<<= Back
Next =>>
You Are On Question Answer Bank SET 3660
183001. ഇന്ത്യൻ ജനസംഖ്യ 100 കോടി തികച്ച കുട്ടിയുടെ പേര്? [Inthyan janasamkhya 100 kodi thikaccha kuttiyude per?]
Answer: ആസ്ത [Aastha]
183002. ഇന്ത്യയുടെ ദേശീയ ജനസംഖ്യാ ദിനമായി ആചരിക്കുന്നത് എന്നാണ്? [Inthyayude desheeya janasamkhyaa dinamaayi aacharikkunnathu ennaan?]
Answer: ഫെബ്രുവരി 9 (1951 ഫെബ്രുവരി 9-ന് സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി സെൻസസ് നടത്തിയതിന്റെ ഓർമ്മയ്ക്കായി) [Phebruvari 9 (1951 phebruvari 9-nu svathanthra inthyayil aadyamaayi sensasu nadatthiyathinte ormmaykkaayi)]
183003. ലോക ജനസംഖ്യ 800 കോടി തികച്ച കുട്ടിയുടെ പേര്? [Loka janasamkhya 800 kodi thikaccha kuttiyude per?]
Answer: വിൻസ് മബൻസാഗ് (ഫിലിപ്പീൻസ്, ജനനം 2022 നവംബർ 15 ) [Vinsu mabansaagu (philippeensu, jananam 2022 navambar 15 )]
183004. ലോക ജനസംഖ്യ 700 കോടി തികച്ച കുട്ടിയുടെ പേര്? [Loka janasamkhya 700 kodi thikaccha kuttiyude per?]
Answer: സാദിയ സുൽത്താന (ബംഗ്ലാദേശ്, ജനനം 2011) [Saadiya sultthaana (bamglaadeshu, jananam 2011)]
183005. ലോക ജനസംഖ്യ 600 കോടി തികച്ച കുട്ടിയുടെ പേര്? [Loka janasamkhya 600 kodi thikaccha kuttiyude per?]
Answer: അദ്നാൻ മെവിച്ച് (ബോസ്നിയ, ജനനം1999 ഒക്ടോബർ 12 ) [Adnaan mevicchu (bosniya, jananam1999 okdobar 12 )]
183006. ലോക ജനസംഖ്യ 500 കോടി തികച്ച കുട്ടിയുടെ പേര്? [Loka janasamkhya 500 kodi thikaccha kuttiyude per?]
Answer: മതേജ് ഗാസ്പർ (ക്രൊയേഷ്യ, ജനനം1987 ജൂലൈ 11 ) [Matheju gaaspar (kroyeshya, jananam1987 jooly 11 )]
183007. 100 കോടി ജനസംഖ്യയിലെത്തിയ ആദ്യ ഭൂഖണ്ഡം? [100 kodi janasamkhyayiletthiya aadya bhookhandam?]
Answer: ഏഷ്യ [Eshya]
183008. 100 കോടി ജനസംഖ്യയിലെത്തിയ ആദ്യ രാജ്യം? [100 kodi janasamkhyayiletthiya aadya raajyam?]
Answer: ചൈന (1980) [Chyna (1980)]
183009. ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം? [Janasaandratha ettavum kooduthalulla inthyan samsthaanam?]
Answer: ബീഹാർ [Beehaar]
183010. ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം? [Janasaandratha ettavum kuranja inthyan samsthaanam?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
183011. ഐക്യരാഷ്ട്രസഭയുടെ സ്ഥിതിവിവര വിഭാഗം നൽകിയ ശുപാർശ പാലിച്ചുകൊണ്ട് നടത്തിയ സെൻസസ് ഏത് വർഷമായിരുന്നു? [Aikyaraashdrasabhayude sthithivivara vibhaagam nalkiya shupaarsha paalicchukondu nadatthiya sensasu ethu varshamaayirunnu?]
Answer: 1961 ലെ സെൻസസ് [1961 le sensasu]
183012. ലോകത്തിലെ ഏറ്റവും വലിയ സെൻസസ് ഏത് രാജ്യത്തിന്റെതാണ്? [Lokatthile ettavum valiya sensasu ethu raajyatthintethaan?]
Answer: ഇന്ത്യ [Inthya]
183013. പുരുഷന്മാരേക്കാൾ സ്ത്രീകൾ കൂടുതലുള്ള ഏക ഇന്ത്യൻ സംസ്ഥാനം? [Purushanmaarekkaal sthreekal kooduthalulla eka inthyan samsthaanam?]
Answer: കേരളം [Keralam]
183014. 2011-ലെ സെൻസസ് അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യ എത്രയാണ്? [2011-le sensasu anusaricchu inthyayile janasamkhya ethrayaan?]
Answer: 121കോടി [121kodi]
183015. സെൻസസ് എന്ന പദം രൂപം കൊണ്ടത് ഏത് ഭാഷയിൽ നിന്നാണ്? [Sensasu enna padam roopam kondathu ethu bhaashayil ninnaan?]
Answer: ‘സെൻസറെ’ എന്ന ലാറ്റിൻ പദത്തിൽ നിന്ന് (തിട്ടപ്പെടുത്തുക എന്നാണ് അർത്ഥം) [‘sensare’ enna laattin padatthil ninnu (thittappedutthuka ennaanu arththam)]
183016. ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യം ഏത്? [Lokatthile ettavum kuranja janasamkhyayulla raajyam eth?]
Answer: വത്തിക്കാൻ സിറ്റി [Vatthikkaan sitti]
183017. സാക്ഷരത നിരക്ക് ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം? [Saaksharatha nirakku ettavum kuranja inthyan samsthaanam?]
Answer: ബീഹാർ [Beehaar]
183018. ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്ന വർഷം? [Inthyayil aadyamaayi sensasu nadanna varsham?]
Answer: 1872
183019. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വെച്ച് ജനസാന്ദ്രതയിൽ കേരളത്തിന്റെ സ്ഥാനം എത്രാമതാണ്? [Inthyan samsthaanangalil vecchu janasaandrathayil keralatthinte sthaanam ethraamathaan?]
Answer: മൂന്നാം സ്ഥാനം [Moonnaam sthaanam]
183020. ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്ന വർഷം? [Inthyayil aadyamaayi sensasu nadanna varsham?]
Answer: 1836 (തിരുവിതാംകൂർ) [1836 (thiruvithaamkoor)]
183021. ഇന്ത്യയിൽ ആദ്യത്തെ പൂർണവും ശാസ്ത്രീയവുമായ സെൻസസ് നടന്ന വർഷം? [Inthyayil aadyatthe poornavum shaasthreeyavumaaya sensasu nadanna varsham?]
Answer: 1881
183022. ഏതൊക്കെ പദങ്ങൾ ചേർന്നാണ് കനേഷുമാരി എന്ന പദം രൂപപ്പെട്ടത്? [Ethokke padangal chernnaanu kaneshumaari enna padam roopappettath?]
Answer: ഖനെ, ഷൊമാരേ എന്നീ പേർഷ്യൻ പദങ്ങളിൽ നിന്ന്(പേർഷ്യൻ ഭാഷയിൽ ഖനെ എന്നാൽ വീട് ഷൊമാരേ എന്നാൽ എണ്ണം എന്നാണ് അർത്ഥം) [Khane, shomaare ennee pershyan padangalil ninnu(pershyan bhaashayil khane ennaal veedu shomaare ennaal ennam ennaanu arththam)]
183023. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സെൻസസ് നടന്ന വർഷം? [Svathanthra inthyayile aadya sensasu nadanna varsham?]
Answer: 1951
183024. കേരളത്തിലെ ഏറ്റവും സാക്ഷരത കുറഞ്ഞ ജില്ല? [Keralatthile ettavum saaksharatha kuranja jilla?]
Answer: പാലക്കാട് [Paalakkaadu]
183025. ഇന്ത്യയിൽ ആദ്യമായി പൂർണവും ശാസ്ത്രീയവുമായ സെൻസസ് നടന്നത് എപ്പോൾ? ആരുടെ കാലത്ത്? [Inthyayil aadyamaayi poornavum shaasthreeyavumaaya sensasu nadannathu eppol? Aarude kaalatthu?]
Answer: 1881 റിപ്പൺ പ്രഭു വിന്റെ കാലത്ത് [1881 rippan prabhu vinte kaalatthu]
183026. ഇന്ത്യയിൽ ആദ്യമായി ഔദ്യോഗിക സെൻസസ് നടത്തിയ ബ്രിട്ടീഷ് വൈസ്രോയി ആരാണ്? [Inthyayil aadyamaayi audyogika sensasu nadatthiya britteeshu vysroyi aaraan?]
Answer: റിപ്പൺ പ്രഭു [Rippan prabhu]
183027. ജനസംഖ്യ പഠനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? [Janasamkhya padtanangalude pithaavu ennariyappedunnathu aaraan?]
Answer: തോമസ് റോബർട്ട് മാൽത്തൂസ് [Thomasu robarttu maaltthoosu]
183028. ‘പ്രിൻസിപ്പൽസ് ഓഫ് പോപ്പുലേഷൻ’ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ രചയിതാവ്? [‘prinsippalsu ophu poppuleshan’ enna vikhyaatha granthatthinte rachayithaav?]
Answer: തോമസ് റോബർട്ട് മാൽത്തൂസ് [Thomasu robarttu maaltthoosu]
183029. സ്ത്രീ പുരുഷ അനുപാതത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കേരളത്തിലെ ജില്ല? [Sthree purusha anupaathatthil ettavum munnil nilkkunna keralatthile jilla?]
Answer: കണ്ണൂർ [Kannoor]
183030. ലോക ജനസംഖ്യാവർഷമായി UN ആചരിച്ച വർഷം ഏത്? [Loka janasamkhyaavarshamaayi un aachariccha varsham eth?]
Answer: 1974
183031. ഇന്ത്യയിലെ എത്രാമത്തെ സെൻസസ് ആണ് 2011-ൽ നടന്നത്? [Inthyayile ethraamatthe sensasu aanu 2011-l nadannath?]
Answer: 15-മത്തെ [15-matthe]
183032. സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെൻസസാണ് 2011-ൽ നടന്നത്? [Svathanthra inthyayile ethraamatthe sensasaanu 2011-l nadannath?]
Answer: 7-മത്തെ [7-matthe]
183033. ജനസംഖ്യാ വിസ്ഫോടന സിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്? [Janasamkhyaa visphodana siddhaantham aavishkaricchathu aaraan?]
Answer: തോമസ് റോബർട്ട് മാൽത്തൂസ് [Thomasu robarttu maaltthoosu]
183034. കേരളത്തിൽ സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ജില്ല? [Keralatthil sthree purusha anupaatham ettavum kuranja jilla?]
Answer: ഇടുക്കി [Idukki]
183035. ജനസംഖ്യ വിദ്യാഭ്യാസത്തിന്റെ പിതാവായി കണക്കാക്കുന്നത് ആരെയാണ്? [Janasamkhya vidyaabhyaasatthinte pithaavaayi kanakkaakkunnathu aareyaan?]
Answer: പ്രൊഫ. എസ് ബി വായ്ലാൻഡ് [Propha. Esu bi vaaylaandu]
183036. ആധുനിക രീതിയിൽ നടത്തിയ സെൻസസിൽ ഏറ്റവും പഴക്കമുള്ളത് ഏത് രാജ്യത്തിന്റെ ഏതാണ്? [Aadhunika reethiyil nadatthiya sensasil ettavum pazhakkamullathu ethu raajyatthinte ethaan?]
Answer: ഐസ്ലാൻഡ് (1703) [Aislaandu (1703)]
183037. 2020- ൽ ഏറ്റവും കൂടുതൽ ജനനനിരക്ക് ഉള്ള രാജ്യം ഏത്? [2020- l ettavum kooduthal janananirakku ulla raajyam eth?]
Answer: നയ്ഗർ [Naygar]
183038. ലോകത്തിലെ ഏറ്റവും വലിയ സെൻസസ് പ്രക്രിയ നടക്കുന്ന രാജ്യം ഏതാണ്? [Lokatthile ettavum valiya sensasu prakriya nadakkunna raajyam ethaan?]
Answer: ഇന്ത്യ [Inthya]
183039. ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം എത്രയാണ്? [Inthyayile sharaashari aayurdyrghyam ethrayaan?]
Answer: 65. 4 വർഷം [65. 4 varsham]
183040. ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും യൂണിക് ഐഡൻറ്റി ഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നൽകുന്ന സവിശേഷമായ തിരിച്ചറിയൽ രേഖ ഏത്? [Inthyayile ellaa pauranmaarkkum yooniku aidantti phikkeshan athoritti ophu inthya (uidai) nalkunna savisheshamaaya thiricchariyal rekha eth?]
Answer: ആധാർ കാർഡ് [Aadhaar kaardu]
183041. ഇന്ത്യയിൽ 100 കോടി ജനസംഖ്യ കണക്കാക്കുന്നതിന് തികഞ്ഞതായി കണക്കാക്കുന്നത് എന്ന്? [Inthyayil 100 kodi janasamkhya kanakkaakkunnathinu thikanjathaayi kanakkaakkunnathu ennu?]
Answer: 2000 മെയ് 11 [2000 meyu 11]
183042. NPR ന്റെ പൂർണ്ണരൂപം എന്താണ്? [Npr nte poornnaroopam enthaan?]
Answer: National Population register
183043. ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏത്? [Janasamkhyayil onnaam sthaanatthulla raajyam eth?]
Answer: ഇന്ത്യ [Inthya]
183044. ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യം ഏത്? [Janasamkhyayil randaam sthaanatthulla raajyam eth?]
Answer: ചൈന [Chyna]
183045. ജനസംഖ്യയില് മൂന്നാം സ്ഥാനത്തുള്ള രാജ്യം ഏത്? [Janasamkhyayilu moonnaam sthaanatthulla raajyam eth?]
Answer: അമേരിക്ക [Amerikka]
183046. ഏതു കുട്ടിയുടെ ജനനത്തോടെയാണ് ഇന്ത്യൻ ജനസംഖ്യ 100 കോടിയിൽ എത്തിയത്? [Ethu kuttiyude jananatthodeyaanu inthyan janasamkhya 100 kodiyil etthiyath?]
Answer: ആസ്ത [Aastha]
183047. ആദ്യ ലോക ജനസംഖ്യ സമ്മേളനം നടന്ന വർഷം? [Aadya loka janasamkhya sammelanam nadanna varsham?]
Answer: 1927
183048. ആയുർദൈർഘ്യത്തിൽ മുന്നോക്കം നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം? [Aayurdyrghyatthil munnokkam nilkkunna inthyan samsthaanam?]
Answer: കേരളം [Keralam]
183049. ഇന്ത്യയിൽ ഒരേയൊരു സെൻസസിൽ മാത്രമേ ജനസംഖ്യയിൽ കുറവ് കണക്കാക്കിയിട്ടുള്ളൂ അത് ഏത് വർഷത്തെ സെൻസസ് ആണ്? [Inthyayil oreyoru sensasil maathrame janasamkhyayil kuravu kanakkaakkiyittulloo athu ethu varshatthe sensasu aan?]
Answer: 1921-ലെ സെൻസസ് [1921-le sensasu]
183050. ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ഏതാണ്? [Aaphrikkayil ettavum kooduthal janasamkhyayulla raajyam ethaan?]
Answer: നൈജീരിയ [Nyjeeriya]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution