1. ബഷീറിന്റെ മരണശേഷം മകൾ ഷാഹിനയും മകൻ അനീസും ചേർന്ന് അദ്ദേഹത്തിന്റെ ഇട്ടു വെപ്പുകൾ പരിശോധിച്ചപ്പോൾ കിട്ടിയതിൽ ഏറ്റവും പ്രധാനം ഒരു കവിതയായിരുന്നു ബഷീർ എഴുതിയ ആ കവിത ഏതാണ്? [Basheerinte maranashesham makal shaahinayum makan aneesum chernnu addhehatthinte ittu veppukal parishodhicchappol kittiyathil ettavum pradhaanam oru kavithayaayirunnu basheer ezhuthiya aa kavitha ethaan?]
Answer: അനശ്വര പ്രകാശം [Anashvara prakaasham]