<<= Back
Next =>>
You Are On Question Answer Bank SET 3655
182751. കുഷ്ഠരോഗം നിർമാർജനം എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി? [Kushdtarogam nirmaarjanam enna lakshyatthode samsthaana aarogya vakuppu nadappilaakkunna paddhathi?]
Answer: ELSA
182752. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാൻ ആയി വീണ്ടും നിയമിതനായ വ്യക്തി? [Naashanal hyve athoritti ophu inthyayude cheyarmaan aayi veendum niyamithanaaya vyakthi?]
Answer: സുഖ് ബീർ സിങ് സന്ധു [Sukhu beer singu sandhu]
182753. ഹാർമണി ഫൗണ്ടേഷന്റെ ഈ വർഷത്തെ മതർതെരേസ പുരസ്കാരം ലഭിച്ചത് ആർക്ക്? [Haarmani phaundeshante ee varshatthe mathartheresa puraskaaram labhicchathu aarkku?]
Answer: കെ കെ ശൈലജ ടീച്ചർ (ആരോഗ്യമന്ത്രി) [Ke ke shylaja deecchar (aarogyamanthri)]
182754. ഇന്ത്യയുടെ ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ സർവീസ് നിലവിൽ വരുന്നതെവിടെ? [Inthyayude aadyatthe dryvarillaa medro sarveesu nilavil varunnathevide?]
Answer: ഡൽഹി [Dalhi]
182755. നിരൂപണരംഗത്ത് സമഗ്രസംഭാവനയ്ക്ക് നൽകുന്ന 2020-ലെ ഒഎൻവി സാഹിത്യ പുരസ്കാരത്തിന് അർഹയായത്? [Niroopanaramgatthu samagrasambhaavanaykku nalkunna 2020-le oenvi saahithya puraskaaratthinu arhayaayath?]
Answer: ഡോ. എം ലീലാവതി [Do. Em leelaavathi]
182756. രാജ്യത്തെ ആദ്യ സമ്പൂർണ്ണ കേൾവി സൗഹൃദ സംസ്ഥാനമായി തിരഞ്ഞെടുത്ത സംസ്ഥാനം? [Raajyatthe aadya sampoornna kelvi sauhruda samsthaanamaayi thiranjeduttha samsthaanam?]
Answer: കേരളം [Keralam]
182757. 2030- ലെ ഏഷ്യൻ ഗെയിംസിന്റെ വേദി? [2030- le eshyan geyimsinte vedi?]
Answer: ദോഹ (ഖത്തർ) [Doha (khatthar)]
182758. ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാബ് ലാബ് സ്ഥാപിതമാകുന്നത് എവിടെയാണ്? [Inthyayile aadyatthe sooppar phaabu laabu sthaapithamaakunnathu evideyaan?]
Answer: കൊച്ചി [Kocchi]
182759. സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി സാഹിത്യ മ്യൂസിയം സ്ഥാപിക്കുന്നത് എവിടെയാണ്? [Saahithyapravartthaka sahakarana samghatthinte rajathajoobili aaghoshatthinte bhaagamaayi saahithya myoosiyam sthaapikkunnathu evideyaan?]
Answer: കോട്ടയം [Kottayam]
182760. സംസ്ഥാനത്ത് കേരള സാംസ്കാരിക മ്യൂസിയം സ്ഥാപിക്കുന്നത് എവിടെയാണ്? [Samsthaanatthu kerala saamskaarika myoosiyam sthaapikkunnathu evideyaan?]
Answer: പാലക്കാട് [Paalakkaadu]
182761. കേരളത്തിൽ രാജാ രവിവർമ ആർട്ട് ഗ്യാലറി സ്ഥാപിക്കുന്നത് എവിടെയാണ്? [Keralatthil raajaa ravivarma aarttu gyaalari sthaapikkunnathu evideyaan?]
Answer: തിരുവനന്തപുരം [Thiruvananthapuram]
182762. കേരളത്തിൽ കൈത്തറി മ്യൂസിയം സ്ഥാപിക്കുന്നത് എവിടെയാണ്? [Keralatthil kytthari myoosiyam sthaapikkunnathu evideyaan?]
Answer: കണ്ണൂർ [Kannoor]
182763. 2023-ലെ ഏഷ്യാ കപ്പ് ഫുട്ബോളിന്റെ വേദിയാകുന്നത് ഏതു രാജ്യം? [2023-le eshyaa kappu phudbolinte vediyaakunnathu ethu raajyam?]
Answer: ചൈന [Chyna]
182764. 2021 ജൂണിൽ അന്തരിച്ച കവിയും ഗാനരചയിതാവുമായ വ്യക്തി? [2021 joonil anthariccha kaviyum gaanarachayithaavumaaya vyakthi?]
Answer: അനിൽപനച്ചൂരാൻ [Anilpanacchooraan]
182765. കേന്ദ്ര സർക്കാർ പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാതൃക പദ്ധതിയായി തിരഞ്ഞെടുത്തത്? [Kendra sarkkaar pothujanaarogya mekhalayil raajyatthe mikaccha maathruka paddhathiyaayi thiranjedutthath?]
Answer: അക്ഷയ കേരളം പദ്ധതി [Akshaya keralam paddhathi]
182766. ഇന്ത്യയുടെ ബ്രിട്ടീഷ് ഹൈകമ്മീഷണറായി നിയമിതനായ വ്യക്തി? [Inthyayude britteeshu hykammeeshanaraayi niyamithanaaya vyakthi?]
Answer: അലക്സാണ്ടർ എലിസ് [Alaksaandar elisu]
182767. 2020-ലെ റേഡിയോ ഏഷ്യയുടെ ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ചതാർക്ക്? [2020-le rediyo eshyayude nyoosu pezhsan ophu di iyar puraskaaram labhicchathaarkku?]
Answer: കെ കെ ശൈലജ ടീച്ചർ (ആരോഗ്യമന്ത്രി) [Ke ke shylaja deecchar (aarogyamanthri)]
182768. 2020-ലെ കേരള സാംസ്കാരിക വകുപ്പ് ഏർപ്പെടുത്തിയ മാതൃഭാഷ പ്രതിഭാ പുരസ്കാരം ലഭിച്ചതാർക്ക്? [2020-le kerala saamskaarika vakuppu erppedutthiya maathrubhaasha prathibhaa puraskaaram labhicchathaarkku?]
Answer: ഡോ.അശോക് ഡിക്രൂസ് [Do. Ashoku dikroosu]
182769. കേന്ദ്ര സർക്കാർ പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിച്ച കേരളത്തിലെ നാഷണൽ പാർക്ക്? [Kendra sarkkaar paristhithi durbala mekhalayaayi prakhyaapiccha keralatthile naashanal paarkku?]
Answer: മതികെട്ടാൻ ചോല [Mathikettaan chola]
182770. ഇന്ത്യൻ റെയിൽവേ ബോർഡിന്റെ പുതിയ സിഇഒ ആയി നിയമിതനായ വ്യക്തി? [Inthyan reyilve bordinte puthiya siio aayi niyamithanaaya vyakthi?]
Answer: സുനിത് ശർമ്മ [Sunithu sharmma]
182771. 2020 വർഷത്തെ മികച്ച ചെസ്സ് താരമായി പ്രമുഖ വെബ്സൈറ്റായ ചെസ്സ് ഡോട്ട് കോം ഇന്ത്യ തെരഞ്ഞെടുത്ത വ്യക്തി ആരാണ്? [2020 varshatthe mikaccha chesu thaaramaayi pramukha vebsyttaaya chesu dottu kom inthya theranjeduttha vyakthi aaraan?]
Answer: നിഹാൽ സരിൻ [Nihaal sarin]
182772. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച ആദ്യ കോവിഡ് വാക്സിൻ ഏത്? [Lokaarogya samghadanayude amgeekaaram labhiccha aadya kovidu vaaksin eth?]
Answer: ഫൈസർ [Physar]
182773. കരസേന മനുഷ്യാവകാശ വിഭാഗത്തിന്റെ ആദ്യ മേധാവിയായി ചുമതലയേറ്റ വ്യക്തി? [Karasena manushyaavakaasha vibhaagatthinte aadya medhaaviyaayi chumathalayetta vyakthi?]
Answer: ഗൗതം ചൗഹാൻ [Gautham chauhaan]
182774. 40-മത്തെ അന്റാർട്ടിക്ക ശാസ്ത്ര പര്യവേഷണത്തിന് തുടക്കം കുറിച്ച രാജ്യം ഏത്? [40-matthe antaarttikka shaasthra paryaveshanatthinu thudakkam kuriccha raajyam eth?]
Answer: ഇന്ത്യ [Inthya]
182775. മലാല യൂസഫ് സായി സ്കോളർഷിപ്പ് ആക്ട് പാസാക്കിയത് രാജ്യം ഏത്? [Malaala yoosaphu saayi skolarshippu aakdu paasaakkiyathu raajyam eth?]
Answer: അമേരിക്ക [Amerikka]
182776. കേരളത്തിലെ ഏതു ജില്ലയിലാണ് വാഗ്ഭടാനന്ദ പാർക്ക് സ്ഥാപിതമായത്? [Keralatthile ethu jillayilaanu vaagbhadaananda paarkku sthaapithamaayath?]
Answer: കോഴിക്കോട് [Kozhikkodu]
182777. വീടുകളിലെ ഫിലമെന്റ് ബൾബുകൾ എൽഇഡി ആക്കി മാറ്റാനുള്ള കേരള ഗവൺമെന്റിന്റെ പദ്ധതി? [Veedukalile philamentu balbukal elidi aakki maattaanulla kerala gavanmentinte paddhathi?]
Answer: ഫിലമെന്റ് ഫ്രീ കേരള [Philamentu phree kerala]
182778. തെലുങ്കാന ഹൈക്കോടതിയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആയി നിയമിതയായത് ആര്? [Thelunkaana hykkodathiyude aadya vanithaa cheephu jasttisu aayi niyamithayaayathu aar?]
Answer: ഹിമ കോഹ്ലി [Hima kohli]
182779. ശബരി റെയിൽ പാത നിർമിക്കുന്നത് ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിച്ച് കൊണ്ടാണ്? [Shabari reyil paatha nirmikkunnathu ethokke sthalangale bandhippicchu kondaan?]
Answer: അങ്കമാലി -എരുമേലി [Ankamaali -erumeli]
182780. ജനവാസ കേന്ദ്രങ്ങളിൽ എത്തുന്ന പാമ്പുകളെ സുരക്ഷിതമായി മാറ്റാനും പൊതു ജനങ്ങൾക്ക് സംരക്ഷണം ഒരുക്കാനും ആയി കേരള വനം വകുപ്പ് ആവിഷ്കരിച്ച മൊബൈൽ ആപ്പ്? [Janavaasa kendrangalil etthunna paampukale surakshithamaayi maattaanum pothu janangalkku samrakshanam orukkaanum aayi kerala vanam vakuppu aavishkariccha mobyl aappu?]
Answer: സർപ്പ [Sarppa]
182781. 2023-ൽ നടക്കാൻ പോകുന്ന 18-മത് AFC ഏഷ്യാകപ്പിന് വേദിയാവുന്ന രാജ്യം? [2023-l nadakkaan pokunna 18-mathu afc eshyaakappinu vediyaavunna raajyam?]
Answer: ചൈന [Chyna]
182782. കേരളത്തിലെ തെരുവോരങ്ങളിലെ ബൾബുകൾ മുഴുവനും എൽഇഡി ആക്കുന്ന കേരള ഗവൺമെന്റിന്റെ പദ്ധതി ഏത്? [Keralatthile theruvorangalile balbukal muzhuvanum elidi aakkunna kerala gavanmentinte paddhathi eth?]
Answer: നിലാവ് [Nilaavu]
182783. കേരള സർക്കാരിന്റെ സാമൂഹിക സന്നദ്ധ സേനയുടെ ബ്രാൻഡ് അംബാസിഡർ? [Kerala sarkkaarinte saamoohika sannaddha senayude braandu ambaasidar?]
Answer: ടോവിനോ തോമസ് [Dovino thomasu]
182784. രാഷ്ട്രപതിയുടെ പ്രവാസി ഭാരതീയ പുരസ്കാരം നേടിയ ന്യൂസിലൻഡിലെ മന്ത്രി ആകുന്ന ആദ്യ ഇന്ത്യൻ വംശജ? [Raashdrapathiyude pravaasi bhaaratheeya puraskaaram nediya nyoosilandile manthri aakunna aadya inthyan vamshaja?]
Answer: പ്രിയങ്ക രാധാകൃഷ്ണൻ [Priyanka raadhaakrushnan]
182785. കേരള സംസ്ഥാന ഐടി മിഷൻ, അക്ഷയ, എന്നിവയുടെ ആസ്ഥാനമായ ‘സാങ്കേതിക’ എവിടെയാണ്? [Kerala samsthaana aidi mishan, akshaya, ennivayude aasthaanamaaya ‘saankethika’ evideyaan?]
Answer: തിരുവനന്തപുരം [Thiruvananthapuram]
182786. പ്രവാസി ഭാരതീയ ദിവസ് എന്നാണ്? [Pravaasi bhaaratheeya divasu ennaan?]
Answer: ജനുവരി- 9 [Januvari- 9]
182787. പതിനാറാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷന്റെ മുഖ്യഅതിഥി? [Pathinaaraamathu pravaasi bhaaratheeya divasu kanvenshante mukhyaathithi?]
Answer: ചന്ദ്രികപ്രിസാദ് സന്തോകി [Chandrikaprisaadu santhoki]
182788. സംസ്ഥാനത്തെ ആദ്യ ഹരിത ജയിലായി പ്രഖ്യാപിച്ച ജയിൽ ഏത്? [Samsthaanatthe aadya haritha jayilaayi prakhyaapiccha jayil eth?]
Answer: കണ്ണൂർ സബ് ജയിൽ [Kannoor sabu jayil]
182789. പൂർണമായും വനിതകൾ നിയന്ത്രിക്കുന്ന ആദ്യത്തെ ഏറ്റവും ദീർഘമേറിയ സ്റ്റോപ്പില്ല വിമാനസർവീസ് അടുത്തിടെ നടത്തിയ കമ്പനി ഏത്? [Poornamaayum vanithakal niyanthrikkunna aadyatthe ettavum deerghameriya sttoppilla vimaanasarveesu adutthide nadatthiya kampani eth?]
Answer: എയർഇന്ത്യ [Eyarinthya]
182790. ദേശീയ യുവജന ദിനം എന്നാണ്? [Desheeya yuvajana dinam ennaan?]
Answer: ജനുവരി 12 [Januvari 12]
182791. കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളം ലഭ്യമാക്കാൻ കേരള സർക്കാർ ആരംഭിച്ച കുപ്പിവെള്ള ബ്രാൻഡ് ഏത്? [Kuranja nirakkil kuppivellam labhyamaakkaan kerala sarkkaar aarambhiccha kuppivella braandu eth?]
Answer: ഹില്ലി അക്വാ [Hilli akvaa]
182792. 2021 ലെ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയുടെ വിശിഷ്ടാതിഥി? [2021 le rippabliku dinatthil inthyayude vishishdaathithi?]
Answer: അതിഥി ഇല്ല [Athithi illa]
182793. 2021 ജനവരിയിൽ ചെറി ബ്ലോസം മാവോ ഫെസ്റ്റിവൽ നടന്ന സംസ്ഥാനം ഏത്? [2021 janavariyil cheri blosam maavo phesttival nadanna samsthaanam eth?]
Answer: മണിപ്പൂർ [Manippoor]
182794. 2021-ലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തത് ഏത് വിദേശ രാജ്യത്തെ സൈനികരാണ്? [2021-le rippabliku dina paredil pankedutthathu ethu videsha raajyatthe synikaraan?]
Answer: ബംഗ്ലാദേശ് [Bamglaadeshu]
182795. ഇന്ത്യൻ കരസേന ദിനം എന്നാണ്? [Inthyan karasena dinam ennaan?]
Answer: ജനുവരി 15 [Januvari 15]
182796. 2021 ജനവരിയിൽ ഏത് ഇന്ത്യൻ സംസ്ഥാനത്തിലാണ് വനേഡിയം നിക്ഷേപം കണ്ടെത്തിയത്? [2021 janavariyil ethu inthyan samsthaanatthilaanu vanediyam nikshepam kandetthiyath?]
Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]
182797. 2021 ജനവരിയിൽ ഇന്ത്യയും ഫ്രാൻസും തമ്മിൽ നടന്ന സംയുക്ത വ്യോമ അഭ്യാസം ഏതാണ്? [2021 janavariyil inthyayum phraansum thammil nadanna samyuktha vyoma abhyaasam ethaan?]
Answer: എക്സർസൈസ് സ്കൈറോസ് [Eksarsysu skyrosu]
182798. കേരളത്തിലെ ഏതു സ്ഥലത്താണ് ആദ്യത്തെ പാരാ സെയിലിംഗ് ആരംഭിച്ചത്? [Keralatthile ethu sthalatthaanu aadyatthe paaraa seyilimgu aarambhicchath?]
Answer: കോവളം [Kovalam]
182799. ഇന്ത്യയിലെ ആദ്യത്തെ ഐ എസ് ഒ സർട്ടിഫൈഡ് പോലീസ് സ്റ്റേഷനായി തെരഞ്ഞെടുത്തത്? [Inthyayile aadyatthe ai esu o sarttiphydu poleesu stteshanaayi theranjedutthath?]
Answer: കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ [Kozhikkodu daun poleesu stteshan]
182800. കേരള നിയമസഭയിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗത്തിന്റെ റെക്കോർഡ് സ്വന്തമാക്കിയ വ്യക്തി? [Kerala niyamasabhayile ettavum dyrghyameriya bajattu prasamgatthinte rekkordu svanthamaakkiya vyakthi?]
Answer: ധനമന്ത്രി തോമസ് ഐസക് [Dhanamanthri thomasu aisaku]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution