<<= Back
Next =>>
You Are On Question Answer Bank SET 3669
183451. വാമനന്റെ കാൽപാദം പതിഞ്ഞ ഭൂമി എന്ന് അർത്ഥ വരുന്ന സ്ഥലം ഏത്? [Vaamanante kaalpaadam pathinja bhoomi ennu arththa varunna sthalam eth?]
Answer: തൃക്കാക്കര (തൃകാൽക്കര) [Thrukkaakkara (thrukaalkkara)]
183452. ഓണത്തെ കുറിച്ച് പരാമർശിക്കുന്ന വേദം? [Onatthe kuricchu paraamarshikkunna vedam?]
Answer: ഋഗ്വേദം [Rugvedam]
183453. മലബാറിൽ ഓണത്തിന്റെ വരവറിയിച്ച് എത്തുന്ന തെയ്യം ഏത്? [Malabaaril onatthinte varavariyicchu etthunna theyyam eth?]
Answer: ഓണപ്പൊട്ടൻ [Onappottan]
183454. എത്രാമത്തെ ഓണം ആണ് ‘കാടിയോണം’ എന്നറിയപ്പെടുന്നത്? [Ethraamatthe onam aanu ‘kaadiyonam’ ennariyappedunnath?]
Answer: ആറാമത്തെ [Aaraamatthe]
183455. ‘പൂക്കളം’ എന്ന കവിതാസമാഹാരം ആരുടേതാണ്? [‘pookkalam’ enna kavithaasamaahaaram aarudethaan?]
Answer: പി കുഞ്ഞിരാമൻ നായർ [Pi kunjiraaman naayar]
183456. ബുദ്ധമത വിശ്വാസമനുസരിച്ച് ഏതു പദം ലോപിച്ചതാണ് ഓണം? [Buddhamatha vishvaasamanusaricchu ethu padam lopicchathaanu onam?]
Answer: ശ്രാവണം [Shraavanam]
183457. അത്തപ്പൂക്കളത്തിൽ ആദ്യദിനം ഏതു നിറത്തിലുള്ള പൂക്കൾ ആണ് ഉപയോഗിക്കാൻ പാടില്ലാത്തത്? [Atthappookkalatthil aadyadinam ethu niratthilulla pookkal aanu upayogikkaan paadillaatthath?]
Answer: ചുവപ്പ് [Chuvappu]
183458. ‘ഓണപ്പാട്ടുകാർ’എന്ന കവിത എഴുതിയത് ആര്? [‘onappaattukaar’enna kavitha ezhuthiyathu aar?]
Answer: വൈലോപ്പിള്ളി ശ്രീധരമേനോൻ [Vyloppilli shreedharamenon]
183459. ഓണവുമായി ബന്ധപ്പെട്ട തുമ്പി തുള്ളൽ എന്ന ചടങ്ങിന് പ്രസിദ്ധമായ ജില്ല ഏത്? [Onavumaayi bandhappetta thumpi thullal enna chadanginu prasiddhamaaya jilla eth?]
Answer: കൊല്ലം [Kollam]
183460. ദശാവതാരങ്ങളിൽ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമായിരുന്നു വാമനൻ? [Dashaavathaarangalil mahaavishnuvinte ethraamatthe avathaaramaayirunnu vaamanan?]
Answer: അഞ്ചാമത്തെ [Anchaamatthe]
183461. ചിങ്ങം ഒന്ന് ഏതു ദിനമായി ആഘോഷിക്കുന്നു ? [Chingam onnu ethu dinamaayi aaghoshikkunnu ?]
Answer: കർഷകദിനം [Karshakadinam]
183462. വാമനപുരം എന്ന സ്ഥലം ഏതു ജില്ലയിലാണ്? [Vaamanapuram enna sthalam ethu jillayilaan?]
Answer: തിരുവനന്തപുരം [Thiruvananthapuram]
183463. ഓണത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട അസുര ചക്രവർത്തി ആരാണ്? [Onatthinte aithihyavumaayi bandhappetta asura chakravartthi aaraan?]
Answer: മഹാബലി [Mahaabali]
183464. ഓണത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട ക്ഷേത്രം? [Onatthinte aithihyavumaayi bandhappetta kshethram?]
Answer: തൃക്കാക്കര [Thrukkaakkara]
183465. തൃക്കാക്കരാക്കര എന്ന സ്ഥലത്തിന്റെ അർത്ഥം? [Thrukkaakkaraakkara enna sthalatthinte arththam?]
Answer: വാമനന്റെ പാദമുദ്രയുള്ള സ്ഥലം [Vaamanante paadamudrayulla sthalam]
183466. മഹാബലിയുടെ ആസ്ഥാനം എവിടെയായിരുന്നു? [Mahaabaliyude aasthaanam evideyaayirunnu?]
Answer: തൃക്കാക്കര [Thrukkaakkara]
183467. തൃക്കാക്കരയുടെ പഴയ പേര് എന്താണ്? [Thrukkaakkarayude pazhaya peru enthaan?]
Answer: കാൽകര നാട് [Kaalkara naadu]
183468. ഓണാഘോഷത്തിന് ഭാഗമായി വീട്ടുമുറ്റത്ത് അരിമാവ് കൊണ്ട് കോലം വരച്ച് തൃക്കാക്കരയപ്പനെ തൂശനിലയിൽ പ്രതിഷ്ഠിക്കുന്ന ചടങ്ങ് ഏത്? [Onaaghoshatthinu bhaagamaayi veettumuttatthu arimaavu kondu kolam varacchu thrukkaakkarayappane thooshanilayil prathishdtikkunna chadangu eth?]
Answer: ഓണം കൊള്ളുക [Onam kolluka]
183469. തൃക്കാക്കരയപ്പനോടോപ്പം പൂക്കളത്തിൽ ശിവസങ്കൽപ്പത്തിൽ വെക്കുന്ന മണ്ണുരുള എന്താണ്? [Thrukkaakkarayappanodoppam pookkalatthil shivasankalppatthil vekkunna mannurula enthaan?]
Answer: മാതേവർ [Maathevar]
183470. വാമനമൂർത്തിയെ തൃക്കാക്കരയിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചത് ആര്? [Vaamanamoortthiye thrukkaakkarayile kshethratthil prathishdticchathu aar?]
Answer: പരശുരാമൻ [Parashuraaman]
183471. രണ്ടാം ചേര സാമ്രാജ്യകാലത്ത് തൃക്കാക്കരയപ്പനെ വിളിച്ചിരുന്ന പേര്? [Randaam chera saamraajyakaalatthu thrukkaakkarayappane vilicchirunna per?]
Answer: തിരുകാൽക്കരെൽ പട്ടാരകൻ [Thirukaalkkarel pattaarakan]
183472. കേരളത്തിലെ രാജാക്കന്മാർ തൃക്കാക്കരയിൽ എത്തി മഹാബലിയെ വന്ദിച്ചിരുന്നതിന്റെ സ്മരണയ്ക്കായി കൊച്ചി രാജാക്കന്മാർ നടത്തിയ ആഘോഷം? [Keralatthile raajaakkanmaar thrukkaakkarayil etthi mahaabaliye vandicchirunnathinte smaranaykkaayi kocchi raajaakkanmaar nadatthiya aaghosham?]
Answer: അത്തച്ചമയ ഘോഷയാത്ര [Atthacchamaya ghoshayaathra]
183473. ആരൊക്കെ ചേർന്നാണ് അത്തച്ചമയം ഘോഷയാത്ര നടത്തിയിരുന്നത്? [Aarokke chernnaanu atthacchamayam ghoshayaathra nadatthiyirunnath?]
Answer: കൊച്ചിരാജാവും കോഴിക്കോട് സാമൂതിരിയും [Kocchiraajaavum kozhikkodu saamoothiriyum]
183474. തിരുവോണത്തിന്റെ തലേദിവസം ഏതു നാളാണ്? [Thiruvonatthinte thaledivasam ethu naalaan?]
Answer: ഉത്രാടം [Uthraadam]
183475. ഓണാഘോഷം അവസാനിക്കുന്നത് ഏത് നാളിലാണ്? [Onaaghosham avasaanikkunnathu ethu naalilaan?]
Answer: ചിങ്ങമാസത്തിലെ ചതയം നാളിൽ [Chingamaasatthile chathayam naalil]
183476. ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് തൃപ്പൂണിത്തറയിൽ നടത്തുന്ന ആഘോഷം ഏത്? [Onatthinte varavariyicchukondu thruppoonittharayil nadatthunna aaghosham eth?]
Answer: അത്തച്ചമയഘോഷയാത്ര [Atthacchamayaghoshayaathra]
183477. തൃശ്ശൂരിൽ പുലി കളി നടക്കുന്നത് എന്നാണ്? [Thrushooril puli kali nadakkunnathu ennaan?]
Answer: തിരുവോണത്തിന്റെ മൂന്നാം നാൾ [Thiruvonatthinte moonnaam naal]
183478. ഇന്ദ്രവിഴ എന്ന വാക്കിന്റെ അർത്ഥം എന്താണ്? [Indravizha enna vaakkinte arththam enthaan?]
Answer: ഇന്ദ്രന്റെ വിജയം [Indrante vijayam]
183479. വിഷ്ണുവിന്റെ മറ്റൊരു അവതാരത്തിന്റെ ജന്മദിനവും ചിങ്ങമാസത്തിലാണ് ആരുടേതാണ്? [Vishnuvinte mattoru avathaaratthinte janmadinavum chingamaasatthilaanu aarudethaan?]
Answer: ശ്രീകൃഷ്ണന്റെ [Shreekrushnante]
183480. ചിങ്ങമാസത്തിൽ പാരായണം ചെയ്യുന്ന ഗ്രന്ഥം ഏത്? [Chingamaasatthil paaraayanam cheyyunna grantham eth?]
Answer: കൃഷ്ണഗാഥ [Krushnagaatha]
183481. ദശപുഷ്പങ്ങളിൽ ഉൾപ്പെട്ട ഏക പുൽച്ചെടി ഏത്? [Dashapushpangalil ulppetta eka pulcchedi eth?]
Answer: കറുക [Karuka]
183482. ‘ശ്രാവണം’ എന്ന വാക്ക് ലോപിച്ച് ഓണമായി എന്നത് ഏതു സങ്കല്പപ്രകാരമാണ്? [‘shraavanam’ enna vaakku lopicchu onamaayi ennathu ethu sankalpaprakaaramaan?]
Answer: ബുദ്ധസങ്കല്പം [Buddhasankalpam]
183483. അവിട്ടം നാളിൽ നടക്കുന്ന വിനോദം ഏത്? [Avittam naalil nadakkunna vinodam eth?]
Answer: അവിട്ടത്തല്ല് [Avittatthallu]
183484. എന്നാണ് ‘പിള്ളേരോണം’ ആഘോഷിക്കുന്നത്? [Ennaanu ‘pilleronam’ aaghoshikkunnath?]
Answer: കർക്കിടക മാസത്തിലെ തിരുവോണ നാളിൽ [Karkkidaka maasatthile thiruvona naalil]
183485. മരുമക്കത്തായം നിലനിന്നിരുന്ന തറവാടുകളിൽ രണ്ടാം ഓണം അറിയപ്പെടുന്നത് എങ്ങനെ? [Marumakkatthaayam nilaninnirunna tharavaadukalil randaam onam ariyappedunnathu engane?]
Answer: അമ്മായി ഓണം [Ammaayi onam]
183486. “കുട്ടികളെത്തീ കുറ്റിക്കാട്ടിൽ പൊട്ടി വിടർന്നു പൊന്നോണം” ഇത് ആരുടെ വരികളാണ്? [“kuttikaletthee kuttikkaattil potti vidarnnu ponnonam” ithu aarude varikalaan?]
Answer: ഒളപ്പമണ്ണ [Olappamanna]
183487. ‘ഓണവിജ്ഞാനകോശം’ എന്ന ഗ്രന്ഥം രചിച്ചതാര്? [‘onavijnjaanakosham’ enna grantham rachicchathaar?]
Answer: പ്രൊഫ. പി കർത്ത [Propha. Pi karttha]
183488. എരിവ്, പുളി, ഉപ്പ്, മധുരം ഇല്ലാത്ത ഓണസദ്യയിലെ വിഭവം ഏത്? [Erivu, puli, uppu, madhuram illaattha onasadyayile vibhavam eth?]
Answer: ഓലൻ [Olan]
183489. ഓണത്തിന് ശേഷമുള്ള ചിങ്ങമാസത്തിലെ ബാക്കി ദിവസങ്ങൾ ഏത് പേരിലാണ് അറിയപ്പെടുന്നത്? [Onatthinu sheshamulla chingamaasatthile baakki divasangal ethu perilaanu ariyappedunnath?]
Answer: പൂക്കുചിങ്ങം [Pookkuchingam]
183490. ഭാഗവതത്തിലെ ഏതു സ്കന്ധത്തിലാണ് മഹാബലിയെ ചവിട്ടി താഴ്ത്തുന്ന സംഭവം പറയുന്നത്? [Bhaagavathatthile ethu skandhatthilaanu mahaabaliye chavitti thaazhtthunna sambhavam parayunnath?]
Answer: അഷ്ട സ്കന്ധം (എട്ടാം സ്കന്ധം) [Ashda skandham (ettaam skandham)]
183491. പൂക്കൾ ശേഖരിക്കുവാൻ കുട്ടികൾ ഉപയോഗിച്ചിരുന്നു പൂ കുട്ടയുടെ മറ്റൊരു പേര്? [Pookkal shekharikkuvaan kuttikal upayogicchirunnu poo kuttayude mattoru per?]
Answer: പൂവട്ടക, പൂവട്ടി [Poovattaka, poovatti]
183492. ഓണക്കോടിയായി കുട്ടികൾക്ക് നൽകിയിരുന്നത് ഏത് നിറത്തിലുളള വസ്ത്രം? [Onakkodiyaayi kuttikalkku nalkiyirunnathu ethu niratthilulala vasthram?]
Answer: മഞ്ഞവസ്ത്രം [Manjavasthram]
183493. തിരുവോണം മലബാറിൽ ആണ്ട് പിറവി ആണെന്നു സൂചിപ്പിക്കുന്ന വില്യം ലോഗന്റെ കൃതി? [Thiruvonam malabaaril aandu piravi aanennu soochippikkunna vilyam logante kruthi?]
Answer: മലബാർ മാന്വൽ [Malabaar maanval]
183494. അത്തച്ചമയഘോഷയാത്രയ്ക്ക് ശേഷം കൊച്ചി രാജാവ് ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും നൽകിയിരുന്ന നാണയം ഏത്? [Atthacchamayaghoshayaathraykku shesham kocchi raajaavu janangalkkum udyogastharkkum nalkiyirunna naanayam eth?]
Answer: സർവാണി പുത്തൻ [Sarvaani putthan]
183495. പണ്ട് അടിയാന്മാർ ജന്മിമാർക്ക് ഓണനാളിൽ നൽകിയിരുന്ന കാഴ്ച ദ്രവ്യം അറിയപ്പെടുന്ന പേര്? [Pandu adiyaanmaar janmimaarkku onanaalil nalkiyirunna kaazhcha dravyam ariyappedunna per?]
Answer: ഓണക്കാഴ്ച [Onakkaazhcha]
183496. പണ്ട് അത്തചമയം വിളംബരം ചെയ്യാൻ നടത്തിയിരുന്ന ഘോഷയാത്ര ഏത് പേരിലാണ് അറിയപ്പെടുന്നത്? [Pandu atthachamayam vilambaram cheyyaan nadatthiyirunna ghoshayaathra ethu perilaanu ariyappedunnath?]
Answer: ദേശം അറിയിക്കൽ [Desham ariyikkal]
183497. ഓണാഘോഷ ചടങ്ങുകൾ പ്രതിപാദിക്കുന്ന വെള്ളനശ്ശേരി വാസുണ്ണി മൂസ്സിന്റെ കൃതി? [Onaaghosha chadangukal prathipaadikkunna vellanasheri vaasunni moosinte kruthi?]
Answer: ഓണവൃത്തം [Onavruttham]
183498. ഗുരുവായൂർ ക്ഷേത്രത്തിൽ ഓണതലേന്ന് ഒരുക്കുന്ന കാഴ്ചക്കുലകൾക്ക് പറയുന്ന പേര്? [Guruvaayoor kshethratthil onathalennu orukkunna kaazhchakkulakalkku parayunna per?]
Answer: ഉത്രാട കാഴ്ച [Uthraada kaazhcha]
183499. ഓമനയുടെ ഓണം എന്ന കവിത രചിച്ചത് ആര്? [Omanayude onam enna kavitha rachicchathu aar?]
Answer: ഏറ്റുമാനൂർ സോമദാസൻ [Ettumaanoor somadaasan]
183500. കന്നുകാലികൾക്കായി നടത്തുന്ന ഓണം എന്ന് വിശേഷണം ഉള്ളത്? [Kannukaalikalkkaayi nadatthunna onam ennu visheshanam ullath?]
Answer: ഇരുപത്തെട്ടാം ഓണം [Irupatthettaam onam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution