
178303. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയ ഉദ്യാനം? [Keralatthile ettavum cheriya desheeya udyaanam?]
Answer: പാമ്പാടുംചോല [Paampaadumchola]
178304. വരയാടുകളുടെ സംരക്ഷണ കേന്ദ്രമായ ദേശീയ ഉദ്യാനം ഏത്? [Varayaadukalude samrakshana kendramaaya desheeya udyaanam eth?]
Answer: ഇരവികുളം [Iravikulam]
178305. ‘തൂലിക പടവാളാക്കിയ കവി’ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്? [‘thoolika padavaalaakkiya kavi’ ennu visheshippikkunnathu aareyaan?]
Answer: വയലാർ [Vayalaar]
178306. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ വന്യജീവി സങ്കേതം ഏത്? [Keralatthile ettavum thekkeyattatthe vanyajeevi sanketham eth?]
Answer: നെയ്യാർ (തിരുവനന്തപുരം) [Neyyaar (thiruvananthapuram)]
178307. നിലവിൽ റിസർവ് ബാങ്ക് ഗവർണർ ആരാണ്? [Nilavil risarvu baanku gavarnar aaraan?]
Answer: ശക്തികാന്തദാസ് [Shakthikaanthadaasu]
178308. സമുദ്രനിരപ്പിനു താഴെ നെൽകൃഷി ഉള്ള ഇന്ത്യയിലെ പ്രദേശം ഏത്? [Samudranirappinu thaazhe nelkrushi ulla inthyayile pradesham eth?]
Answer: കുട്ടനാട് [Kuttanaadu]
178309. ‘കേരള മോപ്പസാങ്’ എന്നറിയപ്പെടുന്നത് ആരാണ്? [‘kerala moppasaang’ ennariyappedunnathu aaraan?]
Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]
178310. ‘കേരളത്തിന്റെ സുഗന്ധവ്യജ്ഞന തോട്ടം’ എന്നറിയപ്പെടുന്ന ജില്ല ഏത്? [‘keralatthinte sugandhavyajnjana thottam’ ennariyappedunna jilla eth?]
Answer: ഇടുക്കി [Idukki]
178311. വനഭൂമി ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല ഏത്? [Vanabhoomi ettavum kooduthalulla keralatthile jilla eth?]
Answer: ഇടുക്കി [Idukki]
178312. ജയ് ജവാൻ ജയ് കിസാൻ എന്നുപറഞ്ഞത്? [Jayu javaan jayu kisaan ennuparanjath?]
Answer: ലാൽ ബഹദൂർ ശാസ്ത്രി [Laal bahadoor shaasthri]
178313. ‘കേരളത്തിന്റെ നെതർലാൻഡ്സ്’ എന്നറിയപ്പെടുന്ന പ്രദേശം ഏത്? [‘keralatthinte netharlaands’ ennariyappedunna pradesham eth?]
Answer: കുട്ടനാട് [Kuttanaadu]
178314. കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം ഏത്? [Keralatthile aadyatthe vanyajeevi sanketham eth?]
Answer: പെരിയാർ [Periyaar]
178315. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരത ജില്ല ആയി പ്രഖ്യാപിക്കപ്പെട്ടത്? [Inthyayile aadyatthe sampoorna saaksharatha jilla aayi prakhyaapikkappettath?]
Answer: എറണാകുളം (1990) [Eranaakulam (1990)]
178316. വയനാട് ചുരം ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്? [Vayanaadu churam ethu jillayilaanu sthithicheyyunnath?]
Answer: കോഴിക്കോട് [Kozhikkodu]
178317. വയനാട്ടിലെ അമ്പുകുത്തിമല അറിയപ്പെടുന്ന മറ്റൊരു പേര്? [Vayanaattile ampukutthimala ariyappedunna mattoru per?]
Answer: എടക്കൽ മല [Edakkal mala]
178318. സുപ്രീം കോടതി ജഡ്ജിയായ ആദ്യ വനിത? [Supreem kodathi jadjiyaaya aadya vanitha?]
Answer: ജസ്റ്റിസ് ഫാത്തിമ ബീബി [Jasttisu phaatthima beebi]
178319. കമ്പ്യൂട്ടർ മൗസിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Kampyoottar mausinte pithaavu ennariyappedunnath?]
Answer: ഡഗ്ലസ് എംഗൽബർട്ട് [Daglasu emgalbarttu]
178320. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല ഏത്? [Keralatthile aadyatthe sampoornna vydyutheekrutha jilla eth?]
Answer: പാലക്കാട് [Paalakkaadu]
178321. രാത്രിയിൽ വിടരുന്ന പുഷ്പങ്ങൾക്ക് സാധാരണ കണ്ടുവരുന്ന നിറം ഏത്? [Raathriyil vidarunna pushpangalkku saadhaarana kanduvarunna niram eth?]
Answer: വെളുപ്പ് [Veluppu]
178322. സുപ്രീംകോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ് ആരായിരുന്നു? [Supreemkodathiyude aadya cheephu jasttisu aaraayirunnu?]
Answer: ഹരിലാൽ ജെ കനിയ [Harilaal je kaniya]
178323. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത്? [Keralatthile ettavum valiya shuddhajala thadaakam eth?]
Answer: ശാസ്താംകോട്ട കായൽ (കൊല്ലം) [Shaasthaamkotta kaayal (kollam)]
178324. സംസാര ഭാഷാ സംസ്കൃതമായുള്ള കർണാടകത്തിലെ ഗ്രാമം ഏത്? [Samsaara bhaashaa samskruthamaayulla karnaadakatthile graamam eth?]
Answer: മാട്ടൂർ [Maattoor]
178325. കേരളത്തിലെ ലോകസഭ മണ്ഡലങ്ങളുടെ എണ്ണം? [Keralatthile lokasabha mandalangalude ennam?]
Answer: 20
178326. കേരളത്തിലെ നെല്ല് ഗവേഷണ കേന്ദ്രം? [Keralatthile nellu gaveshana kendram?]
Answer: പട്ടാമ്പി [Pattaampi]
178327. കേരളത്തിലെ ഏറ്റവും പൊക്കം കൂടിയ കൊടുമുടി? [Keralatthile ettavum pokkam koodiya kodumudi?]
Answer: ആനമുടി (ഇടുക്കി) [Aanamudi (idukki)]
178328. കേരളത്തിൽ ഏറ്റവും കൂടുതൽ ചൂടുള്ള സ്ഥലം? [Keralatthil ettavum kooduthal choodulla sthalam?]
Answer: പുനലൂർ [Punaloor]
178329. സമുദ്രനിരപ്പിൽ നിന്നും താഴ്ന്ന് സ്ഥിതിചെയ്യുന്ന കേരളത്തിലെ പ്രദേശം? [Samudranirappil ninnum thaazhnnu sthithicheyyunna keralatthile pradesham?]
Answer: കുട്ടനാട് [Kuttanaadu]
178330. പശ്ചിമഘട്ടം എത്ര സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നു? [Pashchimaghattam ethra samsthaanangaliloode kadannu pokunnu?]
Answer: 6
178331. സമുദ്രതീരം ഇല്ലാത്ത കേരളത്തിലെ ജില്ല? [Samudratheeram illaattha keralatthile jilla?]
Answer: കോട്ടയം [Kottayam]
178332. സ്ത്രീ പുരുഷ അനുപാതം കൂടിയ ജില്ല [Sthree purusha anupaatham koodiya jilla]
Answer: കണ്ണൂർ [Kannoor]
178333. അറബിക്കടലിൽ പതിക്കുന്ന ഹിമാലയൻ നദി [Arabikkadalil pathikkunna himaalayan nadi]
Answer: സിന്ധു [Sindhu]
178334. ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവ്? [Inthyan synyatthinte paramonnatha nethaav?]
Answer: രാഷ്ട്രപതി [Raashdrapathi]
178335. ‘ഇന്ത്യയിലേക്കുള്ള കവാടം’ എന്ന് ചരിത്രപരമായി അറിയപ്പെടുന്ന മലമ്പാത ഏത്? [‘inthyayilekkulla kavaadam’ ennu charithraparamaayi ariyappedunna malampaatha eth?]
Answer: ഖൈബർ ചുരം [Khybar churam]
178336. ഏതൊക്കെ രാജ്യങ്ങളെയാണ് ഖൈബർ ചുരം ബന്ധിപ്പിക്കുന്നത്? [Ethokke raajyangaleyaanu khybar churam bandhippikkunnath?]
Answer: അഫ്ഗാനിസ്ഥാൻ- പാകിസ്ഥാൻ [Aphgaanisthaan- paakisthaan]
178337. ഖൈബർ ചുരം സ്ഥിതി ചെയ്യുന്ന മലനിര ഏതാണ്? [Khybar churam sthithi cheyyunna malanira ethaan?]
Answer: സ്പിൻ ഘാർ [Spin ghaar]
178338. ‘ഡക്കാനിലേക്കുള്ള താക്കോൽ’ എന്നറിയപ്പെടുന്ന മലമ്പാത ഏത്? [‘dakkaanilekkulla thaakkol’ ennariyappedunna malampaatha eth?]
Answer: അസിർഗർ [Asirgar]
178339. അസിർഗർ ചുരം സ്ഥിതി ചെയ്യുന്നത് ഏതു മലനിരകളിലാണ്? [Asirgar churam sthithi cheyyunnathu ethu malanirakalilaan?]
Answer: സത്പുര (മധ്യപ്രദേശ്) [Sathpura (madhyapradeshu)]
178340. ഹിമാചൽ പ്രദേശ്- ടിബറ്റ് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഹിമാലയൻ മലമ്പാത ഏത്? [Himaachal pradesh- dibattu ennee pradeshangale bandhippikkunna himaalayan malampaatha eth?]
Answer: ഷിപ്കില ചുരം [Shipkila churam]
178341. ഷിപ്കില ചുരം വഴി ഒഴുകിയെത്തുന്ന നദി ഏത്? [Shipkila churam vazhi ozhukiyetthunna nadi eth?]
Answer: സത്‌ലജ് നദി [Sathlaju nadi]
178342. സിക്കിം- ടിബറ്റ് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മലമ്പാത ഏത്? [Sikkim- dibattu ennee pradeshangale bandhippikkunna malampaatha eth?]
Answer: നാഥു ലാ ചുരം [Naathu laa churam]
178343. ഇന്ത്യയും ചൈനയുമായുള്ള 2006-ലെ കരാറിനെ തുടർന്ന് വ്യാപാരത്തിനായി തുറന്ന ചുരം ഏത്? [Inthyayum chynayumaayulla 2006-le karaarine thudarnnu vyaapaaratthinaayi thuranna churam eth?]
Answer: നാഥുല ചുരം [Naathula churam]
178344. ഇന്ത്യ, ചൈന, നേപ്പാൾ എന്നീ രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ചുരം ഏത്? [Inthya, chyna, neppaal ennee raajyangale parasparam bandhippikkunna churam eth?]
Answer: ലിപുലേഖ് ചുരം [Lipulekhu churam]
178345. ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് ലിപുലേഖ് ചുരം സ്ഥിതി ചെയ്യുന്നത്? [Inthyayile ethu samsthaanatthaanu lipulekhu churam sthithi cheyyunnath?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
178346. ജമ്മു -കാശ്മീർ സംസ്ഥാനത്തെ കാശ്മീർ, ലഡാക്ക് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരം ഏത്? [Jammu -kaashmeer samsthaanatthe kaashmeer, ladaakku pradeshangale bandhippikkunna churam eth?]
Answer: സോജിലാ ചുരം [Sojilaa churam]
178347. ഫോട്ടു ലാ, നമികാ ലാ എന്നീ മലമ്പാതകൾ ഏതു സംസ്ഥാനത്താണ്? [Phottu laa, namikaa laa ennee malampaathakal ethu samsthaanatthaan?]
Answer: ജമ്മു കാശ്മീർ [Jammu kaashmeer]
178348. ഹിമാചൽ പ്രദേശിലെ കുളു, ലാഹുൽ – സ്പിതി എന്നീ താഴ് വരകളെ ബന്ധിപ്പിക്കുന്ന ചുരം ഏത്? [Himaachal pradeshile kulu, laahul – spithi ennee thaazhu varakale bandhippikkunna churam eth?]
Answer: റോഹ്താങ് ചുരം [Rohthaangu churam]
178349. നാമാ ചുരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്? [Naamaa churam sthithi cheyyunna samsthaanam eth?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
178350. അരുണാചൽപ്രദേശിലെ തവാങിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന മലമ്പാത ഏത്? [Arunaachalpradeshile thavaangine puramlokavumaayi bandhippikkunna malampaatha eth?]
Answer: സേലാ ചുരം [Selaa churam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution