<<= Back Next =>>
You Are On Question Answer Bank SET 3668

183401. അത്തം മുതൽ ഉത്രാടം വരെയുള്ള പൂക്കളങ്ങളിൽ ഒരു ദിവസം ചതുരത്തിലാണ് പൂക്കളമിടുന്നത് ഏതു നാളിലാണത്? [Attham muthal uthraadam vareyulla pookkalangalil oru divasam chathuratthilaanu pookkalamidunnathu ethu naalilaanath?]

Answer: മൂലം നാൾ [Moolam naal]

183402. മഹാബലിയുടെ പത്നിയുടെ പേര് എന്താണ്? [Mahaabaliyude pathniyude peru enthaan?]

Answer: വിന്ധ്യാവലി [Vindhyaavali]

183403. വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടപ്പോൾ ആരാണ് മഹാബലിയെ അത് നൽക്കുന്നതിൽ നിന്നു പിന്തിരിപ്പിച്ചത് ? [Vaamananaayi avathaarameduttha mahaavishnu bhikshayaayi moonnadi mannu aavashyappettappol aaraanu mahaabaliye athu nalkkunnathil ninnu pinthirippicchathu ?]

Answer: അസുരഗുരു ശുക്രാചാര്യൻ [Asuraguru shukraachaaryan]

183404. തമിഴകത്ത് ഓണം ആഘോഷിച്ചതായി പറയുന്ന സംഘകാല കൃതി ഏതാണ്? [Thamizhakatthu onam aaghoshicchathaayi parayunna samghakaala kruthi ethaan?]

Answer: മധുരൈ കാഞ്ചി [Madhury kaanchi]

183405. എത് നാൾ മുതൽ ആണ് ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളത്? [Ethu naal muthal aanu chemparatthippoovinu pookkalatthil sthaanamullath?]

Answer: ചോതിനാൾ മുതൽ [Chothinaal muthal]

183406. തിരുവോണനാളിൽ അട നിവേദിക്കുന്നത് ആര്‍ക്കാണ്? [Thiruvonanaalil ada nivedikkunnathu aar‍kkaan?]

Answer: തൃക്കാക്കരയപ്പന് [Thrukkaakkarayappanu]

183407. വിഷ്ണുവിന്റെ അവതാരമായ വാമനന്റെ പിതാവ് ആരാണ്? [Vishnuvinte avathaaramaaya vaamanante pithaavu aaraan?]

Answer: കശ്യപൻ [Kashyapan]

183408. വിഷ്ണുവിന്റെ അവതാരമായ വാമനന്റെ അമ്മ ആരാണ്? [Vishnuvinte avathaaramaaya vaamanante amma aaraan?]

Answer: അദിതി [Adithi]

183409. ‘ഓണം പോലെ ഐശ്വര്യമുള്ള നാട് ‘ എന്നു വിശേഷിപ്പിക്കപ്പെടുന്ന നാട്? [‘onam pole aishvaryamulla naadu ‘ ennu visheshippikkappedunna naad?]

Answer: ഓണാട്ടുകര ( ആലപ്പുഴ) [Onaattukara ( aalappuzha)]

183410. ദശാവതാരങ്ങളില്‍ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമായിരുന്നു വാമനൻ? [Dashaavathaarangalil‍ mahaavishnuvinte ethraamatthe avathaaramaayirunnu vaamanan?]

Answer: അഞ്ചാമത്തെ [Anchaamatthe]

183411. ഭാഗവതത്തിലെ ഏതു സ്കന്ധത്തിലാണ് വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തിയ കഥ പറയുന്നത്? [Bhaagavathatthile ethu skandhatthilaanu vaamanan thante paada sparshatthaal mahaabaliye ahankaaratthil ninnu mochithanaakki suthalitthilekku uyartthiya katha parayunnath?]

Answer: എട്ടാം സ്കന്ധം [Ettaam skandham]

183412. മഹാബലി എത് യാഗം ചെയ്യവേ അണ് വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടത് ? [Mahaabali ethu yaagam cheyyave anu vaamananaayi avathaarameduttha mahaavishnu bhikshayaayi moonnadi mannu aavashyappettathu ?]

Answer: വിശ്വജിത്ത്‌ എന്ന യാഗം [Vishvajitthu enna yaagam]

183413. വാമനാവതാരം സംഭവിച്ചത് എത് യുഗത്തിലാണ്? [Vaamanaavathaaram sambhavicchathu ethu yugatthilaan?]

Answer: ത്രേതായുഗത്തിൽ [Threthaayugatthil]

183414. മഹാബലിയുടെ പുത്രന്റെ പേര് എന്താണ്? [Mahaabaliyude puthrante peru enthaan?]

Answer: ബാണാസുരന്‍ [Baanaasuran‍]

183415. മാവേലിയെ ഊട്ടിയ നാട്, ഓണത്തിന്റെ നാട് എന്നൊക്കെ വിശേഷിപ്പിക്കുന്ന നാട് ഏത്? [Maaveliye oottiya naadu, onatthinte naadu ennokke visheshippikkunna naadu eth?]

Answer: ഓണാട്ടുകര ( ആലപ്പുഴ) [Onaattukara ( aalappuzha)]

183416. മഹാബലി നര്‍മ്മദാ നദിയുടെ വടക്കേ കരയില്‍ എവിടെയാണ് യാഗം നടത്തിയിരുന്നത്? [Mahaabali nar‍mmadaa nadiyude vadakke karayil‍ evideyaanu yaagam nadatthiyirunnath?]

Answer: ഭൃഗുകച്ഛം എന്ന സ്ഥലത്ത് [Bhrugukachchham enna sthalatthu]

183417. എത് നാൾ ആണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഇടെണ്ടത്? [Ethu naal aanu pookkalam paramaavadhi valippatthil idendath?]

Answer: ഉത്രാടനാള്ളിൽ [Uthraadanaallil]

183418. എന്താണ്‌ ഇരുപത്തിയെട്ടാം ഓണം? [Enthaanu irupatthiyettaam onam?]

Answer: ചിങ്ങത്തിലെ തിരുവോണത്തിനു ശേഷം 28 -മത്തെ ദിവസമാണ്‌ ഇത്. കന്നുകാലികള്‍ക്കായി നടത്തുന്ന ഓണമാണിത്. ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ പ്രധാന ദിവസമാണിത്. [Chingatthile thiruvonatthinu shesham 28 -matthe divasamaanu ithu. Kannukaalikal‍kkaayi nadatthunna onamaanithu. Occhira parabrahmakshethratthile pradhaana divasamaanithu.]

183419. നാലാം ഓണം ഏതു മഹാത്മാവിന്റെ ജന്മദിനം? [Naalaam onam ethu mahaathmaavinte janmadinam?]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

183420. രണ്ടാം ഓണം മറ്റൊരു പേരിലും അറിയപ്പെടുന്നു ഏതു പേരിൽ? [Randaam onam mattoru perilum ariyappedunnu ethu peril?]

Answer: അമ്മായിയോണം [Ammaayiyonam]

183421. ഓണപ്പാട്ടുകളുടെ തമ്പുരാൻ എന്നറിയപ്പെട്ടത്? [Onappaattukalude thampuraan ennariyappettath?]

Answer: മച്ചാട്ടിളയത് [Macchaattilayathu]

183422. വാമനന് ചവിട്ടി താഴ്ത്തുവാനായി മഹാബലി തന്റെ തലകുനിച്ചു കൊടുത്തതായി കഥകളിൽ പറയുന്ന സ്ഥലം? [Vaamananu chavitti thaazhtthuvaanaayi mahaabali thante thalakunicchu kodutthathaayi kathakalil parayunna sthalam?]

Answer: ഓണാട്ടുകര ( ആലപ്പുഴ) [Onaattukara ( aalappuzha)]

183423. ‘ഓണപ്പാട്ടുകാർ’ എന്ന കവിത എഴുതിയത് ആര്? [‘onappaattukaar’ enna kavitha ezhuthiyathu aar?]

Answer: വൈലോപ്പള്ളി ശ്രീധരമേനോൻ [Vyloppalli shreedharamenon]

183424. ഓണം കേറാമൂല എന്ന പ്രയോഗത്തിന്റെ അർത്ഥം എന്താണ്? [Onam keraamoola enna prayogatthinte arththam enthaan?]

Answer: കുഗ്രാമം [Kugraamam]

183425. ഓണാട്ടുകര അറിയപ്പെടുന്ന മറ്റൊരു പേര്? [Onaattukara ariyappedunna mattoru per?]

Answer: ഓടനാട് [Odanaadu]

183426. “ഓണപ്പൂക്കൾ പറിച്ചില്ലേ നീ-യോണകോടിയുടുത്തില്ലേ? പൊന്നും ചിങ്ങം വന്നിട്ടും നീ മിന്നും മാലേം കെട്ടീലേ” ഓണത്തെക്കുറിച്ചുള്ള ഈ കവിതയുടെ രചയിതാവ്? [“onappookkal paricchille nee-yonakodiyudutthille? Ponnum chingam vannittum nee minnum maalem ketteele” onatthekkuricchulla ee kavithayude rachayithaav?]

Answer: ചങ്ങമ്പുഴ കൃഷ്ണപിള്ള [Changampuzha krushnapilla]

183427. തിരുവോണത്തിന്റെ തലേദിവസം ഏതു നാളാണ്? [Thiruvonatthinte thaledivasam ethu naalaan?]

Answer: ഉത്രാടം [Uthraadam]

183428. മഹാബലിപുരം എന്ന വിനോദസഞ്ചാര കേന്ദ്രം എവിടെയാണ്? [Mahaabalipuram enna vinodasanchaara kendram evideyaan?]

Answer: തമിഴ്നാട് [Thamizhnaadu]

183429. ഓണപ്പൂവ് എന്ന വിശേഷണമുള്ള പൂവ് ഏത്? [Onappoovu enna visheshanamulla poovu eth?]

Answer: കാശിത്തുമ്പ [Kaashitthumpa]

183430. സംഘകൃതികളിൽ ഓണം ഏത് പേരിലാണ് അറിയപ്പെടുന്നത്? [Samghakruthikalil onam ethu perilaanu ariyappedunnath?]

Answer: ഇന്ദ്രവിഴ [Indravizha]

183431. ഓണത്തിന് എത്രാമത്തെ ദിവസമാണ് പുലിക്കളി നടക്കുന്നത്? [Onatthinu ethraamatthe divasamaanu pulikkali nadakkunnath?]

Answer: മൂന്നാമത്തെ ദിവസം [Moonnaamatthe divasam]

183432. ഓണവുമായി ബന്ധപ്പെട്ട പുലിക്കളിക്ക് പ്രശസ്തമായത് ഏത് ജില്ലയാണ്? [Onavumaayi bandhappetta pulikkalikku prashasthamaayathu ethu jillayaan?]

Answer: തൃശ്ശൂർ [Thrushoor]

183433. ഓണത്തിന്റെ അഞ്ചാമത്തെ ദിനം ഏതാണ്? [Onatthinte anchaamatthe dinam ethaan?]

Answer: അനിഴം [Anizham]

183434. ഓണത്തിന് പ്രധാനമായും ഒരുക്കുന്ന വള്ളംകളി? [Onatthinu pradhaanamaayum orukkunna vallamkali?]

Answer: ആറന്മുള വള്ളംകളി [Aaranmula vallamkali]

183435. എന്തിനുവേണ്ടിയാണ് ആളുകൾ ആളുകൾ ഓണത്തിന് ഓണക്കോടിയും ഓണസദ്യയും ഓണക്കളിയും ഒക്കെ ഒരുക്കുന്നത്? [Enthinuvendiyaanu aalukal aalukal onatthinu onakkodiyum onasadyayum onakkaliyum okke orukkunnath?]

Answer: മാവേലിയുടെ സമ്പൽസമൃദ്ധമായ ഭരണം ഓർക്കുവാൻ വേണ്ടി [Maaveliyude sampalsamruddhamaaya bharanam orkkuvaan vendi]

183436. ദൈവത്തോട് ഉപമിച്ച് മണ്ണുകൊണ്ട് ഒരുക്കുന്ന രൂപം ഏത്? [Dyvatthodu upamicchu mannukondu orukkunna roopam eth?]

Answer: തൃക്കാക്കരയപ്പൻ [Thrukkaakkarayappan]

183437. ഏതു മലയാള മാസത്തിലാണ് ഓണം ആഘോഷിക്കുന്നത്? [Ethu malayaala maasatthilaanu onam aaghoshikkunnath?]

Answer: ചിങ്ങമാസത്തിൽ [Chingamaasatthil]

183438. ഓണസദ്യയിൽ പ്രധാനമായിട്ടുള്ള പഴം ഏത്? [Onasadyayil pradhaanamaayittulla pazham eth?]

Answer: വാഴപ്പഴം [Vaazhappazham]

183439. ഓണവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട നൃത്തം രൂപം ഏത്? [Onavumaayi bandhappetta pradhaanappetta nruttham roopam eth?]

Answer: തിരുവാതിരക്കളി [Thiruvaathirakkali]

183440. ഓണ ഉത്സവവുമായി ബന്ധപ്പെട്ട അമ്പലം ഏത്? [Ona uthsavavumaayi bandhappetta ampalam eth?]

Answer: വാമന മൂർത്തി അമ്പലം /തൃക്കാക്കര അമ്പലം [Vaamana moortthi ampalam /thrukkaakkara ampalam]

183441. ഏതു സ്ഥലമാണ് അത്തച്ചമയത്തിന് പ്രസിദ്ധമായത്? [Ethu sthalamaanu atthacchamayatthinu prasiddhamaayath?]

Answer: തൃപ്പൂണിത്തറ [Thruppoonitthara]

183442. മഹാബലിയുടെ മുത്തച്ഛൻ ആരായിരുന്നു? [Mahaabaliyude mutthachchhan aaraayirunnu?]

Answer: പ്രഹ്ലാദൻ [Prahlaadan]

183443. ഓണവുമായി ബന്ധപ്പെട്ട രാജാവ് ആര്? [Onavumaayi bandhappetta raajaavu aar?]

Answer: മഹാബലി [Mahaabali]

183444. ഓണത്തിന് ഏറ്റവും പ്രധാനപ്പെട്ട പൂവ് ഏത്? [Onatthinu ettavum pradhaanappetta poovu eth?]

Answer: തുമ്പപൂവ് [Thumpapoovu]

183445. ഓണവുമായി ബന്ധപ്പെട്ട ദൈവം ഏത്? [Onavumaayi bandhappetta dyvam eth?]

Answer: വിഷ്ണു [Vishnu]

183446. വള്ളംകളിയിൽ പാമ്പിന്റെ ആകൃതിയിലുള്ള വള്ളത്തെ എന്താണ് വിളിക്കുന്നത്? [Vallamkaliyil paampinte aakruthiyilulla vallatthe enthaanu vilikkunnath?]

Answer: ചുണ്ടൻ വള്ളം [Chundan vallam]

183447. എന്താണ് തുമ്പിതുള്ളൽ? [Enthaanu thumpithullal?]

Answer: പരമ്പരാഗത നാടോടി നൃത്തം [Paramparaagatha naadodi nruttham]

183448. സംഘകാലത്ത് ഇന്ദ്രവിഴ എന്നറിയപ്പെട്ട ഉത്സവം? [Samghakaalatthu indravizha ennariyappetta uthsavam?]

Answer: ഓണം [Onam]

183449. ഓണത്തുനാട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രദേശം? [Onatthunaadu enna peril ariyappettirunna pradesham?]

Answer: കായംകുളം [Kaayamkulam]

183450. വാമനപ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രം ഏത്? [Vaamanaprathishdtayulla keralatthile eka kshethram eth?]

Answer: തൃക്കാക്കര [Thrukkaakkara]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution