<<= Back Next =>>
You Are On Question Answer Bank SET 3568

178401. ഭൂദാന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്? [Bhoodaana prasthaanatthinte upajnjaathaavu aar?]

Answer: വിനോബാ ഭാവെ [Vinobaa bhaave]

178402. ഭാരതരത്നം നേടിയ ആദ്യത്തെ സിനിമ താരം? [Bhaaratharathnam nediya aadyatthe sinima thaaram?]

Answer: എംജി രാമചന്ദ്രൻ [Emji raamachandran]

178403. എംജി രാമചന്ദ്രന് ഭാരതരത്നം ലഭിച്ച വർഷം? [Emji raamachandranu bhaaratharathnam labhiccha varsham?]

Answer: 1988

178404. 1976 ലെ ഭാരതരത്നം ലഭിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ആര്? [1976 le bhaaratharathnam labhiccha thamizhnaadu mun mukhyamanthri aar?]

Answer: കെ കാമരാജ് [Ke kaamaraaju]

178405. 1991- ലെ ഭാരതരത്നം ജേതാക്കൾ ആരെല്ലാമായിരുന്നു? [1991- le bhaaratharathnam jethaakkal aarellaamaayirunnu?]

Answer: രാജീവ് ഗാന്ധി, സർദാർ വല്ലഭായി പട്ടേൽ, മൊറാർജി ദേശായി [Raajeevu gaandhi, sardaar vallabhaayi pattel, moraarji deshaayi]

178406. ഭാരതരത്നം നേടിയ ആദ്യത്തെ വ്യവസായ പ്രമുഖൻ ആര്? [Bhaaratharathnam nediya aadyatthe vyavasaaya pramukhan aar?]

Answer: ജെ ആർ ഡി ടാറ്റ (1992) [Je aar di daatta (1992)]

178407. ഭാരതരത്നം നേടിയ ആദ്യത്തെ സിനിമ സംവിധായകൻ ആര്? [Bhaaratharathnam nediya aadyatthe sinima samvidhaayakan aar?]

Answer: സത്യജിത് റായ് (1992) [Sathyajithu raayu (1992)]

178408. ഭാരതരത്നം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി? [Bhaaratharathnam labhiccha ettavum praayam kuranja vyakthi?]

Answer: സച്ചിൻ ടെണ്ടുൽക്കർ (2013) [Sacchin dendulkkar (2013)]

178409. ഭാരതരത്നം ലഭിച്ച ആദ്യ കായിക താരം? [Bhaaratharathnam labhiccha aadya kaayika thaaram?]

Answer: സച്ചിൻ ടെണ്ടുൽക്കർ [Sacchin dendulkkar]

178410. സമാധാനത്തിനുള്ള നോബേൽ സമ്മാനം, ഭാരതരത്നം എന്നിവ നേടിയ വ്യക്തികൾ ആരെല്ലാം? [Samaadhaanatthinulla nobel sammaanam, bhaaratharathnam enniva nediya vyakthikal aarellaam?]

Answer: മദർ തെരേസ, നെൽസൺ മണ്ടേല [Madar theresa, nelsan mandela]

178411. ഭൗതിക ശാസ്ത്രത്തിലെ നോബേൽ സമ്മാനം, ഭാരതരത്നം എന്നിവ നേടിയ ഏക വ്യക്തി ആര്? [Bhauthika shaasthratthile nobel sammaanam, bhaaratharathnam enniva nediya eka vyakthi aar?]

Answer: സി വി രാമൻ [Si vi raaman]

178412. സാമ്പത്തിക ശാസ്ത്രത്തിലെ നോബേൽ സമ്മാനം, ഭാരതരത്നം എന്നിവ നേടിയ ഏക വ്യക്തി ആര്? [Saampatthika shaasthratthile nobel sammaanam, bhaaratharathnam enniva nediya eka vyakthi aar?]

Answer: ഡോ. അമർത്യാസെൻ [Do. Amarthyaasen]

178413. ഓസ്കാർ പുരസ്കാരം, ഭാരതരത്നം എന്നിവ നേടിയ ഏക വ്യക്തി ആര്? [Oskaar puraskaaram, bhaaratharathnam enniva nediya eka vyakthi aar?]

Answer: സത്യജിത്ത് റായ് [Sathyajitthu raayu]

178414. ഗ്രാമി അവാർഡ്, ഭാരതരത്നം എന്നിവ നേടിയ ഏക വ്യക്തി ആര്? [Graami avaardu, bhaaratharathnam enniva nediya eka vyakthi aar?]

Answer: പണ്ഡിറ്റ് രവിശങ്കർ [Pandittu ravishankar]

178415. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം, ഭാരതരത്നം എന്നിവ നേടിയ ആദ്യ വ്യക്തി ആര്? [Raajeevu gaandhi khelrathna puraskaaram, bhaaratharathnam enniva nediya aadya vyakthi aar?]

Answer: സച്ചിൻ ടെണ്ടുൽക്കർ [Sacchin dendulkkar]

178416. ഇന്ത്യയിലെ പരമോന്നത സിനിമ പുരസ്കാരമായ ദാദ സാഹിബ് ഫാൽക്കെ അവാർഡ്, ഭാരതരത്നം എന്നിവ നേടിയിട്ടുള്ളവർ ആരൊക്കെ? [Inthyayile paramonnatha sinima puraskaaramaaya daada saahibu phaalkke avaardu, bhaaratharathnam enniva nediyittullavar aarokke?]

Answer: സത്യജിത് റായ്, ലതാമങ്കേഷ്കർ [Sathyajithu raayu, lathaamankeshkar]

178417. ഭാരതരത്നം, നിഷാൻ- ഇ- പാകിസ്ഥാൻ എന്നിവ നേടിയ ആദ്യത്തെ വ്യക്തി ആര്? [Bhaaratharathnam, nishaan- i- paakisthaan enniva nediya aadyatthe vyakthi aar?]

Answer: മൊറാർജി ദേശായി [Moraarji deshaayi]

178418. ഭാരതരത്നം നിഷാൻ -ഇ -പാകിസ്ഥാൻ ഇവരണ്ടും നേടിയ രണ്ടാമത്തെ വ്യക്തി ആര്? [Bhaaratharathnam nishaan -i -paakisthaan ivarandum nediya randaamatthe vyakthi aar?]

Answer: നെൽസൺ മണ്ടേല [Nelsan mandela]

178419. ഇന്ത്യയിലെ ഏതൊക്കെ സംസ്ഥാനങ്ങളുടെ ഔദ്യോഗിക മൃഗമാണ് ആന? [Inthyayile ethokke samsthaanangalude audyogika mrugamaanu aana?]

Answer: കേരളം, കർണാടക, ജാർഖണ്ഡ് [Keralam, karnaadaka, jaarkhandu]

178420. ഒറ്റക്കൊമ്പൻ കാണ്ടാമൃഗം ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്? [Ottakkompan kaandaamrugam ethu samsthaanatthinte audyogika mrugamaan?]

Answer: അസം [Asam]

178421. സിംഹം ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്? [Simham ethu samsthaanatthinte audyogika mrugamaan?]

Answer: ഗുജറാത്ത് [Gujaraatthu]

178422. ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക മൃഗം ഏത്? [Himaachal pradeshinte audyogika mrugam eth?]

Answer: ഹിമപ്പുലി [Himappuli]

178423. ചുവന്ന പാണ്ട ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്? [Chuvanna paanda ethu samsthaanatthinte audyogika mrugamaan?]

Answer: സിക്കിം [Sikkim]

178424. നീലഗിരി താർ എന്ന കാട്ടാട് ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്? [Neelagiri thaar enna kaattaadu ethu samsthaanatthinte audyogika mrugamaan?]

Answer: തമിഴ്നാട് [Thamizhnaadu]

178425. രാജസ്ഥാനിന്റെ ഔദ്യോഗിക മൃഗം ഏതാണ്? [Raajasthaaninte audyogika mrugam ethaan?]

Answer: ചിങ്കാരമാൻ [Chinkaaramaan]

178426. മേഘപ്പുലി ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്? [Meghappuli ethu samsthaanatthinte audyogika mrugamaan?]

Answer: മേഘാലയ [Meghaalaya]

178427. കാട്ടുപോത്ത് ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്? [Kaattupotthu ethu samsthaanatthinte audyogika mrugamaan?]

Answer: ഛത്തീസ്ഘട്ട് [Chhattheesghattu]

178428. ബീഹാർ, ഗോവ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളുടെ ഔദ്യോഗിക മൃഗം ഏത്? [Beehaar, gova, naagaalaandu ennee samsthaanangalude audyogika mrugam eth?]

Answer: കാട്ടുകാള (ഗൗർ ) [Kaattukaala (gaur )]

178429. ഏതു സംസ്ഥാനത്തെ ഔദ്യോഗിക മൃഗമാണ് കാട്ടുപൂച്ച? [Ethu samsthaanatthe audyogika mrugamaanu kaattupooccha?]

Answer: പശ്ചിമബംഗാൾ [Pashchimabamgaal]

178430. പുതുതായി രൂപം കൊണ്ട തെലുങ്കാന സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം ഏത്? [Puthuthaayi roopam konda thelunkaana samsthaanatthinte audyogika mrugam eth?]

Answer: മാൻ [Maan]

178431. മഹാരാഷ്ട്രയുടെ ഔദ്യോഗിക മൃഗം ഏതാണ്? [Mahaaraashdrayude audyogika mrugam ethaan?]

Answer: മലയണ്ണാൻ [Malayannaan]

178432. ഗിബൺ കുരങ്ങ് ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്? [Giban kurangu ethu samsthaanatthinte audyogika mrugamaan?]

Answer: മിസോറാം [Misoraam]

178433. ആന്ധ്ര പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളുടെ ഔദ്യോഗിക മൃഗം ഏത്? [Aandhra pradeshu, hariyaana samsthaanangalude audyogika mrugam eth?]

Answer: കൃഷ്ണമൃഗം [Krushnamrugam]

178434. മലമുഴക്കി വേഴാമ്പൽ ഔദ്യോഗിക പക്ഷിയായുള്ള സംസ്ഥാനങ്ങൾ ഏവ? [Malamuzhakki vezhaampal audyogika pakshiyaayulla samsthaanangal eva?]

Answer: കേരളം, അരുണാചൽപ്രദേശ് [Keralam, arunaachalpradeshu]

178435. തമിഴ്നാട്ടിന്റെ ഔദ്യോഗിക പക്ഷി ഏതാണ്? [Thamizhnaattinte audyogika pakshi ethaan?]

Answer: പച്ചപ്രാവ് [Pacchapraavu]

178436. ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയാണ് കാട്ടുതാറാവ്? [Ethu samsthaanatthinte audyogika pakshiyaanu kaattuthaaraav?]

Answer: അസം [Asam]

178437. മൈന ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയാണ്? [Myna ethu samsthaanatthinte audyogika pakshiyaan?]

Answer: ഛത്തീസ്ഗഡ് [Chhattheesgadu]

178438. ജാർഖണ്ഡിന്റെ ഔദ്യോഗിക പക്ഷി ഏതാണ്? [Jaarkhandinte audyogika pakshi ethaan?]

Answer: കുയിൽ [Kuyil]

178439. പ്രാപ്പിടിയൻ ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയാണ്? [Praappidiyan ethu samsthaanatthinte audyogika pakshiyaan?]

Answer: പഞ്ചാബ് [Panchaabu]

178440. പൊന്മാൻ ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയാണ്? [Ponmaan ethu samsthaanatthinte audyogika pakshiyaan?]

Answer: പശ്ചിമബംഗാൾ [Pashchimabamgaal]

178441. സാരസ് കൊറ്റി ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയാണ്? [Saarasu kotti ethu samsthaanatthinte audyogika pakshiyaan?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

178442. ആന്ധ്രപ്രദേശ്, ബീഹാർ, കർണാടകം, ഒഡീഷ്യ സംസ്ഥാനങ്ങളുടെ ഔദ്യോഗിക പക്ഷി ഏത്? [Aandhrapradeshu, beehaar, karnaadakam, odeeshya samsthaanangalude audyogika pakshi eth?]

Answer: ഇന്ത്യൻ റോളർ [Inthyan rolar]

178443. ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയാണ് ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്? [Ethu samsthaanatthinte audyogika pakshiyaanu grettu inthyan basttaard?]

Answer: രാജസ്ഥാൻ [Raajasthaan]

178444. ഇന്ത്യയിലെ എത്രാമത്തെ ജനസംഖ്യ കണക്കെടുപ്പ് ആണ് (സെൻസസ്/ കനേഷുമാരി) 2011 നടന്നത്? [Inthyayile ethraamatthe janasamkhya kanakkeduppu aanu (sensasu/ kaneshumaari) 2011 nadannath?]

Answer: പതിനഞ്ചാമത് [Pathinanchaamathu]

178445. സ്വതന്ത്ര ഭാരതത്തിലെ എത്രാമത്തെ സെൻസസ് ആയിരുന്നു 2011-ൽ നടന്നത്? [Svathanthra bhaarathatthile ethraamatthe sensasu aayirunnu 2011-l nadannath?]

Answer: ഏഴാമത്തെ [Ezhaamatthe]

178446. ജനസംഖ്യ കണക്കെടുപ്പ് നടത്താൻ ചുമതലപ്പെട്ട കേന്ദ്ര സർക്കാരിന്റെ മന്ത്രാലയം ഏത്? [Janasamkhya kanakkeduppu nadatthaan chumathalappetta kendra sarkkaarinte manthraalayam eth?]

Answer: ആഭ്യന്തരമന്ത്രാലയം [Aabhyantharamanthraalayam]

178447. 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ എത്രയാണ്? [2011le sensasu prakaaram inthyayile janasamkhya ethrayaan?]

Answer: 121.05 കോടി [121. 05 kodi]

178448. ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനമാണ് പുരുഷന്മാർ? [Inthyan janasamkhyayude ethra shathamaanamaanu purushanmaar?]

Answer: 51.47 ശതമാനം [51. 47 shathamaanam]

178449. 2011-ലെ സെൻസസ് പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ എത്ര ശതമാനമാണ് സ്ത്രീകൾ? [2011-le sensasu prakaaram raajyatthe janasamkhyayude ethra shathamaanamaanu sthreekal?]

Answer: 48.53 ശതമാനം [48. 53 shathamaanam]

178450. ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ എത്ര ശതമാനമാണ് ഗ്രാമവാസികൾ? [Inthyayude aake janasamkhyayude ethra shathamaanamaanu graamavaasikal?]

Answer: 68.80 ശതമാനം [68. 80 shathamaanam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution