<<= Back Next =>>
You Are On Question Answer Bank SET 3569

178451. 2011ലെ സെൻസസ് പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ എത്ര ശതമാനമാണ് പട്ടണവാസികൾ? [2011le sensasu prakaaram raajyatthe janasamkhyayude ethra shathamaanamaanu pattanavaasikal?]

Answer: 31.20 ശതമാനം [31. 20 shathamaanam]

178452. 2011 സെൻസസിലെ കണക്കിന്റെ അടിസ്ഥാനത്തിൽ ലോകത്തെ ആകെ ജനസംഖ്യയുടെ എത്ര ശതമാനമാണ് ഇന്ത്യക്കാർ? [2011 sensasile kanakkinte adisthaanatthil lokatthe aake janasamkhyayude ethra shathamaanamaanu inthyakkaar?]

Answer: 17.50 ശതമാനം [17. 50 shathamaanam]

178453. ലോക ജനസംഖ്യയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്? [Loka janasamkhyayil inthyayude sthaanam ethrayaan?]

Answer: രണ്ടാം സ്ഥാനം [Randaam sthaanam]

178454. 2011-ലെ സെൻസസ് പ്രകാരം ഏറ്റവും കുറഞ്ഞ ജനസംഖ്യ വളർച്ചാ നിരക്കുള്ള സംസ്ഥാനം ഏത്? [2011-le sensasu prakaaram ettavum kuranja janasamkhya valarcchaa nirakkulla samsthaanam eth?]

Answer: നാഗാലാൻഡ് [Naagaalaandu]

178455. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഇന്ത്യൻ സംസ്ഥാനം ഏത്? [Ettavum kooduthal janasamkhyayulla inthyan samsthaanam eth?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

178456. ജനസംഖ്യ ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം ഏത്? [Janasamkhya ettavum kuranja inthyan samsthaanam eth?]

Answer: സിക്കിം [Sikkim]

178457. ജനസംഖ്യ ഏറ്റവും കുറഞ്ഞ കേന്ദ്ര ഭരണ പ്രദേശം ഏത്? [Janasamkhya ettavum kuranja kendra bharana pradesham eth?]

Answer: ലക്ഷദ്വീപ് [Lakshadveepu]

178458. ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഏത്? [Janasaandratha ettavum kooduthalulla samsthaanam eth?]

Answer: ബീഹാർ [Beehaar]

178459. ജനസാന്ദ്രത ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത്? [Janasaandratha ettavum kuranja samsthaanam eth?]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]

178460. ഇന്ത്യയിലെ സ്ത്രീ- പുരുഷ അനുപാതം എത്രയാണ്? [Inthyayile sthree- purusha anupaatham ethrayaan?]

Answer: 943 /1000

178461. സ്ത്രീ- പുരുഷ അനുപാതം ഏറ്റവും കൂടിയ സംസ്ഥാനം ഏത്? [Sthree- purusha anupaatham ettavum koodiya samsthaanam eth?]

Answer: കേരളം [Keralam]

178462. സ്ത്രീ- പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത്? [Sthree- purusha anupaatham ettavum kuranja samsthaanam eth?]

Answer: ഹരിയാന [Hariyaana]

178463. സാക്ഷരതാ നിരക്ക്‌ ഏറ്റവും കൂടിയ സംസ്ഥാനം ഏത്? [Saaksharathaa nirakku ettavum koodiya samsthaanam eth?]

Answer: കേരളം [Keralam]

178464. സാക്ഷരതയിൽ ഏറ്റവും പിന്നിൽ ഉള്ള സംസ്ഥാനം ഏതാണ്? [Saaksharathayil ettavum pinnil ulla samsthaanam ethaan?]

Answer: ബീഹാർ [Beehaar]

178465. 1972 ജൂൺ 5- ന് കാനഡക്കാരനായ മൗറിസ് സ്ട്രോങ്ങ് സ്ഥാപിച്ച അന്തർദേശീയ പരിസ്ഥിതി സംഘടന ഏത്? [1972 joon 5- nu kaanadakkaaranaaya maurisu sdrongu sthaapiccha anthardesheeya paristhithi samghadana eth?]

Answer: യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റൽ പ്രോഗ്രാം (UNEP) [Yunyttadu neshansu envayonmental prograam (unep)]

178466. യു എൻ ഇ പി യുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Yu en i pi yude aasthaanam sthithicheyyunnathu evideyaan?]

Answer: നെയ്റോബി (കെനിയ) [Neyrobi (keniya)]

178467. ആഫ്രിക്കയിൽ ആസ്ഥാനമുള്ള ഐക്യരാഷ്ട്രസഭയുടെ ഏക അനുബന്ധ ഏജൻസി ഏത്? [Aaphrikkayil aasthaanamulla aikyaraashdrasabhayude eka anubandha ejansi eth?]

Answer: യു എൻ ഇ പി [Yu en i pi]

178468. ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര പരിസ്ഥിതി സംരക്ഷണ സംഘടനയായി അറിയപ്പെടുന്നത് ഏത്? [Lokatthile ettavum valiya svathanthra paristhithi samrakshana samghadanayaayi ariyappedunnathu eth?]

Answer: വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (WWF) [Veldu vydu phandu phor necchar (wwf)]

178469. 1961 ഏപ്രിലിൽ നിലവിൽ വന്ന WWF ന്റെ സ്ഥാപകരായി അറിയപ്പെടുന്നത് ആരെല്ലാം? [1961 eprilil nilavil vanna wwf nte sthaapakaraayi ariyappedunnathu aarellaam?]

Answer: ബെൺ ഹാർഡ് രാജകുമാരൻ, ജൂലിയാൻ ഹക്സ്ലി, ഗോഡ്ഫ്രീ റോക്ക്‌ഫെല്ലർ, മാക്സ് നിക്കോൾസൺ [Ben haardu raajakumaaran, jooliyaan haksli, godphree rokkphellar, maaksu nikkolsan]

178470. ജീവനുള്ള ഗ്രഹത്തിനായി (For a Living Planet) എന്നത് ഏത് പരിസ്ഥിതി സംഘടനയുടെ ആപ്തവാക്യം ആണ്? [Jeevanulla grahatthinaayi (for a living planet) ennathu ethu paristhithi samghadanayude aapthavaakyam aan?]

Answer: WWF ന്റെ [Wwf nte]

178471. ഡബ്ലിയു. ഡബ്ലിയു. എഫിന്റെ ചിഹ്നം ഏത് ജീവിയാണ്? [Dabliyu. Dabliyu. Ephinte chihnam ethu jeeviyaan?]

Answer: ഭീമൻ പാണ്ട [Bheeman paanda]

178472. ഡബ്ലിയു. ഡബ്ലിയു. എഫിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Dabliyu. Dabliyu. Ephinte aasthaanam sthithicheyyunnathu evideyaan?]

Answer: ഗ്ലാൻഡ് (സ്വിറ്റ്സർലൻഡ് ) [Glaandu (svittsarlandu )]

178473. WWF ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഭൗമ മണിക്കൂർ (Earth Hour)പരിപാടി എല്ലാ വർഷവും ഏതു ദിവസമാണ് ആചരിക്കുന്നത്? [Wwf nte aabhimukhyatthil samghadippikkunna bhauma manikkoor (earth hour)paripaadi ellaa varshavum ethu divasamaanu aacharikkunnath?]

Answer: മാർച്ചിലെ അവസാനത്തെ ശനിയാഴ്ച രാത്രി 8 30 മുതൽ 9 30 വരെ [Maarcchile avasaanatthe shaniyaazhcha raathri 8 30 muthal 9 30 vare]

178474. വംശനാശം സംഭവിക്കുന്ന ജീവികളെ പറ്റിയുള്ള റെഡ് ഡാറ്റാ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന അന്തർദേശീയ സംഘടന ഏത്? [Vamshanaasham sambhavikkunna jeevikale pattiyulla redu daattaa listtu prasiddheekarikkunna anthardesheeya samghadana eth?]

Answer: ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) [Intarnaashanal yooniyan phor kansarveshan ophu necchar (iucn)]

178475. IUCN സ്ഥാപിതമായ വർഷം ഏതാണ്? [Iucn sthaapithamaaya varsham ethaan?]

Answer: 1948 ഒക്ടോബർ [1948 okdobar]

178476. IUCN ന്റെ ആസ്ഥാനം എവിടെയാണ് സ്ഥിതി ചെയ്യുന്നത്? [Iucn nte aasthaanam evideyaanu sthithi cheyyunnath?]

Answer: ഗ്ലാൻഡ് (സ്വിറ്റ്സർലൻഡ്) [Glaandu (svittsarlandu)]

178477. IUCN ന്റെ പ്രസിഡണ്ടായി സേവനമനുഷ്ഠിച്ച ആദ്യത്തെ ഭാരതീയൻ ആര്? [Iucn nte prasidandaayi sevanamanushdticcha aadyatthe bhaaratheeyan aar?]

Answer: എം എസ് സ്വാമിനാഥൻ [Em esu svaaminaathan]

178478. ‘പരിസ്ഥിതി കമാൻഡോകൾ’ എന്നറിയപ്പെടുന്ന അന്തർദേശീയ പരിസ്ഥിതി സംഘടന ഏതാണ്? [‘paristhithi kamaandokal’ ennariyappedunna anthardesheeya paristhithi samghadana ethaan?]

Answer: ഗ്രീൻപീസ് [Greenpeesu]

178479. ബോബ് ഹണ്ടർ, ഡോറോത്തി സ്റ്റോവ്, ഡേവിഡ് മക്തഗാർട്ട്, ഇർവിങ്‌ സ്റ്റോവ് എന്നിവർ ചേർന്ന് സ്ഥാപിച്ച അന്തർദേശീയ പരിസ്ഥിതി സംഘടന ഏത്? [Bobu handar, dorotthi sttovu, devidu makthagaarttu, irvingu sttovu ennivar chernnu sthaapiccha anthardesheeya paristhithi samghadana eth?]

Answer: ഗ്രീൻപീസ് [Greenpeesu]

178480. ഗ്രീൻപീസിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Greenpeesinte aasthaanam sthithicheyyunnathu evideyaan?]

Answer: ആസ്റ്റർഡാം (നെതർലാൻഡ്) [Aasttardaam (netharlaandu)]

178481. വൃക്ഷലതാദികളുടെ സംരക്ഷണാർത്ഥം ഇന്ത്യയിൽ ഉടലെടുത്തത് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ച പരിസ്ഥിതി പ്രസ്ഥാനം ഏത്? [Vrukshalathaadikalude samrakshanaarththam inthyayil udaledutthathu lokatthinte mattu bhaagangalilekku vyaapiccha paristhithi prasthaanam eth?]

Answer: ലോബയാൻ പ്രസ്ഥാനം [Lobayaan prasthaanam]

178482. 2004 -ലെ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ വങ്കാരി മാതായി കെനിയയിൽ സ്ഥാപിച്ച പരിസ്ഥിതി സംരക്ഷണ സംഘടന ഏത് ? [2004 -le samaadhaanatthinulla nobal sammaana jethaavaaya vankaari maathaayi keniyayil sthaapiccha paristhithi samrakshana samghadana ethu ?]

Answer: ഗ്രീൻബെൽറ്റ് മൂവ്മെന്റ് (1977) [Greenbelttu moovmentu (1977)]

178483. ആഗോള താപനം ചെറുക്കുക, ജൈവവൈവിധ്യം സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ UNEP 2006-ൽ തുടങ്ങിയ പ്രവർത്തനം ഏത്? [Aagola thaapanam cherukkuka, jyvavyvidhyam samrakshikkuka thudangiya lakshyangalode unep 2006-l thudangiya pravartthanam eth?]

Answer: ബില്യൺ ട്രീ ക്യാമ്പയിൻ [Bilyan dree kyaampayin]

178484. ഗാന്ധിയൻ ആദർശങ്ങളായ സത്യാഗ്രഹം, അഹിംസ എന്നിവയിൽ ഊന്നിയ സമരമാർഗ്ഗങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച ആദ്യത്തെ പ്രസ്ഥാനം ഏത്? [Gaandhiyan aadarshangalaaya sathyaagraham, ahimsa ennivayil oonniya samaramaarggangaliloode paristhithi samrakshana pravartthanangal samghadippiccha aadyatthe prasthaanam eth?]

Answer: ചിപ്കോപ്രസ്ഥാനം [Chipkoprasthaanam]

178485. ഏത് പരിസ്ഥിതി പ്രസ്ഥാനത്തിന്റെ പ്രധാന സമരം മുറയായിരുന്നു ‘വന സത്യാഗ്രഹങ്ങൾ’? [Ethu paristhithi prasthaanatthinte pradhaana samaram murayaayirunnu ‘vana sathyaagrahangal’?]

Answer: ചിപ്കോ പ്രസ്ഥാനം [Chipko prasthaanam]

178486. ചിപ്കോ പ്രസ്ഥാനത്തിന് 1970-കളിൽ തുടക്കംകുറിച്ച ഹിമാലയത്തിലെ ഗഡ്‌വാൾ എന്ന പ്രദേശം ഇപ്പോൾ ഏത് സംസ്ഥാനത്താണ്? [Chipko prasthaanatthinu 1970-kalil thudakkamkuriccha himaalayatthile gadvaal enna pradesham ippol ethu samsthaanatthaan?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

178487. ചിപ്കോ പ്രസ്ഥാനത്തിൽ നിന്നും ഊർജ്ജമുൾക്കൊണ്ട് 1983-ൽ പശ്ചിമഘട്ടത്തിലെ മരംമുറി തടയാനായി അപ്പിക്കോ പ്രസ്ഥാനം രൂപം കൊണ്ടത് എവിടെയാണ്? [Chipko prasthaanatthil ninnum oorjjamulkkondu 1983-l pashchimaghattatthile marammuri thadayaanaayi appikko prasthaanam roopam kondathu evideyaan?]

Answer: കർണാടക [Karnaadaka]

178488. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായുള്ള ‘റെയിൻബോ വാരിയർ’ എന്ന കപ്പൽ ഏത് സംഘടനയുടെതാണ്? [Paristhithi samrakshana pravartthanangalkkaayulla ‘reyinbo vaariyar’ enna kappal ethu samghadanayudethaan?]

Answer: ഗ്രീൻപീസ് [Greenpeesu]

178489. പാക്കിസ്ഥാനിന്റെ പരമോന്നത സിവിലിയൻ പുരസ്കാരം ഏത്? [Paakkisthaaninte paramonnatha siviliyan puraskaaram eth?]

Answer: നിഷാൻ -ഇ – പാകിസ്ഥാൻ [Nishaan -i – paakisthaan]

178490. ‘നിഷാൻ ഇ പാക്കിസ്ഥാൻ’ ബഹുമതി നിലവിൽ വന്ന വർഷം ഏത്? [‘nishaan i paakkisthaan’ bahumathi nilavil vanna varsham eth?]

Answer: 1957 മാർച്ച്- 19 [1957 maarcchu- 19]

178491. ‘നിഷാൻ ഇ പാക്കിസ്ഥാൻ’ ബഹുമതി നേടിയ ഏക ഇന്ത്യക്കാരൻ ആര്? [‘nishaan i paakkisthaan’ bahumathi nediya eka inthyakkaaran aar?]

Answer: മൊറാർജി ദേശായി (1990) [Moraarji deshaayi (1990)]

178492. ഭാരതരത്നം, നിഷാൻ -ഇ- പാകിസ്ഥാൻ എന്നിവ നേടിയ ആദ്യത്തെ വ്യക്തി ആര്? [Bhaaratharathnam, nishaan -i- paakisthaan enniva nediya aadyatthe vyakthi aar?]

Answer: മൊറാർജി ദേശായി [Moraarji deshaayi]

178493. ഭാരതരത്നം, നിഷാൻ- ഇ -പാകിസ്ഥാൻ ഇവ രണ്ടും നേടിയ രണ്ടാമത്തെ വ്യക്തി ആര്? [Bhaaratharathnam, nishaan- i -paakisthaan iva randum nediya randaamatthe vyakthi aar?]

Answer: നെൽസൺ മണ്ടേല [Nelsan mandela]

178494. ശ്രീലങ്കയുടെ രാഷ്ട്രപിതാവ് എന്ന് അറിയപ്പെടുന്ന മുൻ പ്രധാനമന്ത്രി ആര്? [Shreelankayude raashdrapithaavu ennu ariyappedunna mun pradhaanamanthri aar?]

Answer: ഡോൺ സ്റ്റീഫൻ [Don stteephan]

178495. ശ്രീലങ്കയുടെ ആദ്യ പ്രധാനമന്ത്രി ആരായിരുന്നു? [Shreelankayude aadya pradhaanamanthri aaraayirunnu?]

Answer: ഡോൺ സ്റ്റീഫൻ സേനാനായകെ [Don stteephan senaanaayake]

178496. ‘ടെമ്പിൾ ട്രീസ് ‘എന്ന പ്രശസ്തമായ ഔദ്യോഗികവസതി ഏതു രാഷ്ട്രത്തലവന്റെതാണ്? [‘dempil dreesu ‘enna prashasthamaaya audyogikavasathi ethu raashdratthalavantethaan?]

Answer: ശ്രീലങ്കൻ പ്രധാനമന്ത്രി [Shreelankan pradhaanamanthri]

178497. ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ആരാണ്? [Lokatthile aadyatthe vanithaa pradhaanamanthri aaraan?]

Answer: സിരിമാവോ ബണ്ഡാരനായകെ (ശ്രീലങ്ക 1960 -65) [Sirimaavo bandaaranaayake (shreelanka 1960 -65)]

178498. ശ്രീലങ്കയുടെ പ്രസിഡണ്ട് പദവി വഹിച്ച ഏക വനിതയാര്? [Shreelankayude prasidandu padavi vahiccha eka vanithayaar?]

Answer: ചന്ദ്രിക കുമാരതുംഗെ [Chandrika kumaarathumge]

178499. പാക്കിസ്ഥാന്റെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു? [Paakkisthaante aadyatthe pradhaanamanthri aaraayirunnu?]

Answer: ലിയാഖത്ത് അലി ഖാൻ [Liyaakhatthu ali khaan]

178500. ഒരു ഇസ്ലാമിക രാജ്യത്തെ പ്രധാനമന്ത്രിയായ പ്രഥമ വനിതയാര്? [Oru islaamika raajyatthe pradhaanamanthriyaaya prathama vanithayaar?]

Answer: ബേനസീർ ഭൂട്ടോ (പാകിസ്ഥാൻ) [Benaseer bhootto (paakisthaan)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution