<<= Back
Next =>>
You Are On Question Answer Bank SET 3665
183251. ഏതു ഗ്രഹത്തിലെ ഗർത്തങ്ങൾക്കാണ് വ്യാസൻ, വാല്മീകി, ഹോമർ തുടങ്ങിയ കവികളുടെ പേര് നൽകിയിരിക്കുന്നത് ? [Ethu grahatthile gartthangalkkaanu vyaasan, vaalmeeki, homar thudangiya kavikalude peru nalkiyirikkunnathu ?]
Answer: ബുധൻ [Budhan]
183252. ഇന്ത്യയുടെ ഭൂപട നിർമ്മാണ പഠനങ്ങൾക്കുള്ള ഉപഗ്രഹം? [Inthyayude bhoopada nirmmaana padtanangalkkulla upagraham?]
Answer: കാർട്ടോസാറ്റ്- 1 [Kaarttosaattu- 1]
183253. ‘സൈഡ് റിയൽ മെസഞ്ചർ’ എന്ന ഗ്രന്ഥം എഴുതിയതാരാണ് ? [‘sydu riyal mesanchar’ enna grantham ezhuthiyathaaraanu ?]
Answer: ഗലീലിയോ ഗലീലി [Galeeliyo galeeli]
183254. ”ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ കാല്വെയ്പ്പ്.മാനവരാശിയെ സംബന്ധിച്ചിടത്തോളം ഒരു കുതിച്ചുചാട്ടം ” ആരുടെ വാക്കുകൾ? [”oru manushyane sambandhicchidattholam oru cheriya kaalveyppu. Maanavaraashiye sambandhicchidattholam oru kuthicchuchaattam ” aarude vaakkukal?]
Answer: നീല് ആം സ്ട്രോങ്ങ് [Neelu aam sdrongu]
183255. സൂര്യ സിദ്ധാന്തം എന്ന ഗ്രന്ഥം രചിച്ചത് ? [Soorya siddhaantham enna grantham rachicchathu ?]
Answer: ആര്യഭട്ടൻ [Aaryabhattan]
183256. സ്വയം നിര്‍മിച്ച ദൂരദര്‍ശിനിയിലൂടെ ആദ്യമായി ആകാശപഠനം നടത്തിയതാര് ? [Svayam nirmiccha dooradarshiniyiloode aadyamaayi aakaashapadtanam nadatthiyathaaru ?]
Answer: ഗലീലിയോ ഗലീലി [Galeeliyo galeeli]
183257. സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ പട്ടികയിൽ നിന്നും പുറത്താക്കപ്പെട്ട പ്ലൂട്ടോ ഏത് വിഭാഗത്തിലാണ് ഉൾപ്പെടുന്നത്? [Saurayoothatthile grahangalude pattikayil ninnum puratthaakkappetta plootto ethu vibhaagatthilaanu ulppedunnath?]
Answer: കുള്ളൻ ഗ്രഹം [Kullan graham]
183258. കാൾ സാഗൻ സ്മാരകം സ്ഥിതിചെയ്യുന്ന ഗ്രഹം? [Kaal saagan smaarakam sthithicheyyunna graham?]
Answer: ചൊവ്വ [Chovva]
183259. ‘ഭൂമിയുടെ അപരൻ ” ” ഭൂമിയുടെ ഭൂതകാലം” എന്നീപേരുകളിലറിയപ്പെടുന്ന ഉപഗ്രഹം ഏത്? [‘bhoomiyude aparan ” ” bhoomiyude bhoothakaalam” enneeperukalilariyappedunna upagraham eth?]
Answer: ടൈറ്റൻ [Dyttan]
183260. “ഹാർമണീസ് ഓഫ് ദി വേൾഡ് ” എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്? [“haarmaneesu ophu di veldu ” enna granthatthinte rachayithaav?]
Answer: കെപ്ലർ [Keplar]
183261. ഭാരതീയ ജ്യോതിശാസ്ത്രത്തിന്റെ പിതാവ്? [Bhaaratheeya jyothishaasthratthinte pithaav?]
Answer: ആര്യഭടന്‍ [Aaryabhadan]
183262. പ്രപഞ്ചത്തിൽ പദാര്ത്ഥങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ.? [Prapanchatthil padaarththangal ettavum kooduthal kaanappedunna avastha.?]
Answer: പ്ലാസ്മ [Plaasma]
183263. റോമൻപുരാണങ്ങളിൽ കൃഷിയുടെ ദേവന്റെ പേരിൽ അറിയപെടുന്ന ഗ്രഹം.? [Romanpuraanangalil krushiyude devante peril ariyapedunna graham.?]
Answer: ശനി [Shani]
183264. ചന്ദ്രയാൻ 2- ന് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം? [Chandrayaan 2- nu inthyayumaayi sahakarikkunna raajyam?]
Answer: റഷ്യ [Rashya]
183265. തായ്കോനട്ട് എന്നറിയപ്പെടുന്നത് ഏതു രാജ്യത്തെ ബഹിരാകാശ സഞ്ചാരിയാണ്? [Thaaykonattu ennariyappedunnathu ethu raajyatthe bahiraakaasha sanchaariyaan?]
Answer: ചൈന [Chyna]
183266. ആദ്യമായി കണ്ടെത്തിയ തമോഗർത്തം ഏത്? [Aadyamaayi kandetthiya thamogarttham eth?]
Answer: സൈഗ്നസ് [Sygnasu]
183267. സൂര്യന്റെ ഏകദേശ പ്രായം? [Sooryante ekadesha praayam?]
Answer: 460 കോടി [460 kodi]
183268. ആഫ്റ്റർ ദ ഫസ്റ്റ് ത്രീ മിനുട്സ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്? [Aaphttar da phasttu three minudsu enna granthatthinte rachayithaav?]
Answer: താണു പത്മനാഭൻ [Thaanu pathmanaabhan]
183269. ഐ എസ് ആർ ഒ യുടെ ആസ്ഥാനം എവിടെയാണ് ? [Ai esu aar o yude aasthaanam evideyaanu ?]
Answer: ബാംഗ്ലൂർ [Baamgloor]
183270. ഭൌമെതര ലോകത്ത് എത്തിയ ആദ്യ പേടകം? [Bhoumethara lokatthu etthiya aadya pedakam?]
Answer: ലൂണ 2 [Loona 2]
183271. ഭൂമിയുടേതിനു തുല്യമായ കാന്തിക മണ്ഡലമൂള്ള ഗ്രഹം? [Bhoomiyudethinu thulyamaaya kaanthika mandalamoolla graham?]
Answer: ബുധൻ [Budhan]
183272. ആധുനിക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് ? [Aadhunika bahiraakaasha shaasthratthinte pithaavu ?]
Answer: ഗലീലിയോ [Galeeliyo]
183273. ഉരുളുന്ന ഗ്രഹം? [Urulunna graham?]
Answer: യുറാനസ് [Yuraanasu]
183274. സൂര്യനിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം? [Sooryanil ettavum kooduthal adangiyirikkunna moolakam?]
Answer: ഹൈഡ്രജൻ [Hydrajan]
183275. ബഹിരാകാശ യുഗം ആരംഭിച്ചത്? [Bahiraakaasha yugam aarambhicchath?]
Answer: 1957 ഒൿടോബർ- 4 [1957 okdobar- 4]
183276. സൂര്യനാണ് സൌരയൂഥത്തിന്റെ കേന്ദ്രമെന്ന് ആദ്യമായി വാദിച്ചതാര് ? [Sooryanaanu sourayoothatthinte kendramennu aadyamaayi vaadicchathaaru ?]
Answer: കോപ്പര്‍ നിക്കസ് [Koppar nikkasu]
183277. ‘ക്യുരിയോസിറ്റി ” ഏത് ഗ്രഹത്തെ കുറിച്ച് പഠിക്കാൻ വേണ്ടിയാണ് അമേരിക്ക അയച്ചത്? [‘kyuriyositti ” ethu grahatthe kuricchu padtikkaan vendiyaanu amerikka ayacchath?]
Answer: ചൊവ്വ [Chovva]
183278. സൂര്യന്റെ ഏറ്റവും അടുത്തുള്ള നക്ഷത്രം ഏത്? [Sooryante ettavum adutthulla nakshathram eth?]
Answer: പ്രോക്സിമ സെന്റോറി [Proksima sentori]
183279. ഹാലിയുടെ വാല്‍നക്ഷത്രം പ്രത്യക്ഷപ്പെടുന്നത് എത്രവര്‍ഷം കഴിഞ്ഞ്? [Haaliyude vaalnakshathram prathyakshappedunnathu ethravarsham kazhinju?]
Answer: 76 വര്‍ഷം [76 varsham]
183280. ഇന്ത്യൻ ജ്യോതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan jyothi shaasthratthinte pithaavu ennariyappedunnath?]
Answer: വരാഹമിഹിരൻ [Varaahamihiran]
183281. ഹാർമണീസ് ഓഫ് ദ വേൾഡ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്? [Haarmaneesu ophu da veldu enna granthatthinte rachayithaav?]
Answer: കെപ്ലർ [Keplar]
183282. സെലനോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത്? [Selanolajiyude pithaavu ennariyappedunnath?]
Answer: ജൊഹാൻ ഷോട്ടർ [Johaan shottar]
183283. ലൂണ എന്ന ലാറ്റിൻ പദത്തിനർത്ഥം? [Loona enna laattin padatthinarththam?]
Answer: ചന്ദ്രൻ [Chandran]
183284. ഏത് രാജ്യത്തിന്റെ ബഹിരാകാശ ഏജൻസിയാണ് സ്പെയിസ് ആൻഡ് അപ്പർ അറ്റ്മോസ്ഫിയർ റിസർച്ച് കമ്മീഷൻ (SUPARAC)? [Ethu raajyatthinte bahiraakaasha ejansiyaanu speyisu aandu appar attmosphiyar risarcchu kammeeshan (suparac)?]
Answer: പാക്കിസ്ഥാന്‍ [Paakkisthaan]
183285. അമേരിക്കയുടെ ആദ്യത്തെ ബഹിരാകാശ നിലയം? [Amerikkayude aadyatthe bahiraakaasha nilayam?]
Answer: സ്കൈലാബ് [Skylaabu]
183286. ചന്ദ്രന്റെ എത്ര ഭാഗം ഭൂമിയിൽ നിന്ന് ദൃശ്യമാണ് ? [Chandrante ethra bhaagam bhoomiyil ninnu drushyamaanu ?]
Answer: 59%
183287. വ്യാഴത്തിലെ ചുവന്ന പൊട്ട് കണ്ടെത്തിയത്? [Vyaazhatthile chuvanna pottu kandetthiyath?]
Answer: റോബർട്ട് ഹുക്ക് [Robarttu hukku]
183288. ചന്ദ്രനിൽ ധാരാളം കാണപ്പെടുന്ന ലോഹം? [Chandranil dhaaraalam kaanappedunna loham?]
Answer: ടൈറ്റാനിയം [Dyttaaniyam]
183289. വ്യാഴത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം? [Vyaazhatthil ettavum kooduthal kaanappedunna vaathakam?]
Answer: ഹൈഡ്രജൻ [Hydrajan]
183290. മംഗൾയാൻ പദ്ധതിയുടെ ഔദ്യോഗിക നാമം? [Mamgalyaan paddhathiyude audyogika naamam?]
Answer: Mars orbiter mission
183291. പ്രപഞ്ച കേന്ദ്രം ഭൂമിയാണെന്ന് ആദ്യമായി അവകാശപ്പെട്ടത് ആരാണ്? [Prapancha kendram bhoomiyaanennu aadyamaayi avakaashappettathu aaraan?]
Answer: ടോളമി [Dolami]
183292. അൽമേജ്സ്റ് എന്ന പ്രശസ്തമായ കൃതിയുടെ രചയിതാവ്? [Almejsru enna prashasthamaaya kruthiyude rachayithaav?]
Answer: ടോളമി [Dolami]
183293. പ്രപഞ്ചോത്പത്തിയെ കുറിച്ചുള്ള പഠന ശാഖ? [Prapanchothpatthiye kuricchulla padtana shaakha?]
Answer: കോസ്മോളജി [Kosmolaji]
183294. ലൂസിഫർ എന്നറിയപ്പെടുന്ന ഗ്രഹം? [Loosiphar ennariyappedunna graham?]
Answer: ശുക്രൻ [Shukran]
183295. സ്വന്തമായി റിമോട്ട് സെൻസിങ് ഉപഗ്രഹം വിക്ഷേപിച്ച ആദ്യ വികസ്വര രാജ്യം ഏത് ? [Svanthamaayi rimottu sensingu upagraham vikshepiccha aadya vikasvara raajyam ethu ?]
Answer: ഇന്ത്യ [Inthya]
183296. വലിയ വെളുത്ത പൊട്ട് കാണപ്പെടുന്ന ഗ്രഹം? [Valiya veluttha pottu kaanappedunna graham?]
Answer: ശനി [Shani]
183297. ചുവന്ന പൊട്ട് കാണപ്പെടുന്ന ഗ്രഹം ഏത്? [Chuvanna pottu kaanappedunna graham eth?]
Answer: വ്യാഴം [Vyaazham]
183298. യുറാനസിന്റെ പച്ച നിറത്തിനു കാരണം എന്താണ്? [Yuraanasinte paccha niratthinu kaaranam enthaan?]
Answer: മീഥൈൻ [Meethyn]
183299. യുറാനസിന്റെ ഏറ്റവും വലിയ ഉപഗ്രഹം ഏത്? [Yuraanasinte ettavum valiya upagraham eth?]
Answer: ടൈറ്റാനിയ [Dyttaaniya]
183300. ഹരിത ഗ്രഹ പ്രഭാവം കൂടിയ ഗ്രഹം? [Haritha graha prabhaavam koodiya graham?]
Answer: ശുക്രൻ [Shukran]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution