<<= Back Next =>>
You Are On Question Answer Bank SET 3571

178551. പാലിയാർക്ടിക് പ്രദേശത്തിന്റെ തെക്കേ അതിര്? [Paaliyaarkdiku pradeshatthinte thekke athir?]

Answer: ഹിമാലയ പർവതം [Himaalaya parvatham]

178552. ഇന്ത്യയിലെ മണ്ണിനങ്ങളിൽ ഏറ്റവും വ്യാപകമായി കണ്ടുവരുന്നത് ഏത് പോഷകത്തിന്റെ അഭാവമാണ്? [Inthyayile manninangalil ettavum vyaapakamaayi kanduvarunnathu ethu poshakatthinte abhaavamaan?]

Answer: നൈട്രജൻ [Nydrajan]

178553. നോർത്ത് ഹിമാലയം ഉൾപ്പെട്ടിട്ടുള്ള ഫോണൽ പ്രദേശം ? [Nortthu himaalayam ulppettittulla phonal pradesham ?]

Answer: പാലിയാർക്ടിക് [Paaliyaarkdiku]

178554. മണ്ണില്ലാതെ ജലത്തിലും ലവണത്തിലും സസ്യങ്ങളെ വളർത്തുന്ന രീതി ഏതാണ്? [Mannillaathe jalatthilum lavanatthilum sasyangale valartthunna reethi ethaan?]

Answer: ഹൈഡ്രോപോണിക്സ് [Hydroponiksu]

178555. ‘ആർക്ടോഗിയ’ എന്നതിനു പകരം ‘മെഗാഗിയ’ എന്ന പേര് നിർദേശിച്ച വ്യക്തി? [‘aarkdogiya’ ennathinu pakaram ‘megaagiya’ enna peru nirdeshiccha vyakthi?]

Answer: ഡാർലിങ്ടൺ [Daarlingdan]

178556. പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനം ഏതാണ്? [Parutthi krushikku ettavum anuyojyamaaya manninam ethaan?]

Answer: കറുത്തമണ്ണ് (റിഗർ) [Karutthamannu (rigar)]

178557. അഗ്നിപർവ്വത സ്ഫോടന ഫലമായി പുറത്തുവരുന്ന ലാവാശില പൊടിഞ്ഞ് രൂപംകൊള്ളുന്ന മണ്ണിനം ഏത്? [Agniparvvatha sphodana phalamaayi puratthuvarunna laavaashila podinju roopamkollunna manninam eth?]

Answer: കറുത്ത മണ്ണ് [Karuttha mannu]

178558. തെക്കേ അമേരിക്ക ഉൾപ്പെട്ടിട്ടുള്ള ഭൂപ്രദേശം? [Thekke amerikka ulppettittulla bhoopradesham?]

Answer: നിയോഗിയ [Niyogiya]

178559. കണ്ടൽവനങ്ങളുടെ വളർച്ചയ്ക്ക് ഏറ്റവും യോജിച്ച മണ്ണിനം ഏത്? [Kandalvanangalude valarcchaykku ettavum yojiccha manninam eth?]

Answer: പീറ്റ് മണ്ണ് [Peettu mannu]

178560. ഇരുമ്പിന്റെ അംശം ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ്? [Irumpinte amsham ettavum kooduthal kaanappedunna mannu?]

Answer: ചെമ്മണ്ണ് [Chemmannu]

178561. സൗത്ത് ഹിമാലയം ഉൾപ്പെട്ടിട്ടുള്ള ഫോണൽ പ്രദേശം? [Sautthu himaalayam ulppettittulla phonal pradesham?]

Answer: ഓറിയന്റൽ [Oriyantal]

178562. കേരളത്തിൽ കറുത്ത മണ്ണ് കാണപ്പെടുന്ന പ്രദേശം ഏത്? [Keralatthil karuttha mannu kaanappedunna pradesham eth?]

Answer: ചിറ്റൂർ താലൂക്ക് (പാലക്കാട് ജില്ല) [Chittoor thaalookku (paalakkaadu jilla)]

178563. ഇന്ത്യയിൽ കറുത്ത മണ്ണ് വ്യാപകമായി കണ്ടുവരുന്ന പ്രദേശം ഏത്? [Inthyayil karuttha mannu vyaapakamaayi kanduvarunna pradesham eth?]

Answer: ഡെക്കാൻ പീഠഭൂമി [Dekkaan peedtabhoomi]

178564. നെൽകൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനം ഏത്? [Nelkrushikku ettavum anuyojyamaaya manninam eth?]

Answer: എക്കൽമണ്ണ് [Ekkalmannu]

178565. ലോകത്തിലെ ആറ് സൂജിയോഗ്രാഫിക്കൽ പ്രദേശങ്ങളിൽ ഏറ്റവും വലുത് ? [Lokatthile aaru soojiyograaphikkal pradeshangalil ettavum valuthu ?]

Answer: പാലിയാർക്ടിക് [Paaliyaarkdiku]

178566. കേരളത്തിൽ പൂർണമായും മണ്ണുകൊണ്ട് നിർമ്മിച്ച അണക്കെട്ട് ഏതാണ്? [Keralatthil poornamaayum mannukondu nirmmiccha anakkettu ethaan?]

Answer: ബാണാസുരസാഗർ അണക്കെട്ട് (വയനാട്) [Baanaasurasaagar anakkettu (vayanaadu)]

178567. ജൈവാംശം ഏറ്റവും കൂടുതൽ ഉള്ള മണ്ണിനം ഏത്? [Jyvaamsham ettavum kooduthal ulla manninam eth?]

Answer: പർവ്വത മണ്ണ് [Parvvatha mannu]

178568. ഓറിയന്റൽ മേഖലയ്ക്കും ഓസ്ട്രേലിയൻ മേഖലയ്ക്കും ഇടയിലുള്ള അതിർത്തി? [Oriyantal mekhalaykkum osdreliyan mekhalaykkum idayilulla athirtthi?]

Answer: വാലസ് ലൈൻ [Vaalasu lyn]

178569. കായാന്തരിതശിലകളും ആഗ്നേയശിലകളും പൊടിഞ്ഞു രൂപംകൊള്ളുന്ന മണ്ണിനം ഏത്? [Kaayaantharithashilakalum aagneyashilakalum podinju roopamkollunna manninam eth?]

Answer: ചെമ്മണ്ണ് [Chemmannu]

178570. ഏതുതരം മണ്ണിലാണ് അലിയുന്ന ലവണങ്ങൾ കാണപ്പെടുന്നത്? [Ethutharam mannilaanu aliyunna lavanangal kaanappedunnath?]

Answer: മരുഭൂമിയിലെ മണ്ണിൽ [Marubhoomiyile mannil]

178571. പാലിയാർക്ടിക്, നിയാർക്ടിക് എന്നീ പ്രദേശങ്ങളെ ചേർത്തുകൊണ്ട് വിളിക്കുന്ന മറ്റൊരു പേര്? [Paaliyaarkdiku, niyaarkdiku ennee pradeshangale chertthukondu vilikkunna mattoru per?]

Answer: ഹോളാർക്ടിക് [Holaarkdiku]

178572. മണ്ണില്ലാതെ വായുവിൽ സസ്യം വളർത്തുന്ന രീതി ഏതാണ്? [Mannillaathe vaayuvil sasyam valartthunna reethi ethaan?]

Answer: എയറോപോണിക്സ് [Eyaroponiksu]

178573. കളിമണ്ണിലെ പ്രധാന ഘടകങ്ങൾ എന്തൊക്കെയാണ്? [Kalimannile pradhaana ghadakangal enthokkeyaan?]

Answer: അലൂമിനിയം ഓക്സൈഡ്, സിലിക്ക [Aloominiyam oksydu, silikka]

178574. ചെമ്മണ്ണിന് ചുവപ്പു നിറം നൽകുന്നത് ഏത് ലോഹധാതുവിന്റെ സാന്നിധ്യമാണ്? [Chemmanninu chuvappu niram nalkunnathu ethu lohadhaathuvinte saannidhyamaan?]

Answer: ഇരുമ്പിന്റെ [Irumpinte]

178575. ഓറിയന്റൽ പ്രദേശത്തെ എത്ര ഉപപ്രദേശങ്ങളായി തിരിച്ചിരിക്കുന്നു ? [Oriyantal pradeshatthe ethra upapradeshangalaayi thiricchirikkunnu ?]

Answer: 4

178576. മൺസൂൺ കാലാവസ്ഥ മേഖലകളിൽ രൂപമെടുക്കുന്ന ഫലപുഷ്ടി കുറഞ്ഞ മണ്ണിനം ഏത്? [Mansoon kaalaavastha mekhalakalil roopamedukkunna phalapushdi kuranja manninam eth?]

Answer: ലാറ്ററൈറ്റ് (ചെങ്കൽ മണ്ണ്) [Laattaryttu (chenkal mannu)]

178577. ജനിതകസ്ഥാനഭ്രംശം എന്ന ആശയം മുന്നോട്ടു വെച്ചത് ആര് ? [Janithakasthaanabhramsham enna aashayam munnottu vecchathu aaru ?]

Answer: സേവാൾ റൈറ്റ് [Sevaal ryttu]

178578. ആർക്ടോഗിയ എന്നതിന്റെ അർഥം ? [Aarkdogiya ennathinte artham ?]

Answer: നോർത്തേൺ ലാൻഡ് മാസ് [Nortthen laandu maasu]

178579. ആദ്യകാലഘട്ടങ്ങളിൽ നിലവിലിരുന്ന മൂന്ന് വി ശാല സൂജിയോഗ്രാഫിക്കൽ പ്രദേശങ്ങളിൽ ഇന്ത്യ ഉൾപ്പെട്ടിട്ടുള്ള പ്രദേശം? [Aadyakaalaghattangalil nilavilirunna moonnu vi shaala soojiyograaphikkal pradeshangalil inthya ulppettittulla pradesham?]

Answer: ആർക്ടോഗിയ [Aarkdogiya]

178580. ഓസ്ട്രേലിയ ഉൾപ്പെട്ടിട്ടുള്ള ഭൂപ്രദേശം ? [Osdreliya ulppettittulla bhoopradesham ?]

Answer: നോട്ടോഗിയ [Nottogiya]

178581. ആർക്ടോഗിയ എന്ന ഭൂപ്രദേശത്തെ എത്ര ഫോണൽ പ്രദേശങ്ങളായി തിരിച്ചിരിക്കുന്നു ? [Aarkdogiya enna bhoopradeshatthe ethra phonal pradeshangalaayi thiricchirikkunnu ?]

Answer: 2

178582. ഓൾ ഇന്ത്യ സോയിൽ ആൻഡ് ലാൻഡ് യൂസ് സർവ്വേയുടെ ആസ്ഥാനം? [Ol inthya soyil aandu laandu yoosu sarvveyude aasthaanam?]

Answer: റാഞ്ചി (ജാർഖണ്ഡ്) [Raanchi (jaarkhandu)]

178583. തെക്കേ അമേരിക്ക ഉൾപ്പെട്ടിട്ടുള്ള ഭൂപ്രദേശം? [Thekke amerikka ulppettittulla bhoopradesham?]

Answer: നിയോഗിയ [Niyogiya]

178584. സൗരയൂഥത്തിലെ ഏത് ഗ്രഹത്തിലാണ് ചുവന്നമണ്ണ് വ്യാപകമായി ഉള്ളത്? [Saurayoothatthile ethu grahatthilaanu chuvannamannu vyaapakamaayi ullath?]

Answer: ചൊവ്വ [Chovva]

178585. ഇന്ത്യൻ ഉപപ്രദേശത്തെ എത്ര പ്രവിശ്യകളായി തിരിച്ചിരിക്കുന്നു ? [Inthyan upapradeshatthe ethra pravishyakalaayi thiricchirikkunnu ?]

Answer: 7

178586. ‘ഭൂമിയുടെ വൃക്കകൾ’ എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ്? [‘bhoomiyude vrukkakal’ ennu visheshippikkunnathu enthineyaan?]

Answer: തണ്ണീർത്തടങ്ങൾ [Thanneertthadangal]

178587. ഏതു കൺവെൻഷൻ പ്രകാരമാണ് അന്താരാഷ്ട്ര പ്രാധാന്യമുള്ള ഇന്ത്യയിലെ ആദ്യ തണ്ണീർത്തടമായി ചിൽക്ക തടാകം പ്രഖ്യാപിക്കപ്പെട്ടത്? [Ethu kanvenshan prakaaramaanu anthaaraashdra praadhaanyamulla inthyayile aadya thanneertthadamaayi chilkka thadaakam prakhyaapikkappettath?]

Answer: റംസർ കൺവെൻഷൻ [Ramsar kanvenshan]

178588. കേരളത്തിലുള്ള അംഗീകൃത തണ്ണീർതടങ്ങൾ ഏതെല്ലാം? [Keralatthilulla amgeekrutha thanneerthadangal ethellaam?]

Answer: അഷ്ടമുടിക്കായൽ, ശാസ്താംകോട്ട കായൽ, വേമ്പനാട്ട് – കോൾ നിലങ്ങൾ [Ashdamudikkaayal, shaasthaamkotta kaayal, vempanaattu – kol nilangal]

178589. ഏതു വർഷം മുതലാണ് ഫെബ്രുവരി 2 ലോക തണ്ണീർതട ദിനമായി ആചരിക്കാൻ തുടങ്ങിയത്? [Ethu varsham muthalaanu phebruvari 2 loka thanneerthada dinamaayi aacharikkaan thudangiyath?]

Answer: 1997 ഫെബ്രവരി 2- മുതൽ [1997 phebravari 2- muthal]

178590. അന്താരാഷ്ട്ര സഹകരണത്തോടുകൂടി സംരക്ഷിക്കപ്പെടുന്ന തണ്ണീർതടങ്ങൾ അറിയപ്പെടുന്നത് ഏതു പേരിലാണ്? [Anthaaraashdra sahakaranatthodukoodi samrakshikkappedunna thanneerthadangal ariyappedunnathu ethu perilaan?]

Answer: റാംസർ സൈറ്റുകൾ [Raamsar syttukal]

178591. തണ്ണീർത്തടങ്ങളുടെ സംരക്ഷണവും അവയുടെ സുസ്ഥിര ഉപയോഗവും ലക്ഷ്യമാക്കി ഉണ്ടാക്കിയ രാജ്യാന്തര ഉടമ്പടി ഏത്? [Thanneertthadangalude samrakshanavum avayude susthira upayogavum lakshyamaakki undaakkiya raajyaanthara udampadi eth?]

Answer: റംസർ ഉടമ്പടി (റംസർ കൺവെൻഷൻ) [Ramsar udampadi (ramsar kanvenshan)]

178592. തണ്ണീർത്തടങ്ങൾ ഏറ്റവും കൂടുതൽ ഉള്ളത് ഏതു രാജ്യത്താണ്? [Thanneertthadangal ettavum kooduthal ullathu ethu raajyatthaan?]

Answer: യുണൈറ്റഡ് കിങ്ഡം [Yunyttadu kingdam]

178593. റംസർ പട്ടികയിൽ ഏതു വർഷമാണ് വേമ്പനാട്ടുകായലിനെയും അഷ്ടമുടിക്കായലിനെയും ഉൾപ്പെടുത്തിയത്? [Ramsar pattikayil ethu varshamaanu vempanaattukaayalineyum ashdamudikkaayalineyum ulppedutthiyath?]

Answer: 2002

178594. ഇന്ത്യയിൽ നിലവിൽ എത്ര നീർത്തടങ്ങളാ ണ് സംരക്ഷണ പരിപാലനത്തിനായി പരിഗണിച്ചിട്ടുള്ളത്? [Inthyayil nilavil ethra neertthadangalaa nu samrakshana paripaalanatthinaayi pariganicchittullath?]

Answer: 115

178595. ഇന്ത്യയിൽ ആദ്യ തണ്ണീർത്തടമായി പ്രഖ്യാപിച്ചത് ? [Inthyayil aadya thanneertthadamaayi prakhyaapicchathu ?]

Answer: ചിൽക്ക തടാകം (ഒഡീഷ്യ) [Chilkka thadaakam (odeeshya)]

178596. ഏതു വർഷമാണ് റംസർ ഉടമ്പടി നിലവിൽ വന്നത്? [Ethu varshamaanu ramsar udampadi nilavil vannath?]

Answer: 1971

178597. ഏതു ഭൂഖണ്ഡത്തിലാണ് തണ്ണീർത്തടങ്ങൾ കാണപ്പെടാത്തത്? [Ethu bhookhandatthilaanu thanneertthadangal kaanappedaatthath?]

Answer: അന്റാർട്ടിക്ക [Antaarttikka]

178598. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ ഏത്? [Keralatthile ettavum valiya randaamatthe kaayal eth?]

Answer: അഷ്ടമുടിക്കായൽ (കൊല്ലം) [Ashdamudikkaayal (kollam)]

178599. ലോകത്തിലെ സംരക്ഷിക്കപ്പെടുന്ന ഏറ്റവും വലിയ തണ്ണീർത്തടം ഏതാണ്? [Lokatthile samrakshikkappedunna ettavum valiya thanneertthadam ethaan?]

Answer: പാന്റനാൽ [Paantanaal]

178600. തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനായുള്ള ആദ്യത്തെ കൺവെൻഷൻ നടന്നതെവിടെയാണ്? [Thanneertthadangalude samrakshanatthinaayulla aadyatthe kanvenshan nadannathevideyaan?]

Answer: ഇറാനിലെ റാംസറിൽ [Iraanile raamsaril]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution