<<= Back Next =>>
You Are On Question Answer Bank SET 3666

183301. ടെറാ എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം? [Deraa enna peril ariyappedunna graham?]

Answer: ഭൂമി [Bhoomi]

183302. വസ്തുക്കൾക് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്ന ഗ്രഹം ഏത്? [Vasthukkalku ettavum kooduthal bhaaram anubhavappedunna graham eth?]

Answer: വ്യാഴം [Vyaazham]

183303. പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ നക്ഷത്രം ഏത്? [Prapanchatthile ettavum cheriya nakshathram eth?]

Answer: ന്യുട്രോൺ നക്ഷത്രം [Nyudron nakshathram]

183304. കടലിലൂടെ സഞ്ചാരിക്കുന്ന നാവികൻ രാത്രികാലങ്ങളിൽ ദിക്കറിയുവാൻ ഏത് ആകാശവസ്തുവിനെയാണ് ആശ്രയിച്ചിരുന്നത്? [Kadaliloode sanchaarikkunna naavikan raathrikaalangalil dikkariyuvaan ethu aakaashavasthuvineyaanu aashrayicchirunnath?]

Answer: ധ്രുവ നക്ഷത്രം [Dhruva nakshathram]

183305. സ്പുട്നിക് വിക്ഷേപിച്ചത് എന്നാണ്? [Spudniku vikshepicchathu ennaan?]

Answer: 1957 ഒൿടോബർ-4 [1957 okdobar-4]

183306. റഷ്യൻ ബഹിരാകാശ യാത്രികർ അറിയപ്പെടുന്നത്? [Rashyan bahiraakaasha yaathrikar ariyappedunnath?]

Answer: Cosmonut

183307. ബഹിരാകാശത്തിലെ കൊളംബസ് എന്നറിയപ്പെടുന്നത്? [Bahiraakaashatthile kolambasu ennariyappedunnath?]

Answer: യൂറി ഗഗാറിൻ [Yoori gagaarin]

183308. ചന്ദ്രയാൻ 1 വിക്ഷേപിച്ച വർഷം? [Chandrayaan 1 vikshepiccha varsham?]

Answer: 2008 ഒൿടോബർ 22 [2008 okdobar 22]

183309. ഭാരതത്തിന്റെ ചാര ഉപഗ്രഹം ഏത്? [Bhaarathatthinte chaara upagraham eth?]

Answer: ടെസ് (ടെക്‌നോളജി എസ്പെരിമെന്റ സാറ്റ് ലൈറ്റ് ) [Desu (deknolaji esperimenta saattu lyttu )]

183310. നക്ഷത്രങ്ങളുടെ പ്രധാന ഊർജ്ജ ഉറവിടം ഏത്? [Nakshathrangalude pradhaana oorjja uravidam eth?]

Answer: ഹൈഡ്രജൻ [Hydrajan]

183311. ഏറ്റവും ആഴമേറിയ താഴ്‌വരയുള്ള ഗ്രഹം? [Ettavum aazhameriya thaazhvarayulla graham?]

Answer: ചൊവ്വ [Chovva]

183312. സൂപ്പർ വിൻഡ് എന്ന കൊടുങ്കാറ്റു വീശുന്ന ഗ്രഹം? [Sooppar vindu enna kodunkaattu veeshunna graham?]

Answer: ശനി [Shani]

183313. ചന്ദ്രനിലേക്ക്‌ ആദ്യമായി ഒരു പേടകം വിക്ഷേപിക്കുന്ന രാജ്യം? [Chandranilekku aadyamaayi oru pedakam vikshepikkunna raajyam?]

Answer: സോവിയറ്റ് യൂണിയൻ [Soviyattu yooniyan]

183314. പ്രപഞ്ച കേന്ദ്രം സൂര്യനാണെന്ന് പ്രതിപാദിക്കുന്ന സൗരകേന്ദ്ര വാദം എന്ന സിദ്ധാന്തം ആരുടെതാണ്? [Prapancha kendram sooryanaanennu prathipaadikkunna saurakendra vaadam enna siddhaantham aarudethaan?]

Answer: കോപ്പർ നിക്കസ് [Koppar nikkasu]

183315. പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ നക്ഷത്രങ്ങൾ? [Prapanchatthile ettavum cheriya nakshathrangal?]

Answer: Neutron നക്ഷത്രങ്ങൾ [Neutron nakshathrangal]

183316. ചന്ദ്രയാന്റെ വിക്ഷേപണ സമയത്ത് വിക്റം സാരാഭായ് സ്പേസ് സെന്ററിൻ്റെ ഡയറക്ടർ? [Chandrayaante vikshepana samayatthu vikram saaraabhaayu spesu sentarin്re dayarakdar?]

Answer: ഡോ.കെ രാധാകൃഷ്ണൻ [Do. Ke raadhaakrushnan]

183317. ഏറ്റവും വലിയ സർപ്പിളാകൃത ഗൃലക്സികൾ? [Ettavum valiya sarppilaakrutha grulaksikal?]

Answer: ആൻഡറോമീഡ [Aandaromeeda]

183318. ക്ഷീരപഥകേന്ദ്രത്തിൽ നിന്നും എത്ര അകലെയാണ് സൂരൃന്റെ സ്ഥാനം? [Ksheerapathakendratthil ninnum ethra akaleyaanu soorrunte sthaanam?]

Answer: 30000 പ്രകാശവർഷങ്ങൾ അകലെ [30000 prakaashavarshangal akale]

183319. വൊയേജർ- 1 സൗരയൂഥം കടന്നതായി നാസ സ്ഥിതീകരിച്ചത്? [Voyejar- 1 saurayootham kadannathaayi naasa sthitheekaricchath?]

Answer: 2013 സെപ്റ്റംബറിൽ [2013 septtambaril]

183320. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂന്നാമത്തെ മൂലകം? [Prapanchatthil ettavum kooduthal ulla moonnaamatthe moolakam?]

Answer: ഓക്സിജൻ [Oksijan]

183321. സൗരക്കാറ്റുകൾ അനുഭവപ്പെടുന്നത് എത്ര വർഷത്തിൽ ഒരിക്കൽ ആണ്? [Saurakkaattukal anubhavappedunnathu ethra varshatthil orikkal aan?]

Answer: 11 വർഷത്തിൽ [11 varshatthil]

183322. കിടക്കുന്ന ഗ്രഹം എന്നറിയപ്പെടുന്നത് ഏത്? [Kidakkunna graham ennariyappedunnathu eth?]

Answer: യുറാനസ് [Yuraanasu]

183323. ചൈന,കൊറിയ, ജപ്പാൻ, വിയറ്റ്നാം എന്നീ രാജൃങ്ങളിൽ ജലനക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം? [Chyna,koriya, jappaan, viyattnaam ennee raajrungalil jalanakshathram ennariyappedunna graham?]

Answer: ബുധൻ [Budhan]

183324. മംഗൾയാൻ വിക്ഷേപിച്ച സമയത്ത് ISRO യുടെ ചെയർമാൻ? [Mamgalyaan vikshepiccha samayatthu isro yude cheyarmaan?]

Answer: കെ രാധാകൃഷ്ണൻ [Ke raadhaakrushnan]

183325. ദേശീയ ഡോക്ടേഴ്സ് ദിനം? [Desheeya dokdezhsu dinam?]

Answer: ജൂലൈ 1 [Jooly 1]

183326. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ എത്രാമത്തെ വാർഷികമാണ് 2021 ജൂലൈ മാസം ആചരിച്ചത്? [Chyneesu kamyoonisttu paarttiyude ethraamatthe vaarshikamaanu 2021 jooly maasam aacharicchath?]

Answer: നൂറാം വാർഷികം [Nooraam vaarshikam]

183327. മത്സ്യ വിൽപ്പനക്കാരായ മത്സ്യത്തൊഴിലാളി സ്ത്രീകൾക്കായി ഫിഷറീസ് വകുപ്പും കെഎസ്ആർടിസിയും ചേർന്ന് ആരംഭിച്ച പുതിയ സൗജന്യ സർവീസ്? [Mathsya vilppanakkaaraaya mathsyatthozhilaali sthreekalkkaayi phishareesu vakuppum keesaardisiyum chernnu aarambhiccha puthiya saujanya sarvees?]

Answer: സമുദ്ര [Samudra]

183328. വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് എന്ന നേട്ടം കൈവരിച്ച വ്യക്തി? [Vanithaa krikkattil ettavum kooduthal ransu enna nettam kyvariccha vyakthi?]

Answer: മിതാലി രാജ് [Mithaali raaju]

183329. ബഹിരാകാശത്ത് എത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജ ആര് ? [Bahiraakaashatthu etthunna moonnaamatthe inthyan vamshaja aaru ?]

Answer: സിരിഷ ബാൻഡ്ല [Sirisha baandla]

183330. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ എന്ന നേട്ടം കൈവരിച്ച ഇന്ത്യൻ വംശജൻ? [Charithratthile ettavum praayam kuranja chesu graandu maasttar enna nettam kyvariccha inthyan vamshajan?]

Answer: അഭിമന്യു മിശ്ര [Abhimanyu mishra]

183331. 2021 ജൂലായിൽ ഏതു പ്രദേശത്താണ് 149 വർഷത്തോളമായി തുടരുന്ന ‘ദർബാർ നീക്കം’ എന്ന ചടങ്ങ് അവസാനിപ്പിച്ചത്? [2021 joolaayil ethu pradeshatthaanu 149 varshattholamaayi thudarunna ‘darbaar neekkam’ enna chadangu avasaanippicchath?]

Answer: ജമ്മു കാശ്മീർ [Jammu kaashmeer]

183332. 2021-ൽ യുനെസ്കോ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ച ‘കോർദുവാൻ ലൈറ്റ് ഹൗസ്’ സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്? [2021-l yunesko pythruka kendramaayi prakhyaapiccha ‘korduvaan lyttu haus’ sthithi cheyyunnathu ethu raajyatthaan?]

Answer: ഫ്രാൻസ് [Phraansu]

183333. പിടി ഉഷക്കുശേഷം 400 മീറ്റർ ഹർഡിൽസിൽ ഒളിംപിക് യോഗ്യത നേടിയ ആദ്യ മലയാളി? [Pidi ushakkushesham 400 meettar hardilsil olimpiku yogyatha nediya aadya malayaali?]

Answer: എംപി ജാബിർ [Empi jaabir]

183334. ഉത്തരാഖണ്ഡിന്റെ 11- മത് മുഖ്യമന്ത്രിയായി അധികാരമേറ്റത് ആര്? [Uttharaakhandinte 11- mathu mukhyamanthriyaayi adhikaaramettathu aar?]

Answer: പുഷ്കർ സിംഗ് ധാമി (സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ് പുഷ്കർ സിംഗ് ധാമി) [Pushkar simgu dhaami (samsthaana charithratthile ettavum praayam kuranja mukhyamanthriyaanu pushkar simgu dhaami)]

183335. 24 മണിക്കൂറും “IS 10500” ഗുണനിലവാരമുള്ള കുടിവെള്ളം വിതരണം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരം? [24 manikkoorum “is 10500” gunanilavaaramulla kudivellam vitharanam cheyyunna inthyayile aadyatthe nagaram?]

Answer: പുരി [Puri]

183336. വൈക്കം മുഹമ്മദ് ബഷീറിന് സ്മാരകം നിർമ്മിക്കുന്നത് എവിടെയാണ്? [Vykkam muhammadu basheerinu smaarakam nirmmikkunnathu evideyaan?]

Answer: ബേപ്പൂർ [Beppoor]

183337. കോവിഡിനെതിരെ പോരാടിയതിന്റെ അംഗീകാരത്തിന് ബ്രിട്ടീഷ് രാജ്ഞിയുടെ മെമ്പർ ഓഫ് ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ ബഹുമതി ലഭിച്ചത്? [Kovidinethire poraadiyathinte amgeekaaratthinu britteeshu raajnjiyude mempar ophu ordar ophu da britteeshu empayar bahumathi labhicchath?]

Answer: ദേവിന ബാനർജി [Devina baanarji]

183338. പ്രഭാത കാലാവസ്ഥ പഠിക്കാനായി വിക്ഷേപിച്ച ലോകത്തിലെ ആദ്യത്തെ ഉപഗ്രഹം? [Prabhaatha kaalaavastha padtikkaanaayi vikshepiccha lokatthile aadyatthe upagraham?]

Answer: ‘ഫെൻജായിൻ 3ഇ’ (എഫ് വൈ 3 ഇ ) [‘phenjaayin 3i’ (ephu vy 3 i )]

183339. ഗോവയുടെ പുതിയ ഗവർണറായി നിയമിച്ചതാരെയാണ്? [Govayude puthiya gavarnaraayi niyamicchathaareyaan?]

Answer: പി എസ് ശ്രീധരൻ പിള്ള [Pi esu shreedharan pilla]

183340. 2021 ജൂലായിൽ അന്തരിച്ച ബോളിവുഡിലെ ഇതിഹാസ സൂപ്പർ നായകൻ? [2021 joolaayil anthariccha bolivudile ithihaasa sooppar naayakan?]

Answer: ദിലീപ് കുമാർ (പാക്കിസ്ഥാനിലെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ നിഷാൻ ഇ ഇംതിയാസ് നേടിയ ഏക ഇന്ത്യക്കാരനാണ് ദിലീപ് കുമാർ) [Dileepu kumaar (paakkisthaanile ettavum valiya siviliyan bahumathiyaaya nishaan i imthiyaasu nediya eka inthyakkaaranaanu dileepu kumaar)]

183341. രാജ്യാന്തര ചക്ക ദിനം എന്നാണ്? [Raajyaanthara chakka dinam ennaan?]

Answer: ജൂലൈ 4 [Jooly 4]

183342. കോഴിക്കോട് ജില്ലയുടെ പുതിയ കലക്ടർ ആയി നിയമിതനായ വ്യക്തി? [Kozhikkodu jillayude puthiya kalakdar aayi niyamithanaaya vyakthi?]

Answer: നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഢി [Narasimhugaari theju lohithu redddi]

183343. ടോക്കിയോ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ പതാക വാഹകർ ആകാൻ പോകുന്ന ഇന്ത്യൻ കായികതാരങ്ങൾ ആരൊക്കെയാണ്? [Dokkiyo olimpiksu udghaadana chadangil pathaaka vaahakar aakaan pokunna inthyan kaayikathaarangal aarokkeyaan?]

Answer: മേരികോം, മൻപ്രീത് സിംഗ് [Merikom, manpreethu simgu]

183344. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം എവിടെയാണ് നിർമ്മിക്കാൻ പോകുന്നത് എവിടെയാണ്? [Inthyayile ettavum valiya randaamatthe krikkattu sttediyam evideyaanu nirmmikkaan pokunnathu evideyaan?]

Answer: ജയ്പൂർ (രാജസ്ഥാൻ) [Jaypoor (raajasthaan)]

183345. സെർബിയയിൽ നടന്ന സിൽവർ ലേക്ക് ഓപ്പൺ ചെസ് ടൂർണ്ണമെന്റിൽ ജേ താവായ മലയാളി ഗ്രാൻഡ്മാസ്റ്റർ? [Serbiyayil nadanna silvar lekku oppan chesu doornnamentil je thaavaaya malayaali graandmaasttar?]

Answer: നിഹാൽ സരിൻ [Nihaal sarin]

183346. ലോകത്തിലെ ഏറ്റവും ആഴമേറിയ സിമ്മിംഗ് പൂൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത് എവിടെയാണ്? [Lokatthile ettavum aazhameriya simmimgu pool pothujanangalkkaayi thurannukodutthathu evideyaan?]

Answer: ദുബായ് [Dubaayu]

183347. ഇന്ത്യയിൽ ആദ്യമായി റെയിൽവേ സ്റ്റേഷൻനോടനുബന്ധിച്ച് ടണൽ അക്വേറിയം സ്ഥാപിച്ചത് എവിടെയാണ്? [Inthyayil aadyamaayi reyilve stteshannodanubandhicchu danal akveriyam sthaapicchathu evideyaan?]

Answer: ബംഗളുരു (KSR റെയിൽവേ സ്റ്റേഷൻ) [Bamgaluru (ksr reyilve stteshan)]

183348. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ചുമതലയേറ്റത് ആര്? [Samsthaana mukhya theranjeduppu opheesaraayi chumathalayettathu aar?]

Answer: സഞ്ജയ് കൗൾ [Sanjjayu kaul]

183349. 2021 കോപ്പ അമേരിക്ക ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ ബ്രസീലിനെ തോൽപ്പിച്ച് കിരീടം നേടിയത്? [2021 koppa amerikka phudbol chaampyanshippil phynalil braseeline tholppicchu kireedam nediyath?]

Answer: അർജന്റീന [Arjanteena]

183350. 2021 യൂറോ കപ്പിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ജേതാവായത്? [2021 yooro kappil imglandine paraajayappedutthi jethaavaayath?]

Answer: ഇറ്റലി [Ittali]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution