<<= Back
Next =>>
You Are On Question Answer Bank SET 3664
183201. സിക്കുകാരുടെ പുണ്യഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിനെ ഗുരുവായി കണക്കാക്കാൻ നിർദ്ദേശിച്ച ഗുരു ആരാണ്? [Sikkukaarude punyagranthamaaya guru grantha saahibine guruvaayi kanakkaakkaan nirddheshiccha guru aaraan?]
Answer: ഗുരു ഗോവിന്ദ് സിംഗ് [Guru govindu simgu]
183202. ടെന്നീസ് കോർട്ട് പ്രതിജ്ഞ ഏതു വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Denneesu korttu prathijnja ethu viplavavumaayi bandhappettirikkunnu?]
Answer: ഫ്രഞ്ച് വിപ്ലവം (1789) [Phranchu viplavam (1789)]
183203. കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പി ക്കുന്ന ഏകജില്ല ഏതാണ്? [Keralatthil velutthulli ulpaadippi kkunna ekajilla ethaan?]
Answer: ഇടുക്കി [Idukki]
183204. ജാലിയൻ വാലാബാഗ് സംഭവത്തെ പൈശാചികമായ സംഭവം എന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്? [Jaaliyan vaalaabaagu sambhavatthe pyshaachikamaaya sambhavam ennu visheshippiccha britteeshu pradhaanamanthri aar?]
Answer: വിൻസ്റ്റൺ ചർച്ചിൽ [Vinsttan charcchil]
183205. മുസ്ലിം ഇന്ത്യയുടെ സമുദ്രഗുപ്തൻ എന്നറിയപ്പെടുന്ന ഡൽഹി സുൽത്താൻ ആര് [Muslim inthyayude samudragupthan ennariyappedunna dalhi sultthaan aaru]
Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]
183206. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ വിദേശി ആരാണ്? [Inthyayude thapaal sttaampil aalekhanam cheyyappetta aadya videshi aaraan?]
Answer: ഹെൻട്രി ഡ്യൂനന്റ് (റെഡ് ക്രോസ് സ്ഥാപകൻ) [Hendri dyoonantu (redu krosu sthaapakan)]
183207. മനുഷ്യനിൽ സ്പൈനൽ കോർഡിന്റെ ശരാശരി നീളം എത്രയാണ്? [Manushyanil spynal kordinte sharaashari neelam ethrayaan?]
Answer: 45 സെ.മീ. [45 se. Mee.]
183208. ഇന്തോളജി എന്നാൽ എന്താണ്? [Intholaji ennaal enthaan?]
Answer: ഇന്ത്യയെക്കുറിച്ചുള്ള പഠനം [Inthyayekkuricchulla padtanam]
183209. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര നഗരം ഏതാണ്? [Inthyayile aadyatthe sampoorna saakshara nagaram ethaan?]
Answer: കോട്ടയം [Kottayam]
183210. ഏതവയവത്തിന്റെ പ്രവർത്തനമാണ് ഇലക്ട്രോഎൻസെഫാലോഗ്രാഫ് ഉപയോഗിച്ച നിരീക്ഷിക്കുന്നത്? [Ethavayavatthinte pravartthanamaanu ilakdroensephaalograaphu upayogiccha nireekshikkunnath?]
Answer: മസ്തിഷ്കം [Masthishkam]
183211. കിറ്റ് ഇന്ത്യ സമര കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു? [Kittu inthya samara kaalatthe britteeshu pradhaanamanthri aaraayirunnu?]
Answer: വിൻസ്റ്റൺ ചർച്ചിൽ [Vinsttan charcchil]
183212. ആദ്യത്തെ മൂന്നു ടെസ്റ്റുമാച്ചുകളിലും സെഞ്ച്വറി അടിച്ച ഇന്ത്യൻ ക്രിക്കറ്റർ ആരാണ്? [Aadyatthe moonnu desttumaacchukalilum senchvari adiccha inthyan krikkattar aaraan?]
Answer: അസറുദ്ദീൻ [Asaruddheen]
183213. “സ്വാതന്ത്ര്യം തന്നെ ജീവിതം സ്വാതന്ത്ര്യം തന്നെയമൃതം” ഈ വരികൾ ആരുടേതാണ്? [“svaathanthryam thanne jeevitham svaathanthryam thanneyamrutham” ee varikal aarudethaan?]
Answer: കുമാരനാശാൻ [Kumaaranaashaan]
183214. ‘മാറ്റുവിൻ ചട്ടങ്ങളെ’ എന്ന് ആഹ്വാനം ചെയ്ത ആശാന്റെ കൃതി ഏതാണ്? [‘maattuvin chattangale’ ennu aahvaanam cheytha aashaante kruthi ethaan?]
Answer: ദുരവസ്ഥ [Duravastha]
183215. 1924- ൽ ശ്രീമൂലം തിരുനാൾ അന്തരിച്ച പ്പോൾ റീജന്റായി അധികാരത്തിൽ വന്നത് ആരാണ്? [1924- l shreemoolam thirunaal anthariccha ppol reejantaayi adhikaaratthil vannathu aaraan?]
Answer: സേതുലക്ഷ്മിഭായി [Sethulakshmibhaayi]
183216. റാണി ലക്ഷ്മിഭായി തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയത് ഏത് വർഷത്തിലാണ് ? [Raani lakshmibhaayi thiruvithaamkooril adimakkacchavadam nirtthalaakkiyathu ethu varshatthilaanu ?]
Answer: എ.ഡി.1812 [E. Di. 1812]
183217. ജപ്പാൻ അമേരിക്കയുടെ പേൾഹാർബർ തുറമുഖം ആക്രമിച്ച വർഷം ഏത്? [Jappaan amerikkayude pelhaarbar thuramukham aakramiccha varsham eth?]
Answer: 1941
183218. കർണാടകയിൽ പുതുതായി നിലവിൽ വന്ന 31-മത് ജില്ല? [Karnaadakayil puthuthaayi nilavil vanna 31-mathu jilla?]
Answer: വിജയനഗര [Vijayanagara]
183219. ‘കലുഷിതമായ കാലം: ഒരു ചരിത്രകാരന്റെ ഓർമ്മക്കുറിപ്പുകൾ’ ആരുടെ ആത്മകഥ? [‘kalushithamaaya kaalam: oru charithrakaarante ormmakkurippukal’ aarude aathmakatha?]
Answer: കെ എൻ പണിക്കർ [Ke en panikkar]
183220. ഭൂമിയുടെ ചുറ്റളവ് ആദ്യമായി നിര്ണ്ണയിച്ചത് ആരാണ്? [Bhoomiyude chuttalavu aadyamaayi nirnnayicchathu aaraan?]
Answer: ഇറാത്തോസ്ഥനീസ് [Iraatthosthaneesu]
183221. ‘സൂപ്പർ വിൻഡ് എന്ന കൊടുങ്കാറ്റ് വീശുന്ന ഗ്രഹം ? [‘sooppar vindu enna kodunkaattu veeshunna graham ?]
Answer: ശനി [Shani]
183222. പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ നക്ഷത്രങ്ങൾ? [Prapanchatthile ettavum cheriya nakshathrangal?]
Answer: Neutron നക്ഷത്രങ്ങൾ [Neutron nakshathrangal]
183223. ചന്ദ്രയാന്റെ വിക്ഷേപണ സമയത്ത് വിക്റം സാരാഭായ് സ്പേസ് സെന്ററിൻ്റെ ഡയറക്ടർ? [Chandrayaante vikshepana samayatthu vikram saaraabhaayu spesu sentarin്re dayarakdar?]
Answer: ഡോ.കെ രാധാകൃഷ്ണൻ [Do. Ke raadhaakrushnan]
183224. ഏറ്റവും വലിയ സർപ്പിളാകൃത ഗൃലക്സികൾ? [Ettavum valiya sarppilaakrutha grulaksikal?]
Answer: ആൻഡറോമീഡ [Aandaromeeda]
183225. ക്ഷീരപഥകേന്ദ്രത്തിൽ നിന്നും എത്ര അകലെയാണ് സൂരൃന്റെ സ്ഥാനം? [Ksheerapathakendratthil ninnum ethra akaleyaanu soorrunte sthaanam?]
Answer: 30000 പ്രകാശവർഷങ്ങൾ അകലെ [30000 prakaashavarshangal akale]
183226. വൊയേജർ 1 സൗരയൂഥം കടന്നതായി നാസ സ്ഥിതീകരിച്ചത്? [Voyejar 1 saurayootham kadannathaayi naasa sthitheekaricchath?]
Answer: 2013 സെപ്റ്റംബറിൽ [2013 septtambaril]
183227. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂന്നാമത്തെ മൂലകം? [Prapanchatthil ettavum kooduthal ulla moonnaamatthe moolakam?]
Answer: ഓക്സിജൻ [Oksijan]
183228. സൗരക്കാറ്റുകൾ അനുഭവപ്പെടുന്നത് എത്ര വർഷത്തിൽ ഒരിക്കൽ ആണ്? [Saurakkaattukal anubhavappedunnathu ethra varshatthil orikkal aan?]
Answer: 11 വർഷത്തിൽ [11 varshatthil]
183229. കിടക്കുന്ന ഗ്രഹം എന്നറിയപ്പെടുന്നത് ഏത്? [Kidakkunna graham ennariyappedunnathu eth?]
Answer: യുറാനസ് [Yuraanasu]
183230. ചൈന,കൊറിയ, ജപ്പാൻ, വിയറ്റ്നാം എന്നീ രാജൃങ്ങളിൽ ജലനക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം? [Chyna,koriya, jappaan, viyattnaam ennee raajrungalil jalanakshathram ennariyappedunna graham?]
Answer: ബുധൻ [Budhan]
183231. മംഗൾയാൻ വിക്ഷേപിച്ച സമയത്ത് ISRO യുടെ ചെയർമാൻ? [Mamgalyaan vikshepiccha samayatthu isro yude cheyarmaan?]
Answer: കെ രാധാകൃഷ്ണൻ [Ke raadhaakrushnan]
183232. ഇന്ത്യൻ ജ്യോതിശാസ്ത്രത്തിന്റെ പിതാവ് അറിയപ്പെടുന്നത്? [Inthyan jyothishaasthratthinte pithaavu ariyappedunnath?]
Answer: വരാഹമിഹിരൻ [Varaahamihiran]
183233. ക്ഷീരപഥത്തിലെ ഏറ്റവും വലിയ നക്ഷത്രഗണം? [Ksheerapathatthile ettavum valiya nakshathraganam?]
Answer: ഹൈഡ്ര [Hydra]
183234. ഏതു ഗ്രഹത്തിലെ ഗർത്തങ്ങൾക്കാണ് വാത്മീകി, വ്യാസൻ, ഹോമർ തുടങ്ങിയ കവികളുടെ പേര് നൽകിയിരിക്കുന്നത്? [Ethu grahatthile gartthangalkkaanu vaathmeeki, vyaasan, homar thudangiya kavikalude peru nalkiyirikkunnath?]
Answer: ബുധൻ [Budhan]
183235. ആകാശ പിതാവ് എന്നറിയപ്പെടുന്ന ഗ്രഹം? [Aakaasha pithaavu ennariyappedunna graham?]
Answer: യുറാനസ് [Yuraanasu]
183236. ആകാശത്തിലെ മറുത എന്നറിയപ്പെടുന്ന ഗ്രഹം? [Aakaashatthile marutha ennariyappedunna graham?]
Answer: ബുധൻ [Budhan]
183237. ലക്ഷ്മി പ്ലാനം എന്നറിയപ്പെടുന്ന പീഠഭൂമി ഏത് ഗ്രഹത്തിലാണ്? [Lakshmi plaanam ennariyappedunna peedtabhoomi ethu grahatthilaan?]
Answer: ശുക്രൻ [Shukran]
183238. കാൾ സാഗൻ സ്മാരകം സ്ഥിതിചെയ്യുന്ന ഗ്രഹം? [Kaal saagan smaarakam sthithicheyyunna graham?]
Answer: ചൊവ്വ [Chovva]
183239. സ്വാതന്ത്രം സമത്വം സാഹോദര്യം എന്നീ പേരുകളിൽ വലയങ്ങളുള്ള ഗ്രഹം? [Svaathanthram samathvam saahodaryam ennee perukalil valayangalulla graham?]
Answer: നെപ്ട്യൂൺ [Nepdyoon]
183240. സൂപ്പർ വിൻഡ് എന്ന കൊടുങ്കാറ്റ് വീശുന്ന ഗ്രഹം? [Sooppar vindu enna kodunkaattu veeshunna graham?]
Answer: ശനി [Shani]
183241. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം? [Saurayoothatthile ettavum cheriya upagraham?]
Answer: ഡീമോസ് [Deemosu]
183242. നഗ്നനേത്രം കൊണ്ട് കാണുവാൻ കഴിയുന്ന ഏറ്റവും അകലെയുള്ള വസ്തു? [Nagnanethram kondu kaanuvaan kazhiyunna ettavum akaleyulla vasthu?]
Answer: ആൻഡ്രോമീഡ ഗാലക്സി [Aandromeeda gaalaksi]
183243. ഒരു പാർസെക് എന്നാൽ എത്ര പ്രകാശവർഷം ആണ്? [Oru paarseku ennaal ethra prakaashavarsham aan?]
Answer: 3.26
183244. ഇന്ത്യയിൽ നിന്നും വിക്ഷേപിച്ച ആദ്യ ക്രിത്രിമ ഉപഗ്രഹം ? [Inthyayil ninnum vikshepiccha aadya krithrima upagraham ?]
Answer: രോഹിണി [Rohini]
183245. ഭൂമി ഉരുണ്ടതാണെന്നും ചലനാല്മകം ആണെന്നും ആദ്യമായി അഭിപ്രായപ്പെട്ടത് ആരാണ്? [Bhoomi urundathaanennum chalanaalmakam aanennum aadyamaayi abhipraayappettathu aaraan?]
Answer: പൈതഗോറസ് [Pythagorasu]
183246. ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നു എന്നും സ്വയം ഭ്രമണം ചെയ്യുന്നു എന്നും ആദ്യം അവകാശപ്പെട്ടത് ആരാണ്? [Bhoomi sooryanu chuttum karangunnu ennum svayam bhramanam cheyyunnu ennum aadyam avakaashappettathu aaraan?]
Answer: അരിസ്റ്റാർക്കസ് [Aristtaarkkasu]
183247. ഐ എസ് ആർ ഒ യുടെ പൂർണ്ണരൂപം? [Ai esu aar o yude poornnaroopam?]
Answer: ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ [Inthyan spesu risarcchu organyseshan]
183248. ക്ഷീരപഥത്തിലെ ഏറ്റവും വലിയ നക്ഷത്ര ഗണം ഏത്? [Ksheerapathatthile ettavum valiya nakshathra ganam eth?]
Answer: ഹൈഡ്ര [Hydra]
183249. ഇന്ത്യ ഏതു വാഹനത്തിലാണ് ലെയ്ക്ക എന്ന നായയെ ബഹിരാകാശത്തേക്ക് അയച്ചത്? [Inthya ethu vaahanatthilaanu leykka enna naayaye bahiraakaashatthekku ayacchath?]
Answer: സ്പുട്നിക് -2 [Spudniku -2]
183250. സ്വാതന്ത്യം .സമത്വം .സാഹോദര്യം എന്നീ പേരുകളിൽ വലയങ്ങളുള്ള ഗ്രഹം.? [Svaathanthyam . Samathvam . Saahodaryam ennee perukalil valayangalulla graham.?]
Answer: നെപ്റ്റ്യൂൺ [Nepttyoon]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution