<<= Back
Next =>>
You Are On Question Answer Bank SET 3658
182901. തിക്കോടിയന്റെ ആത്മകഥയുടെ പേര് എന്താണ്? [Thikkodiyante aathmakathayude peru enthaan?]
Answer: അരങ്ങ് കാണാത്ത നടൻ [Arangu kaanaattha nadan]
182902. ‘ഓർമയുടെ കണ്ണാടി’ എന്ന സ്മരണകളുടെ രചയിതാവ്? [‘ormayude kannaadi’ enna smaranakalude rachayithaav?]
Answer: എ പി ഉദയഭാനു [E pi udayabhaanu]
182903. ചോരയും കണ്ണീരും നനഞ്ഞ വഴികൾ’ ആരുടെ ആത്മകഥയാണ്? [Chorayum kanneerum nananja vazhikal’ aarude aathmakathayaan?]
Answer: കെ. ദേവയാനി [Ke. Devayaani]
182904. ഇന്ത്യയിലെ ആദ്യത്തെ പത്രം ഏത്? [Inthyayile aadyatthe pathram eth?]
Answer: ബംഗാൾ ഗസറ്റ് [Bamgaal gasattu]
182905. ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥയുടെ പേര് എന്താണ്? [Josaphu mundasheriyude aathmakathayude peru enthaan?]
Answer: കൊഴിഞ്ഞ ഇലകൾ [Kozhinja ilakal]
182906. എന്റെ ജീവിത സ്മരണകൾ’ ആരുടെ ആത്മകഥയാണ്? [Ente jeevitha smaranakal’ aarude aathmakathayaan?]
Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]
182907. ചെറുകാടിന്റെ ആത്മകഥ ഏത്? [Cherukaadinte aathmakatha eth?]
Answer: ജീവിതപ്പാത [Jeevithappaatha]
182908. പി കുഞ്ഞിരാമൻനായരെകുറിച്ച് ആറ്റൂർ രവിവർമ്മ എഴുതിയ കവിത ഏത്? [Pi kunjiraamannaayarekuricchu aattoor ravivarmma ezhuthiya kavitha eth?]
Answer: മേഘരൂപൻ [Megharoopan]
182909. ഇന്ത്യൻ ഭാഷകളിൽ ആദ്യമായി കാറൽ മാർക്സിന്റെ ജീവചരിത്രം രചിച്ചത് മലയാളത്തിലാണ് ആരാണ് രചയിതാവ് ? [Inthyan bhaashakalil aadyamaayi kaaral maarksinte jeevacharithram rachicchathu malayaalatthilaanu aaraanu rachayithaavu ?]
Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]
182910. പട്ടിണിയുടെയും വിശപ്പിനെയും അനുഭവ തീവ്രത പ്രകടമാക്കുന്ന ബഷീറിന്റെ ചെറുകഥ ഏതാണ്? [Pattiniyudeyum vishappineyum anubhava theevratha prakadamaakkunna basheerinte cherukatha ethaan?]
Answer: ജന്മദിനം [Janmadinam]
182911. ഹിസ്റ്ററി ഓഫ് കേരള’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ? [Histtari ophu kerala’ enna granthatthinte rachayithaavu ?]
Answer: സർദാർ കെ എം പണിക്കർ [Sardaar ke em panikkar]
182912. 1114 -ന്റെ കഥ എന്ന സ്‌മരണ ഗ്രന്ഥത്തിന്റെ രചയിതാവ് ആര്? [1114 -nte katha enna smarana granthatthinte rachayithaavu aar?]
Answer: അക്കമ്മ ചെറിയാൻ [Akkamma cheriyaan]
182913. ‘തച്ചന്റെ മകൾ, മൃഗശിക്ഷകൻ എന്നീ കവിതാ സമാഹാരങ്ങൾ രചിച്ചത് ആര്? [‘thacchante makal, mrugashikshakan ennee kavithaa samaahaarangal rachicchathu aar?]
Answer: വിജയലക്ഷ്മി [Vijayalakshmi]
182914. അധ്യാപക ജീവിതത്തിന്റെ ദൈന്യത പകർന്നുതന്ന കാരൂർ നീലകണ്ഠപിള്ള രചിച്ച പ്രശസ്തമായ കഥ ഏത്? [Adhyaapaka jeevithatthinte dynyatha pakarnnuthanna kaaroor neelakandtapilla rachiccha prashasthamaaya katha eth?]
Answer: പൊതിച്ചോറ് [Pothicchoru]
182915. സി വി രാമസ്വാമി അയ്യർ നിരോധിച്ച തകഴി ശിവശങ്കരപ്പിള്ളയുടെ നാടകം ഏത്? [Si vi raamasvaami ayyar nirodhiccha thakazhi shivashankarappillayude naadakam eth?]
Answer: തോറ്റില്ല [Thottilla]
182916. ‘ലൈല മജ്നു’ എന്ന പ്രശസ്ത പേർഷ്യൻ പ്രണയകാവ്യത്തിന്റെ രചയിതാവ് ആര്? [‘lyla majnu’ enna prashastha pershyan pranayakaavyatthinte rachayithaavu aar?]
Answer: നിസ്സാമി [Nisaami]
182917. ‘യാതായാതം’ എന്ന യാത്രാവിവരണ കൃതി രചിച്ചത് ആര്? [‘yaathaayaatham’ enna yaathraavivarana kruthi rachicchathu aar?]
Answer: വിഷ്ണുനാരായണൻ നമ്പൂതിരി [Vishnunaaraayanan nampoothiri]
182918. മണിപ്രവാളത്തിലെ ‘മണി’ എന്ന പദം എന്തിനെ കുറിക്കുന്നു? [Manipravaalatthile ‘mani’ enna padam enthine kurikkunnu?]
Answer: മലയാളം [Malayaalam]
182919. മലയാളത്തിലെ ആദ്യത്തെ ബോധധാരാ നോവലായ ‘സ്വർഗ്ഗദൂതൻ’ രചിച്ചത് ആര്? [Malayaalatthile aadyatthe bodhadhaaraa novalaaya ‘svarggadoothan’ rachicchathu aar?]
Answer: പോഞ്ഞിക്കര റാഫി [Ponjikkara raaphi]
182920. തിരുവിതാംകൂർ ചരിത്രം ഇതിവൃത്തമാക്കി ഉള്ളൂർ രചിച്ച മഹാകാവ്യം ഏത്? [Thiruvithaamkoor charithram ithivrutthamaakki ulloor rachiccha mahaakaavyam eth?]
Answer: ഉമാകേരളം [Umaakeralam]
182921. എഴുത്തച്ഛന്റെ ആധ്യാത്മിക രാമായണം ഏത് സാഹിത്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ട കൃതിയാണ്? [Ezhutthachchhante aadhyaathmika raamaayanam ethu saahithya prasthaanavumaayi bandhappetta kruthiyaan?]
Answer: കിളിപ്പാട്ട് [Kilippaattu]
182922. സാഹിത്യകൃതികൾക്ക് രൂപഭദ്രത വേണമെന്നുള്ള രൂപഭദ്രതാവാദം ഉയർത്തിയത് ആര്? [Saahithyakruthikalkku roopabhadratha venamennulla roopabhadrathaavaadam uyartthiyathu aar?]
Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]
182923. ‘എന്റെ കഥയില്ലായ്മകൾ’ ആരുടെ ആത്മകഥയാണ്? [‘ente kathayillaaymakal’ aarude aathmakathayaan?]
Answer: എം പി ഉദയഭാനു [Em pi udayabhaanu]
182924. ‘മുണ്ടയ്ക്കൽ സന്ദേശം ഒരു മുഴുത്ത ചിരി’ എന്ന കുട്ടികൃഷ്ണമാരാരുടെ ലേഖനം ഏത് കൃതിയെ കുറിച്ചുള്ളതാണ്? [‘mundaykkal sandesham oru muzhuttha chiri’ enna kuttikrushnamaaraarude lekhanam ethu kruthiye kuricchullathaan?]
Answer: ഉണ്ണുനീലിസന്ദേശം [Unnuneelisandesham]
182925. ‘മാസപ്പടി മാതുപിള്ള’ എന്ന ഹാസ്യകഥാപാത്രത്തെ സൃഷ്ടിച്ചത് ആര്? [‘maasappadi maathupilla’ enna haasyakathaapaathratthe srushdicchathu aar?]
Answer: വേളൂർ കൃഷ്ണൻകുട്ടി [Veloor krushnankutti]
182926. വെള്ളിയാങ്കല്ലിനെപ്പറ്റി പരാമർശിക്കുന്ന മലയാള നോവൽ ഏത്? [Velliyaankallineppatti paraamarshikkunna malayaala noval eth?]
Answer: മയ്യഴിപ്പുഴയുടെ തീരങ്ങളിൽ [Mayyazhippuzhayude theerangalil]
182927. വയലാർ രാമവർമ്മ രചിച്ച പുരുഷാന്തരങ്ങളിലൂടെ ഏതു സാഹിത്യ വിഭാഗത്തിൽ പെടുന്ന കൃതിയാണ്? [Vayalaar raamavarmma rachiccha purushaantharangaliloode ethu saahithya vibhaagatthil pedunna kruthiyaan?]
Answer: യാത്രാവിവരണം [Yaathraavivaranam]
182928. ‘മാണിക്യൻ’ എന്ന കാള കഥാപാത്രമായി വരുന്ന ലളിതാംബിക അന്തർജനത്തിന്റെ കഥ ഏത്? [‘maanikyan’ enna kaala kathaapaathramaayi varunna lalithaambika antharjanatthinte katha eth?]
Answer: മാണിക്യൻ [Maanikyan]
182929. രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടിയ ആദ്യ മലയാള ചലച്ചിത്രം? [Raashdrapathiyude svarnnamedal nediya aadya malayaala chalacchithram?]
Answer: ചെമ്മീൻ [Chemmeen]
182930. ചെന്നൈയിൽ നിന്ന് ‘നവസാഹിതി’ ‘ഗോപുരം’ ‘സമീക്ഷ’ എന്നീ മാസികകൾ പ്രസിദ്ധീകരിച്ച എഴുത്തുകാരനാര്? [Chennyyil ninnu ‘navasaahithi’ ‘gopuram’ ‘sameeksha’ ennee maasikakal prasiddheekariccha ezhutthukaaranaar?]
Answer: എം ഗോവിന്ദൻ [Em govindan]
182931. ഭാർഗ്ഗവീനിലയം എന്ന പ്രസിദ്ധ മലയാള ചലച്ചിത്രത്തിന് ആധാരമാക്കിയത് വൈക്കം മുഹമ്മദ് ബഷീറിന്റെ ഏതു കഥയാണ്? [Bhaarggaveenilayam enna prasiddha malayaala chalacchithratthinu aadhaaramaakkiyathu vykkam muhammadu basheerinte ethu kathayaan?]
Answer: നീലവെളിച്ചം [Neelaveliccham]
182932. പാറപ്പുറത്തിന്റെ ഏത് നോവലിലെ കഥാപാത്രമാണ് ‘കുഞ്ഞോനാച്ചൻ? . [Paarappuratthinte ethu novalile kathaapaathramaanu ‘kunjonaacchan? .]
Answer: അരനാഴികനേരം [Aranaazhikaneram]
182933. അടിയന്തരാവസ്ഥ പശ്ചാത്തലമാക്കി ‘ധർമ്മപുരാണം’ എന്ന നോവൽ രചിച്ചത്? [Adiyantharaavastha pashchaatthalamaakki ‘dharmmapuraanam’ enna noval rachicchath?]
Answer: ഒ വി വിജയൻ [O vi vijayan]
182934. ദേശീയപുരസ്കാരം നേടിയ നിർമാല്യം എന്ന ചിത്രം എം ടി വാസുദേവൻ നായരുടെ ഏത് കഥയെ ആസ്പദമാക്കിയുള്ളതാണ്? [Desheeyapuraskaaram nediya nirmaalyam enna chithram em di vaasudevan naayarude ethu kathaye aaspadamaakkiyullathaan?]
Answer: പള്ളിവാളും കാൽച്ചിലമ്പും [Pallivaalum kaalcchilampum]
182935. ‘അപകടം എന്റെ സഹയാത്രികൻ’ എന്ന കൃതിയുടെ രചയിതാവ്? [‘apakadam ente sahayaathrikan’ enna kruthiyude rachayithaav?]
Answer: വി കെ മാധവൻകുട്ടി [Vi ke maadhavankutti]
182936. വയലാർ അവാർഡ് ജേതാക്കൾക്ക് നൽകിവരുന്ന ശിൽപം രൂപകല്പന ചെയ്തത് ആര്? [Vayalaar avaardu jethaakkalkku nalkivarunna shilpam roopakalpana cheythathu aar?]
Answer: കാനായി കുഞ്ഞിരാമൻ [Kaanaayi kunjiraaman]
182937. ‘പൊടിച്ചി’ എന്ന നോവൽ രചിച്ച കവി ആര്? [‘podicchi’ enna noval rachiccha kavi aar?]
Answer: ഡി വിനയചന്ദ്രൻ [Di vinayachandran]
182938. 1993- ൽ പ്രഥമ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക്? [1993- l prathama ezhutthachchhan puraskaaram labhicchathu aarkku?]
Answer: ശൂരനാട് കുഞ്ഞൻപിള്ള [Shooranaadu kunjanpilla]
182939. ‘ഘോഷയാത്ര’ ഏതു പത്രപ്രവർത്തകന്റെ ആത്മകഥയാണ്? [‘ghoshayaathra’ ethu pathrapravartthakante aathmakathayaan?]
Answer: ടി ജെ എസ് ജോർജ് [Di je esu jorju]
182940. 2019 -ലെ സ്വദേശാഭിമാനി -കേസരി പുരസ്കാരം ലഭിച്ചത് ആർക്ക്? [2019 -le svadeshaabhimaani -kesari puraskaaram labhicchathu aarkku?]
Answer: കാർട്ടൂണിസ്റ്റ് യേശുദാസൻ [Kaarttoonisttu yeshudaasan]
182941. കുമാരനാശാന്റെ ‘കരുണ’യിലെ നായക കഥാപാത്രം ആര്? [Kumaaranaashaante ‘karuna’yile naayaka kathaapaathram aar?]
Answer: ഉപഗുപ്തൻ [Upagupthan]
182942. 1935 -ൽ ബർമയിൽ (മ്യാൻമാർ) ജനിച്ച മലയാള സാഹിത്യകാരൻ ആര്? [1935 -l barmayil (myaanmaar) janiccha malayaala saahithyakaaran aar?]
Answer: യു എ ഖാദർ [Yu e khaadar]
182943. ‘വൃത്താന്ത പത്രപ്രവർത്തനം’ എന്ന കൃതിയുടെ രചയിതാവ്? [‘vrutthaantha pathrapravartthanam’ enna kruthiyude rachayithaav?]
Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]
182944. ‘സ്മരണമണ്ഡലം’ എന്ന ആത്മകഥ ആരുടേതാണ്? [‘smaranamandalam’ enna aathmakatha aarudethaan?]
Answer: സാഹിത്യപഞ്ചാനനൻ പി കെ നാരായണപിള്ള [Saahithyapanchaananan pi ke naaraayanapilla]
182945. ‘സർ ചാത്തു’ എന്ന കഥാപാത്രം ആരുടേത്? [‘sar chaatthu’ enna kathaapaathram aarudeth?]
Answer: വി കെ എൻ [Vi ke en]
182946. പഞ്ചതന്ത്രം കഥകളെ അധികരിച്ച് മോയിൻകുട്ടി വൈദ്യർ രചിച്ച കൃതി ഏത്? [Panchathanthram kathakale adhikaricchu moyinkutti vydyar rachiccha kruthi eth?]
Answer: എലിപ്പട [Elippada]
182947. ‘ശബ്ദസുന്ദരൻ’ എന്നറിയപ്പെടുന്ന മലയാള കവി ആര്? [‘shabdasundaran’ ennariyappedunna malayaala kavi aar?]
Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]
182948. ‘സൂര്യകാന്തിയുടെ കവി’ എന്നറിയപ്പെടുന്നത് ആര്? [‘sooryakaanthiyude kavi’ ennariyappedunnathu aar?]
Answer: ജി ശങ്കരക്കുറുപ്പ് [Ji shankarakkuruppu]
182949. മലയാളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നോവൽ? [Malayaalatthile randaamatthe ettavum valiya noval?]
Answer: കയർ (തകഴി) [Kayar (thakazhi)]
182950. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ യഥാർത്ഥ പേര്? [Kottaaratthil shankunniyude yathaarththa per?]
Answer: വാസുദേവൻ [Vaasudevan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution