<<= Back Next =>>
You Are On Question Answer Bank SET 3661

183051. കേരളത്തിലെ സ്ത്രീ പുരുഷ അനുപാതം എത്രയാണ്? [Keralatthile sthree purusha anupaatham ethrayaan?]

Answer: 1100:40:00

183052. പുരുഷന്മാരേക്കാൾ സ്ത്രീകൾ കൂടുത ലുള്ള ഏക കേന്ദ്രഭരണ പ്രദേശം? [Purushanmaarekkaal sthreekal koodutha lulla eka kendrabharana pradesham?]

Answer: പുതുശ്ശേരി [Puthusheri]

183053. കേരളത്തിലെ ജനസംഖ്യ ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനമാണ്? [Keralatthile janasamkhya inthyan janasamkhyayude ethra shathamaanamaan?]

Answer: 2.76%

183054. ഇന്ത്യയിലെ ഇപ്പോഴത്തെ ജനസംഖ്യ എത്രയാണ്? [Inthyayile ippozhatthe janasamkhya ethrayaan?]

Answer: 141 കോടി [141 kodi]

183055. ഇന്ത്യയിൽ സെൻസസ് നടത്തുന്നത് ആരുടെ നിയന്ത്രണത്തിലാണ്? [Inthyayil sensasu nadatthunnathu aarude niyanthranatthilaan?]

Answer: രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണർ ഓഫ് ഇന്ത്യ [Rajisdraar janaral aandu sensasu kammeeshanar ophu inthya]

183056. ഇന്ത്യയിൽ സെൻസസ് നടത്തിപ്പിന്റെ ചുമതല വഹിക്കുന്നത് ആരാണ്? [Inthyayil sensasu nadatthippinte chumathala vahikkunnathu aaraan?]

Answer: സെൻസസ് കമ്മീഷണർ [Sensasu kammeeshanar]

183057. കേരളത്തിൽ ജനസംഖ്യ വളർച്ചാനിരക്ക് ഏറ്റവും കുറവുള്ള ജില്ല? [Keralatthil janasamkhya valarcchaanirakku ettavum kuravulla jilla?]

Answer: പത്തനംതിട്ട [Patthanamthitta]

183058. ലോക ജനസംഖ്യ 500 കോടി തികഞ്ഞ വർഷം ഏത്? [Loka janasamkhya 500 kodi thikanja varsham eth?]

Answer: 1987 ജൂലൈ 11 [1987 jooly 11]

183059. എന്നുമുതലാണ് ലോക ജനസംഖ്യാ ദിനം ആചരിക്കാൻ ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ചത? [Ennumuthalaanu loka janasamkhyaa dinam aacharikkaan aikyaraashdra samghadana theerumaanicchatha?]

Answer: 1987 മുതൽ ജൂലൈ 11 മുതൽ (ലോക ജനസംഖ്യ 500 കോടി തികഞ്ഞ വർഷം ആണ് 1987 ജൂലൈ 11 അതിന്റെ ഓർമ്മയ്ക്കായി) [1987 muthal jooly 11 muthal (loka janasamkhya 500 kodi thikanja varsham aanu 1987 jooly 11 athinte ormmaykkaayi)]

183060. ദേശീയ ജനസംഖ്യ കമ്മീഷന്റെ അധ്യക്ഷൻ ആരാണ്? [Desheeya janasamkhya kammeeshante adhyakshan aaraan?]

Answer: പ്രധാനമന്ത്രി [Pradhaanamanthri]

183061. ഇന്നത്തെ രീതിയിലുള്ള സെൻസസ് ഇന്ത്യയിൽ ആരംഭിച്ചത് ആരുടെ കാലത്താണ്? [Innatthe reethiyilulla sensasu inthyayil aarambhicchathu aarude kaalatthaan?]

Answer: റിപ്പൺ പ്രഭുവിന്റെ കാലത്ത് (1881) [Rippan prabhuvinte kaalatthu (1881)]

183062. ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തിന്റെ സ്ഥാനം എത്രാമതാണ് [Janasamkhyayude kaaryatthil inthyan samsthaanangalil keralatthinte sthaanam ethraamathaanu]

Answer: 13- സ്ഥാനം [13- sthaanam]

183063. ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ് ഏതാണ്? [Lokatthile ettavum janasamkhya koodiya dveepu ethaan?]

Answer: ജാവ [Jaava]

183064. ദേശീയ ജനസംഖ്യാ രജിസ്റ്റർ രൂപീകരിച്ച സെൻസസ് നടന്ന വർഷം ഏതാണ്? [Desheeya janasamkhyaa rajisttar roopeekariccha sensasu nadanna varsham ethaan?]

Answer: 2011-ലെ സെൻസസ് [2011-le sensasu]

183065. ലോകത്തിൽ ഏറ്റവും ജനസാന്ദ്രത യുള്ള രാജ്യം ഏതാണ്? [Lokatthil ettavum janasaandratha yulla raajyam ethaan?]

Answer: മൊണാക്കോ [Monaakko]

183066. ലോക ജനസംഖ്യ എത്ര കോടിയായതിന്റെ ഓർമ്മയ്ക്കായാണ് ജൂലൈ 11 ലോക ജനസംഖ്യാദിനമായി ആചരിക്കുന്നത്? [Loka janasamkhya ethra kodiyaayathinte ormmaykkaayaanu jooly 11 loka janasamkhyaadinamaayi aacharikkunnath?]

Answer: 500 കോടി [500 kodi]

183067. ഇന്ത്യയിൽ ജനസാന്ദ്രത കുറഞ്ഞ രണ്ടാമത്തെ സംസ്ഥാനം ഏത്? [Inthyayil janasaandratha kuranja randaamatthe samsthaanam eth?]

Answer: മിസോറാം [Misoraam]

183068. ഇന്ത്യയിൽ ഏറ്റവും ഉയർന്ന ജനസംഖ്യ വളർച്ച നിരക്ക് രേഖപ്പെടുത്തിയ പ്രദേശം ഏതാണ്? [Inthyayil ettavum uyarnna janasamkhya valarccha nirakku rekhappedutthiya pradesham ethaan?]

Answer: കുറങ്‌ കുമെയ് (അരുണാചൽപ്രദേശ്) [Kurangu kumeyu (arunaachalpradeshu)]

183069. ദേശീയ ജനസംഖ്യ കമ്മീഷൻ സ്ഥാപിതമായത് എന്നാണ്? [Desheeya janasamkhya kammeeshan sthaapithamaayathu ennaan?]

Answer: 2000 മെയ് 11 [2000 meyu 11]

183070. രാജ്യവ്യാപകമായി വിപുലമായ ജനസംഖ്യ കണക്കെടുപ്പ് ആദ്യം നടത്തിയ രാജ്യം ഏത്? [Raajyavyaapakamaayi vipulamaaya janasamkhya kanakkeduppu aadyam nadatthiya raajyam eth?]

Answer: ചൈന [Chyna]

183071. ഇന്ത്യയിൽ ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള സംസ്ഥാനം? [Inthyayil janasaandratha ettavum kooduthalulla samsthaanam?]

Answer: പശ്ചിമബംഗാൾ [Pashchimabamgaal]

183072. ഇന്ത്യയിൽ പെൺഭ്രൂണഹത്യ തടയുന്നതിനുള്ള നിയമം പാസാക്കിയ വർഷം? [Inthyayil penbhroonahathya thadayunnathinulla niyamam paasaakkiya varsham?]

Answer: 1994

183073. ഭൂമിയിലെ ആദ്യത്തെ വ്യക്തിയായി കണക്കാക്കപ്പെടുന്നത് ആര്? [Bhoomiyile aadyatthe vyakthiyaayi kanakkaakkappedunnathu aar?]

Answer: ആദം [Aadam]

183074. ആധാർ എന്ന ഹിന്ദി പദത്തിന്റെ അർത്ഥം എന്താണ്? [Aadhaar enna hindi padatthinte arththam enthaan?]

Answer: അടിത്തറ എന്നാണ് [Aditthara ennaanu]

183075. ഇന്ത്യയിൽ ജനസംഖ്യ വളർച്ചാനിരക്ക് ഏറ്റവും ഉയർന്നതായി രേഖപ്പെടുത്തിയ സെൻസസ് ഏതു വർഷത്തെതായിരുന്നു? [Inthyayil janasamkhya valarcchaanirakku ettavum uyarnnathaayi rekhappedutthiya sensasu ethu varshatthethaayirunnu?]

Answer: 1971 സെൻസസ് [1971 sensasu]

183076. ഇന്ത്യയിലെ 2011ലെ സെൻസസിന്റെ ആപ്തവാക്യം എന്തായിരുന്നു? [Inthyayile 2011le sensasinte aapthavaakyam enthaayirunnu?]

Answer: Our census our future

183077. ഡെമോഗ്രാഫി എന്ന പദം രൂപം കൊണ്ടത് ഏത് ഭാഷയിൽ നിന്ന് [Demograaphi enna padam roopam kondathu ethu bhaashayil ninnu]

Answer: ഗ്രീക്ക് [Greekku]

183078. ഡെമോഗ്രാഫി എന്ന പദത്തിലെ ‘ഡെമോ’ എന്ന പദത്തിന്റെ അർത്ഥം എന്താണ്? [Demograaphi enna padatthile ‘demo’ enna padatthinte arththam enthaan?]

Answer: ജനങ്ങൾ [Janangal]

183079. ഡെമോഗ്രാഫി എന്ന പദത്തിലെ ‘ഗ്രാഫി’ എന്ന പദത്തിന്റെ അർത്ഥം എന്താണ്? [Demograaphi enna padatthile ‘graaphi’ enna padatthinte arththam enthaan?]

Answer: വരയ്ക്കുക ( എഴുതുക) [Varaykkuka ( ezhuthuka)]

183080. ഇന്ത്യയിലെ സാക്ഷരത നിരക്ക് എത്ര ശതമാനമാണ്? [Inthyayile saaksharatha nirakku ethra shathamaanamaan?]

Answer: 74.04 ശതമാനം [74. 04 shathamaanam]

183081. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏത് ഏജൻസിയുടെ നേതൃത്വത്തിൽ ആണ് ലോക ജനസംഖ്യാദിനം ആചരിക്കുന്നത്? [Aikyaraashdra samghadanayude keezhilulla ethu ejansiyude nethruthvatthil aanu loka janasamkhyaadinam aacharikkunnath?]

Answer: UNDP ( United Nations development programme

183082. ഇന്ത്യയിൽ ജനസംഖ്യാവളർച്ചാനിരക്ക് ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം? [Inthyayil janasamkhyaavalarcchaanirakku ettavum kooduthalulla inthyan samsthaanam?]

Answer: മേഘാലയ [Meghaalaya]

183083. ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം? [Janasamkhya valarccha nirakku ettavum kuranja inthyan samsthaanam?]

Answer: നാഗാലാൻഡ് [Naagaalaandu]

183084. ലോകത്തിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ രാജ്യം? [Lokatthile ettavum janasaandratha kuranja raajyam?]

Answer: ഗ്രീൻലാൻഡ് [Greenlaandu]

183085. 1881-ൽ സെൻസസ് നടത്തുമ്പോൾ ഇന്ത്യയുടെ സെൻസസ് കമ്മീഷണർ ആരായിരുന്നു? [1881-l sensasu nadatthumpol inthyayude sensasu kammeeshanar aaraayirunnu?]

Answer: ഡബ്ല്യു സി പ്ലഡൻ [Dablyu si pladan]

183086. ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ത്യയിൽ നടപ്പിലാക്കിയ കുടുംബാസൂത്രണത്തിന്റെ ആപ്തവാക്യം എന്താണ്? [Janasamkhyaa niyanthranatthinte bhaagamaayi inthyayil nadappilaakkiya kudumbaasoothranatthinte aapthavaakyam enthaan?]

Answer: നാം രണ്ട് നമുക്ക് രണ്ട് [Naam randu namukku randu]

183087. ഇന്ത്യയിലെ ജനസാന്ദ്രത എത്രയാണ്? [Inthyayile janasaandratha ethrayaan?]

Answer: 382 ച.കി.മി. [382 cha. Ki. Mi.]

183088. ഇന്ത്യയിൽ ആദ്യമായി ജാതീയ സെൻസസ് നടന്ന വർഷം ഏത്? [Inthyayil aadyamaayi jaatheeya sensasu nadanna varsham eth?]

Answer: 2011

183089. ലോകത്തിലെ ആദ്യ സെൻസസ് നടന്നത് എപ്പോൾ? എവിടെ? [Lokatthile aadya sensasu nadannathu eppol? Evide?]

Answer: 1790, അമേരിക്ക [1790, amerikka]

183090. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ ജില്ല ഏതാണ്? [Inthyayile ettavum janasamkhya koodiya jilla ethaan?]

Answer: താനെ (മഹാരാഷ്ട്ര) [Thaane (mahaaraashdra)]

183091. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല? [Inthyayile ettavum janasamkhya kuranja jilla?]

Answer: ദിബാങ്‌ വാലി (അരുണാചൽ പ്രദേശ്) [Dibaangu vaali (arunaachal pradeshu)]

183092. ലോകത്തിൽ ഏറ്റവും കുറഞ്ഞ സാക്ഷരത നിരക്കുള്ള രാജ്യം ഏത്? [Lokatthil ettavum kuranja saaksharatha nirakkulla raajyam eth?]

Answer: ദക്ഷിണ സുഡാൻ (27%) [Dakshina sudaan (27%)]

183093. Principles of Population എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആരാണ്? [Principles of population enna granthatthinte rachayithaavu aaraan?]

Answer: റോബർട്ട് തോമസ് മാൽത്തൂസ് [Robarttu thomasu maaltthoosu]

183094. ലോകജനസംഖ്യ വർഷമായി UNO ആചരിച്ച വർഷം ഏത്? [Lokajanasamkhya varshamaayi uno aachariccha varsham eth?]

Answer: 1974

183095. ഇന്ത്യയിലെ ഏറ്റവും സാക്ഷരത കുറഞ്ഞ ജില്ല? [Inthyayile ettavum saaksharatha kuranja jilla?]

Answer: അലിരാജ്പൂർ (മധ്യപ്രദേശ്) [Aliraajpoor (madhyapradeshu)]

183096. ഇന്ത്യയിൽ ഏറ്റവും ഉയർന്ന സാക്ഷരത നിരക്കുള്ള ജില്ല? [Inthyayil ettavum uyarnna saaksharatha nirakkulla jilla?]

Answer: സെർചിപ്പ് (മിസോറാം) [Serchippu (misoraam)]

183097. ലോക ജനസംഖ്യാദിനത്തിന്റെ ലക്ഷ്യമെന്ത്? [Loka janasamkhyaadinatthinte lakshyamenthu?]

Answer: ജനസംഖ്യാവർദ്ധനവ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക [Janasamkhyaavarddhanavu srushdikkunna prashnangalekkuricchu bodhavalkkarikkuka]

183098. പുരുഷൻമാരുമായി താരതമ്യപ്പെ ടുത്തുമ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ ഉള്ള സംസ്ഥാനം? [Purushanmaarumaayi thaarathamyappe dutthumpol inthyayil ettavum kooduthal sthreekal ulla samsthaanam?]

Answer: കേരളം [Keralam]

183099. കാനേഷുമാരി (സെൻസസ്) എന്ന പദം ഇന്ത്യയിൽ ആദ്യമായി ഉപയോഗിച്ചത് ആരാണ്? [Kaaneshumaari (sensasu) enna padam inthyayil aadyamaayi upayogicchathu aaraan?]

Answer: കൗടില്യൻ (അർത്ഥശാസ്ത്രം എന്ന കൃതിയിൽ) [Kaudilyan (arththashaasthram enna kruthiyil)]

183100. ഏറ്റവും ഉയർന്ന സ്ത്രീ -പുരുഷ അനുപാതം ഉള്ള ഇന്ത്യൻ സംസ്ഥാനം? [Ettavum uyarnna sthree -purusha anupaatham ulla inthyan samsthaanam?]

Answer: കേരളം [Keralam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution