<<= Back Next =>>
You Are On Question Answer Bank SET 3663

183151. ചൈനയിൽ നിന്ന് റഷ്യയെ വേർതിരിക്കുന്ന നദി? [Chynayil ninnu rashyaye verthirikkunna nadi?]

Answer: അമൂർ [Amoor]

183152. എന്തരോ മഹാനുഭാവലു എന്ന ഗാനം പാടിയത് ആരാണ് ? [Entharo mahaanubhaavalu enna gaanam paadiyathu aaraanu ?]

Answer: ത്യാഗരാജ സ്വാമികൾ [Thyaagaraaja svaamikal]

183153. ഹുമയൂണിന്റെ ജീവചരിത്രമായ ഹുമയൂൺ നാമ യുടെ രചയിതാവ്? [Humayooninte jeevacharithramaaya humayoon naama yude rachayithaav?]

Answer: ഗുൽബദൻ ബീഗം [Gulbadan beegam]

183154. ഇഗ്നൈറ്റഡ് മൈൻഡ്സ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്? [Ignyttadu myndsu enna granthatthinte rachayithaav?]

Answer: എ.പി.ജെ.അബ്ദുൾ കലാം [E. Pi. Je. Abdul kalaam]

183155. എമർജൻസി ഹോർമോൺ എന്നറിയപ്പെടുന്നത് ഹോർമോൺ? [Emarjansi hormon ennariyappedunnathu hormon?]

Answer: അഡ്രിനാലിൻ [Adrinaalin]

183156. ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ള ശിലകൾ കണ്ടെത്തിയ ധാർവാർ പ്രദേശം ഏത് സംസ്ഥാനത്താണ്? [Inthyayil ettavum pazhakkamulla shilakal kandetthiya dhaarvaar pradesham ethu samsthaanatthaan?]

Answer: കർണാടകം [Karnaadakam]

183157. ഏതു രാജവംശത്തിന്റെ ഭരണമാണ് ചന്ദ്രഗുപ്ത മൗര്യൻ അവസാനിപ്പിച്ചത് ? [Ethu raajavamshatthinte bharanamaanu chandraguptha mauryan avasaanippicchathu ?]

Answer: നന്ദവംശം [Nandavamsham]

183158. ചാമ്പൽ മലയണ്ണാനും നക്ഷത്രആമയും കാണപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം ഏതാണ്? [Chaampal malayannaanum nakshathraaamayum kaanappedunna keralatthile eka vanyajeevi sanketham ethaan?]

Answer: ചിന്നാർ [Chinnaar]

183159. റാണിഗഞ്ച് കൽക്കരിപ്പാടം ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയുന്നത് ? [Raaniganchu kalkkarippaadam ethu samsthaanatthaanu sthithi cheyunnathu ?]

Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]

183160. മേലേപ്പാട്ട് പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്? [Meleppaattu pakshisanketham sthithi cheyyunna samsthaanam eth?]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

183161. വെളുത്ത ഭൂഖണ്ഡം എന്നറിയപ്പെടുന്ന ഭൂഖണ്ഡം ഏത്? [Veluttha bhookhandam ennariyappedunna bhookhandam eth?]

Answer: അന്റാർട്ടിക്ക [Antaarttikka]

183162. ശാസ്ത്രജ്ഞൻമാരുടെ ഭൂഖണ്ഡം എന്നറിയപ്പെടുന്ന ഭൂഖണ്ഡം ഏത്? [Shaasthrajnjanmaarude bhookhandam ennariyappedunna bhookhandam eth?]

Answer: അന്റാർട്ടിക്ക [Antaarttikka]

183163. എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന പ്രതലം ഏതു നിറത്തിൽ കാണപ്പെടുന്നു ? [Ellaa nirangaleyum prathiphalippikkunna prathalam ethu niratthil kaanappedunnu ?]

Answer: വെളുപ്പ് [Veluppu]

183164. 1867 ലെ ജന്മി കുടിയാൻ വിളംബരം (കാണപ്പാട്ട വിളംബരം) പുറപ്പെടുവിച്ച തിരുവിതാംകൂർ ഭരണാധികാരി ആര്? [1867 le janmi kudiyaan vilambaram (kaanappaatta vilambaram) purappeduviccha thiruvithaamkoor bharanaadhikaari aar?]

Answer: ആയില്യം തിരുനാൾ [Aayilyam thirunaal]

183165. മങ്കയം ഇക്കോ ടൂറിസം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്? [Mankayam ikko doorisam ethu jillayilaanu sthithi cheyyunnath?]

Answer: തിരുവനന്തപുരം [Thiruvananthapuram]

183166. ഒന്നാം സ്വാതന്ത്ര സമരത്തെ കുറിച്ചുള്ള ദൃക്സാക്ഷിവിവരണമായ മാത്സാപ്രവാസ് എന്ന മറാത്തഗ്രന്ഥം രചിച്ചതാര്? [Onnaam svaathanthra samaratthe kuricchulla druksaakshivivaranamaaya maathsaapravaasu enna maraatthagrantham rachicchathaar?]

Answer: വിഷ്ണു ഭട്ട് ഗോഡ്സെ [Vishnu bhattu godse]

183167. പേപ്പാറ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്? [Peppaara vanyajeevi sanketham ethu jillayilaanu sthithi cheyyunnath?]

Answer: തിരുവനന്തപുരം [Thiruvananthapuram]

183168. ആയിരം പൂന്തോട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം ഏത്? [Aayiram poonthottangalude nagaram ennariyappedunna inthyan nagaram eth?]

Answer: ഹസാരിബാഗ് (ജാർഖഡ് ) [Hasaaribaagu (jaarkhadu )]

183169. കേരള തുളസീദാസൻ എന്നറിയപ്പെടുന്നത് ആരാണ് ? [Kerala thulaseedaasan ennariyappedunnathu aaraanu ?]

Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]

183170. രാജവെമ്പാലയുടെ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ പൂയംകുട്ടി വനം സ്ഥിതി ചെയ്യുന്ന ജില്ല ഏത്? [Raajavempaalayude aavaasa vyavasthaykku anuyojyamaaya pooyamkutti vanam sthithi cheyyunna jilla eth?]

Answer: എറണാകുളം [Eranaakulam]

183171. ലോകത്തിൽ ആദ്യമായി പത്രം പ്രസിദ്ധീകരിച്ച രാജ്യം ഏത്? [Lokatthil aadyamaayi pathram prasiddheekariccha raajyam eth?]

Answer: ചൈന [Chyna]

183172. ഈസ്റ്റിന്ത്യാ കമ്പനിക്ക് ഇന്ത്യയിൽ കച്ചവടം നടത്താൻ അനുമതി നൽകിയ മുഗൾ ഭരണാധികാരി ആര്? [Eesttinthyaa kampanikku inthyayil kacchavadam nadatthaan anumathi nalkiya mugal bharanaadhikaari aar?]

Answer: ജഹാംഗീർ [Jahaamgeer]

183173. കേരള നിയമസഭയിലെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു? [Kerala niyamasabhayile aadyatthe speekkar aaraayirunnu?]

Answer: ശങ്കരനാരായണൻ തമ്പി [Shankaranaaraayanan thampi]

183174. സാൾട്ട് റിവർ എന്നറിയപ്പെടുന്ന ഇന്ത്യയിലെ നദി ഏതാണ്? [Saalttu rivar ennariyappedunna inthyayile nadi ethaan?]

Answer: ലൂണി നദി [Looni nadi]

183175. അറ്റക്കാമ മരുഭൂമി സ്ഥിതി ചെയ്യുന്നത് ഏത് ഭൂഖണ്ഡത്തിലാണ്? [Attakkaama marubhoomi sthithi cheyyunnathu ethu bhookhandatthilaan?]

Answer: തെക്കേ അമേരിക്ക [Thekke amerikka]

183176. കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് എവിടെയാണ് സ്ഥിതി ചെയുന്നത്? [Kerala minaralsu aantu mettalsu limittadu evideyaanu sthithi cheyunnath?]

Answer: ചവറ [Chavara]

183177. മൈസൂർ സംസ്ഥാനത്തിന്റെ പേര് കർണാടകം എന്നുമാറ്റിയ വർഷം? [Mysoor samsthaanatthinte peru karnaadakam ennumaattiya varsham?]

Answer: 1973

183178. നിഹിലിസം എന്ന ദാർശനിക പ്രസ്ഥാനം ഉരുത്തിരിഞ്ഞത് ഏതു രാജ്യത്താണ്? [Nihilisam enna daarshanika prasthaanam urutthirinjathu ethu raajyatthaan?]

Answer: റഷ്യ [Rashya]

183179. ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ ഏത് പേരിലാണ് അറിയപ്പെടുന്നത്? [Inthyan sampatthu vyavastha ethu perilaanu ariyappedunnath?]

Answer: മിശ്ര സമ്പദ് വ്യവസ്ഥ [Mishra sampadu vyavastha]

183180. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യങ്ങൾ ഏതൊക്കെയാണ്? [Svaathanthryaanantharam inthyan yooniyanil cheraan visammathiccha naatturaajyangal ethokkeyaan?]

Answer: ഹൈദരാബാദ്, കാശ്മീർ, ജുനഗഡ് [Hydaraabaadu, kaashmeer, junagadu]

183181. ഉറുമ്പിന്റെ ശരീരത്തിലുള്ള ആസിഡ് ഏതാണ്? [Urumpinte shareeratthilulla aasidu ethaan?]

Answer: ഫോർമിക് ആസിഡ് [Phormiku aasidu]

183182. പ്രാചീനകാലത്ത് ഉത്കലം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം ഏത്? [Praacheenakaalatthu uthkalam ennariyappettirunna samsthaanam eth?]

Answer: ഒഡീഷ്യ [Odeeshya]

183183. മാർഷ് ഗ്യാസ് എന്നറിയപ്പെടുന്നത് എന്താണ് ? [Maarshu gyaasu ennariyappedunnathu enthaanu ?]

Answer: മീഥേൻ [Meethen]

183184. എൽ.ഐ.സി. (Life Insurance Corporation of India) യുടെ ആസ്ഥാനം എവിടെയാണ് ? [El. Ai. Si. (life insurance corporation of india) yude aasthaanam evideyaanu ?]

Answer: മുംബൈ [Mumby]

183185. താജ്മഹലിനെ കാലത്തിന്റെ കവിൾത്തടത്തിലെ കണ്ണുനീർത്തുള്ളി എന്ന് വിശേഷിപ്പിച്ചതാര്? [Thaajmahaline kaalatthinte kaviltthadatthile kannuneertthulli ennu visheshippicchathaar?]

Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]

183186. ഇന്റർപോളിന്റെ ആസ്ഥാനം എവിടെയാണ്? [Intarpolinte aasthaanam evideyaan?]

Answer: ലിയോൺസ് (ഫ്രാന്‍സ്‌) [Liyonsu (phraan‍su)]

183187. ഇൽബർട്ട് ബിൽ തർക്കത്തെ തുടർന്ന് രാജിവച്ച ബ്രിട്ടീഷ് വൈസ്രോയി ആരാണ്? [Ilbarttu bil tharkkatthe thudarnnu raajivaccha britteeshu vysroyi aaraan?]

Answer: റിപ്പൺ പ്രഭു [Rippan prabhu]

183188. വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത് ഏത് വിപ്ലവമാണ്? [Viplavangalude maathaavu ennariyappedunnathu ethu viplavamaan?]

Answer: ഫ്രഞ്ച് വിപ്ലവം [Phranchu viplavam]

183189. മുത്തുകളുടെ നഗരം എന്നറിയപ്പെടുന്നത്? [Mutthukalude nagaram ennariyappedunnath?]

Answer: തൂത്തുക്കുടി [Thootthukkudi]

183190. ആദ്യത്തെ അഖില കേരള കോൺഗ്രസ് സമ്മേളനത്തിനു വേദിയായ സ്ഥലം ഏതാണ്? [Aadyatthe akhila kerala kongrasu sammelanatthinu vediyaaya sthalam ethaan?]

Answer: ഒറ്റപ്പാലം (1921) [Ottappaalam (1921)]

183191. 1984 ജൂൺ 5- ലെ ബ്ലൂസ്റ്റാർ ഓപ്പറേഷനിൽ കൊല്ലപ്പെട്ട സിക്ക് നേതാവ് ആരാണ്? [1984 joon 5- le bloosttaar oppareshanil kollappetta sikku nethaavu aaraan?]

Answer: ഭിന്ദ്രൻ വാല [Bhindran vaala]

183192. വേദങ്ങളിലേക്കു മടങ്ങുക എന്ന് ആഹ്വാനം ചെയ്തത് ആരാണ് ? [Vedangalilekku madanguka ennu aahvaanam cheythathu aaraanu ?]

Answer: ദയാനന്ദ സരസ്വതി [Dayaananda sarasvathi]

183193. തമിഴ്നാടിന്റെ കടൽ കവാടം എന്നറിയപ്പെടുന്ന നഗരം ഏത്? [Thamizhnaadinte kadal kavaadam ennariyappedunna nagaram eth?]

Answer: തൂത്തുക്കുടി [Thootthukkudi]

183194. രാത്രികാലത്ത് ആകാശത്തിൽ കാണുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രം ഏതാണ്? [Raathrikaalatthu aakaashatthil kaanunna ettavum thilakkamulla nakshathram ethaan?]

Answer: സിറിയസ് [Siriyasu]

183195. രക്തസമ്മർദം കൂടിയ അവസ്ഥയെ എന്താണ് വിളിക്കുനത് ? [Rakthasammardam koodiya avasthaye enthaanu vilikkunathu ?]

Answer: ഹൈപ്പർ ടെൻഷൻ [Hyppar denshan]

183196. ഷിപ്പ്‌യാർഡ് ഓഫ് മില്ലേനിയം എന്നറിയപ്പെടുന്നത് എന്താണ്? [Shippyaardu ophu milleniyam ennariyappedunnathu enthaan?]

Answer: കൊച്ചിൻ ഷിപ്പ്‌യാർഡ് [Kocchin shippyaardu]

183197. ഇന്ത്യൻ പിക്കാസോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രകാരൻ ആര്? [Inthyan pikkaaso ennu visheshippikkappedunna chithrakaaran aar?]

Answer: എം എഫ്‌ ഹുസൈൻ [Em ephu husyn]

183198. ലോകത്തിലെ ഏറ്റവും വലിയ കരബന്ധിത രാജ്യം ഏത്? [Lokatthile ettavum valiya karabandhitha raajyam eth?]

Answer: കസാക്കിസ്ഥാൻ [Kasaakkisthaan]

183199. ഏത്ര അളവിൽ മഴ ലഭിക്കുമ്പോഴാണ് ഒരു ദിവസത്തിനെ റെയിനി ഡേ എന്ന് ഇന്ത്യൻ മെറ്റിരിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് അംഗീകരിക്കുന്നത്? [Ethra alavil mazha labhikkumpozhaanu oru divasatthine reyini de ennu inthyan mettiriyolajikkal dippaarttmentu amgeekarikkunnath?]

Answer: 2.5 സെ.മീ. [2. 5 se. Mee.]

183200. ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് വേദി എവിടെയായിരുന്നു? [Aadyatthe phudbol lokakappu vedi evideyaayirunnu?]

Answer: ഉറുഗ്വേ [Urugve]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution