<<= Back
Next =>>
You Are On Question Answer Bank SET 3653
182651. ബഷീറിന്റെ ആദ്യ കഥയായ എന്റെ തങ്കം പ്രസിദ്ധീകരിച്ച പത്രം? [Basheerinte aadya kathayaaya ente thankam prasiddheekariccha pathram?]
Answer: ജയ കേസരി [Jaya kesari]
182652. ബാല്യകാലസഖി ഒരു നോവലിന്റെ തനിപ്പകർപ്പാണ് എന്ന് പ്രസിദ്ധ നിരൂപകനായിരുന്ന പ്രൊഫസർ എം കൃഷ്ണൻ നായർ ആരോപണമുന്നയിച്ചു. ഇതു സാഹിത്യലോകത്ത് വലിയ ഒച്ചപ്പാടുണ്ടാക്കി പക്ഷേ ബഷീർ അല്പംപോലും പ്രകോപിതനാകാതെ കോപ്പിയടിച്ചു എന്ന് പറഞ്ഞ ഇംഗ്ലീഷ് നോവൽ തർജ്ജമ ചെയ്തു രണ്ടുംകൂടി ഒറ്റ പുസ്തകമായി പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെടുകയാണ് ചെയ്തത്. ഏതായിരുന്നു ആ നോവൽ? [Baalyakaalasakhi oru novalinte thanippakarppaanu ennu prasiddha niroopakanaayirunna prophasar em krushnan naayar aaropanamunnayicchu. Ithu saahithyalokatthu valiya occhappaadundaakki pakshe basheer alpampolum prakopithanaakaathe koppiyadicchu ennu paranja imgleeshu noval tharjjama cheythu randumkoodi otta pusthakamaayi prasiddheekarikkaan aavashyappedukayaanu cheythathu. Ethaayirunnu aa noval?]
Answer: വിക്ടോറിയ (നട്ടുഹാംസൻ) [Vikdoriya (nattuhaamsan)]
182653. ബഷീറിന്റെ താരാസ്പെഷ്യൽസ് എന്ന നോവൽ പ്രസിദ്ധീകരിച്ച വർഷം? [Basheerinte thaaraaspeshyalsu enna noval prasiddheekariccha varsham?]
Answer: 1968
182654. ബഷീർ രചിച്ച് വി ടി നന്ദകുമാർ എഡിറ്റ് ചെയ്ത് പുറത്തിറക്കിയ പുസ്തകം ഏതാണ്? [Basheer rachicchu vi di nandakumaar edittu cheythu puratthirakkiya pusthakam ethaan?]
Answer: നേരും നുണയും [Nerum nunayum]
182655. ബഷീറിന്റെ ബാല്യകാലസഖി എന്ന നോവലിന് അവതാരിക എഴുതിയതാര്? [Basheerinte baalyakaalasakhi enna novalinu avathaarika ezhuthiyathaar?]
Answer: എം പി പോൾ [Em pi pol]
182656. ബഷീറിന് ഡി ലിറ്റ് നൽകിയ സർവകലാശാല ഏത്? [Basheerinu di littu nalkiya sarvakalaashaala eth?]
Answer: കോഴിക്കോട് സർവ്വകലാശാല [Kozhikkodu sarvvakalaashaala]
182657. ബഷീറിന്റെ മരണശേഷം മകൾ ഷാഹിനയും മകൻ അനീസും ചേർന്ന് അദ്ദേഹത്തിന്റെ ഇട്ടു വെപ്പുകൾ പരിശോധിച്ചപ്പോൾ കിട്ടിയതിൽ ഏറ്റവും പ്രധാനം ഒരു കവിതയായിരുന്നു ബഷീർ എഴുതിയ ആ കവിത ഏതാണ്? [Basheerinte maranashesham makal shaahinayum makan aneesum chernnu addhehatthinte ittu veppukal parishodhicchappol kittiyathil ettavum pradhaanam oru kavithayaayirunnu basheer ezhuthiya aa kavitha ethaan?]
Answer: അനശ്വര പ്രകാശം [Anashvara prakaasham]
182658. ‘ബഷീർ എഴുത്തും ജീവിതവും’ എന്ന ഗ്രന്ഥം എഴുതിയത് ആരാണ്? [‘basheer ezhutthum jeevithavum’ enna grantham ezhuthiyathu aaraan?]
Answer: ഇ എം അഷറഫ് [I em asharaphu]
182659. ബഷീറിന്റെ ആത്മകഥയായ ഓർമ്മയുടെ അറകൾ എന്ന കൃതി പ്രസിദ്ധീകരിച്ച വർഷം? [Basheerinte aathmakathayaaya ormmayude arakal enna kruthi prasiddheekariccha varsham?]
Answer: 1973
182660. നർമ്മബോധം ഒരിക്കലും ബഷീറിൽ പുളിച്ച ഫലിതം ആയിട്ടില്ല ഒരു ഭാവം പ്രകാശനം ചെയ്യുമ്പോൾ അതിന പ്പുറത്തുള്ള ഒരു തലത്തിൽ ഇക്കാര്യം പറയാൻ കഴിയില്ലെന്നും നമ്മളറിയുന്നു” ആരുടെ വാക്കുകളാണിത്? [Narmmabodham orikkalum basheeril puliccha phalitham aayittilla oru bhaavam prakaashanam cheyyumpol athina ppuratthulla oru thalatthil ikkaaryam parayaan kazhiyillennum nammalariyunnu” aarude vaakkukalaanith?]
Answer: എൻ പി മുഹമ്മദ് [En pi muhammadu]
182661. ഭാർഗവീനിലയം എന്ന സിനിമയിലെ നായിക ആരായിരുന്നു? [Bhaargaveenilayam enna sinimayile naayika aaraayirunnu?]
Answer: വിജയനിർമ്മല [Vijayanirmmala]
182662. ബഷീറിന്റെ ന്റുപ്പുപ്പാക്കൊരാനെണ്ടാർന്നു എന്ന നോവൽ പ്രസിദ്ധീകരിച്ച വർഷം? [Basheerinte ntuppuppaakkoraanendaarnnu enna noval prasiddheekariccha varsham?]
Answer: 1951
182663. ബഷീറിന് സംസ്കാരദീപം അവാർഡ് ലഭിച്ച വർഷം? [Basheerinu samskaaradeepam avaardu labhiccha varsham?]
Answer: 1987
182664. ഭാർഗ്ഗവീനിലയം എന്ന ചിത്രത്തിൽ നായക വേഷത്തിൽ ആരായിരുന്നു? [Bhaarggaveenilayam enna chithratthil naayaka veshatthil aaraayirunnu?]
Answer: മധു [Madhu]
182665. ബഷീന്റെ അനുരാഗത്തിന്റെ ദിനങ്ങൾ എന്ന ഡയറി പ്രസിദ്ധീകരിച്ച വർഷം? [Basheente anuraagatthinte dinangal enna dayari prasiddheekariccha varsham?]
Answer: 1983
182666. ശിങ്കിടിമുങ്കൻ ചെറുകഥകൾ പ്രസിദ്ധീകരിച്ച വർഷം? [Shinkidimunkan cherukathakal prasiddheekariccha varsham?]
Answer: 1991
182667. “വെളിച്ചത്തിനെന്തു വെളിച്ചം” ബഷീറിന്റെ വിഖ്യാതമായ ഒരു പ്രയോഗമാണ് ഇത് ബഷീറിന് മാത്രം എഴുതാൻ കഴിയുന്ന ഒരു വാക്യം ഏത് കൃതിയിലെ വാചകമാണ് ഇത്? ആരാണ് ഇത് പറയുന്നത്? [“velicchatthinenthu veliccham” basheerinte vikhyaathamaaya oru prayogamaanu ithu basheerinu maathram ezhuthaan kazhiyunna oru vaakyam ethu kruthiyile vaachakamaanu ith? Aaraanu ithu parayunnath?]
Answer: ന്റുപ്പുപ്പാക്കൊരാനെണ്ടാർന്നു എന്ന നോവലിലെ നായകനായ നിസാർ അഹമ്മദിന്റെ ബാപ്പയും കോളേജ് പ്രൊഫസറുമായ സൈനുദീൻ ആണ് ഈ വാചകം പറയുന്നത് [Ntuppuppaakkoraanendaarnnu enna novalile naayakanaaya nisaar ahammadinte baappayum koleju prophasarumaaya synudeen aanu ee vaachakam parayunnathu]
182668. SPC യുടെ പൂർണ്ണരൂപം എന്താണ്? [Spc yude poornnaroopam enthaan?]
Answer: Student Police Cadet
182669. SPC പദ്ധതി കേരളത്തിൽ ഔദ്യോഗികമായി ആരംഭിച്ച വർഷം? [Spc paddhathi keralatthil audyogikamaayi aarambhiccha varsham?]
Answer: 2010 ആഗസ്റ്റ് 2 [2010 aagasttu 2]
182670. SPC ദിനം ആചരിക്കുന്നതെന്നാണ്? [Spc dinam aacharikkunnathennaan?]
Answer: ആഗസ്റ്റ് 2 [Aagasttu 2]
182671. SPC പതാകയുടെ നിറം എന്താണ്? [Spc pathaakayude niram enthaan?]
Answer: നീല [Neela]
182672. SPC യുടെ പതാക പ്രതിനിധാനം ചെയ്യുന്നത് എന്തിനെയാണ്? [Spc yude pathaaka prathinidhaanam cheyyunnathu enthineyaan?]
Answer: National integrity based on discipline and creativity ( ദേശീയ സമഗ്രത അടിസ്ഥാനമാക്കിയുള്ള അച്ചടക്കത്തിലും സർഗാത്മകതയിലും) [National integrity based on discipline and creativity ( desheeya samagratha adisthaanamaakkiyulla acchadakkatthilum sargaathmakathayilum)]
182673. SPC പദ്ധതി സ്കൂളുകളിൽ ആരംഭിച്ചത് എന്നാണ്? [Spc paddhathi skoolukalil aarambhicchathu ennaan?]
Answer: 2010 ആഗസ്റ്റ് 27 [2010 aagasttu 27]
182674. SPC cadet’s day ആ യി ആചരിക്കുന്നത് എന്നാണ്? [Spc cadet’s day aa yi aacharikkunnathu ennaan?]
Answer: ആഗസ്റ്റ് 27 [Aagasttu 27]
182675. SPC യുടെ സ്കൂൾ തല ഉപദേശക സമിതി ചെയർമാൻ ആരാണ്? [Spc yude skool thala upadeshaka samithi cheyarmaan aaraan?]
Answer: പ്രധാനാധ്യാപകൻ /പ്രധാന അധ്യാപിക [Pradhaanaadhyaapakan /pradhaana adhyaapika]
182676. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഔദ്യോഗിക വെബ് പേജ് ഏതാണ്? [Sttudantu poleesu kedattu paddhathiyude audyogika vebu peju ethaan?]
Answer: www.studentpolicecadet.org
182677. SPC വിർച്വൽ ക്ലാസിൽ ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച പരമ്പരയുടെ പേര്? [Spc virchval klaasil jyothishaasthravumaayi bandhappettu avatharippiccha paramparayude per?]
Answer: അകലങ്ങളിലെ പ്രപഞ്ചം [Akalangalile prapancham]
182678. SPC യുടെ ഒരു പദ്ധതിയാണ് ചിരി. ചിരിയുടെ ഹെൽപ്പ് ലൈൻ നമ്പർ ഏതാണ്? [Spc yude oru paddhathiyaanu chiri. Chiriyude helppu lyn nampar ethaan?]
Answer: 9497900200
182679. SPC വിർച്വൽ ക്ലാസിൽ ‘പൗരബോധവും സാമൂഹികപ്രതിബദ്ധതയും’ എന്ന വിഷയം ആരുടെ ജീവിതം അടിസ്ഥാനപ്പെടുത്തിയാണ് തയ്യാറാക്കിയിട്ടുള്ളത്? [Spc virchval klaasil ‘paurabodhavum saamoohikaprathibaddhathayum’ enna vishayam aarude jeevitham adisthaanappedutthiyaanu thayyaaraakkiyittullath?]
Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]
182680. SPC കുട്ടികളുടെ മാനസിക ഉല്ലാസം വർധിപ്പിക്കുന്നതിനായി എല്ലാ ഞായറാഴ്ചയും നടത്തിവരുന്ന കോമഡി പരമ്പരയുടെ പേര്? [Spc kuttikalude maanasika ullaasam vardhippikkunnathinaayi ellaa njaayaraazhchayum nadatthivarunna komadi paramparayude per?]
Answer: ചിരിയോ ചിരി [Chiriyo chiri]
182681. SPC പദ്ധതിയിൽ സ്കൂൾ തലത്തിൽ പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ വിളിക്കുന്ന പേര് എന്താണ്? [Spc paddhathiyil skool thalatthil pravartthikkunna poleesu udyogasthare vilikkunna peru enthaan?]
Answer: DI (Drill Instructor)
182682. SPC ജില്ലാതല ഉപദേശക സമിതിയുടെ രക്ഷാധികാരി ആരാണ്? [Spc jillaathala upadeshaka samithiyude rakshaadhikaari aaraan?]
Answer: ജില്ലാ കലക്ടർ [Jillaa kalakdar]
182683. SPC ഗീതത്തിന്റെ രചയിതാവ്? [Spc geethatthinte rachayithaav?]
Answer: കെ ജയകുമാർ ഐ എ എസ് [Ke jayakumaar ai e esu]
182684. കേരളത്തിൽ ഏതു സംസ്ഥാനത്തു നിന്നുള്ള സഹായത്തോടെയാണ് കേരളത്തിലെ സ്കൂളുകളിൽ SPC പദ്ധതി ആരംഭിച്ചത്? [Keralatthil ethu samsthaanatthu ninnulla sahaayatthodeyaanu keralatthile skoolukalil spc paddhathi aarambhicchath?]
Answer: രാജസ്ഥാൻ [Raajasthaan]
182685. SPC യുടെ ദേശീയ ഗാനം ഏതാണ്? [Spc yude desheeya gaanam ethaan?]
Answer: Panth nayein hain, Hayi hasin udaan എന്നു തുടങ്ങുന്ന ഗാനം [Panth nayein hain, hayi hasin udaan ennu thudangunna gaanam]
182686. SPC യുടെ ദേശീയ ഗാനം ആലപിച്ചത് ആരാണ്? [Spc yude desheeya gaanam aalapicchathu aaraan?]
Answer: ഷാൻ (ബോളിവുഡ് ഗായകൻ) [Shaan (bolivudu gaayakan)]
182687. SPC പദ്ധതിയുടെ ചുമതലയുള്ള അധ്യാപകർക്ക് നൽകിയിരിക്കുന്ന ഔദ്യോഗികനാമം എന്താണ്? [Spc paddhathiyude chumathalayulla adhyaapakarkku nalkiyirikkunna audyogikanaamam enthaan?]
Answer: CPO
182688. SPC യുടെ മൂല്യാധിഷ്ഠിത പാട്യപദ്ധതിയുടെ പേരെന്താണ്? [Spc yude moolyaadhishdtitha paadyapaddhathiyude perenthaan?]
Answer: ദൃശ്യപാഠം [Drushyapaadtam]
182689. കേരളത്തിലെ SPC യുടെ ഫൗണ്ടർ ആരാണ്? [Keralatthile spc yude phaundar aaraan?]
Answer: പി വിജയൻ IPS [Pi vijayan ips]
182690. SPC പ്രൊജക്റ്റ് റിസോലൂഷൻ നടപ്പിലാക്കിയത് എന്ന്? എവിടെ വെച്ച്? [Spc projakttu risolooshan nadappilaakkiyathu ennu? Evide vecchu?]
Answer: 2011 ഡെറാഡൂണിൽ വെച്ച് നടന്ന 41-മത് All India Police Science Congress ൽ വെച്ച് [2011 deraadoonil vecchu nadanna 41-mathu all india police science congress l vecchu]
182691. SPC യുടെ ആപ്തവാക്യം എന്താണ്? [Spc yude aapthavaakyam enthaan?]
Answer: We Learn to Serve
182692. കേരളത്തിലെ ഏത് സ്കൂളാണ് SPC പ്രൊജക്റ്റിന്റെ കേരളത്തിലെ ആസ്ഥാനമായി പ്രവർത്തിക്കുന്നത്? [Keralatthile ethu skoolaanu spc projakttinte keralatthile aasthaanamaayi pravartthikkunnath?]
Answer: ചാല ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ (തിരുവനന്തപുരം) [Chaala gavanmentu gelsu hyskool (thiruvananthapuram)]
182693. SPC പദ്ധതിയുടെ ഏറ്റവും ഉയർന്ന എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥൻ ആര്? [Spc paddhathiyude ettavum uyarnna eksikyootteevu udyogasthan aar?]
Answer: സ്റ്റേറ്റ് നോഡൽ ഓഫീസർ [Sttettu nodal opheesar]
182694. SPC പ്രൊജക്റ്റിനെ അഭിനന്ദിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്? [Spc projakttine abhinandiccha inthyan pradhaanamanthri aaraan?]
Answer: ഡോ. മൻമോഹൻ സിംഗ് [Do. Manmohan simgu]
182695. വിദ്യാഭ്യാസവകുപ്പിനോടൊപ്പം SPC പദ്ധതിക്ക് നേതൃത്വം നൽകുന്ന പ്രധാന വകുപ്പ് ഏതാണ്? [Vidyaabhyaasavakuppinodoppam spc paddhathikku nethruthvam nalkunna pradhaana vakuppu ethaan?]
Answer: ആഭ്യന്തരവകുപ്പ് [Aabhyantharavakuppu]
182696. SPC നിലവിലുള്ള സ്കൂളുകളിൽ പൊലീസ് സ്റ്റുഡന്റ് ലൈസൺ ഓഫീസർ ആയി നിയമിക്കുന്നത് ആരെയാണ്? [Spc nilavilulla skoolukalil poleesu sttudantu lysan opheesar aayi niyamikkunnathu aareyaan?]
Answer: സ്കൂളിന്റെ പരിധിയിലുള്ള ലോക്കൽ പോലീസ് ഇൻസ്പെക്ടർ [Skoolinte paridhiyilulla lokkal poleesu inspekdar]
182697. SPC പദ്ധതിയിൽ കേഡറ്റുകൾ യൂണിഫോമിനോടൊപ്പം ധരിക്കുന്ന തൊപ്പിയുടെ പേര് എന്താണ്? [Spc paddhathiyil kedattukal yooniphominodoppam dharikkunna thoppiyude peru enthaan?]
Answer: ബീററ്റ് ക്യാപ് [Beerattu kyaapu]
182698. സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഡയറക്ടറേറ്റ് സ്ഥിതി ചെയ്യുന്ന ജില്ല? [Sttudantu poleesu kedattu dayarakdarettu sthithi cheyyunna jilla?]
Answer: തിരുവനന്തപുരം [Thiruvananthapuram]
182699. SPC യുടെ identification symbol എന്താണ്? [Spc yude identification symbol enthaan?]
Answer: പോലീസ് യൂണിഫോം [Poleesu yooniphom]
182700. SPC പ്രൊജക്റ്റിന്റെ സ്കൂൾതല ചെയർമാൻ ആരാണ്? [Spc projakttinte skoolthala cheyarmaan aaraan?]
Answer: പ്രധാനാധ്യാപകൻ [Pradhaanaadhyaapakan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution