<<= Back
Next =>>
You Are On Question Answer Bank SET 3667
183351. വിമ്പിൾഡൺ ടെന്നീസ് പുരുഷവിഭാഗം ഫൈനലിൽ ഇറ്റലിയുടെ മാത്തിയോ ബരെറ്റീനിയെ പരാജയപ്പെടുത്തി കിരീടം നേടിയത്? [Vimpildan denneesu purushavibhaagam phynalil ittaliyude maatthiyo baretteeniye paraajayappedutthi kireedam nediyath?]
Answer: നോവാക് ജോക്കോവിച്ച് (സെർബിയ) [Novaaku jokkovicchu (serbiya)]
183352. കാശ്മീരിലെ ഗുൽമാർഗ് ഫയറിങ് റേഞ്ചിന് ഇന്ത്യൻ കരസേന നൽകിയ പേര് എന്താണ്? [Kaashmeerile gulmaargu phayaringu renchinu inthyan karasena nalkiya peru enthaan?]
Answer: വിദ്യാബാലൻ ഫയറിങ് റേഞ്ച് (ബോളിവുഡിലെ പ്രമുഖ ചലച്ചിത്രനടി വിദ്യാബാലനെ ആദരിക്കുന്നതിനാണ് ഈ നാമകരണം) [Vidyaabaalan phayaringu renchu (bolivudile pramukha chalacchithranadi vidyaabaalane aadarikkunnathinaanu ee naamakaranam)]
183353. കുട്ടികളെ അക്കങ്ങളും അക്ഷരങ്ങളും പഠിപ്പിക്കുന്നത് മെച്ചപ്പെടുത്താൻ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതി? [Kuttikale akkangalum aksharangalum padtippikkunnathu mecchappedutthaan kendra vidyaabhyaasa vakuppu aavishkariccha paddhathi?]
Answer: നിപുൺ [Nipun]
183354. കേന്ദ്രസാഹിത്യ അക്കാദമിയുടെ 2020-ലെ ബാലസാഹിത്യ പുരസ്കാരം ലഭിച്ച കൃതി ഏത്? [Kendrasaahithya akkaadamiyude 2020-le baalasaahithya puraskaaram labhiccha kruthi eth?]
Answer: ഗ്രേസിയുടെ ‘വാഴ്ത്തപ്പെട്ട പൂച്ച’ എന്ന കഥാസമാഹാരം [Gresiyude ‘vaazhtthappetta pooccha’ enna kathaasamaahaaram]
183355. താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട പുലിസ്റ്റർ പുരസ്കാര ജേതാവായ ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ്? [Thaalibaan aakramanatthil kollappetta pulisttar puraskaara jethaavaaya inthyan photto jernalisttu?]
Answer: ഡാനിഷ് സിദ്ദിഖി [Daanishu siddhikhi]
183356. ‘എന്റെ ഒഎൻവി അറിവുകൾ അനുഭവങ്ങൾ ഓർമപ്പെടുത്തലുകൾ’എന്ന പുസ്തകത്തിന്റെ രചയിതാവ്? [‘ente oenvi arivukal anubhavangal ormappedutthalukal’enna pusthakatthinte rachayithaav?]
Answer: പിരപ്പൻകോട് മുരളി [Pirappankodu murali]
183357. ഒളിമ്പിക്സ് ഗെയിംസിന്റെ മൂന്നു അടിസ്ഥാനതത്വങ്ങളായ പുതിയ വേഗം, ഉയരം, ശക്തി എന്നിവയ്ക്കൊപ്പം ടോക്കിയോ ഒളിമ്പിക്സിനോടനുബന്ധിച്ച് കൂട്ടിച്ചേർത്ത പുതിയ വാക്ക് എന്താണ്? [Olimpiksu geyimsinte moonnu adisthaanathathvangalaaya puthiya vegam, uyaram, shakthi ennivaykkoppam dokkiyo olimpiksinodanubandhicchu kootticcherttha puthiya vaakku enthaan?]
Answer: ഒത്തൊരുമ [Otthoruma]
183358. ഒളിമ്പിക്സിന്റെ പുതിയആപ്ത വാക്യം എന്താണ്? [Olimpiksinte puthiyaaaptha vaakyam enthaan?]
Answer: faster, higher, stronger, together
183359. ബഹിരാകാശത്തിന്റെ അതിർത്തി കടക്കുന്ന ആദ്യ ശതകോടീശ്വരൻ? [Bahiraakaashatthinte athirtthi kadakkunna aadya shathakodeeshvaran?]
Answer: ജെഫ് ബെസോസ് [Jephu besosu]
183360. 2009 -ൽ സ്ഥാപിച്ച ഇസ്രയേലി കമ്പനിയായ എൻ എസ് ഒ ഗ്രൂപ്പ് നിർമ്മിച്ച ചാര സോഫ്റ്റ്‌വെയർ? [2009 -l sthaapiccha israyeli kampaniyaaya en esu o grooppu nirmmiccha chaara sophttveyar?]
Answer: പെഗാസസ് [Pegaasasu]
183361. 2021 ജൂലായിൽ ലോക പൈതൃക പദവി റദ്ദാക്കപ്പെട്ട നഗരം? [2021 joolaayil loka pythruka padavi raddhaakkappetta nagaram?]
Answer: ലിവർ പൂൾ [Livar pool]
183362. 2024 ലെ ഒളിമ്പിക്സിന് വേദിയാകുന്ന നഗരം? [2024 le olimpiksinu vediyaakunna nagaram?]
Answer: പാരീസ് (ഫ്രാൻസ്) [Paareesu (phraansu)]
183363. 2028 ലെ ഒളിമ്പിക്സിന് വേദിയാകുന്ന നഗരം? [2028 le olimpiksinu vediyaakunna nagaram?]
Answer: ലോസ് ഏഞ്ചലസ് (അമേരിക്ക) [Losu enchalasu (amerikka)]
183364. 2032 ലെ ഒളിമ്പിക്സിന് വേദിയാകുന്ന നഗരം? [2032 le olimpiksinu vediyaakunna nagaram?]
Answer: ബ്രിസ് ബെയ്ൻ (ഓസ്ട്രേലിയ) [Brisu beyn (osdreliya)]
183365. മിറൈടോവ എന്ന വാക്കിന്റെ അർത്ഥം? [Mirydova enna vaakkinte arththam?]
Answer: അനശ്വരമായ ഭാവി [Anashvaramaaya bhaavi]
183366. ഗർഭിണികൾക്ക് വാക്സിൻ നൽകാൻ സൗകര്യമൊരുക്കി കൊണ്ട് സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി ഏതാണ്? [Garbhinikalkku vaaksin nalkaan saukaryamorukki kondu samsthaana sarkkaar aarambhiccha paddhathi ethaan?]
Answer: മാതൃ കവചം [Maathru kavacham]
183367. 2020 യുവേഫ യൂറോ കപ്പ് ജേതാക്കൾ? [2020 yuvepha yooro kappu jethaakkal?]
Answer: ഇറ്റലി [Ittali]
183368. 2021 ജൂലായിൽ ആരിയൽ ഹെന്റി ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയായാണ് ചുമതലയേറ്റത്? [2021 joolaayil aariyal henti ethu raajyatthinte pradhaanamanthriyaayaanu chumathalayettath?]
Answer: ഹെയ്റ്റി [Heytti]
183369. സ്ത്രീധനനിരോധന ദിനമായി ആചരിക്കുവാൻ തീരുമാനിച്ച ദിവസം ഏത്? [Sthreedhananirodhana dinamaayi aacharikkuvaan theerumaaniccha divasam eth?]
Answer: നവംബർ 26 [Navambar 26]
183370. ടോക്കിയോ ഒളിമ്പിക്സിൽ ഒളിമ്പിക് ദീപം തെളിയിച്ച കായിക താരം? [Dokkiyo olimpiksil olimpiku deepam theliyiccha kaayika thaaram?]
Answer: നവോമി ഒസാക്ക (ടെന്നീസ്, ജപ്പാൻ) [Navomi osaakka (denneesu, jappaan)]
183371. 2021 ജൂലൈ മാസം ഉദ്ഘാടനം ചെയ്ത സ്ത്രീകൾക്ക് സമ്പൂർണ്ണ സുരക്ഷ ഒരുക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് വനിതാ ശിശു വികസന വകുപ്പ് ആവിഷ്കരിച്ച പദ്ധതി? [2021 jooly maasam udghaadanam cheytha sthreekalkku sampoornna suraksha orukkuka enna lakshyam vecchukondu vanithaa shishu vikasana vakuppu aavishkariccha paddhathi?]
Answer: കനൽ [Kanal]
183372. കുവൈറ്റ് മലയാളികളുടെ സാമൂഹ്യ സാംസ്കാരിക സംഘടനയായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) രൂപീകരിച്ച കുവൈറ്റ് കല ട്രസ്റ്റിന്റെ 2021ലെ സാംബശിവൻ സ്മാരക പുരസ്കാരം ലഭിച്ച വ്യക്തി? [Kuvyttu malayaalikalude saamoohya saamskaarika samghadanayaaya kerala aarttu lavezhsu asosiyeshan (kala) roopeekariccha kuvyttu kala drasttinte 2021le saambashivan smaaraka puraskaaram labhiccha vyakthi?]
Answer: പ്രൊഫ. എം കെ സാനു [Propha. Em ke saanu]
183373. 2021 ജൂലായിൽ വധശിക്ഷ നിരോധിച്ച പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യം ഏത്? [2021 joolaayil vadhashiksha nirodhiccha padinjaaran aaphrikkan raajyam eth?]
Answer: സിയെറ ലിയോൺ [Siyera liyon]
183374. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയ വ്യക്തി? [Dokkiyo olimpiksil inthyayude aadya medal nediya vyakthi?]
Answer: മീരാഭായി ചാനു (ഭാരോദ്വഹനം) [Meeraabhaayi chaanu (bhaarodvahanam)]
183375. 2021 ജൂലായ് അന്തരിച്ച യാശ്പാൽ ശർമ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്? [2021 joolaayu anthariccha yaashpaal sharma ethu kaayika inavumaayi bandhappetta vyakthiyaan?]
Answer: ക്രിക്കറ്റ് [Krikkattu]
183376. 2021 ജൂലൈ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടിയ അബി അഹമ്മദ് ഏത് രാജ്യത്തെ പ്രധാനമന്ത്രി? [2021 jooly paarlamentu theranjeduppil thakarppan vijayam nediya abi ahammadu ethu raajyatthe pradhaanamanthri?]
Answer: എത്യോപ്യ [Ethyopya]
183377. 2021- ജൂലായിൽ യുനെസ്കോയുടെ ലോക പൈതൃക പദവി ലഭിച്ച പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട രാമപ്പ ക്ഷേത്രം ഏത് സംസ്ഥാനത്താണ് [2021- joolaayil yuneskoyude loka pythruka padavi labhiccha pathimoonnaam noottaandil nirmmikkappetta raamappa kshethram ethu samsthaanatthaanu]
Answer: തെലുങ്കാന [Thelunkaana]
183378. വനിതകളുടെ അക്കൗണ്ടിൽ നേരിട്ട് പണം എത്തിക്കുന്ന ലക്ഷ്മീർ ഭണ്ടാർ പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത്? [Vanithakalude akkaundil nerittu panam etthikkunna lakshmeer bhandaar paddhathi aarambhiccha samsthaanam eth?]
Answer: പശ്ചിമബംഗാൾ [Pashchimabamgaal]
183379. കാർഗിൽ വിജയ് ദിവസ് എന്നാണ്? [Kaargil vijayu divasu ennaan?]
Answer: ജൂലൈ 26 [Jooly 26]
183380. രാജ്യാന്തര കണ്ടൽ ദിനം എന്നാണ്? [Raajyaanthara kandal dinam ennaan?]
Answer: ജൂലൈ 26 [Jooly 26]
183381. ലബാനാനിലെ പുതിയ പ്രധാനമന്ത്രി? [Labaanaanile puthiya pradhaanamanthri?]
Answer: നജിബ് മികാദി [Najibu mikaadi]
183382. 2021 ജൂലായിൽ രാജിവെച്ച കർണാടക മുഖ്യമന്ത്രി? [2021 joolaayil raajiveccha karnaadaka mukhyamanthri?]
Answer: ബി എസ് യെദ്യൂരപ്പ [Bi esu yedyoorappa]
183383. ഒളിമ്പിക്സിൽ പുതുതായി ഉൾപ്പെടുത്തിയ സ്കേറ്റ് ബോ ർ ഡി ങ്ങിൽ സ്വർണം നേടിയ ടോക്കിയോ ഒളിമ്പിക്സിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വർണ്ണ ജേതാവ്? [Olimpiksil puthuthaayi ulppedutthiya skettu bo r di ngil svarnam nediya dokkiyo olimpiksile ettavum praayam kuranja svarnna jethaav?]
Answer: മോമിജി നിഷിയ (13 വയസ്സ്) [Momiji nishiya (13 vayasu)]
183384. യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഗുജറാത്തിലെ റാൻ ഓഫ് കച്ചിലെ ഹാരപ്പൻ സംസ്കാര കേന്ദ്രം ഏത്? [Yunesko loka pythruka kendrangalude pattikayil ulppedutthiya gujaraatthile raan ophu kacchile haarappan samskaara kendram eth?]
Answer: ധോലാവീര [Dholaaveera]
183385. കർണാടകയുടെ 26-മത് മുഖ്യമന്ത്രിയായി അധികാരമേറ്റത് ആര്? [Karnaadakayude 26-mathu mukhyamanthriyaayi adhikaaramettathu aar?]
Answer: ബസവരാജ് ബൊമ്മെ [Basavaraaju bomme]
183386. ലോക പ്രകൃതി സംരക്ഷണ ദിനം? [Loka prakruthi samrakshana dinam?]
Answer: ജൂലൈ 28 [Jooly 28]
183387. ലോക കടുവാ ദിനം എന്നാണ്? [Loka kaduvaa dinam ennaan?]
Answer: ജൂലൈ 29 [Jooly 29]
183388. 2021-ലെ പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്മാരക ഫൗണ്ടേഷന്റെ സാഹിത്യ സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നേടിയത് ? [2021-le prophasar josaphu mundasheri smaaraka phaundeshante saahithya saamskaarika ramgatthe samagra sambhaavanakkulla puraskaaram nediyathu ?]
Answer: ഏഴാച്ചേരി രാമചന്ദ്രൻ [Ezhaaccheri raamachandran]
183389. മികച്ച കടുവ പരിപാലനത്തിനുള്ള അന്താരാഷ്ട്ര അംഗീകാരം ലഭിച്ച കേരളത്തിലെ കടുവ സങ്കേതം ഏത്? [Mikaccha kaduva paripaalanatthinulla anthaaraashdra amgeekaaram labhiccha keralatthile kaduva sanketham eth?]
Answer: പറമ്പിക്കുളം കടുവാസങ്കേതം [Parampikkulam kaduvaasanketham]
183390. തോറിയം ഉപയോഗിച്ച് ലോകത്തിലെ ആദ്യത്തെ വെള്ളമില്ലാത്ത ന്യൂക്ലിയർ റിയാക്ടർ സ്ഥാപിക്കുന്നത് എവിടെയാണ്? [Thoriyam upayogicchu lokatthile aadyatthe vellamillaattha nyookliyar riyaakdar sthaapikkunnathu evideyaan?]
Answer: ചൈന [Chyna]
183391. കേരള സർക്കാർ ഏർപ്പെടുത്തിയ പ്രഥമ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചത്? [Kerala sarkkaar erppedutthiya prathama paramonnatha drushyamaadhyama puraskaaramaaya delivishan lyphdym accheevmentu avaardu labhicchath?]
Answer: ശശികുമാർ (ഏഷ്യൻ കോളേജ് ഓഫ് ജേർണലിസത്തിന്റെ ചെയർമാൻ) [Shashikumaar (eshyan koleju ophu jernalisatthinte cheyarmaan)]
183392. മലയാളത്തിൽ നിന്ന് കന്നട ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടുന്ന ആദ്യ യാത്രാവിവരണ ഗ്രന്ഥം? [Malayaalatthil ninnu kannada bhaashayilekku vivartthanam cheyyappedunna aadya yaathraavivarana grantham?]
Answer: കാവേരിയോടൊപ്പം എന്റെ യാത്രകൾ (ഒ കെ ജോണി) [Kaaveriyodoppam ente yaathrakal (o ke joni)]
183393. ടോറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രം? [Doranto anthaaraashdra chalacchithrothsavatthilekku theranjedukkappetta chithram?]
Answer: പക (സംവിധാനം -നിതിൻ ലൂക്കോസ് [Paka (samvidhaanam -nithin lookkosu]
183394. ഇരിങ്ങൽ നാരായണി പുരസ്കാരം പുരസ്കാരം ലഭിച്ചത്? [Iringal naaraayani puraskaaram puraskaaram labhicchath?]
Answer: നാടക -സിനിമ നടി സാവിത്രി ശ്രീധരൻ [Naadaka -sinima nadi saavithri shreedharan]
183395. ഐക്യരാഷ്ട്ര സഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ എടിഎം പ്രവർത്തനം തുടങ്ങിയത് എവിടെയാണ്? [Aikyaraashdra sabhayude loka bhakshya paddhathiyude bhaagamaayulla aadya ediem pravartthanam thudangiyathu evideyaan?]
Answer: ഹരിയാന ഗുരുഗ്രാമിലെ ഫറൂഖ് നഗറിലുള്ള റേഷൻകടയിൽ [Hariyaana gurugraamile pharookhu nagarilulla reshankadayil]
183396. ഓണം കേരളത്തിന്റെ ദേശീയ ഉത്സവം ആക്കിയ വർഷം? [Onam keralatthinte desheeya uthsavam aakkiya varsham?]
Answer: 1961
183397. ഓണം ആഘോഷിക്കുന്നത് എന്നാണ്? [Onam aaghoshikkunnathu ennaan?]
Answer: ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു [Chingamaasatthile attham nakshathram muthal thudangunna onaaghosham thiruvonam naalil praadhaanyatthode aaghoshikkukayum chathayam naal vare neendu nilkkukayum cheyyunnu]
183398. മഹാബലിയുടെ പിതാവിന്റെ പേര്? [Mahaabaliyude pithaavinte per?]
Answer: വിരോചനൻ [Virochanan]
183399. മഹാബലി എന്ന വാക്കിനർത്ഥം എന്താണ്? [Mahaabali enna vaakkinarththam enthaan?]
Answer: വലിയ ത്യാഗം ചെയ്‌തവൻ [Valiya thyaagam cheythavan]
183400. മഹാബലിയുടെ യഥാർത്ഥ പേര് എന്താണ്? [Mahaabaliyude yathaarththa peru enthaan?]
Answer: ഇന്ദ്രസേനന്‍ [Indrasenan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution