<<= Back Next =>>
You Are On Question Answer Bank SET 3654

182701. SPC പരേഡിൽ ക്വിക്ക്‌ മാർച്ച് ചെയ്യുമ്പോൾ എത്ര ഇഞ്ച് അകലത്തിൽ ആണ് കാൽപാദങ്ങൾ വെക്കേണ്ടത്? [Spc paredil kvikku maarcchu cheyyumpol ethra inchu akalatthil aanu kaalpaadangal vekkendath?]

Answer: 24 ഇഞ്ച് [24 inchu]

182702. SPC പദ്ധതി ആരംഭിച്ച ദൃശ്യാധിഷ്ഠിത പാഠ്യപദ്ധതിയുടെ പേര് എന്താണ്? [Spc paddhathi aarambhiccha drushyaadhishdtitha paadtyapaddhathiyude peru enthaan?]

Answer: ദൃശ്യപാഠം [Drushyapaadtam]

182703. ഏത് കമ്പനിയുമായി സഹകരിച്ചാണ് SPC ഊർജ്ജ സംരക്ഷണ പദ്ധതി നടപ്പിലാക്കി വരുന്നത്? [Ethu kampaniyumaayi sahakaricchaanu spc oorjja samrakshana paddhathi nadappilaakki varunnath?]

Answer: ഭാരത് പെട്രോളിയം കോർപ്പറേഷൻ [Bhaarathu pedroliyam korppareshan]

182704. ജില്ലാതല നോഡൽ ഓഫീസർ ഏത് റാങ്കിലുള്ള ഓഫീസർ ആണ്? [Jillaathala nodal opheesar ethu raankilulla opheesar aan?]

Answer: DYSP

182705. SPC യുടെ കേരളത്തിലെ ആസ്ഥാനം എവിടെയാണ്? [Spc yude keralatthile aasthaanam evideyaan?]

Answer: തിരുവനന്തപുരം [Thiruvananthapuram]

182706. ബ്രേക്ക് ഓഫ് പറയുമ്പോൾ SPC കേഡറ്റുകൾ ഏത് ദിശയിലേക്കാണ് തിരിയേണ്ടത്? [Brekku ophu parayumpol spc kedattukal ethu dishayilekkaanu thiriyendath?]

Answer: റൈറ്റ് (വലതുഭാഗത്തേക്ക്) [Ryttu (valathubhaagatthekku)]

182707. കേരള പോലീസിൽ ശുഭയാത്ര പദ്ധതിയുടെ ഭാഗ്യചിഹ്നം? [Kerala poleesil shubhayaathra paddhathiyude bhaagyachihnam?]

Answer: പപ്പു (സീബ്ര) [Pappu (seebra)]

182708. National cadet day എന്നാണ്? [National cadet day ennaan?]

Answer: ജനുവരി 17 [Januvari 17]

182709. SPC പദ്ധതിയിൽ ഒരു പ്ലാറ്റൂണിൽ ഉണ്ടായിരിക്കേണ്ട പരമാവധി കേഡറ്റുകളുടെ എണ്ണം? [Spc paddhathiyil oru plaattoonil undaayirikkenda paramaavadhi kedattukalude ennam?]

Answer: 22 പേർ [22 per]

182710. ദേശീയതലത്തിൽ SPC പ്രോജക്ട് ഉദ്ഘാടനം ചെയ്തത് ആരായിരുന്നു? [Desheeyathalatthil spc projakdu udghaadanam cheythathu aaraayirunnu?]

Answer: രാജ്നാഥ് സിംഗ് (അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി) [Raajnaathu simgu (annatthe kendra aabhyantharamanthri)]

182711. SPC പ്രൊജക്റ്റിന്റെ സംസ്ഥാനതല ഉപദേശക ചെയർമാൻ ആരാണ്? [Spc projakttinte samsthaanathala upadeshaka cheyarmaan aaraan?]

Answer: സംസ്ഥാന പോലീസ് മേധാവി (ഡിജിപി) [Samsthaana poleesu medhaavi (dijipi)]

182712. SPC പ്രൊജക്റ്റിനെ സംസ്ഥാനതലത്തിലുള്ള റോഡ് സുരക്ഷയ്ക്കായുള്ള ബോധവൽക്കരണ പരിപാടിയിൽ ഉൾപ്പെടുത്തിയത് ഏത് അതോറിറ്റിയാണ്? [Spc projakttine samsthaanathalatthilulla rodu surakshaykkaayulla bodhavalkkarana paripaadiyil ulppedutthiyathu ethu athorittiyaan?]

Answer: കേരള റോഡ് സേഫ്റ്റി അതോറിറ്റി [Kerala rodu sephtti athoritti]

182713. SPC കേഡറ്റ് അറ്റെൻഷൻ പൊസിഷനിൽ നിൽക്കുമ്പോൾ കാൽപ്പാദങ്ങൾ ക്കിടയിലെ കോണളവ് എത്ര എത്രയായിരിക്കണം? [Spc kedattu attenshan posishanil nilkkumpol kaalppaadangal kkidayile konalavu ethra ethrayaayirikkanam?]

Answer: 30 ഡിഗ്രി [30 digri]

182714. SPC പദ്ധതിയുടെ ലക്ഷ്യം എന്താണ്? [Spc paddhathiyude lakshyam enthaan?]

Answer: ചിട്ടയായ പരിശീലനത്തിലൂടെ യുവാക്കളുടെ കഴിവ് വികസിപ്പിക്കുകയും മാനുഷികമൂല്യങ്ങളാൽ നയിക്കപ്പെടുന്ന ആഗോള കാഴ്ചപ്പാടോടെ സാമൂഹിക നേതാക്കളാകാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക [Chittayaaya parisheelanatthiloode yuvaakkalude kazhivu vikasippikkukayum maanushikamoolyangalaal nayikkappedunna aagola kaazhchappaadode saamoohika nethaakkalaakaan avare praaptharaakkukayum cheyyuka]

182715. SPC കേരള ലീഗൽ സർവീസ് അതോറിറ്റി പ്രൊജക്റ്റിനെ കേരള ഹൈക്കോടതിയുടെ ഭാഗമായി നീതി പോരാട്ടത്തിനായി തിരഞ്ഞെടുത്തത് ഏത് അതോറിറ്റിയാണ്? [Spc kerala leegal sarveesu athoritti projakttine kerala hykkodathiyude bhaagamaayi neethi poraattatthinaayi thiranjedutthathu ethu athorittiyaan?]

Answer: കേരള ലീഗൽ സർവീസ് അതോറിറ്റി [Kerala leegal sarveesu athoritti]

182716. നിലവിൽ (2022) കേരള വിദ്യാഭ്യാസ മന്ത്രി? [Nilavil (2022) kerala vidyaabhyaasa manthri?]

Answer: പി ശിവൻകുട്ടി [Pi shivankutti]

182717. SPC പദ്ധതിയുടെ ഏറ്റവും ഉയർന്ന എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥൻ ആര്? [Spc paddhathiyude ettavum uyarnna eksikyootteevu udyogasthan aar?]

Answer: State Nodel Officer

182718. എന്റെ മരം എന്ന പദ്ധതിയിൽ SPC യുമായി സഹകരിക്കുന്ന സർക്കാർ വകുപ്പ് ഏത്? [Ente maram enna paddhathiyil spc yumaayi sahakarikkunna sarkkaar vakuppu eth?]

Answer: സോഷ്യൽ ഫോറസ്ട്രി [Soshyal phorasdri]

182719. SPC ശ്രേണിയിൽ ഏറ്റവും ഉയർന്ന നയരൂപീകരണ സമിതി ഏതാണ്? [Spc shreniyil ettavum uyarnna nayaroopeekarana samithi ethaan?]

Answer: സംസ്ഥാനതല ഉപദേശകസമിതി [Samsthaanathala upadeshakasamithi]

182720. ലോക്ക്ഡൗൺ കാലത്ത് കുട്ടികളുടെ മാനസിക സംഘർഷങ്ങൾക്ക് പരിഹാരമായി കേരള പോലീസിന്റെയും SPC യുടെയും ആഭിമുഖ്യത്തിൽ ആരംഭിച്ച ടെലിഫോൺ കൗൺസിലിംഗ് പ്രോഗ്രാംമിന്റെ പേരെന്ത്? [Lokkdaun kaalatthu kuttikalude maanasika samgharshangalkku parihaaramaayi kerala poleesinteyum spc yudeyum aabhimukhyatthil aarambhiccha deliphon kaunsilimgu prograamminte perenthu?]

Answer: ചിരി [Chiri]

182721. കേരളത്തിൽ SPC പദ്ധതിയുടെ ആദ്യ നോഡൽ ഓഫീസർ ആരായിരുന്നു? [Keralatthil spc paddhathiyude aadya nodal opheesar aaraayirunnu?]

Answer: പി വിജയൻ ഐപിഎസ് [Pi vijayan aipiesu]

182722. കല സംസ്കാരം എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്നവർക്കായി കേരളസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം ഏത്? [Kala samskaaram ennee mekhalakalil vyakthimudra pathippikkunnavarkkaayi keralasarkkaar erppedutthiyittulla puraskaaram eth?]

Answer: രാജാ രവിവർമ്മ പുരസ്കാരം [Raajaa ravivarmma puraskaaram]

182723. ‘കേരളത്തിലെ അമൃത ഷെർഗിൽ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രകാരി ആര്? [‘keralatthile amrutha shergil’ ennu visheshippikkappedunna chithrakaari aar?]

Answer: ടി കെ പത്മിനി [Di ke pathmini]

182724. ചെന്നൈക്കടുത്ത് ‘ചോളമണ്ഡലം’ എന്നപേരിൽ കലാഗ്രാമം ആരംഭിച്ച കേരളീയ ചിത്രകാരൻ ആര്? [Chennykkadutthu ‘cholamandalam’ ennaperil kalaagraamam aarambhiccha keraleeya chithrakaaran aar?]

Answer: കെ സി എസ് പണിക്കർ [Ke si esu panikkar]

182725. തോൽപ്പാവക്കൂത്ത് അവതരിപ്പിക്കാൻ ഉപയോഗിക്കുന്ന വാദ്യം ഏത്? [Tholppaavakkootthu avatharippikkaan upayogikkunna vaadyam eth?]

Answer: ഏഴുപറ [Ezhupara]

182726. ആദ്യത്തെ രാജാരവിവർമ്മ പുരസ്കാരം നേടിയതാര്? [Aadyatthe raajaaravivarmma puraskaaram nediyathaar?]

Answer: കെ ജി സുബ്രഹ്മണ്യൻ (2001) [Ke ji subrahmanyan (2001)]

182727. മീനാക്ഷി നാടകം എന്നറിയപ്പെടുന്ന നൃത്തനാടകം പ്രചാരത്തിലുള്ള ജില്ല ഏത്? [Meenaakshi naadakam ennariyappedunna nrutthanaadakam prachaaratthilulla jilla eth?]

Answer: പാലക്കാട് [Paalakkaadu]

182728. കഥാപ്രസംഗം ഏത് ക്ഷേത്രകലയുടെ പ്രകാരഭേദമാണ്? [Kathaaprasamgam ethu kshethrakalayude prakaarabhedamaan?]

Answer: ഹരികഥയുടെ [Harikathayude]

182729. കേരളത്തിലെ ചുവർചിത്രങ്ങളുടെ ആദ്യമാതൃകകൾ കാണാനാവുന്നത് എവിടെയാണ്? [Keralatthile chuvarchithrangalude aadyamaathrukakal kaanaanaavunnathu evideyaan?]

Answer: തിരുനന്തിക്കര ഗുഹാക്ഷേത്രം (കന്യാകുമാരി ജില്ല) [Thirunanthikkara guhaakshethram (kanyaakumaari jilla)]

182730. തുയിലുണർത്ത് പാട്ടിനൊപ്പം ഉപയോഗിക്കുന്ന വാദ്യം ഏത്? [Thuyilunartthu paattinoppam upayogikkunna vaadyam eth?]

Answer: തുടി [Thudi]

182731. മലബാർ കർഷകർ, ക്രിസ്തുവും ലാസറും, സമാധാനമുണ്ടാക്കുന്നവർ എന്നിവ ആരുടെ ചിത്രങ്ങളാണ്? [Malabaar karshakar, kristhuvum laasarum, samaadhaanamundaakkunnavar enniva aarude chithrangalaan?]

Answer: കെ സി എസ് പണിക്കർ [Ke si esu panikkar]

182732. അനുഷ്ഠാന നൃത്തരൂപമായ ‘ഗദ്ദിക’ പ്രചാരത്തിലുള്ളത് കേരളത്തിലെ ഏത് ആദിവാസി വിഭാഗങ്ങൾക്കിടയിൽ ആണ്? [Anushdtaana nruttharoopamaaya ‘gaddhika’ prachaaratthilullathu keralatthile ethu aadivaasi vibhaagangalkkidayil aan?]

Answer: വയനാട്ടിലെ അടിയർ [Vayanaattile adiyar]

182733. ആദിവാസി കലാരൂപങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന വാദ്യോപകരണം ഏത്? [Aadivaasi kalaaroopangalil vyaapakamaayi upayogikkunna vaadyopakaranam eth?]

Answer: പറ [Para]

182734. കേരളത്തിലെ ഏറ്റവും വലിയ ചുവർചിത്രമായി അറിയപ്പെടുന്നത് ഏത്? [Keralatthile ettavum valiya chuvarchithramaayi ariyappedunnathu eth?]

Answer: ഗജേന്ദ്രമോക്ഷം (കായംകുളത്തെ കൃഷ്ണപുരം കൊട്ടാരത്തിൽ) [Gajendramoksham (kaayamkulatthe krushnapuram kottaaratthil)]

182735. പടയണി, മുടിയേറ്റ് എന്നീ കലാരൂപങ്ങളിൽ ഉപയോഗിക്കുന്ന വാദ്യം ഏത്? [Padayani, mudiyettu ennee kalaaroopangalil upayogikkunna vaadyam eth?]

Answer: തപ്പ് [Thappu]

182736. കൂത്തിനെ ലഘൂകരിച്ച ക്ഷേത്ര കല ഏത്? [Kootthine laghookariccha kshethra kala eth?]

Answer: പാഠകം [Paadtakam]

182737. മലയാളം കലണ്ടറിലെ ഏതു മാസമാണ് തുയിലുണർത്തുപാട്ട് പാടുന്നത്? [Malayaalam kalandarile ethu maasamaanu thuyilunartthupaattu paadunnath?]

Answer: കർക്കിടകം [Karkkidakam]

182738. ആദ്യത്തെ കൊച്ചി-മുസിരിസ് ബിനാലെ നടന്ന വർഷം ഏത്? [Aadyatthe kocchi-musirisu binaale nadanna varsham eth?]

Answer: 2012

182739. ജെനോവ, കാറൽമാൻ ചരിതം, നെപ്പോളിയൻ ചരിതം എന്നിവ എന്താണ്? [Jenova, kaaralmaan charitham, neppoliyan charitham enniva enthaan?]

Answer: പ്രശസ്തമായ ചവിട്ടുനാടകങ്ങൾ [Prashasthamaaya chavittunaadakangal]

182740. പട്ടം പറപ്പിക്കുന്ന പെണ്കുട്ടി, നീലനദി, ധ്യാനം, നിലാവ് എന്നിവ ആരുടെ പ്രശസ്ത ചിത്രങ്ങളാണ്? [Pattam parappikkunna penkutti, neelanadi, dhyaanam, nilaavu enniva aarude prashastha chithrangalaan?]

Answer: ടി കെ പത്മിനി [Di ke pathmini]

182741. പോർച്ചുഗീസ് സമ്പർക്കത്തിന്റെ ഫലമായി കേരളത്തിൽ ഉടലെടുത്ത നൃത്ത- നാടകം ഏത്? [Porcchugeesu samparkkatthinte phalamaayi keralatthil udaleduttha nruttha- naadakam eth?]

Answer: ചവിട്ടുനാടകം [Chavittunaadakam]

182742. മുല്ലപ്പൂ ചൂടിയ നായർ വനിത, ശകുന്തളയുടെ പ്രേമലേഖനം, ദർഭമുന കൊണ്ട ശകുന്തള, മലബാർ മനോഹരി, കാദംബരി എന്നിവ ആരുടെ ചിത്രങ്ങളാണ്? [Mullappoo choodiya naayar vanitha, shakunthalayude premalekhanam, darbhamuna konda shakunthala, malabaar manohari, kaadambari enniva aarude chithrangalaan?]

Answer: രാജാരവിവർമ്മ [Raajaaravivarmma]

182743. പുത്തൂരം പാട്ട്, തച്ചോളി പാട്ട്, തുടങ്ങിയ വീരകഥകൾ പാടുമ്പോൾ കൂടെ ഉപയോഗിച്ചിരുന്ന വാദ്യം ഏത്? [Putthooram paattu, thaccholi paattu, thudangiya veerakathakal paadumpol koode upayogicchirunna vaadyam eth?]

Answer: ഉടുക്ക്‌ [Udukku]

182744. 2021 ജനവരിയിൽ അന്തരിച്ച പ്രമുഖ നൃത്തപണ്ഡിതനും പത്മശ്രീ ജേതാവുമായ വ്യക്തി? [2021 janavariyil anthariccha pramukha nrutthapandithanum pathmashree jethaavumaaya vyakthi?]

Answer: സുനിൽ കോത്താരി [Sunil kotthaari]

182745. 2021 ജനവരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ ഉദ്ഘാടനം ചെയ്തത് എവിടെയാണ്? [2021 janavariyil samsthaanatthe ettavum valiya elivettadu hyve udghaadanam cheythathu evideyaan?]

Answer: ആലപ്പുഴ [Aalappuzha]

182746. 2021ലെ ഹരിവരാസനം പുരസ്കാരം ലഭിച്ച വ്യക്തി? [2021le harivaraasanam puraskaaram labhiccha vyakthi?]

Answer: എം ആർ വീരമണി രാജു [Em aar veeramani raaju]

182747. ഓൺലൈൻ റിലീസ് നടത്തിയ ആദ്യ മലയാള ചലച്ചിത്രം? [Onlyn rileesu nadatthiya aadya malayaala chalacchithram?]

Answer: സൂഫിയും സുജാതയും [Soophiyum sujaathayum]

182748. കേരളത്തിൽ സമ്പൂർണ ഇ -സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി? [Keralatthil sampoorna i -saaksharatha kyvarikkuka enna lakshyatthode kerala sarkkaar nadappilaakkunna paddhathi?]

Answer: ഇ -കേരളം [I -keralam]

182749. കുട്ടികളുടെ അസ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ പിടികൂടാനായി കേരള ഗവൺമെന്റ് നടപ്പിലാക്കുന്ന പദ്ധതി ഏത്? [Kuttikalude asleela drushyangal pracharippikkunnavare pidikoodaanaayi kerala gavanmentu nadappilaakkunna paddhathi eth?]

Answer: ഓപ്പറേഷൻ പി ഹണ്ട് [Oppareshan pi handu]

182750. 2021-ലെ 33-മത് കേരള ശാസ്ത്ര കോൺഗ്രസിന്റെ വേദി എവിടെയാണ്? [2021-le 33-mathu kerala shaasthra kongrasinte vedi evideyaan?]

Answer: തിരുവനന്തപുരം [Thiruvananthapuram]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution