<<= Back
Next =>>
You Are On Question Answer Bank SET 3657
182851. കവിതയും നാടകവും സമന്വയിപ്പിച്ചുകൊണ്ട് ‘മൊഴിയാട്ടം’ എന്ന കലാരൂപം അവതരിപ്പിച്ചത് ആര്? [Kavithayum naadakavum samanvayippicchukondu ‘mozhiyaattam’ enna kalaaroopam avatharippicchathu aar?]
Answer: സുരാസു [Suraasu]
182852. സരസഗായക കവിമണി എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആര്? [Sarasagaayaka kavimani ennu visheshippikkappedunnathu aar?]
Answer: കെ സി കേശവപിള്ള [Ke si keshavapilla]
182853. പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ എന്ന നോവൽ ഏത് റഷ്യൻ സാഹിത്യകാരന്റെ ജീവിതകഥയാണ് പ്രതിപാദിക്കുന്നത്? [Perumpadavam shreedharante oru sankeertthanam pole enna noval ethu rashyan saahithyakaarante jeevithakathayaanu prathipaadikkunnath?]
Answer: ദസ്തയെവിസ്കി [Dasthayeviski]
182854. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് നോവൽ ഏത്? [Malayaalatthile aadyatthe riyalisttiku noval eth?]
Answer: ധൂമകേതുവിന്റെ ഉദയം (സർദാർ കെ എം പണിക്കർ) [Dhoomakethuvinte udayam (sardaar ke em panikkar)]
182855. പറയിപെറ്റ പന്തിരുകുലത്തെ ആധാരമാക്കി എൻ മോഹനൻ രചിച്ച നോവൽ ഏത്? [Parayipetta panthirukulatthe aadhaaramaakki en mohanan rachiccha noval eth?]
Answer: ഇന്നലത്തെ മഴ [Innalatthe mazha]
182856. “മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യന് പെറ്റമ്മ തൻഭാഷതാൻ “എന്ന വരികൾ രചിച്ചത് ആര്? [“mattulla bhaashakal kevalam dhaathrimaar marthyanu pettamma thanbhaashathaan “enna varikal rachicchathu aar?]
Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]
182857. ‘യാതായാതം’ എന്ന യാത്രാവിവരണ കൃതി രചിച്ചത് ആര്? [‘yaathaayaatham’ enna yaathraavivarana kruthi rachicchathu aar?]
Answer: വിഷ്ണുനാരായണൻ നമ്പൂതിരി [Vishnunaaraayanan nampoothiri]
182858. മണിപ്രവാളത്തിലെ ‘മണി’ എന്ന പദം എന്തിനെ കുറിക്കുന്നു? [Manipravaalatthile ‘mani’ enna padam enthine kurikkunnu?]
Answer: മലയാളം [Malayaalam]
182859. എഴുത്തച്ഛന്റെ ജീവിതകഥ പറയുന്ന ‘തീക്കടൽ കടഞ്ഞ് തിരുമധുരം’ എന്ന നോവൽ രചിച്ചത്? [Ezhutthachchhante jeevithakatha parayunna ‘theekkadal kadanju thirumadhuram’ enna noval rachicchath?]
Answer: സി രാധാകൃഷ്ണൻ [Si raadhaakrushnan]
182860. ശ്രീലങ്കയെപ്പറ്റി ‘ഐലൻഡ് ഓഫ് ബ്ലഡ്’ എന്ന കൃതി രചിച്ച മലയാളി പത്രപ്രവർത്തക ആര്? [Shreelankayeppatti ‘ailandu ophu blad’ enna kruthi rachiccha malayaali pathrapravartthaka aar?]
Answer: അനിതാ പ്രതാപ് [Anithaa prathaapu]
182861. ‘പുത്തൻ പാന’ എന്ന ക്രിസ്ത്യൻ ഗാനകാവ്യം രചിച്ചത് ആര്? [‘putthan paana’ enna kristhyan gaanakaavyam rachicchathu aar?]
Answer: അർണോസ് പാതിരി [Arnosu paathiri]
182862. എഴുത്തച്ഛന്റെ ആധ്യാത്മിക രാമായണം ഏത് സാഹിത്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ട കൃതിയാണ്? [Ezhutthachchhante aadhyaathmika raamaayanam ethu saahithya prasthaanavumaayi bandhappetta kruthiyaan?]
Answer: കിളിപ്പാട്ട് [Kilippaattu]
182863. സാഹിത്യകൃതികൾക്ക് രൂപഭദ്രത വേണമെന്നുള്ള രൂപഭദ്രതാവാദം ഉയർത്തിയത് ആര്? [Saahithyakruthikalkku roopabhadratha venamennulla roopabhadrathaavaadam uyartthiyathu aar?]
Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]
182864. എൻ എൻ കക്കാടിന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ഏത്? [En en kakkaadinu vayalaar avaardu nedikkoduttha kruthi eth?]
Answer: സഫലമീയാത്ര [Saphalameeyaathra]
182865. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നോവൽ ഏത്? [Malayaalatthile aadya raashdreeya noval eth?]
Answer: പാറപ്പുറം (കെ നാരായണൻ ഗുരുക്കൾ) [Paarappuram (ke naaraayanan gurukkal)]
182866. ‘വയലാർ ഗർജ്ജിക്കുന്നു’ എന്ന പ്രസിദ്ധ കാവ്യത്തിന്റെ രചയിതാവ്? [‘vayalaar garjjikkunnu’ enna prasiddha kaavyatthinte rachayithaav?]
Answer: പി ഭാസ്കരൻ [Pi bhaaskaran]
182867. ‘മാണിക്യൻ’ എന്ന കാള കഥാപാത്രമായി വരുന്ന ലളിതാംബിക അന്തർജനത്തിന്റെ കഥ ഏത്? [‘maanikyan’ enna kaala kathaapaathramaayi varunna lalithaambika antharjanatthinte katha eth?]
Answer: മാണിക്യൻ [Maanikyan]
182868. രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടിയ ആദ്യ മലയാള ചലച്ചിത്രം? [Raashdrapathiyude svarnnamedal nediya aadya malayaala chalacchithram?]
Answer: ചെമ്മീൻ [Chemmeen]
182869. ‘ഭക്തമീര പാടുന്നു’ എന്ന കവിതാ സമാഹാരം രചിച്ചത്? [‘bhakthameera paadunnu’ enna kavithaa samaahaaram rachicchath?]
Answer: പുത്തൻകാവ് മാത്തൻ തരകൻ [Putthankaavu maatthan tharakan]
182870. ‘ആളില്ലാ കസേരകൾ’ എന്ന കവിതയുടെ രചയിതാവ്? [‘aalillaa kaserakal’ enna kavithayude rachayithaav?]
Answer: ചെമ്മനം ചാക്കോ [Chemmanam chaakko]
182871. എം ടി വാസുദേവൻ നായരും എൻ പി മുഹമ്മദും ചേർന്നെഴുതിയ നോവൽ ഏത്? [Em di vaasudevan naayarum en pi muhammadum chernnezhuthiya noval eth?]
Answer: അറബിപ്പൊന്ന് [Arabipponnu]
182872. ‘വൃത്താന്ത പത്രപ്രവർത്തനം’ എന്ന കൃതിയുടെ രചയിതാവ്? [‘vrutthaantha pathrapravartthanam’ enna kruthiyude rachayithaav?]
Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]
182873. ‘സ്മരണമണ്ഡലം’ എന്ന ആത്മകഥ ആരുടേതാണ്? [‘smaranamandalam’ enna aathmakatha aarudethaan?]
Answer: സാഹിത്യപഞ്ചാനനൻ പി കെ നാരായണപിള്ള [Saahithyapanchaananan pi ke naaraayanapilla]
182874. “ജാതി ചോദിക്കുന്നില്ല ഞാൻ സോദരി ചോദിക്കുന്നു നീർ നാവു വരണ്ട ഹോ ” പ്രസിദ്ധമായ ഈ വരികൾ കുമാരനാശാന്റെ ഏത് കൃതിയിലാണ്? [“jaathi chodikkunnilla njaan sodari chodikkunnu neer naavu varanda ho ” prasiddhamaaya ee varikal kumaaranaashaante ethu kruthiyilaan?]
Answer: ചണ്ഡാലഭിക്ഷുകി [Chandaalabhikshuki]
182875. ചെന്നൈയിൽ നിന്ന് ‘നവസാഹിതി’ ‘ഗോപുരം’ ‘സമീക്ഷ’ എന്നീ മാസികകൾ പ്രസിദ്ധീകരിച്ച എഴുത്തുകാരനാര്? [Chennyyil ninnu ‘navasaahithi’ ‘gopuram’ ‘sameeksha’ ennee maasikakal prasiddheekariccha ezhutthukaaranaar?]
Answer: എം ഗോവിന്ദൻ [Em govindan]
182876. ഭാർഗ്ഗവീനിലയം എന്ന പ്രസിദ്ധ മലയാള ചലച്ചിത്രത്തിന് ആധാരമാക്കിയത് വൈക്കം മുഹമ്മദ് ബഷീറിന്റെ ഏതു കഥയാണ്? [Bhaarggaveenilayam enna prasiddha malayaala chalacchithratthinu aadhaaramaakkiyathu vykkam muhammadu basheerinte ethu kathayaan?]
Answer: നീലവെളിച്ചം [Neelaveliccham]
182877. വേളൂർ കൃഷ്ണൻകുട്ടിയുടെ ഏതു കഥയാണ് പഞ്ചവടിപ്പാലം എന്ന പേരിൽ ചലച്ചിത്രമാക്കിയത്? [Veloor krushnankuttiyude ethu kathayaanu panchavadippaalam enna peril chalacchithramaakkiyath?]
Answer: പാലം അപകടത്തിൽ [Paalam apakadatthil]
182878. ‘മലങ്കാടൻ’ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്നത് ആര്? [‘malankaadan’ enna thoolikaanaamatthil ezhuthiyirunnathu aar?]
Answer: ചെറുകാട് [Cherukaadu]
182879. ഒരു തൊഴിലാളി കേന്ദ്ര കഥാപാത്രമായി വരുന്ന മലയാളത്തിലെ ആദ്യ നോവൽ? [Oru thozhilaali kendra kathaapaathramaayi varunna malayaalatthile aadya noval?]
Answer: ഓടയിൽ നിന്ന് (പി കേശവദേവ്) [Odayil ninnu (pi keshavadevu)]
182880. ഇടശ്ശേരി ഗോവിന്ദൻ നായർ രചിച്ച സാമൂഹിക- രാഷ്ട്രീയ നാടകം? [Idasheri govindan naayar rachiccha saamoohika- raashdreeya naadakam?]
Answer: കൂട്ടുകൃഷി [Koottukrushi]
182881. ‘ഉണിക്കോരൻ ചതോപാധ്യായ’ എന്ന കഥയുടെ രചയിതാവ്? [‘unikkoran chathopaadhyaaya’ enna kathayude rachayithaav?]
Answer: പി വത്സല [Pi vathsala]
182882. ‘ഭ്രാന്തൻ ചാന്നാൻ’ ഏത് കഥയിലെ കഥാപാത്രം? [‘bhraanthan chaannaan’ ethu kathayile kathaapaathram?]
Answer: മാർത്താണ്ഡവർമ (സി വി രാമൻപിള്ള) [Maartthaandavarma (si vi raamanpilla)]
182883. ‘എന്റെ കഥയില്ലായ്മകൾ’ ആരുടെ ആത്മകഥയാണ്? [‘ente kathayillaaymakal’ aarude aathmakathayaan?]
Answer: എം പി ഉദയഭാനു [Em pi udayabhaanu]
182884. ‘എട്ടുകാലി മമ്മൂഞ്ഞ്’ ആരുടെ കഥാപാത്രം? [‘ettukaali mammoonju’ aarude kathaapaathram?]
Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]
182885. തകഴി ശിവശങ്കരപ്പിള്ള രചിച്ച ആദ്യ നോവൽ ഏത്? [Thakazhi shivashankarappilla rachiccha aadya noval eth?]
Answer: ത്യാഗത്തിനു പ്രതിഫലം [Thyaagatthinu prathiphalam]
182886. ‘കഥാബീജം’ എന്ന നാടകത്തിന്റെ രചയിതാവ്? [‘kathaabeejam’ enna naadakatthinte rachayithaav?]
Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]
182887. ‘മുണ്ടയ്ക്കൽ സന്ദേശം ഒരു മുഴുത്ത ചിരി’ എന്ന കുട്ടികൃഷ്ണമാരാരുടെ ലേഖനം ഏത് കൃതിയെ കുറിച്ചുള്ളതാണ്? [‘mundaykkal sandesham oru muzhuttha chiri’ enna kuttikrushnamaaraarude lekhanam ethu kruthiye kuricchullathaan?]
Answer: ഉണ്ണുനീലിസന്ദേശം [Unnuneelisandesham]
182888. ‘മാസപ്പടി മാതുപിള്ള’ എന്ന ഹാസ്യകഥാപാത്രത്തെ സൃഷ്ടിച്ചത് ആര്? [‘maasappadi maathupilla’ enna haasyakathaapaathratthe srushdicchathu aar?]
Answer: വേളൂർ കൃഷ്ണൻകുട്ടി [Veloor krushnankutti]
182889. 1993- ൽ പ്രഥമ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക്? [1993- l prathama ezhutthachchhan puraskaaram labhicchathu aarkku?]
Answer: ശൂരനാട് കുഞ്ഞൻപിള്ള [Shooranaadu kunjanpilla]
182890. 1970 – ൽ പ്രസിദ്ധീകരിക്കപ്പെട്ട ‘1963’ എന്ന കവിതാസമാഹാരത്തിന്റെ രചയിതാവ്? [1970 – l prasiddheekarikkappetta ‘1963’ enna kavithaasamaahaaratthinte rachayithaav?]
Answer: എൻ എൻ കക്കാട് [En en kakkaadu]
182891. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച യാത്രാവിവരണഗ്രന്ഥം? [Kodungalloor kunjikkuttan thampuraan rachiccha yaathraavivaranagrantham?]
Answer: മദിരാശി യാത്ര [Madiraashi yaathra]
182892. ബൈബിളിലെ ദാവീദ് രാജാവിന്റെ കഥ പ്രമേയമാക്കി സി ജെ തോമസ് രചിച്ച നാടകം ഏത്? [Bybilile daaveedu raajaavinte katha prameyamaakki si je thomasu rachiccha naadakam eth?]
Answer: ആ മനുഷ്യൻ നീ തന്നെ [Aa manushyan nee thanne]
182893. വയലാർ അവാർഡ് ജേതാക്കൾക്ക് നൽകിവരുന്ന ശിൽപം രൂപകല്പന ചെയ്തത് ആര്? [Vayalaar avaardu jethaakkalkku nalkivarunna shilpam roopakalpana cheythathu aar?]
Answer: കാനായി കുഞ്ഞിരാമൻ [Kaanaayi kunjiraaman]
182894. ‘പൊടിച്ചി’ എന്ന നോവൽ രചിച്ച കവി ആര്? [‘podicchi’ enna noval rachiccha kavi aar?]
Answer: ഡി വിനയചന്ദ്രൻ [Di vinayachandran]
182895. ദേശീയപുരസ്കാരം നേടിയ നിർമാല്യം എന്ന ചിത്രം എം ടി വാസുദേവൻ നായരുടെ ഏത് കഥയെ ആസ്പദമാക്കിയുള്ളതാണ്? [Desheeyapuraskaaram nediya nirmaalyam enna chithram em di vaasudevan naayarude ethu kathaye aaspadamaakkiyullathaan?]
Answer: പള്ളിവാളും കാൽച്ചിലമ്പും [Pallivaalum kaalcchilampum]
182896. ‘അപകടം എന്റെ സഹയാത്രികൻ’ എന്ന കൃതിയുടെ രചയിതാവ്? [‘apakadam ente sahayaathrikan’ enna kruthiyude rachayithaav?]
Answer: വി കെ മാധവൻകുട്ടി [Vi ke maadhavankutti]
182897. 1, 11, 111 രൂപ പുരസ്കാരത്തുകയുള്ള അവാർഡ്? [1, 11, 111 roopa puraskaaratthukayulla avaard?]
Answer: വള്ളത്തോൾ പുരസ്കാരം [Vallatthol puraskaaram]
182898. പാറപ്പുറത്തിന്റെ ഏത് നോവലിലെ കഥാപാത്രമാണ് ‘കുഞ്ഞോനാച്ചൻ? . [Paarappuratthinte ethu novalile kathaapaathramaanu ‘kunjonaacchan? .]
Answer: അരനാഴികനേരം [Aranaazhikaneram]
182899. അടിയന്തരാവസ്ഥ പശ്ചാത്തലമാക്കി ‘ധർമ്മപുരാണം’ എന്ന നോവൽ രചിച്ചത്? [Adiyantharaavastha pashchaatthalamaakki ‘dharmmapuraanam’ enna noval rachicchath?]
Answer: ഒ വി വിജയൻ [O vi vijayan]
182900. ഇന്ത്യാ വിഭജനവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യൻ വർഗീയലഹള പശ്ചാത്തലമാക്കി ടി പത്മനാഭൻ രചിച്ച കഥ ഏത്? [Inthyaa vibhajanavumaayi bandhappettu uttharenthyan vargeeyalahala pashchaatthalamaakki di pathmanaabhan rachiccha katha eth?]
Answer: മഖൻ സിങ്ങിന്റെ മരണം [Makhan singinte maranam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution