1. ഓണാഘോഷത്തിന് ഭാഗമായി വീട്ടുമുറ്റത്ത് അരിമാവ് കൊണ്ട് കോലം വരച്ച് തൃക്കാക്കരയപ്പനെ തൂശനിലയിൽ പ്രതിഷ്ഠിക്കുന്ന ചടങ്ങ് ഏത്? [Onaaghoshatthinu bhaagamaayi veettumuttatthu arimaavu kondu kolam varacchu thrukkaakkarayappane thooshanilayil prathishdtikkunna chadangu eth?]
Answer: ഓണം കൊള്ളുക [Onam kolluka]