<<= Back
Next =>>
You Are On Question Answer Bank SET 3567
178351. ഇന്ത്യ -ചൈന അതിർത്തിയിൽ ഉള്ള ബംലാചുരം ഏത് സംസ്ഥാനത്താണ്? [Inthya -chyna athirtthiyil ulla bamlaachuram ethu samsthaanatthaan?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
178352. സിയാ ലാ, ഗ്യോങ് ലാ, ബിലാഫൊ ലാ എന്നീ മലമ്പാതകൾ ഏതു പ്രദേശത്തേക്കുള്ള പ്രധാന കവാടങ്ങളാണ്? [Siyaa laa, gyongu laa, bilaapho laa ennee malampaathakal ethu pradeshatthekkulla pradhaana kavaadangalaan?]
Answer: സിയാച്ചിൻ ഗ്ലേസിയർ [Siyaacchin glesiyar]
178353. ഹാൾഡിഘട്ടി ചുരം ഏതു പർവ്വതനിരയിലാണ് സ്ഥിതി ചെയ്യുന്നത്? [Haaldighatti churam ethu parvvathanirayilaanu sthithi cheyyunnath?]
Answer: ആര്യവല്ലി (രാജസ്ഥാൻ) [Aaryavalli (raajasthaan)]
178354. പശ്ചിമഘട്ട മലനിരയിലെ ഏറ്റവും വലിയ മലമ്പാത ഏത്? [Pashchimaghatta malanirayile ettavum valiya malampaatha eth?]
Answer: പാലക്കാട് ചുരം [Paalakkaadu churam]
178355. പാലക്കാട് ചുരം ഏതൊക്കെ ജില്ലകളെയാണ് ബന്ധിപ്പിക്കുന്നത്? [Paalakkaadu churam ethokke jillakaleyaanu bandhippikkunnath?]
Answer: പാലക്കാട്- കോയമ്പത്തൂർ [Paalakkaad- koyampatthoor]
178356. പശ്ചിമഘട്ടത്തിലെ വരാന്തഘട്ട് മലമ്പാത ഏതു സംസ്ഥാനത്താണ്? [Pashchimaghattatthile varaanthaghattu malampaatha ethu samsthaanatthaan?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
178357. പശ്ചിമഘട്ടത്തിലെ ചുരങ്ങളായ അംബാ ഘട്ട്, ഭോർ ഘട്ട് എന്നിവ ഏതു സംസ്ഥാനത്താണ്? [Pashchimaghattatthile churangalaaya ambaa ghattu, bhor ghattu enniva ethu samsthaanatthaan?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
178358. കോഴിക്കോട്- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന വയനാട് ചുരം (താമരശ്ശേരി ചുരം) ഏത് ജില്ലയിലാണ്? [Kozhikkod- vayanaadu jillakale bandhippikkunna vayanaadu churam (thaamarasheri churam) ethu jillayilaan?]
Answer: കോഴിക്കോട് [Kozhikkodu]
178359. ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി ഏത്? [Inthyayile paramonnatha siviliyan bahumathi eth?]
Answer: ഭാരതരത്നം [Bhaaratharathnam]
178360. ഭാരതരത്നം ബഹുമതി ഏർപ്പെടുത്തിയ ഇന്ത്യൻ രാഷ്ട്രപതി ആര്? [Bhaaratharathnam bahumathi erppedutthiya inthyan raashdrapathi aar?]
Answer: ഡോ. രാജേന്ദ്ര പ്രസാദ് [Do. Raajendra prasaadu]
178361. ഒരു വ്യക്തിക്ക് ഭാരതരത്നം നൽകുവാനുള്ള ശുപാർശ രാഷ്ട്രപതിക്ക് സമർപ്പിക്കേണ്ടത് ആരാണ്? [Oru vyakthikku bhaaratharathnam nalkuvaanulla shupaarsha raashdrapathikku samarppikkendathu aaraan?]
Answer: ഇന്ത്യൻ പ്രധാനമന്ത്രി [Inthyan pradhaanamanthri]
178362. ഭാരതരത്നത്തിന്റെ മെഡലിന് ഏതു വൃക്ഷത്തിന്റെ ഇലയുടെ ആകൃതിയാണ്? [Bhaaratharathnatthinte medalinu ethu vrukshatthinte ilayude aakruthiyaan?]
Answer: ആലിലയുടെ [Aalilayude]
178363. ഒരു തവണ പരമാവധി എത്രപേർക്ക് വരെ ഭാരതരത്നം നൽകാം? [Oru thavana paramaavadhi ethraperkku vare bhaaratharathnam nalkaam?]
Answer: മൂന്നുപേർക്ക് [Moonnuperkku]
178364. നാലു പേർക്ക് ഭാരതരത്നം നൽകിയ ഏക വർഷമേത്? [Naalu perkku bhaaratharathnam nalkiya eka varshameth?]
Answer: 1999
178365. മരണാനന്തര ബഹുമതിയായി ഭാരതരത്നം നൽകാൻ തുടങ്ങിയ വർഷം ഏത്? [Maranaananthara bahumathiyaayi bhaaratharathnam nalkaan thudangiya varsham eth?]
Answer: 1966
178366. 1992 -ൽ ഏത് വ്യക്തിക്ക് ഭാരതരത്നം പ്രഖ്യാപിച്ചതാണ് പിന്നീട് പിൻവലിച്ചത്? [1992 -l ethu vyakthikku bhaaratharathnam prakhyaapicchathaanu pinneedu pinvalicchath?]
Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]
178367. ഭാരതരത്നം സമ്മാനിക്കപ്പെട്ട വിദേശികൾ എത്രപേരാണ്? [Bhaaratharathnam sammaanikkappetta videshikal ethraperaan?]
Answer: രണ്ടുപേർ [Randuper]
178368. ഭാരതരത്നംനേടിയ വിദേശികൾ ആരെല്ലാമാണ്? [Bhaaratharathnamnediya videshikal aarellaamaan?]
Answer: ഖാൻ അബ്ദുൽ ഗാഫർ ഖാൻ, നെൽസൺ മണ്ടേല [Khaan abdul gaaphar khaan, nelsan mandela]
178369. ഭാരതരത്നം നേടിയ ആദ്യത്തെ വിദേശി ആരാണ്? [Bhaaratharathnam nediya aadyatthe videshi aaraan?]
Answer: ഖാൻ അബ്ദുൽ ഗാഫർ ഖാൻ (1987) [Khaan abdul gaaphar khaan (1987)]
178370. ‘അതിർത്തി ഗാന്ധി’ എന്നറിയപ്പെടുന്നത് ആരാണ്? [‘athirtthi gaandhi’ ennariyappedunnathu aaraan?]
Answer: ഖാൻ അബ്ദുൽ ഗാഫർ ഖാൻ [Khaan abdul gaaphar khaan]
178371. ‘ബച്ചാഖാൻ’ എന്നറിയപ്പെടുന്നത് ആരാണ്? [‘bacchaakhaan’ ennariyappedunnathu aaraan?]
Answer: ഖാൻ അബ്ദുൽ ഗാഫർ ഖാൻ [Khaan abdul gaaphar khaan]
178372. ഖാൻ അബ്ദുൽ ഗാഫർ ഖാൻ ഏതു രാജ്യക്കാരനാണ്? [Khaan abdul gaaphar khaan ethu raajyakkaaranaan?]
Answer: പാക്കിസ്ഥാൻ [Paakkisthaan]
178373. നെൽസൺ മണ്ടേലക്ക് ഭാരതരത്നം ലഭിച്ചത് ഏതുവർഷമാണ്? [Nelsan mandelakku bhaaratharathnam labhicchathu ethuvarshamaan?]
Answer: 1990
178374. ഏതു രാജ്യത്തെ വെള്ളക്കാരുടെ ക്രൂര ഭരണത്തിനെതിരെയാണ് നെൽസൺ മണ്ടേല സമരം നയിച്ചത്? [Ethu raajyatthe vellakkaarude kroora bharanatthinethireyaanu nelsan mandela samaram nayicchath?]
Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
178375. ആദ്യമായി ഭാരതരത്നം സമ്മാനിക്കപ്പെട്ട വർഷം? [Aadyamaayi bhaaratharathnam sammaanikkappetta varsham?]
Answer: 1954
178376. ആദ്യത്തെ ഭാരതരത്നം ജേതാക്കൾ ആരെല്ലാം ആയിരുന്നു? [Aadyatthe bhaaratharathnam jethaakkal aarellaam aayirunnu?]
Answer: സി രാജഗോപാലാചാരി, സിവി രാമൻ, എസ് രാധാകൃഷ്ണൻ [Si raajagopaalaachaari, sivi raaman, esu raadhaakrushnan]
178377. സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ ആരായിരുന്നു? [Svathanthra inthyayile avasaanatthe gavarnar janaral aaraayirunnu?]
Answer: സി രാജഗോപാലാചാരി [Si raajagopaalaachaari]
178378. നോബൽ സമ്മാനം നേടിയ രണ്ടാമത്തെ ഭാരതീയൻ ആര്? [Nobal sammaanam nediya randaamatthe bhaaratheeyan aar?]
Answer: സി വി രാമൻ [Si vi raaman]
178379. ഇന്ത്യയുടെ പ്രഥമ ഉപരാഷ്ട്രപതി ആരായിരുന്നു? [Inthyayude prathama uparaashdrapathi aaraayirunnu?]
Answer: ഡോ. എസ് രാധാകൃഷ്ണൻ [Do. Esu raadhaakrushnan]
178380. 1955 -ൽ ഭാരതരത്നം സമ്മാനിക്കപ്പെട്ടത് ആർക്കെല്ലാമാണ്? [1955 -l bhaaratharathnam sammaanikkappettathu aarkkellaamaan?]
Answer: ഭഗവാൻ ദാസ്, എം വിശ്വേശ്വരയ്യ, ജവഹർലാൽ നെഹ്റു [Bhagavaan daasu, em vishveshvarayya, javaharlaal nehru]
178381. ‘പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ’ എന്ന കൃതി ആരുടേതാണ്? [‘plaandu ikkonami phor inthya’ enna kruthi aarudethaan?]
Answer: എം വിശ്വേശ്വരയ്യ [Em vishveshvarayya]
178382. ദേശീയ എൻജിനീയേഴ്സ് ദിനമായ സെപ്റ്റംബർ- 15 ആരുടെ ജന്മദിനമാണ്? [Desheeya enjineeyezhsu dinamaaya septtambar- 15 aarude janmadinamaan?]
Answer: എം വിശ്വേശ്വരയ്യ [Em vishveshvarayya]
178383. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആരായിരുന്നു? [Inthyayude prathama pradhaanamanthri aaraayirunnu?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
178384. 1957- ൽ ഭാരതരത്നം ലഭിച്ചത് ആർക്കാണ്? [1957- l bhaaratharathnam labhicchathu aarkkaan?]
Answer: ഗോവിന്ദ് ബല്ലഭപന്ത് [Govindu ballabhapanthu]
178385. സാമൂഹ്യ പരിഷ്കർത്താവായിരുന്ന ഡി കെ കാർവെ ഭാരതരത്നം നേടിയ വർഷം ഏത്? [Saamoohya parishkartthaavaayirunna di ke kaarve bhaaratharathnam nediya varsham eth?]
Answer: 1958
178386. തന്റെ നൂറാം ജന്മ വർഷത്തിൽ ഭാരതരത്നം നേടിയതാര്? [Thante nooraam janma varshatthil bhaaratharathnam nediyathaar?]
Answer: ഡി കെ കാർവെ [Di ke kaarve]
178387. 1961-ൽ ഭാരതരത്നം നേടിയത് ആരെല്ലാം? [1961-l bhaaratharathnam nediyathu aarellaam?]
Answer: ബിദാൻ ചന്ദ്ര റോയ്, പുരുഷോത്തംദാസ് ടണ്ടൻ [Bidaan chandra royu, purushotthamdaasu dandan]
178388. ആധുനിക പശ്ചിമ ബംഗാളിന്റെ ശിൽപി എന്നറിയപ്പെടുന്നതാര്? [Aadhunika pashchima bamgaalinte shilpi ennariyappedunnathaar?]
Answer: ബി സി റോയ് [Bi si royu]
178389. ആരുടെ ജന്മദിനമായ ജൂലൈ 1 ആണ് ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്? [Aarude janmadinamaaya jooly 1 aanu desheeya dokdezhsu dinamaayi aacharikkunnath?]
Answer: ബിസി റോയിയുടെ [Bisi royiyude]
178390. ‘രാജർഷി’ എന്നറിയപ്പെട്ട ഉത്തർപ്രദേശിലെ നേതാവാര്? [‘raajarshi’ ennariyappetta uttharpradeshile nethaavaar?]
Answer: പുരുഷോത്തംദാസ് ടണ്ടൻ [Purushotthamdaasu dandan]
178391. ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയായിരുന്ന ഡോക്ടർ രാജേന്ദ്ര പ്രസാദിന് ഭാരതരത്നം ലഭിച്ച വർഷം ഏത്? [Inthyayude prathama raashdrapathiyaayirunna dokdar raajendra prasaadinu bhaaratharathnam labhiccha varsham eth?]
Answer: 1962
178392. മരണാനന്തര ബഹുമതിയായി ഭാരതരത്നം ആദ്യമായി നൽകിയത് ആർക്കാണ്? [Maranaananthara bahumathiyaayi bhaaratharathnam aadyamaayi nalkiyathu aarkkaan?]
Answer: ലാൽ ബഹദൂർ ശാസ്ത്രി (1966) [Laal bahadoor shaasthri (1966)]
178393. ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി ആരായിരുന്നു? [Inthyayude randaamatthe pradhaanamanthri aaraayirunnu?]
Answer: ലാൽ ബഹദൂർ ശാസ്ത്രി [Laal bahadoor shaasthri]
178394. ഭാരതരത്നം നേടിയ വനിതകൾ ആരെല്ലാം? [Bhaaratharathnam nediya vanithakal aarellaam?]
Answer: ഇന്ദിരാഗാന്ധി, മദർതെരേസ, അരുണ ആസഫലി, എം എസ് സുബ്ബലക്ഷ്മി, ലതാമങ്കേഷ്കർ [Indiraagaandhi, madartheresa, aruna aasaphali, em esu subbalakshmi, lathaamankeshkar]
178395. ഭാരതരത്നം നേടിയ പ്രഥമ വനിത ആരാണ്? [Bhaaratharathnam nediya prathama vanitha aaraan?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
178396. ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിക്ക് ഭാരതരത്നം നൽകിയ വർഷമേത്? [Inthyayude moonnaamatthe pradhaanamanthriyaaya indiraagaandhikku bhaaratharathnam nalkiya varshameth?]
Answer: 1971
178397. ഇന്ത്യയുടെ നാലാമത്തെ രാഷ്ട്രപതി വി വി ഗിരിക്ക് ഭാരതരത്നം ലഭിച്ച വർഷം ഏത്? [Inthyayude naalaamatthe raashdrapathi vi vi girikku bhaaratharathnam labhiccha varsham eth?]
Answer: 1975
178398. ഭാരതരത്നം നേടിയ രണ്ടാമത്തെ വനിത ആര്? [Bhaaratharathnam nediya randaamatthe vanitha aar?]
Answer: മദർതെരേസ (1980) [Madartheresa (1980)]
178399. ഡോ. ബി ആർ അംബേദ്കർക്ക് ഭാരതരത്ന സമ്മാനിച്ചത് ഏതുവർഷമാണ്? [Do. Bi aar ambedkarkku bhaaratharathna sammaanicchathu ethuvarshamaan?]
Answer: 1990
178400. വിനോബാ ഭാവെ ഭാരതരത്നം നേടിയ വർഷം ഏത്? [Vinobaa bhaave bhaaratharathnam nediya varsham eth?]
Answer: 1983
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution