<<= Back
Next =>>
You Are On Question Answer Bank SET 3656
182801. എം പി വീരേന്ദ്രകുമാർ സ്മാരകം നിർമ്മിക്കുന്നത് ഏതു ജില്ലയിലാണ്? [Em pi veerendrakumaar smaarakam nirmmikkunnathu ethu jillayilaan?]
Answer: കോഴിക്കോട് [Kozhikkodu]
182802. ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ സ്വീകരിച്ച വ്യക്തി? [Lokatthile aadya kovidu vaaksin sveekariccha vyakthi?]
Answer: മാർഗരറ്റ് കിനൻ [Maargarattu kinan]
182803. ഐപിഎൽ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തെത്തുന്ന ആദ്യ മലയാളി? [Aipiel deeminte kyaapttan sthaanatthetthunna aadya malayaali?]
Answer: സഞ്ജു സാംസൺ [Sanjju saamsan]
182804. ഏതു കവയത്രിയുടെ ഓർമ്മക്കായാണ് കേരള കൃഷി വകുപ്പ് ‘നാട്ടുമാന്തോപ്പുകൾ പദ്ധതി’ എന്ന പദ്ധതി ആരംഭിക്കുന്നത്? [Ethu kavayathriyude ormmakkaayaanu kerala krushi vakuppu ‘naattumaanthoppukal paddhathi’ enna paddhathi aarambhikkunnath?]
Answer: സുഗതകുമാരി [Sugathakumaari]
182805. സുഭാഷ് ചന്ദ്രബോസിന്റെ എത്രാമത്തെ ജന്മ വാർഷികമാണ് 2021 ജനുവരി 23-ന് ആഘോഷിച്ചത്? [Subhaashu chandrabosinte ethraamatthe janma vaarshikamaanu 2021 januvari 23-nu aaghoshicchath?]
Answer: 125-മത് ജന്മവാർഷികം [125-mathu janmavaarshikam]
182806. ‘എന്റെ ക്ഷയരോഗ മുക്തകേരളം’ പദ്ധതിയുടെ ഗുഡ് വിൽ അംബാസിഡർ ആര്? [‘ente kshayaroga mukthakeralam’ paddhathiyude gudu vil ambaasidar aar?]
Answer: മോഹൻലാൽ [Mohanlaal]
182807. 2021 ജനുവരിയിൽ ആരുടെ ജന്മദിനമാണ് പരാക്രമം ദിവസ് ആയി ആചരിക്കാൻ കേന്ദ്ര സാംസ്കാരിക മന്ത്രാലയം തീരുമാനിച്ചത്? [2021 januvariyil aarude janmadinamaanu paraakramam divasu aayi aacharikkaan kendra saamskaarika manthraalayam theerumaanicchath?]
Answer: സുഭാഷ്ചന്ദ്ര ബോസിന്റെ ജന്മദിനം (ജനുവരി 23) [Subhaashchandra bosinte janmadinam (januvari 23)]
182808. ദേശ് പ്രേം ദിവസ് ആയി ആചരിക്കുന്നത് ഏത് ദിവസം? [Deshu prem divasu aayi aacharikkunnathu ethu divasam?]
Answer: ജനുവരി 23 [Januvari 23]
182809. ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്ക് വരാൻ പോകുന്നത് ഏത് സംസ്ഥാനത്താണ്? [Inthyayile ettavum valiya maltti modal lojisttiku paarkku varaan pokunnathu ethu samsthaanatthaan?]
Answer: ഗുജറാത്ത് [Gujaraatthu]
182810. കേരള ഉപലോകായുക്തയായി നിയമിതനായ വ്യക്തി? [Kerala upalokaayukthayaayi niyamithanaaya vyakthi?]
Answer: ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് [Jasttisu haaroon al rasheedu]
182811. 2021 -ലെ പന്തളം കേരളവർമ്മ സാഹിത്യ പുരസ്കാരം ലഭിച്ചത്? [2021 -le panthalam keralavarmma saahithya puraskaaram labhicchath?]
Answer: ശ്രീകുമാരൻ തമ്പി [Shreekumaaran thampi]
182812. കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത മിഥില, മനു വർണ്ണ എന്നിവ ഏത് വിളയുടെ പുതിയ ഇനമാണ്? [Kerala kaarshika sarvakalaashaala vikasippiccheduttha mithila, manu varnna enniva ethu vilayude puthiya inamaan?]
Answer: നെല്ല് [Nellu]
182813. ദേശീയ പെൺ ശിശു ദിനം( national girl child day) എന്നാണ്? [Desheeya pen shishu dinam( national girl child day) ennaan?]
Answer: ജനുവരി 24 [Januvari 24]
182814. 13-മത് ബഷീർ പുരസ്കാരം ലഭിച്ചതാർക്ക്? [13-mathu basheer puraskaaram labhicchathaarkku?]
Answer: എം കെ സാനു [Em ke saanu]
182815. എസ്റ്റോണിയയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ചുമതലയേറ്റത് ആര്? [Esttoniyayude aadyatthe vanithaa pradhaanamanthriyaayi chumathalayettathu aar?]
Answer: കാജാ കല്ലാസ് [Kaajaa kallaasu]
182816. തമിഴ്നാട്ടിലെ ഏത് മുൻ മുഖ്യമന്ത്രിയുടെ സ്മരണക്കായാണ് ഫീനിക്സ് പക്ഷിയുടെ മാതൃകയിൽ സ്മാരകം നിർമ്മിച്ചത്? [Thamizhnaattile ethu mun mukhyamanthriyude smaranakkaayaanu pheeniksu pakshiyude maathrukayil smaarakam nirmmicchath?]
Answer: ജയലളിത [Jayalalitha]
182817. ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ഇന്റർനെറ്റിലൂടെ നിയന്ത്രിക്കാനാവുന്ന ലോകത്തിലെ ആദ്യത്തെ റോബോട്ട്? [Inthyayil nirmmikkappetta intarnettiloode niyanthrikkaanaavunna lokatthile aadyatthe robottu?]
Answer: കോറോ ബോട്ട് [Koro bottu]
182818. ഇന്ത്യൻ ന്യൂസ് പേപ്പർ ദിനം എന്നാണ്? [Inthyan nyoosu peppar dinam ennaan?]
Answer: ജനുവരി 29 [Januvari 29]
182819. മഹാത്മാഗാന്ധിയുടെ എത്രാമത്തെ രക്തസാക്ഷിത്വ വാർഷികമാണ് 2021 ജനുവരി 30 ന് ആചരിച്ചത്? [Mahaathmaagaandhiyude ethraamatthe rakthasaakshithva vaarshikamaanu 2021 januvari 30 nu aacharicchath?]
Answer: 73- മത് [73- mathu]
182820. ദേശീയ കുഷ്ഠരോഗം നിർമ്മാർജ്ജന ദിനം എന്നാണ്? [Desheeya kushdtarogam nirmmaarjjana dinam ennaan?]
Answer: ജനുവരി 30 [Januvari 30]
182821. കോവിഡ് പശ്ചാത്തലത്തിൽ 87 വർഷത്തിനിടെ ആദ്യമായി ഉപേക്ഷിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര ക്രിക്കറ്റ് ടൂർണ്ണമെന്റ്? [Kovidu pashchaatthalatthil 87 varshatthinide aadyamaayi upekshiccha inthyayile ettavum valiya aabhyanthara krikkattu doornnamentu?]
Answer: രഞ്ജിട്രോഫി [Ranjjidrophi]
182822. റിപ്പബ്ലിക് ദിന പരേഡിൽ (2021-ൽ) പങ്കെടുത്ത ആദ്യ വനിതാ യുദ്ധവിമാന പൈലറ്റ് ആരാണ്? [Rippabliku dina paredil (2021-l) pankeduttha aadya vanithaa yuddhavimaana pylattu aaraan?]
Answer: ഭാവന കാന്ത [Bhaavana kaantha]
182823. ഇന്ത്യയിലെ ആദ്യത്തെ ഹോട്ട് എയർ ബലൂൺ സഫാരി ആരംഭിച്ച കടുവ സങ്കേതം ഏതാണ്? [Inthyayile aadyatthe hottu eyar baloon saphaari aarambhiccha kaduva sanketham ethaan?]
Answer: ബാന്ധവ്ഗർ കടുവ സങ്കേതം [Baandhavgar kaduva sanketham]
182824. കേരള പരാമർശം ഉള്ള ആദ്യത്തെ സംസ്കൃത കൃതി? [Kerala paraamarsham ulla aadyatthe samskrutha kruthi?]
Answer: ഐതരേക ആരണ്യകം [Aithareka aaranyakam]
182825. വൈലോപ്പിള്ളിയുടെ ഏത് കവിതാസമാഹാരത്തിലാണ് ‘മാമ്പഴം’ എന്ന കവിതയുള്ളത്? [Vyloppilliyude ethu kavithaasamaahaaratthilaanu ‘maampazham’ enna kavithayullath?]
Answer: കന്നിക്കൊയ്ത്ത് [Kannikkoytthu]
182826. കുമാരനാശാന്റെ ‘കരുണ’യിലെ നായക കഥാപാത്രം ആര്? [Kumaaranaashaante ‘karuna’yile naayaka kathaapaathram aar?]
Answer: ഉപഗുപ്തൻ [Upagupthan]
182827. 1935 -ൽ ബർമയിൽ (മ്യാൻമാർ) ജനിച്ച മലയാള സാഹിത്യകാരൻ ആര്? [1935 -l barmayil (myaanmaar) janiccha malayaala saahithyakaaran aar?]
Answer: യു എ ഖാദർ [Yu e khaadar]
182828. ‘കരീന്ദ്രൻ’ എന്നറിയപ്പെട്ട ആട്ടക്കഥാകാരനും സംസ്കൃത കവിയുമായ വ്യക്തി ആര്? [‘kareendran’ ennariyappetta aattakkathaakaaranum samskrutha kaviyumaaya vyakthi aar?]
Answer: കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാൻ [Kilimaanoor raajaraajavarmma koyitthampuraan]
182829. ‘സർ ചാത്തു’ എന്ന കഥാപാത്രം ആരുടേത്? [‘sar chaatthu’ enna kathaapaathram aarudeth?]
Answer: വി കെ എൻ [Vi ke en]
182830. പഞ്ചതന്ത്രം കഥകളെ അധികരിച്ച് മോയിൻകുട്ടി വൈദ്യർ രചിച്ച കൃതി ഏത്? [Panchathanthram kathakale adhikaricchu moyinkutti vydyar rachiccha kruthi eth?]
Answer: എലിപ്പട [Elippada]
182831. ‘ചമയങ്ങളില്ലാതെ’ ആരുടെ ആത്മകഥ? [‘chamayangalillaathe’ aarude aathmakatha?]
Answer: മമ്മൂട്ടി [Mammootti]
182832. ലോകസഭാംഗമെന്ന നിലയിലുള്ള തന്റെ അനുഭവങ്ങൾ ആധാരമാക്കി എസ് കെ പൊറ്റക്കാട് രചിച്ച നോവൽ? [Lokasabhaamgamenna nilayilulla thante anubhavangal aadhaaramaakki esu ke pottakkaadu rachiccha noval?]
Answer: നോർത്ത് അവന്യൂ [Nortthu avanyoo]
182833. ഞെരളത്ത് രാമപ്പൊതുവാളിന്റെ ആത്മ കഥ? [Njeralatthu raamappothuvaalinte aathma katha?]
Answer: സോപാനം [Sopaanam]
182834. ലോകത്തിലെ ആദ്യത്തെ ‘സാഹിത്യ നഗര’മായി യൂനസ്കോ തെരഞ്ഞെടുത്തത്? [Lokatthile aadyatthe ‘saahithya nagara’maayi yoonasko theranjedutthath?]
Answer: എഡിൻബറോ (സ്കോട്ട്‌ലൻഡ്) [Edinbaro (skottlandu)]
182835. ‘ശബ്ദസുന്ദരൻ’ എന്നറിയപ്പെടുന്ന മലയാള കവി ആര്? [‘shabdasundaran’ ennariyappedunna malayaala kavi aar?]
Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]
182836. ‘സൂര്യകാന്തിയുടെ കവി’ എന്നറിയപ്പെടുന്നത് ആര്? [‘sooryakaanthiyude kavi’ ennariyappedunnathu aar?]
Answer: ജി ശങ്കരക്കുറുപ്പ് [Ji shankarakkuruppu]
182837. മലയാളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നോവൽ? [Malayaalatthile randaamatthe ettavum valiya noval?]
Answer: കയർ (തകഴി) [Kayar (thakazhi)]
182838. വെള്ളിയാങ്കല്ലിനെപ്പറ്റി പരാമർശിക്കുന്ന മലയാള നോവൽ ഏത്? [Velliyaankallineppatti paraamarshikkunna malayaala noval eth?]
Answer: മയ്യഴിപ്പുഴയുടെ തീരങ്ങളിൽ [Mayyazhippuzhayude theerangalil]
182839. വയലാർ രാമവർമ്മ രചിച്ച പുരുഷാന്തരങ്ങളിലൂടെ ഏതു സാഹിത്യ വിഭാഗത്തിൽ പെടുന്ന കൃതിയാണ്? [Vayalaar raamavarmma rachiccha purushaantharangaliloode ethu saahithya vibhaagatthil pedunna kruthiyaan?]
Answer: യാത്രാവിവരണം [Yaathraavivaranam]
182840. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ യഥാർത്ഥ പേര്? [Kottaaratthil shankunniyude yathaarththa per?]
Answer: വാസുദേവൻ [Vaasudevan]
182841. ‘ഘോഷയാത്ര’ ഏതു പത്രപ്രവർത്തകന്റെ ആത്മകഥയാണ്? [‘ghoshayaathra’ ethu pathrapravartthakante aathmakathayaan?]
Answer: ടി ജെ എസ് ജോർജ് [Di je esu jorju]
182842. 2019 -ലെ സ്വദേശാഭിമാനി -കേസരി പുരസ്കാരം ലഭിച്ചത് ആർക്ക്? [2019 -le svadeshaabhimaani -kesari puraskaaram labhicchathu aarkku?]
Answer: കാർട്ടൂണിസ്റ്റ് യേശുദാസൻ [Kaarttoonisttu yeshudaasan]
182843. ബൈബിൾ ആധാരമാക്കി ‘ശ്രീയേശുവിജയം’ എന്ന മഹാകാവ്യം രചിച്ചത് ആര്? [Bybil aadhaaramaakki ‘shreeyeshuvijayam’ enna mahaakaavyam rachicchathu aar?]
Answer: കട്ടക്കയം ചെറിയാൻ മാപ്പിള [Kattakkayam cheriyaan maappila]
182844. ത്രിലോകസഞ്ചാരി, നേത്രരോഗി എന്നീ തൂലികാനാമങ്ങളിൽ എഴുതിയിരുന്നത് ആര്? [Thrilokasanchaari, nethrarogi ennee thoolikaanaamangalil ezhuthiyirunnathu aar?]
Answer: ഇ വി കൃഷ്ണപിള്ള [I vi krushnapilla]
182845. മലയാളത്തിലെ ആദ്യത്തെ ബോധധാരാ നോവലായ ‘സ്വർഗ്ഗദൂതൻ’ രചിച്ചത് ആര്? [Malayaalatthile aadyatthe bodhadhaaraa novalaaya ‘svarggadoothan’ rachicchathu aar?]
Answer: പോഞ്ഞിക്കര റാഫി [Ponjikkara raaphi]
182846. തിരുവിതാംകൂർ ചരിത്രം ഇതിവൃത്തമാക്കി ഉള്ളൂർ രചിച്ച മഹാകാവ്യം ഏത്? [Thiruvithaamkoor charithram ithivrutthamaakki ulloor rachiccha mahaakaavyam eth?]
Answer: ഉമാകേരളം [Umaakeralam]
182847. കെ ദാമോദരൻ രചിച്ച പാട്ടബാക്കി എന്ന നാടകത്തിന്റെ പ്രാധാന്യം എന്ത്? [Ke daamodaran rachiccha paattabaakki enna naadakatthinte praadhaanyam enthu?]
Answer: മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം [Malayaalatthile aadyatthe raashdreeya naadakam]
182848. കുമാരനാശാന്റെ നളിനി എന്ന കാവ്യത്തിന് അവതാരികയെഴുതിയത് ആര്? [Kumaaranaashaante nalini enna kaavyatthinu avathaarikayezhuthiyathu aar?]
Answer: എ ആർ രാജരാജവർമ്മ [E aar raajaraajavarmma]
182849. ‘തുളസീവനം’ എന്ന തൂലികാനാമത്തിൽ സംസ്കൃത രചനകൾ നടത്തിയത് ആര്? [‘thulaseevanam’ enna thoolikaanaamatthil samskrutha rachanakal nadatthiyathu aar?]
Answer: ആർ രാമചന്ദ്രൻനായർ [Aar raamachandrannaayar]
182850. “എലിയെപ്പോലെയിരിക്കുന്നവനൊരു പുലിയെപ്പോലെ വരുന്നതു കാണാം” എന്ന വരികൾ രചിച്ചത്? [“eliyeppoleyirikkunnavanoru puliyeppole varunnathu kaanaam” enna varikal rachicchath?]
Answer: കുഞ്ചൻനമ്പ്യാർ [Kunchannampyaar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution