<<= Back Next =>>
You Are On Question Answer Bank SET 3570

178501. പാക്കിസ്ഥാന്റെ പ്രഥമ ഗവർണർ ജനറൽ ആരായിരുന്നു? [Paakkisthaante prathama gavarnar janaral aaraayirunnu?]

Answer: മുഹമ്മദ് അലി ജിന്ന [Muhammadu ali jinna]

178502. പാക്കിസ്ഥാന്റെ ആദ്യത്തെ പ്രസിഡണ്ട് ആരായിരുന്നു? [Paakkisthaante aadyatthe prasidandu aaraayirunnu?]

Answer: ഇസ്കന്ദർ മിർസ [Iskandar mirsa]

178503. ബംഗ്ലാദേശിന്റെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു? [Bamglaadeshinte aadyatthe pradhaanamanthri aaraayirunnu?]

Answer: താജുദ്ദീൻ അഹമ്മദ് [Thaajuddheen ahammadu]

178504. ബംഗ്ലാദേശിന്റെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന ആരാണ് ‘ബംഗബന്ധു’ എന്ന് പ്രശസ്തനായ വ്യക്തി ആര്? [Bamglaadeshinte randaamatthe pradhaanamanthriyaayirunna aaraanu ‘bamgabandhu’ ennu prashasthanaaya vyakthi aar?]

Answer: ഷേക്ക് മുജീബുർ റഹ്മാൻ [Shekku mujeebur rahmaan]

178505. ബംഗ്ലാദേശിന്റെ ആദ്യത്തെ വനിത പ്രധാനമന്ത്രി ആരായിരുന്നു? [Bamglaadeshinte aadyatthe vanitha pradhaanamanthri aaraayirunnu?]

Answer: ഖാലിദാ സിയ [Khaalidaa siya]

178506. ഒരു ഇസ്ലാമിക രാജ്യത്തിന്റെ പ്രധാനമന്ത്രിയായ രണ്ടാമത്തെ വനിതയാര്? [Oru islaamika raajyatthinte pradhaanamanthriyaaya randaamatthe vanithayaar?]

Answer: ഖാലിദാ സിയ [Khaalidaa siya]

178507. ബംഗ്ലാദേശിന്റെ ആദ്യത്തെ പ്രസിഡണ്ട് ആരായിരുന്നു? [Bamglaadeshinte aadyatthe prasidandu aaraayirunnu?]

Answer: ഷെയ്ക്ക്‌ മുജീബുർ റഹ്മാൻ [Sheykku mujeebur rahmaan]

178508. റഷ്യൻ ഫെഡറേഷന്റെ ആദ്യത്തെ പ്രസിഡണ്ട് ആര്? [Rashyan phedareshante aadyatthe prasidandu aar?]

Answer: ബോറിസ് യെൽസിൻ [Borisu yelsin]

178509. ഫ്രാൻസിന്റെ ആദ്യത്തെ പ്രസിഡണ്ടായി കരുതപ്പെടുന്നത് ആര്? [Phraansinte aadyatthe prasidandaayi karuthappedunnathu aar?]

Answer: നെപ്പോളിയൻ ബോണപ്പാർട്ട് [Neppoliyan bonappaarttu]

178510. ലോകത്തിലെ ആദ്യത്തെ വനിത പ്രസിഡണ്ടായി അറിയപ്പെടുന്നതാര്? [Lokatthile aadyatthe vanitha prasidandaayi ariyappedunnathaar?]

Answer: മരിയ എസ്റ്റെല്ലാ പെറോൺ (അർജന്റീന) [Mariya esttellaa peron (arjanteena)]

178511. കാനഡയുടെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു? [Kaanadayude aadyatthe pradhaanamanthri aaraayirunnu?]

Answer: സർ ജോൺ അക്സാണ്ടർ മക്ഡൊണാൾഡ് [Sar jon aksaandar makdonaaldu]

178512. ഇസ്രയേലിന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ആരായിരുന്നു? [Israyelinte aadyatthe vanithaa pradhaanamanthri aaraayirunnu?]

Answer: ഗോൾഡാ മെയർ [Goldaa meyar]

178513. ന്യൂസിലൻഡിന്റെ പ്രധാനമന്ത്രിയായ ആദ്യത്തെ വനിത ആര്? [Nyoosilandinte pradhaanamanthriyaaya aadyatthe vanitha aar?]

Answer: ഹെലൻ ക്ലാർക്ക് [Helan klaarkku]

178514. ബ്രിട്ടന്റെ ആദ്യത്തെ വനിത പ്രധാനമന്ത്രി ആര്? [Brittante aadyatthe vanitha pradhaanamanthri aar?]

Answer: മാർഗരറ്റ് താച്ചർ [Maargarattu thaacchar]

178515. ബ്രിട്ടനിലെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രി ആര്? [Brittanile randaamatthe vanithaa pradhaanamanthri aar?]

Answer: തെരേസാ മേരി മെയ് [Theresaa meri meyu]

178516. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക കാലാവധി എത്ര വർഷമാണ്? [Amerikkan prasidantinte audyogika kaalaavadhi ethra varshamaan?]

Answer: നാലുവർഷം [Naaluvarsham]

178517. വൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Vyttu hausu sthithi cheyyunnathu evideyaan?]

Answer: വാഷിംഗ്ടൺ ഡിസി [Vaashimgdan disi]

178518. വൈറ്റ് ഹൗസിലെ അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക മുറി എങ്ങനെ അറിയപ്പെടുന്നു? [Vyttu hausile amerikkan prasidantinte audyogika muri engane ariyappedunnu?]

Answer: ഓവൽ ഓഫീസ് [Oval opheesu]

178519. അമേരിക്കയുടെ ആദ്യത്തെ പ്രസിഡന്റ് ആരായിരുന്നു? [Amerikkayude aadyatthe prasidantu aaraayirunnu?]

Answer: ജോർജ് വാഷിംഗ്ടൺ [Jorju vaashimgdan]

178520. അമേരിക്കയുടെ രാഷ്ട്ര പിതാവ് എന്നറിയപ്പെടുന്ന മുൻ പ്രസിഡന്റ് ആര്? [Amerikkayude raashdra pithaavu ennariyappedunna mun prasidantu aar?]

Answer: ജോർജ് വാഷിംഗ്ടൺ [Jorju vaashimgdan]

178521. അമേരിക്കയുടെ ആദ്യത്തെ വൈസ് പ്രസിഡണ്ട് ആരായിരുന്നു? [Amerikkayude aadyatthe vysu prasidandu aaraayirunnu?]

Answer: ജോൺ ആദംസ് [Jon aadamsu]

178522. നാലു തവണ അമേരിക്കൻ പ്രസിഡന്റ് പദവിയിൽ ഇരുന്നിട്ടുള്ള ഏക വ്യക്തി ആര്? [Naalu thavana amerikkan prasidantu padaviyil irunnittulla eka vyakthi aar?]

Answer: ഫ്രാങ്ക്ലിൻ ഡി റൂസ്‌വെൽറ്റ് [Phraanklin di roosvelttu]

178523. ഏറ്റവും കൂടുതൽ കാലം അമേരിക്കൻ പ്രസിഡന്റ് ആയിരുന്നത് ആരാണ്? [Ettavum kooduthal kaalam amerikkan prasidantu aayirunnathu aaraan?]

Answer: ഫ്രാങ്ക്ലിൻ ഡി റൂസ് വെൽറ്റ് [Phraanklin di roosu velttu]

178524. അമേരിക്കയിൽ അടിമത്തം നിർത്തലാക്കിയ പ്രസിഡന്റ് ആര്? [Amerikkayil adimattham nirtthalaakkiya prasidantu aar?]

Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]

178525. അമേരിക്കയുടെ എത്രാമത്തെ പ്രസിഡണ്ടായിരുന്നു എബ്രഹാംലിങ്കൺ? [Amerikkayude ethraamatthe prasidandaayirunnu ebrahaamlinkan?]

Answer: പതിനാറാമത്തെ [Pathinaaraamatthe]

178526. എബ്രഹാം ലിങ്കന്റെ ഘാതകൻ ആരായിരുന്നു? [Ebrahaam linkante ghaathakan aaraayirunnu?]

Answer: ജോൺ വിൽക്സ് ബൂത്ത് [Jon vilksu bootthu]

178527. ജോൺ എഫ് കെന്നഡി വധിക്കപ്പെട്ടത് എന്നാണ്? [Jon ephu kennadi vadhikkappettathu ennaan?]

Answer: 1963 നവംബർ 22ന് [1963 navambar 22nu]

178528. രണ്ടാംലോകമഹായുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമ നാഗസാക്കി എന്നിവിടങ്ങളിൽ ആറ്റംബോംബ് ഇടാൻ ഉത്തരവ് നൽകിയ അമേരിക്കൻ പ്രസിഡണ്ട് ആര്? [Randaamlokamahaayuddhakaalatthu jappaanile hiroshima naagasaakki ennividangalil aattambombu idaan uttharavu nalkiya amerikkan prasidandu aar?]

Answer: ഹാരി എസ് ട്രൂമാൻ [Haari esu droomaan]

178529. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലു കുത്തുമ്പോൾ അമേരിക്കൻ പ്രസിഡണ്ട് ആരായിരുന്നു? [Manushyan aadyamaayi chandranil kaalu kutthumpol amerikkan prasidandu aaraayirunnu?]

Answer: റിച്ചാർഡ് നിക്സൺ [Ricchaardu niksan]

178530. വാട്ടർഗേറ്റ് വിവാദത്തെ തുടർന്ന് രാജിവെച്ച അമേരിക്കൻ പ്രസിഡണ്ട് ആര്? [Vaattargettu vivaadatthe thudarnnu raajiveccha amerikkan prasidandu aar?]

Answer: റിച്ചാർഡ് നിക്സൺ [Ricchaardu niksan]

178531. പി എച്ച് ഡി ബിരുദം ഉണ്ടായിരുന്ന ഏക അമേരിക്കൻ പ്രസിഡണ്ട് ആര്? [Pi ecchu di birudam undaayirunna eka amerikkan prasidandu aar?]

Answer: വുഡ്രോ വിൽസൺ [Vudro vilsan]

178532. ഐക്യരാഷ്ട്രസഭയുടെ ആഹ്വാന പ്രകാരം ലോക മണ്ണ് ദിനം ആഘോഷിക്കുന്നത് എന്നാണ്? [Aikyaraashdrasabhayude aahvaana prakaaram loka mannu dinam aaghoshikkunnathu ennaan?]

Answer: ഡിസംബർ 5- ന് [Disambar 5- nu]

178533. ഡിസംബർ 5 ലോക മണ്ണ് ദിനമായി ആഘോഷിച്ചു തുടങ്ങിയത് ഏത് വർഷം മുതൽ? [Disambar 5 loka mannu dinamaayi aaghoshicchu thudangiyathu ethu varsham muthal?]

Answer: 2002 മുതൽ [2002 muthal]

178534. മണ്ണിനെ കുറിച്ചുള്ള പഠനശാഖ ഏത് പേരിൽ അറിയപ്പെടുന്നു? [Mannine kuricchulla padtanashaakha ethu peril ariyappedunnu?]

Answer: പെഡോളജി [Pedolaji]

178535. കേരളത്തിലെ ഏറ്റവും പ്രധാന മണ്ണിനം ഏതാണ്? [Keralatthile ettavum pradhaana manninam ethaan?]

Answer: ലാറ്ററൈറ്റ് (ചെങ്കൽ മണ്ണ്) [Laattaryttu (chenkal mannu)]

178536. ജൈവവസ്തുക്കളുടെ അഴകലിനെ സഹായിക്കുന്ന ഏത് ബാക്ടീരിയയുടെ സാന്നിധ്യമാണ് മണ്ണിന് മണം നൽകുന്നത്? [Jyvavasthukkalude azhakaline sahaayikkunna ethu baakdeeriyayude saannidhyamaanu manninu manam nalkunnath?]

Answer: ആക്ടിനോ ബാക്ടീരിയ [Aakdino baakdeeriya]

178537. അന്താരാഷ്ട്ര മണ്ണ് വർഷം എന്ന് ? [Anthaaraashdra mannu varsham ennu ?]

Answer: 2015

178538. എത്തിയോപ്പിയൻ, ഓറിയന്റൽ ഭൂപ്രദേശങ്ങൾക്ക് പറയുന്ന മറ്റൊരു പേര്? [Etthiyoppiyan, oriyantal bhoopradeshangalkku parayunna mattoru per?]

Answer: പാലിയോട്രോപ്പിക്കൽ [Paaliyodroppikkal]

178539. ഫലഭൂയിഷ്ഠത ഏറ്റവും കൂടിയ മണ്ണിനമായി അറിയപ്പെടുന്നതേത്? [Phalabhooyishdtatha ettavum koodiya manninamaayi ariyappedunnatheth?]

Answer: എക്കൽമണ്ണ് [Ekkalmannu]

178540. കേരളത്തിൽ ലാറ്ററൈറ്റ് മണ്ണിൽ കൃഷി ചെയ്യുന്ന പ്രധാന വിളകൾ ഏതൊക്കെയാണ്? [Keralatthil laattaryttu mannil krushi cheyyunna pradhaana vilakal ethokkeyaan?]

Answer: റബ്ബർ, കശുവണ്ടി, കുരുമുളക്, കാപ്പി [Rabbar, kashuvandi, kurumulaku, kaappi]

178541. നദീതീരങ്ങളിലും ഡെൽറ്റാ പ്രദേശങ്ങളിലും കൂടുതലായി കാണപ്പെടുന്ന മണ്ണിനം ഏത്? [Nadeetheerangalilum delttaa pradeshangalilum kooduthalaayi kaanappedunna manninam eth?]

Answer: എക്കൽ മണ്ണ് [Ekkal mannu]

178542. ഓറിയന്റൽ പ്രദേശത്തെ വിവിധ ഉപപ്രദേശങ്ങളായി തിരിച്ചതാര് ? [Oriyantal pradeshatthe vividha upapradeshangalaayi thiricchathaaru ?]

Answer: വാലസ് [Vaalasu]

178543. മണ്ണിന്റെ അമ്ലത്വം കുറയ്ക്കാനുപയോഗിക്കുന്ന രാസവസ്തു ഏത്? [Manninte amlathvam kuraykkaanupayogikkunna raasavasthu eth?]

Answer: കുമ്മായം (കാൽസ്യം ഹൈഡ്രോക്സൈഡ്) [Kummaayam (kaalsyam hydroksydu)]

178544. ഇന്ത്യയിലെ ഏറ്റവും പ്രധാന മണ്ണിനമായി അറിയപ്പെടുന്നത് ഏത്? [Inthyayile ettavum pradhaana manninamaayi ariyappedunnathu eth?]

Answer: എക്കൽ മണ്ണ് [Ekkal mannu]

178545. മണ്ണിന്റെ ക്ഷാരംഗുണം കുറയ്ക്കാനു പയോഗിക്കുന്ന രാസവസ്തു ഏത്? [Manninte kshaaramgunam kuraykkaanu payogikkunna raasavasthu eth?]

Answer: അലൂമിനിയം സൾഫേറ്റ് [Aloominiyam salphettu]

178546. മെഗാലൈമിടെ ,റാബ്ഡോർണിത്തിടെ എന്ന പക്ഷികളുടെ ഫാമിലികൾ ഏത് മേഖലയുടെ പ്രത്യേകതയാണ് ? [Megaalymide ,raabdornitthide enna pakshikalude phaamilikal ethu mekhalayude prathyekathayaanu ?]

Answer: ഓറിയന്റൽ മേഖല [Oriyantal mekhala]

178547. കേരളത്തിൽ പരുത്തി, നിലക്കടല എന്നിവ സമൃദ്ധമായി വളരുന്ന മണ്ണ് ഏത്? [Keralatthil parutthi, nilakkadala enniva samruddhamaayi valarunna mannu eth?]

Answer: കറുത്ത മണ്ണ് [Karuttha mannu]

178548. 1857 – ൽ ജന്തുവിന്യാസമനുസരിച്ച് ഭൂപ്രദേശത്തെ ആറ് പ്രദേശങ്ങളായി വേർതിരിച്ചതാര് ? [1857 – l janthuvinyaasamanusaricchu bhoopradeshatthe aaru pradeshangalaayi verthiricchathaaru ?]

Answer: സ്ക്ളാറ്റർ [Sklaattar]

178549. മണ്ണിലെ നൈട്രജൻ ഫിക്സേഷനെ സഹായിക്കുന്ന ബാക്ടീരിയ ഏത്? [Mannile nydrajan phikseshane sahaayikkunna baakdeeriya eth?]

Answer: അസെറ്റോബാക്ടർ [Asettobaakdar]

178550. കേരളത്തിലെ ആദ്യത്തെ മണ്ണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Keralatthile aadyatthe mannu myoosiyam sthithi cheyyunnathu evideyaan?]

Answer: പാറോട്ടുകോണം (തിരുവനന്തപുരം) [Paarottukonam (thiruvananthapuram)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution