<<= Back
Next =>>
You Are On Question Answer Bank SET 3662
183101. UNO യുടെ റിപ്പോർട്ട് അനുസരിച്ച് 2028-ൽ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരം ആവുന്നത്? [Uno yude ripporttu anusaricchu 2028-l lokatthile ettavum janasamkhyayulla nagaram aavunnath?]
Answer: ഡൽഹി [Dalhi]
183102. കനേഷുമാരി എന്ന പദം ഏത് ഭാഷയിൽ നിന്നാണ് രൂപം കൊണ്ടത്? [Kaneshumaari enna padam ethu bhaashayil ninnaanu roopam kondath?]
Answer: പേർഷ്യൻ [Pershyan]
183103. ജനസംഖ്യ കണക്കെടുപ്പിന്റെ മറ്റൊരു പേരെന്ത്? [Janasamkhya kanakkeduppinte mattoru perenthu?]
Answer: കനേഷുമാരി (പേർഷ്യൻ ഭാഷ) [Kaneshumaari (pershyan bhaasha)]
183104. ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരം ഏത്? [Lokatthile ettavum janasamkhya koodiya nagaram eth?]
Answer: ടോക്കിയോ (ജപ്പാൻ) [Dokkiyo (jappaan)]
183105. ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ നഗരം? [Lokatthile ettavum janasamkhya kooduthalulla randaamatthe nagaram?]
Answer: ഡൽഹി [Dalhi]
183106. കേരളത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ജില്ല? [Keralatthile ettavum kooduthal janasaandrathayulla jilla?]
Answer: തിരുവനന്തപുരം [Thiruvananthapuram]
183107. ജനങ്ങളുടെ കണക്കെടുപ്പ് നടത്തുന്ന രീതി ആദ്യമായി നടപ്പിലാക്കിയത് എവിടെയാണ്? [Janangalude kanakkeduppu nadatthunna reethi aadyamaayi nadappilaakkiyathu evideyaan?]
Answer: ബാബിലോണിയ [Baabiloniya]
183108. ലോകത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള നഗരം ഏതാണ്? [Lokatthile ettavum kooduthal janasaandrathayulla nagaram ethaan?]
Answer: മനില (ഫിലിപ്പീൻസ്) [Manila (philippeensu)]
183109. ഇന്ത്യയിലെ സ്ത്രീ -പുരുഷ അനുപാതം എത്രയാണ്? [Inthyayile sthree -purusha anupaatham ethrayaan?]
Answer: 943 : 1000
183110. ഇന്ത്യയിൽ ആദ്യമായി സെൻസസ് നടത്തിയ നാട്ടുരാജ്യം ഏതായിരുന്നു? [Inthyayil aadyamaayi sensasu nadatthiya naatturaajyam ethaayirunnu?]
Answer: തിരുവിതാംകൂർ (1836-ൽ സ്വാതി തിരുനാൾ മഹാരാജാവിന്റെ കാലത്ത് ) [Thiruvithaamkoor (1836-l svaathi thirunaal mahaaraajaavinte kaalatthu )]
183111. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സെൻസസ് നടന്നത് എന്നാണ്? [Svathanthra inthyayile aadya sensasu nadannathu ennaan?]
Answer: 1951
183112. ഇന്ത്യയിൽ ആദ്യമായി ജനസംഖ്യാനയം പ്രഖ്യാപിച്ച വർഷം? [Inthyayil aadyamaayi janasamkhyaanayam prakhyaapiccha varsham?]
Answer: 1976
183113. ‘ജനസംഖ്യതത്വത്തെ കുറിച്ച് ഒരു പ്രബന്ധം’ എന്ന വിവാദ ഗ്രന്ഥം ഗ്രന്ഥത്തിന്റെ രചയിതാവ് ആര്? [‘janasamkhyathathvatthe kuricchu oru prabandham’ enna vivaada grantham granthatthinte rachayithaavu aar?]
Answer: തോമസ് റോബർട്ട് മാൽത്തൂസ് [Thomasu robarttu maaltthoosu]
183114. ആദ്യത്തെ ലോക ജനസംഖ്യ സമ്മേളനം നടന്നത് എന്നാണ്? [Aadyatthe loka janasamkhya sammelanam nadannathu ennaan?]
Answer: 1927 (ജനീവ) [1927 (janeeva)]
183115. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം ഏത്? [Inthyayil ettavum kooduthal janasamkhyayulla samsthaanam eth?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
183116. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള സംസ്ഥാനം? [Inthyayil ettavum kuravu janasamkhyayulla samsthaanam?]
Answer: സിക്കിം [Sikkim]
183117. സാക്ഷരത ഏറ്റവും കുറഞ്ഞ ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശം ഏതാണ്? [Saaksharatha ettavum kuranja inthyayile kendra bharana pradesham ethaan?]
Answer: ദാദ്രാ നഗർ ഹവേലി [Daadraa nagar haveli]
183118. തിരുവിതാംകൂറിലെ ആദ്യ സമഗ്ര സെൻസസ് നടത്തിയത് ആരാണ്? [Thiruvithaamkoorile aadya samagra sensasu nadatthiyathu aaraan?]
Answer: ആയില്യം തിരുനാൾ [Aayilyam thirunaal]
183119. ഇന്ത്യയിൽ ഇനി ജനസംഖ്യ കണക്കെടുപ്പ് (സെൻസസ്) ഏത് വർഷമാണ്? [Inthyayil ini janasamkhya kanakkeduppu (sensasu) ethu varshamaan?]
Answer: 2021
183120. ജനസംഖ്യ ഏറ്റവും കൂടുതലുള്ള ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശം? [Janasamkhya ettavum kooduthalulla inthyayile kendrabharanapradesham?]
Answer: ഡൽഹി [Dalhi]
183121. ജനസംഖ്യ ഏറ്റവും കുറവുള്ള ഇന്ത്യയിലെ കേന്ദ്രഭരണം പ്രദേശമേത്? [Janasamkhya ettavum kuravulla inthyayile kendrabharanam pradeshameth?]
Answer: ലക്ഷദ്വീപ് [Lakshadveepu]
183122. കേരളത്തിലെ ഏറ്റവും സാക്ഷരത കുറഞ്ഞ ജില്ല? [Keralatthile ettavum saaksharatha kuranja jilla?]
Answer: പാലക്കാട് [Paalakkaadu]
183123. ഇന്ത്യയിൽ സാക്ഷരത ശതമാനം ഏറ്റവും കൂടുതലുള്ള ജില്ലയായ സെർച്ചിപ്പ് ഏത് സംസ്ഥാനത്താണ്? [Inthyayil saaksharatha shathamaanam ettavum kooduthalulla jillayaaya sercchippu ethu samsthaanatthaan?]
Answer: മിസോറാം [Misoraam]
183124. ഇന്ത്യയിൽ ആദ്യമായി സെൻസസ് നടത്തിയ ബ്രിട്ടീഷ് വൈസ്രോയി ആര്? [Inthyayil aadyamaayi sensasu nadatthiya britteeshu vysroyi aar?]
Answer: മേയോ പ്രഭു [Meyo prabhu]
183125. സെൻസസിനെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം ഏതാണ്? [Sensasine kuricchu prathipaadikkunna inthyan bharanaghadanayude anuchchhedam ethaan?]
Answer: ആർട്ടിക്കിൾ 246 [Aarttikkil 246]
183126. ഏറ്റവും കുറഞ്ഞ സ്ത്രീ പുരുഷ അനുപാതം ഉള്ള ഇന്ത്യൻ സംസ്ഥാനം? [Ettavum kuranja sthree purusha anupaatham ulla inthyan samsthaanam?]
Answer: ഹരിയാന [Hariyaana]
183127. ഇന്ത്യയിൽ സെൻസസ് എത്ര വർഷം കൂടുമ്പോഴാണ് നടക്കുന്നത്? [Inthyayil sensasu ethra varsham koodumpozhaanu nadakkunnath?]
Answer: 10 വർഷം [10 varsham]
183128. കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല? [Keralatthil janasamkhya ettavum kuranja jilla?]
Answer: വയനാട് [Vayanaadu]
183129. ഇന്ത്യയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ജനങ്ങൾ കൂടുതലുള്ള സംസ്ഥാനം ഏത്? [Inthyayil pattikajaathi vibhaagatthilppetta janangal kooduthalulla samsthaanam eth?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
183130. ലോകത്തിലെ ഏറ്റവും വലിയ സെൻസസ് നടക്കുന്ന രാജ്യം ഏത്? [Lokatthile ettavum valiya sensasu nadakkunna raajyam eth?]
Answer: ഇന്ത്യ [Inthya]
183131. പട്ടികവർഗ്ഗ ജനവിഭാഗം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ഏത്? [Pattikavargga janavibhaagam ettavum kooduthalulla inthyan samsthaanam eth?]
Answer: മധ്യപ്രദേശ് [Madhyapradeshu]
183132. ഏറ്റവും ഉയർന്ന സാക്ഷരത നിരക്ക് ഉള്ള ഇന്ത്യൻ സംസ്ഥാനം ഏത്? [Ettavum uyarnna saaksharatha nirakku ulla inthyan samsthaanam eth?]
Answer: കേരളം [Keralam]
183133. സെൻസസ് ഉൾപ്പെടുന്ന ലിസ്റ്റ് ഏതാണ്? [Sensasu ulppedunna listtu ethaan?]
Answer: യൂണിയൻ ലിസ്റ്റ് [Yooniyan listtu]
183134. അംഗവൈകല്യം ഉള്ളവരുടെ എണ്ണം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം? [Amgavykalyam ullavarude ennam ettavum kooduthalulla inthyan samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
183135. തിട്ടപ്പെടുത്തുക എന്ന് അർത്ഥം വരുന്ന ഏത് ലാറ്റിൻ പദത്തിൽ നിന്നാണ് സെൻസസ് എന്ന പദം രൂപം കൊണ്ടത്? [Thittappedutthuka ennu arththam varunna ethu laattin padatthil ninnaanu sensasu enna padam roopam kondath?]
Answer: സെൻസറെ എന്ന പദത്തിൽ നിന്ന് [Sensare enna padatthil ninnu]
183136. കൃത്യമായ ഇടവേളകളിൽ ജനസംഖ്യ കണക്കെടുപ്പ് നടത്താൻ തുടങ്ങിയവർ ? [Kruthyamaaya idavelakalil janasamkhya kanakkeduppu nadatthaan thudangiyavar ?]
Answer: റോമക്കാർ [Romakkaar]
183137. കണക്കെടുപ്പ് കണക്കുകൾ കൃത്യമായി പ്രസിദ്ധീകരിച്ച ആദ്യ സെൻസസ് ഏതു രാജ്യത്തായിരുന്നു? [Kanakkeduppu kanakkukal kruthyamaayi prasiddheekariccha aadya sensasu ethu raajyatthaayirunnu?]
Answer: സ്വീഡൻ (1750) [Sveedan (1750)]
183138. ആദ്യ ലോക ജനസംഖ്യ സമ്മേളനം നടന്നത് ഏത് വർഷം? [Aadya loka janasamkhya sammelanam nadannathu ethu varsham?]
Answer: 1927
183139. സെൻസസ് കണക്കെടുപ്പ് നടത്തുന്ന ഉദ്യോഗസ്ഥരെ വിളിക്കുന്ന പേര്? [Sensasu kanakkeduppu nadatthunna udyogasthare vilikkunna per?]
Answer: എന്യൂമാറ്റേർ [Enyoomaatter]
183140. ലോകജനസംഖ്യ 6 ബില്യൺ കടന്ന ദിവസം? [Lokajanasamkhya 6 bilyan kadanna divasam?]
Answer: 1999 ഒക്ടോബർ 12 [1999 okdobar 12]
183141. ആയുർദൈർഘ്യത്തിൽ മുന്നോക്കം നിൽക്കുന്ന രാജ്യം? [Aayurdyrghyatthil munnokkam nilkkunna raajyam?]
Answer: ജപ്പാൻ [Jappaan]
183142. ആയുർദൈർഘ്യത്തിൽ പിന്നോക്കം നിൽക്കുന്ന രാജ്യം? [Aayurdyrghyatthil pinnokkam nilkkunna raajyam?]
Answer: സ്വാസിലാന്റ് [Svaasilaantu]
183143. ജപ്പാനിൽ ആയുർദൈർഘ്യത്തിൽ മുമ്പിലുള്ളത്? [Jappaanil aayurdyrghyatthil mumpilullath?]
Answer: വനിതകൾ [Vanithakal]
183144. ഇന്ത്യയിൽ ആരുടെ ജന്മദിനമാണ് ദേശീയ യുവജന ദിനമായി ആചരിക്കുന്നത്? [Inthyayil aarude janmadinamaanu desheeya yuvajana dinamaayi aacharikkunnath?]
Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]
183145. കിഴക്കിന്റെ ഇറ്റാലിയൻ എന്ന് വിളിപ്പേരുള്ള ഇന്ത്യൻ ഭാഷ ഏത്? [Kizhakkinte ittaaliyan ennu vilipperulla inthyan bhaasha eth?]
Answer: തെലുങ്ക് [Thelunku]
183146. ഇന്ത്യയെ വടക്കേ ഇന്ത്യ തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന നദി ഏത്? [Inthyaye vadakke inthya thekke inthya enningane verthirikkunna nadi eth?]
Answer: നർമ്മദാ നദി [Narmmadaa nadi]
183147. ഏറ്റവും ഉയരംകൂടിയ മൃഗം ഏതാണ് ? [Ettavum uyaramkoodiya mrugam ethaanu ?]
Answer: ജിറാഫ് [Jiraaphu]
183148. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി? [Svathanthra inthyayile aadyatthe vidyaabhyaasa vakuppu manthri?]
Answer: മൗലാനാ അബ്ദുൽ കലാം ആസാദ് [Maulaanaa abdul kalaam aasaadu]
183149. ഇന്ത്യൻ ദേശീയ ഗാനത്തിന് സംഗീതം നൽകിയതാര്? [Inthyan desheeya gaanatthinu samgeetham nalkiyathaar?]
Answer: രാംസിംഗ് താക്കൂർ [Raamsimgu thaakkoor]
183150. മാഡിബ എന്നറിയപ്പെടുന്ന ലോക നേതാവ്? [Maadiba ennariyappedunna loka nethaav?]
Answer: നെൽസൺ മണ്ടേല [Nelsan mandela]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution